ദേവന്റെ ചെവിയിലൊന്ന് നുള്ളിയിട്ട് സത്യഭാമ അവന്റെ നേരെ പാളി നോക്കി
“‘ മണത്തു നോക്കടാ ..എന്റെ ഭാമേടെ മണമുണ്ടതിൽ “” അത് കേട്ടതും റോണി അറിയാതെ മൂക്കിലേക്ക് ചേർത്ത് ആഞ്ഞുവലിച്ചു .ഇടം കണ്ണുകൊണ്ടവൻ തന്റെ ബ്രാ മണത്തു നോക്കുന്നത് കണ്ട ഭാമ വലതു തുട ദേവന്റെ കാലിലേക്ക് കയറ്റിവെച്ചു ഇറുക്കി .
“‘എന്ന മണമാടാ അതിന് ..”‘
“” എന്തിന്റെ മണമാടാ ഭാമേടെ ബ്രെസിയറിന്…””
“” ച….ചന്ദനത്തിന്റെ..”” റോണി വിക്കി.
“” നീ ചന്ദന സോപ്പിട്ടാണോടീ കുളിച്ചേ…””
“”” ഹമ്മം.”” ഭാമ മൂളി.
“”” അത് സോപ്പിന്റെ മണമാടാ… ഇവക്കൊരു പച്ചമാങ്ങേടെ മണമാന്ന എനിക്ക് തോന്നീട്ടുള്ളത്… ഇനി നിനക്കെങ്ങനാ തോന്നുന്നെന്നറിയത്തില്ല… നീ നോക്കീട്ട് പറയണം കേട്ടോടാ .””
“”ഹ്മ്മം..”” റോണി ഒന്നും മനസിലാകാതെ പൊട്ടനെ പോലെ മൂളി.
“” എന്നാ. ഹ്മ്മം ന്ന്… പറയുമോ നീ .വാ പൊളിച്ചുത്തരം. പറയടാ ആണുങ്ങളെ പോലെ…പറയും അല്ലേൽ പറയില്ല..””
“” പറയാം..
“”ശ്ശൊ ..ഈ ദേവേട്ടൻ ? ഭാമ ദേവന്റെ പുറത്തു നഖം കൊണ്ട് കോറി
“‘ ഒരെണ്ണം കൂടി ഒഴികക്കട്ടെടാ റോണീ …
“”‘ഹ്മ്മ് “‘ റോണിക്ക് സമ്മതം . ആദ്യം കഴിച്ചത് തലക്ക് പിടിക്കാൻ തുടങ്ങിയിരുന്നു .അവിടെ സംഭവിക്കുന്നത് എന്തെന്ന് ശരിക്കും പിടികിട്ടിയില്ലെങ്കിലും അവനത് ആസ്വദിക്കാൻ തുടങ്ങിയിരുന്നത് അതിനാലാണ് . ഒരെണ്ണം കൂടി കിട്ടിയിരുന്നെങ്കിലെന്ന ചിന്തയിലിരിക്കുമ്പോഴാണ് ദേവന്റെ ചോദ്യം .
“‘എല്ലാറ്റിനും മൂളൽ ..നിനക്കെന്നാ മൂളാനെ അറിയുള്ളോ ? വാ തുറന്ന് ഒഴിക്ക് ദേവെട്ടാന്ന് പറയണം . നീ അതിഥിയല്ല .ഇന്ന് ഈ കുടുംബത്തിലെ അംഗം തന്നെയാ .എന്ത് വേണേലും എന്നോടും ഭാമയോടും പറയാം . ചോദിച്ചു വാങ്ങണം .ഞാനറിഞ്ഞു തരുവെങ്കിലും ഭാമക്ക് മടിയാ .അവളോട് എന്നാ വേണ്ടേന്ന് വെച്ചാൽ ചോദിച്ചു മേടിച്ചോണം . കേട്ടോ .”‘
“‘ഹമ് ..”‘ അതിനും മൂളൽ
“‘ഭാ ..നാറീ .നിന്നോട് മലയാളത്തിൽ അല്ലേടാ പറഞ്ഞെ .. തുറന്ന് സംസാരിക്കടാ .. ഒഴിക്ക് ദേവേട്ടാന്ന് പറയ് “”
“‘ഒഴിക്ക് ദേവേട്ടാ . “”
“‘ആ അങ്ങനെ തന്നെ ..അതുപോലെ തന്നെ മുഖത്ത് നോക്കി സംസാരിക്കണം ആണുങ്ങളെ പോലെ .കേട്ടോ .എന്നുവെച്ചു മുഖത്ത് തന്നെ നോക്കണോന്നല്ല…നിനക്ക് നോക്കാനിഷ്ടമുള്ളിടത്തു നോക്കിക്കോ .കണ്ണടച്ച് കുനിഞ്ഞിരിക്കുന്നത് ഇനി ഞാൻ കണ്ടാൽ ചന്തിയടിച്ചു പഴുപ്പിക്കും ഞാൻ ..””
