“‘എന്നാ പീസുകളാ …മൊലയൊക്കെ തള്ളിപ്പിടിച്ചു , ടൈറ്റ് ജീൻസൊക്കെയിട്ട്..ഹോ ..പാലക്കാടുണ്ട് കേട്ടോ ഇപ്പൊ . നേരത്തെയൊന്നും ഇങ്ങനത്തെ സൈസിനെ കാണാൻ കിട്ടുവേലയിരുന്നു .ഇപ്പൊ ഉണ്ട് .. അപ്കഷെ ഞങ്ങള് താമസിക്കുന്നിടത്ത് കുറവാ . ചുമ്മാ സെറ്റ് സാരീം ബ്ലൗസും പാവാടേം ബ്ലൗസുമൊക്കെയിട്ട് .. ചിലതുങ്ങള് കൊള്ളാം “” ദേവൻ അവന്റെ മുന്നിൽ പതിയെ പറഞ്ഞപ്പോൾ റോണിയുടെ കണ്ണ് തള്ളി .
“‘ദേവേട്ടൻ കൊള്ളാല്ലോ …ഈ പ്രായത്തിലും “”‘
“‘എന്ത് പ്രായമെടാ …എല്ലാം ആസ്വദിക്കാനുള്ളതാ . ഇപ്പ ആസ്വദിച്ചില്ലേൽ പിന്നെയെപ്പൊഴാ . കുഴിലേക്കെടുത്തിട്ടോ ..നീ നിന്റെ കാര്യം നോക്ക് .നല്ല തിളക്കുന്ന പ്രായത്തിലൊരു ലൈൻ പോലുമില്ല . എന്റെ ചെറുക്കാനൊക്കെ നാലും അഞ്ചും തേപ്പ് കിട്ടിയിട്ട് കരഞ്ഞോണ്ട് നടക്കുവാ .ആദ്യത്തെ തേപ്പ് കിട്ടിയപ്പോ ഞാനാനോട് ചോദിച്ചു വല്ലോം നടന്നാരുന്നോന്ന് “‘
”’എന്ത് നടന്നൊന്ന് …?”’ റോണി ഇടക്ക് കയറി .
“” പരിപാടി വല്ലതും നടന്നൊന്ന് … “”” ദേവൻ തള്ള വിരലും ചൂണ്ടുവിരലും കൂട്ടിമുട്ടിച്ചു വലയം ഉണ്ടാക്കി ബീഫ് പുരണ്ട ഒരു വിരൽ കായറ്റിയിറക്കികൊണ്ട് പറഞ്ഞു .
“”ദേവേട്ടൻ ആള് കൊള്ളാല്ലോ “‘ റോണിക്ക് രസം മൂത്തു . രണ്ടാമത്തെ പെഗ്ഗും തീർന്നപ്പോൾ അവനു ദേവനോടുള്ള അകൽച്ചയും കുറഞ്ഞു
“”’ ചെറുക്കൻ രണ്ടു മൂന്ന് ദിവസമായി മുറിക്കകത്തിരുന്നു മോങ്ങലായിരുന്നു. ഞാൻ വിളിച്ചിറക്കി ഒരെണ്ണം പൊട്ടിച്ചിട്ടാ ചോദിച്ചേ . അതോണ്ട് ഒരു ഗുണമുണ്ടായി “‘
“‘എന്താ ദേവേട്ടാ ?””
“” അവന് മൂന്നാല് തേപ്പു കൂടി കിട്ടി ..അത്ര തന്നെ “”
“‘ങേ ..അപ്പൊ പരിപാടി വല്ലോം നടന്നോ “‘
“‘എവിടുന്ന് ? മോങ്ങല് നിർത്തി ..അത്രേ ഗുണമുള്ളൂ ..നിന്നെ കൊണ്ടൊന്നും ഒരു പെണ്ണിനെ ജാക്കി വെക്കാൻ പോലും പറ്റില്ല , അതിനുള്ള ഗട്സില്ലന്ന് ഞാൻ പറഞ്ഞു .”‘
“‘ഏഹ് .. നിങ്ങളച്ചനും മോനുമോ ? ഇങ്ങനെയൊക്കെ പറയുമോ?”’
