അന്ന് പെയ്ത മഴയില്‍ Like

കൃത്യം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കതകില്‍ മുട്ടുകേട്ടു; ഞാന്‍ വേഗം ചെന്നു തുറന്നു. പുറത്ത് അഴകിന്റെ ദേവതയെപ്പോലെ എന്റെ ധന്യ നില്‍പ്പുണ്ടായിരുന്നു. അവളെ കണ്ട നിമിഷം തന്നെ ഞാന്‍ അവളെ പ്രേമിച്ചു കഴിഞ്ഞിരുന്നു. കാണാന്‍ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും ഇതേപോലെ പ്രേമിക്കുന്ന ഒരു സ്വഭാവം എനിക്കുണ്ട്. ദീപയെ അല്പം മുന്‍പ് വരെ ഞാന്‍ പ്രേമിച്ചിരുന്നു. ധന്യയെ കണ്ടതോടെ ആ പ്രേമം നാടുവിട്ടു.

“എന്താ സര്‍ വരണം എന്ന് പറഞ്ഞത്” അവള്‍ തുടുത്ത മുഖത്ത് പുഞ്ചിരി വരുത്തി ചോദിച്ചു.

“വാ..കയറി ഇരിക്ക്..” ഞാന്‍ അവളെ അകത്തേക്ക് വിളിച്ചു.

“വല്യമ്മ വേഗം ചെല്ലണം എന്ന് പറഞ്ഞാ വിട്ടത്” അവള്‍ മടിച്ചുമടിച്ച് ഉള്ളിലേക്ക് കയറിക്കൊണ്ട്‌ പറഞ്ഞു.

“എന്തിനാ..അവിടെ ആരാണ്ട്രെ കല്യാണം നടക്കുന്നുണ്ടോ?”

ധന്യ കുടുകുടെ ചിരിച്ചു. ആ ചിരി കണ്ടു ഞാന്‍ മയങ്ങിപ്പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ.
“സാറ് വല്യ തമാശക്കാരനാ അല്ലെ” ചിരിക്കിടെ അവള്‍ ചോദിച്ചു.

“ഒവ്വ..ഇന്ന് തമാശ പറയാന്‍ പോകാന്‍ പറ്റിയില്ല.അതുകൊണ്ട് ഇവിടെ പറഞ്ഞേക്കാം എന്ന് വിചാരിച്ചു..”

അവള്‍ വീണ്ടും ചിരിച്ചു.

“ഇരിക്ക് പെണ്ണെ..”

എന്റെ പെണ്ണെ വിളി അവളുടെ മുഖം തുടുപ്പിച്ചു; അവള്‍ സോഫയില്‍ മെല്ലെ ഇരുന്നു.

“ധന്യയ്ക്ക് കുടിക്കാന്‍ ചായ…കോഫി..ജ്യൂസ്..എന്തെങ്കിലും?”

“ഒന്നും വേണ്ട.സാറ് എന്തിനാ വിളിപ്പിച്ചത്? ജോലി വല്ലോം ഉണ്ടോ?”

“എന്റെ പെണ്ണെ ഒരു ജോലീം ഇല്ല. നിന്നെ കണ്ടപ്പോള്‍, ലളിതാമ്മ പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ ഒന്ന് സംസാരിക്കണം എന്ന് തോന്നി..നിനക്ക് താല്പര്യം ഇല്ലെങ്കില്‍ പൊക്കോ..ജോലി ഉള്ളപ്പോള്‍ ഞാന്‍ വിളിക്കാം..”

ധന്യ അത്ഭുതത്തോടെ എന്നെ നോക്കി. എന്താണ് അവള്‍ ചിന്തിക്കുന്നത് എന്നെനിക്ക് മനസിലായില്ല. അല്‍പനേരം അങ്ങനെ നോക്കിയിട്ട് അവള്‍ മുഖം കുനിച്ചു.

“ഏയ്‌..എന്താ പോണോ?” ഞാന്‍ വീണ്ടും ചോദിച്ചു.

