അന്നൊരുനാൾ നിനച്ചിരിക്കാതെ – 1 5

“‘ഇതെങ്ങോട്ടാ ദേവേട്ടാ … ഇതെത്ര ചായയായി “” അവന്റെ ചോദ്യത്തിന് മറുപടി പറയാൻ ദേവനവിടെയുണ്ടായിരുന്നില്ല .

“‘എന്തിയെടാ അവര് ..ധാ ചായ കുടിക്ക് “” ദേവൻ വീണ്ടും റോണിയുടെ അടുത്ത് വന്നിരുന്നു .

“‘അവര് കെട്ടിയോൻ വന്നപ്പോ പോയി .. ഇതെന്നാ എനിക്ക് മാത്രം ചായ .ദേവേട്ടന് വേണ്ടേ ? അതോ ആ കുപ്പി തീർക്കാൻ പോയതാണോ ..ഹേ കുപ്പി ബാഗിനകത്തല്ലേ “‘

“‘ഹഹഹ ..നീയൊക്കെ കിളുന്ത് .. ഒന്നുമറിയാൻ പാടില്ലാത്ത ശിശു ..”‘

“‘ആ ..എനിക്കൊന്നുമറിയത്തില്ല ..ദേവേട്ടൻ കാര്യം പറയ് “‘

“‘ഡാ പുറകിലിരുന്ന ആ കൊച്ചില്ലേ … അവൾ അങ്ങോട്ട് പോയപ്പോഴാ ഞാൻ ആദ്യം ചായ മേടിക്കാൻ പോയെ . ചെറിയൊരു ചൂണ്ടയിട്ടിട്ട് പൊന്നു . അവള് ചായേം കടീം കഴിക്കുന്നതിനിടെ ഇടക്കൊന്ന് നോക്കുന്നത് കണ്ടാ വീണ്ടും പോയെ …അവളിങ്ങോട്ട് അത് കഴിഞ്ഞു വന്നിട്ട് പിന്നേം എന്തിനോ പോയപ്പോ എന്നെയൊന്ന് നോക്കി .അതിനാ മൂന്നാമതും പോയെ .””
“‘ വായി നോക്കാൻ …അല്ലെ “‘റോണി ചായ മെല്ലെ കുടിച്ചുകൊണ്ട് ചോദിച്ചു .

“‘ആ ..വായിൽ നോക്കാനും ..പറ്റിയാൽ വായിൽ ….”‘ ദേവൻ പാതിയിൽ നിർത്തി

“”ഉവ്വ ..തല്ല് കിട്ടാതെ നോക്കിക്കോ കേട്ടോ ..””

“‘ തല്ലൊ ..എന്നെ തല്ലാനോ ..ഡാ റോണീ അതിനൊക്കെ ഒരു നേക്കുണ്ട്. നീ നോക്കുന്ന പോലെ തുറിച്ചല്ല ..അവർക്ക് കൂടെയിഷ്ടപ്പെടുന്ന പോലെ പതിയെ ഒരു നയത്തിൽ .. ആരും കേൾക്കാതെ കമന്റടിക്കണം . കണ്ടില്ലേ നീ ആ അമ്മായി കൂളായിട്ട് പുക്കിള് കാണിച്ചു തന്നത് ”’

“‘ ഹോ ..എന്നെക്കൊണ്ട് വയ്യേ .. ആട്ടെ .. ഇനിയെന്താ പ്ലാൻ ?””

“” പത്തുമിനുട്ടൂടെയുണ്ട് ട്രെയിന് .മെയിലാ വരുന്നേ . ലക്ഷണം കണ്ടിട്ടവള് ചെന്നൈക്കൊ മറ്റോ ആണെന്ന് തോന്നുന്നു . നമുക്ക് ജനറലിൽ കേറാം .”‘

“‘ ഓ ..എന്നിട്ടെന്നാത്തിനാ ? അതിന്റെ ഹസ്ബൻഡ് കാണും . ഒന്നും കാണിച്ചു തരത്തില്ല “”‘

“‘ആര് ..ഡാ ..നീയാ അമ്മായീടെ കാര്യമാണോ പറയുന്നേ ? അവരാരും കാണാതെ നോക്കീട്ടാ കാണിച്ചേ . അപ്പോൾ ഒരു പിടുത്തം പോലും പ്രതീക്ഷിക്കണ്ട”’

“‘ പിന്നെ ദേവേട്ടൻ ആരുടെ കാര്യമാ പറഞ്ഞെ “”

“‘എടാ നീ പുറകിലേക്ക് നോക്ക് “‘ റോണി പെട്ടന്ന് തിരിഞ്ഞതും ദേവൻ അവന്റെ തലയിൽ പിടിച്ചു തിരിച്ചു .