“” ആ ..ഞങ്ങള് വീട്ടിലങ്ങനെയാ . ഒള്ളത് പറയും . നല്ല പോലെ കളിയാക്കുവേം ചെയ്യും . രണ്ട് മക്കടെ അമ്മയായിട്ടും എന്റെകൂടെ പത്തുമുപ്പത് വർഷമായിട്ടും ഭാമക്കിപ്പോഴും ചമ്മലാ . ആരുടെയേലും മുന്നീ വെച്ച് എന്തേലും പറഞ്ഞു കളിയാക്കിയാൽ എന്നെ ഓടിക്കും . ഹഹഹ “”
ദേവനത് പറഞ്ഞപ്പോൾ തന്റെ വീട്ടിലെ സ്ട്രിക്റ്റോർത്തു
റോണിയുടെ മുഖം ഇരുണ്ടു .
“‘ കളയടാ .. ഇന്ന് നമ്മള് പരിചയപ്പെട്ട ദിവസമല്ലേ ..ഒന്ന് ഉഷാറായിട്ടിരി …”” റോണിയുടെ മുഖം മ്ലാനമായത് കണ്ട ദേവൻ അവനെ നോക്കി പറഞ്ഞു
“”നമുക്കിറങ്ങിയാലോ .. ട്രെയിന് നോക്കാം അല്ലെ “‘ അടുത്തതും വലിച്ചിട്ട് ദേവൻ മേശമേലിരുന്ന റോണിയുടെ കയ്യിലടിച്ചിട്ട് പറഞ്ഞു .
“‘ദേവേട്ടനല്ലേ പറഞ്ഞെ ബസിന്റെ വിൻഡോ സീറ്റാണ് ഇഷ്ടോന്ന് “‘
“‘അതൊക്കെയാതെ .. ഇന്ന് നീയുണ്ടല്ലോ കൂടെ വല്ലതും മിണ്ടിയും പറഞ്ഞുമിരിക്കാൻ .തനിച്ചാവുമ്പോഴാ ബോറ് . ഓരോന്നൊക്കെ ചിന്തിച്ചിരിക്കാൻ നല്ല സുഖമല്ലേ ..നീ ഒരെണ്ണം കൂടി കഴിക്ക് “‘ ദേവൻ വെയിറ്ററോട് ഒരു ബക്കാർഡി കൂടി പറഞ്ഞിട്ട് ബില്ലെടുക്കാൻ നിർദ്ദേശിച്ചു .
“‘ ഇത്രേം കഴിച്ചു ശീലമില്ല ദേവേട്ടാ . പണിയാകുമോ ?”’
“‘ നീയോ ..നല്ല ആരോഗ്യമുണ്ടല്ലോടാ . ഒരു പണിയുമാകില്ല . അഥവാ ആയാൽ നിന്നെ എത്തേണ്ടിടത്തെത്തിച്ചേ ഞാൻ പോകൂ .അത് പോരെ ? നിന്റെയീ പ്രായത്തിൽ ഞാൻ അര ലിറ്ററൊക്കെ പടാപടാന്ന് അടിക്കുവായിരുന്നു .””
“‘ഇപ്പഴും ഒട്ടും കുറവില്ല “‘ റോണി പാതി കാലിയായ ബോട്ടിലിൽ നോക്കിയാണ് പറഞ്ഞത് .
“” പണ്ട് കാഞ്ഞിരപ്പള്ളീല് നാടനടിച്ചു ശീലമാ . അന്നൊക്കെ കിട്ടുന്ന പണിക്കൊക്കെ പോകും , വൈകിട്ടാവുമ്പോ വാറ്റും പോത്ത് ഫ്രെയും നിർബന്ധമാ . അതൊക്കെ ഒരു കാലം. പെണ്ണ് കെട്ടിയപ്പോ എല്ലാം നിന്നു “‘
“‘ചേട്ടനെങ്ങനെയാ ഇവിടെ വന്ന് പെൺ കെട്ടിയത് “‘
“‘നാട്ടിലെനിക്ക് പെണ്ണ് കിട്ടുവോ ? പറഞ്ഞില്ലേ സകല അലമ്പിനും ഉണ്ടാരുന്നു . വെടിവെപ്പ് വരെ ..ഏത് “” ദേവൻ റാണിയുടെ അടുത്തേക്ക് നീങ്ങി മെല്ലെ പറഞ്ഞു “”