“വല്യമ്മ എന്നെ തിരക്കും…”

“നീ ഒരു കാര്യം ചെയ്യ്‌..ചെന്നു പറഞ്ഞിട്ട് വാ ഇവിടെ ഒന്ന് രണ്ടു മണിക്കൂര്‍ സമയത്തെ ജോലിയുണ്ട്..അത് കഴിഞ്ഞാല്‍ വരാമെന്ന്…”

അവള്‍ തലയാട്ടിയ ശേഷം എഴുന്നേറ്റ് പോയി. അവളുടെ രൂപവും ഭാവവും സംസാരവും എന്റെ മനസില്‍ ശക്തമായി പടര്‍ന്നു പന്തലിക്കുന്നത് ഞാനറിഞ്ഞു. ഒരു കുറ്റവും കണ്ടുപിടിക്കാന്‍ സാധിക്കാത്തത്ര സുന്ദരി! ഇവളെ കാണുമ്പോള്‍ എന്തിനാണ് വെളുത്ത നിറം എന്ന് തോന്നിപ്പോകും! ഈ നിറത്തിന് മേല്‍ വരില്ല ഒരു വെള്ളപ്പാറ്റയും. ഞാന്‍ വീണ്ടും ചെന്ന് ഒരു പെഗ് ഒഴിച്ചു. അതില്‍ നിന്നും അല്പം സിപ് ചെയ്ത ശേഷം പുറത്ത് വന്നപ്പോള്‍ ധന്യ തിരികെ എത്തിയിരുന്നു.

“പറഞ്ഞോ?”

അവള്‍ മൂളി.

“എന്ത് പറഞ്ഞു തള്ള”

“കൂലി പറഞ്ഞു മേടിച്ചോണം എന്ന് പറഞ്ഞു”

അവളുടെ നിഷ്കളങ്കമായ മറുപടി എന്നില്‍ അവളോടുള്ള സ്നേഹം ഇരട്ടിപ്പിച്ചു.

“അയ്യോ മുതുക്ക് തള്ളയ്ക്ക് കാശ് കാശേ എന്നെ ഉള്ളു..”

ധന്യ വീണ്ടും കുപ്പിവള കിലുങ്ങുന്നത് പോലെ ചിരിച്ചു.

“ആ കതക് അടച്ചിട്ട് വന്നിരിക്ക്…”

ഞാന്‍ പറഞ്ഞു. ധന്യ ചെന്നു കതകടച്ചു. അവളുടെ വയറിന്റെ പിന്നിലെ കൊഴുത്ത മടക്കുകള്‍ നോക്കിയപ്പോള്‍ എന്നില്‍ കാമം കത്തിപ്പടരാന്‍ തുടങ്ങി. അവള്‍ വന്നു സോഫയില്‍ ഇരുന്നു.

“ഇനി പറ..വീട്ടില്‍ നില്ക്കാന്‍ പറ്റാത്ത എന്ത് സാഹചര്യമാണ് നിനക്കുള്ളത്?” ഞാന്‍ ചാരി ഇരുന്നുകൊണ്ട് ചോദിച്ചു.

ധന്യ എന്റെ കണ്ണിലേക്ക് നോക്കി. അവളുടെ മനസ് ആര്‍ദ്രമാകുന്നത് ആ കണ്ണുകളില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു.
“ഓ..ഞാന്‍ എന്നാത്തിനാ ഇതൊക്കെ ചോദിക്കുന്നതെന്നാകും നിന്റെ ചിന്ത. വേറൊന്നുമല്ല..നിന്നെ കണ്ടപ്പോള്‍ നീ എന്റെ ആരോ ആണ് എന്നെനിക്ക് തോന്നി..ആ തോന്നല്‍ ഇപ്പോള്‍ വളരെ ശക്തവുമാണ്…ഇന്ന് എനിക്ക് ജോലിയുള്ള ദിവസമാണ്..വിധിയാണ് നമ്മള്‍ കണ്ടുമുട്ടാന്‍ കാരണം..എനിക്ക് ഈ വിധിയിലും പണ്ടാരത്തിലും ഒക്കെ അല്പം വിശ്വാസമുണ്ട് എന്ന് കൂട്ടിക്കോ..”

Leave a Reply

Your email address will not be published. Required fields are marked *