“‘ ഒഴിക്ക് ദേവേട്ടാ “‘റോണിയത് കേട്ടപ്പോൾ ദേവന്റെ നേരെ നോക്കി , ഭാമയേയും . അവളപ്പോഴും ദേവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു ചെരിഞ്ഞിരിക്കയായിരുന്നു . അവളുടെ കൊഴുത്ത മുലയുടെ സൈഡ് കണ്ട് അവന്റെ കണ്ണുകൾ തിളങ്ങി.
“‘ഡി ഭാമേ ..”‘
“‘ഹമ് ..””‘
“‘ഡീ .ഓരോന്ന് ഒഴിച്ചേ നീ “‘
“‘ദേവേട്ടൻ ഒഴിക്ക് “‘
“‘നീ ഒഴിച്ചാൽ മതി .അടിവേണോ “”
“‘ശ്ശൊ ..””സത്യഭാമ നേരെയിരുന്നയാളെ നോക്കി .അവളുടെ മുഖം രക്തവർണമായിരുന്നു . കണ്ണുകൾ കലങ്ങിച്ചുവന്നിരുന്നു . അവളുടെ മാദക ഭാവം കണ്ടു ദേവന് എന്തെന്നില്ലാത്ത വികാരം തോന്നി .സാവിത്രിയുടെ വീട്ടിലേക്ക് പോകാതെ ഭാമയെ ഇവന്റെ മുന്നിലിട്ട് കളിച്ചാലോയെന്നു തോന്നിയ ദേവൻ പെട്ടന്ന് സംയമനം വീണ്ടെടുത്തു .
ഒരിക്കൽ പോലും സത്യഭാമ തന്റെയൊരിഷ്ടത്തിനും എതിരുനിന്നിട്ടില്ല .എല്ലാ കുരുത്തക്കേടിനും ഒപ്പം നിന്നിട്ടേയുള്ളൂ . തന്റെ തന്നിഷ്ടങ്ങളോരോന്നും കേട്ട് മറുത്തൊരു വാക്ക് പോലും പറയാത്ത സത്യഭാമയോടുള്ള ആ സ്നേഹവും ഇഷ്ടവും കൊണ്ടാണ് ഇന്നലെ രാത്രി ജെറിന്റെ കാര്യവും പിന്നെ റോണിയെ പരിചയപ്പെട്ടതും ആലീസിനോടുള്ള താല്പര്യവും പറഞ്ഞപ്പോളുള്ള ഭാമയുടെ ആവേശം കണ്ടപ്പോൾ പെട്ടന്ന് ഭാമയെ റോണിക്ക് മുട്ടിച്ചുകൊടുതലോയെന്നുള്ള തോന്നൽ മുളപൊട്ടിയത് .ആ കളിക്കിടയിൽ തന്നെ റാണിയുടെ കാര്യം പറഞ്ഞപ്പോൾ ഭാമയുടെ ആവേശം കണ്ട ദേവൻ അത് മനസ്സിലിലുറപ്പിച്ചാണ് രാവിലെ ക്ഷേത്രത്തിലേക്ക് ഇറങ്ങിയത് .
“‘മടിച്ചിരിക്കാതെ ഒഴിക്കടി ഭാമേ “‘
സത്യഭാമ കൈനീട്ടി ടീപ്പോയിയിൽ നിന്ന് കുപ്പിയെടുത്തു ഗ്ലാസ്സിലേക്കൊഴിക്കാൻ തുടങ്ങിയപ്പോൾ ദേവൻ അവളുടെ എളിയിൽ പിടിച്ചു പൊന്തിച്ചു .