“‘ ഡാ ..അറിയാത്ത പോലെ നോക്ക് …;അവളില്ലേ ആ ചെറുത് ..അവളെ ഒന്ന് ട്യൂൺ ചെയ്യാൻ പോയതാ .അവള് കേറുന്ന കമ്പാർട്ട്മെൻറിൽ കേറാം നമുക്കും “‘

റോണി ഒരു നിമിഷം കഴിഞ്ഞു അറിയാത്ത ഭാവത്തിൽ ചുറ്റും നോക്കുന്ന പോലെ തിരിഞ്ഞു നോക്കി . ജീൻസും ബനിയനും ധരിച്ച ആ പെൺകുട്ടി അപ്പോഴും എന്തോ മൊബൈലിൽ കുത്തിക്കുറിക്കുന്നു .

“‘ഏത് ..ഇവളോ ..ദേവേട്ടാ പീഡനത്തിന് അകത്താകും കേട്ടോ .പറഞ്ഞില്ലന്ന് വേണ്ട .”‘

“‘ഒന്ന് പോടാപ്പാ …അവളിടക്കിടെ നോക്കുന്നുണ്ട് .അതിനുള്ള പണി ഞാൻ കൊടുത്തിട്ടാ പൊന്നെ ..നീ നോക്കിക്കോ ..അവൾടെ ആ തള്ളി നിക്കുന്ന മൊലഞെട്ട് ഞാനിന്ന് കടിച്ചു തിന്നും “‘

“‘ചുമ്മാ പോച്ചയടിക്കാതെ പോ ദേവേട്ടാ “”

“‘ഹമ് നമുക്ക് കാണാം “” തീവണ്ടിയുടെ നീണ്ട ചൂളം വിളി മുഴങ്ങിയപ്പോൾ ദേവൻ പറഞ്ഞു നിർത്തി .

”ഡാ …പുറകില് കേറ് “‘ മുന്നിൽ വന്നു നിന്ന കമ്പാർട്ട്മെന്റിലേക്ക് റോണി കയറാൻ തുടങ്ങിയപ്പോൾ ദേവൻ അവനെ തൊട്ട് പുറകിലുള്ള കമ്പാർട്ട്മെന്റിലേക്ക് വലിച്ചു .
എറണാകുളത്തു നിന്നും മറ്റും കയറിയ സ്ഥിരം യാത്രക്കാർ സീറ്റുകളിൽ സ്ഥാനം പിടിച്ചിരുന്നു .

“‘സീറ്റില്ല ദേവേട്ടാ ..ഇതെങ്ങോട്ടാ പോകുന്നെ ?”” റോണി തന്റെ മുന്നേ അങ്ങേയറ്റത്തെ വാതിൽക്കലേക്ക് നടക്കുന്ന ദേവന്റെ കയ്യിൽ പിടിച്ചു ..

“‘ ഇവിടെ വല്ലോം നിക്കാം “‘ അങ്ങേ വാതിൽക്കൽ ബാഗ് ഒരോരത്തായി വെച്ചിട്ട് ദേവൻ കൈ നീട്ടിക്കുടഞ്ഞു . എന്നിട്ട് അപ്പുറത്തേക്കും ഇപ്പുറത്തേക്കും നടന്നു വരുന്നവരെ നോക്കി .

“‘പാലക്കാട് വരെയേ ഈ തിരക്കുണ്ടാവൂ . പിന്നെ ചെന്നൈ യാത്രക്കാർ . അവരുടെ ടിക്കറ്റ് മാത്രമേ ചെക്ക് ചെയ്യൂ .”‘

“‘ ഓ … അതാണല്ലേ ഇവിടെ നിക്കുന്നെ … ദേ പണി കിട്ടാതെ നോക്കിക്കോണം കേട്ടോ “”‘ റോണി ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ , അവർ നിൽക്കുന്നതിന്റെ രണ്ടാത്തെ റോയിൽ സൈഡ് സീറ്റിലിരിക്കുന്ന ആ പെൺകുട്ടിയെ കണ്ടപ്പോൾ ദേവന്റെ കയ്യിൽ അടിച്ചുകൊണ്ട് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *