അപ്പി ബിജു – 1 6

കാരണം മായ അത്രക്കും സുന്ദരി ആയിരുന്നു

പെണ്ണിനും ചെക്കനും എന്തേലും സംസാരിക്കാൻ ഉണ്ടോ ഗോപി ചെറു ചിരിയോടെ ചോയിച്ചു

എന്തിനാണോ ഇതു പറയുന്ന തെണ്ടികൾ ഒരു ആക്കിയ ചിരിയും ഒരു പ്രതേക ടോണിലും ചോദിക്കുന്നെ ഇതു കഥയിലെ ആരും അല്ലാട്ടോ വിചാരിച്ചേ… 😁

അങ്ങനെ aa പരിപാടി കഴിഞ്ഞു

: അപ്പൊ ഞങ്ങൾ ഇറങ്ങട്ടെ മധു എല്ലാവരോടയും പറഞ്ഞു

പിന്നെ വീട് എത്തുന്ന വരെ അവർ പെണ്ണ് കാണലും വേറെ എന്തെക്കെയോ സംസാരിച്ചു വിട്ടിൽ എത്തി

രണ്ടു ദിവസം കഴിഞ്ഞു ഒരു ഉച്ച തിരിഞ്ഞ് ഒരു കാൾ വന്നു

: ബാബു അല്ലേ ഞാൻ ഗോപി ആണ്

ബാബു മറുപടി പറയാൻ ആയി മൂപ്പരെ അച്ഛാ ന്നു വിളിക്കണോ ചേട്ടാ എന്ന് വിളിക്കണോ എന്ന് കൊറച്ചു ചിന്തിച്ചു എന്നിട്ട്

ബാബു : മനസിലായി പറയു

ഗോപി : നമുക്ക് ബാക്കി കാര്യം തീരുമാനിക്കണ്ടേ അച്ഛനെ വിളിച്ചിട്ട് കിട്ടുന്നില്ല അതാ ബാബുനെ വിളിച്ചേ

ബാബു : ഞാൻ വൈകിട്ട് വിട്ടിൽ എത്തീട്ടു പറയാം

ഏറെ സന്തോഷത്തോടെ വിട്ടിൽ പോയി കാര്യം അവതരിപ്പിച്ചു

കല്യാണ തിരക്കായ കൊണ്ട് തന്നെ ബാബു കൊറച്ചു ദിവസത്തേക്കു ലീവ് എടുത്തിരുന്നു

അങ്ങനെ കല്യാണത്തിന് എത്ര ആളെ വിളിക്കണം ആരെയൊക്കെ വിളിക്കണം എന്നൊക്ക അവർ ഇരുന്നു തീരുമയ്ക്കുകയാണ്

ജാനു : ശെരിക്കും ആലോചിച്ചോ ആരേലും വിട്ടു പോയോ എന്ന്

മധു : ആ ശെരിയാ പിന്നെ അതു മതി വിട്ടു പോയവർക്ക് കുറ്റ പെടുത്താൻ

അങ്ങനെ കല്യാണം കഴിഞ്ഞു അവർ വിട്ടിൽ എത്തി

ബന്ധുക്കളും നാട്ടുകാരും ഏറെ കുറെ തിരിച്ചു പോവാനും തുടങ്ങി

എല്ലാരും പോയി കഴിഞ്ഞു രാത്രി കിടക്കാൻ നേരം ജാനു ഒരു ഗ്ലാസ്സ് പാൽ കൊണ്ട് പോയി മയക്കു കൊടുത്തു

മായ റൂമിൽ കേറി വാതിൽ അടച്ചു

Ba ഇരിക് ബാബു മയയോട് പറഞ്ഞു

പാലും കുടിച്ചു കാര്യാ പരിപാടിയിലേക് കടന്നു ഉമ്മയിൽ തുടങ്ങി…

മ്മച്… ചുണ്ട് വിട്ടു അകലുന്ന ശബ്‌ദം ആ മുറിയിൽ അലയടിച്ചു മായയുടെ സാരി പതിയെ ഊർന്നു വീണു

ബാബു അവളുടെ മേനിയിൽ പടർന്നു കയറി….

അങ്ങനെ ഒന്ന് രണ്ടു മാസം കഴിഞ്ഞു… മ്മ് അതന്നെ അഹ് അതാണെന്നെന്ന്… മായ 🤰🤰വിസിൽ വിഴുങ്ങി…..

അങ്ങനെ aaa വിട്ടിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ കെട്ടു തുടങ്ങി..

അങ്ങനെ ഇരിക്കെ ഇടക് ഇടക് ആയി ഓരോ പ്രശ്നങ്ങൾ വിട്ടിൽ വന്നു തുടങ്ങി അത് വിട്ടേലെ എല്ലാരേയും ബുദ്ധി മുട്ടിച്ചു തുടങ്ങി

പോരാത്തതിന് ചിട്ടി കമ്പനി പൊട്ടി പാളിസ് ആയി ബാബുവിന്റെ പണി പോയി

ഒരു ദിവസം രാത്രി എല്ലാരും ഇരുന്നു ഭക്ഷണം കഴിക്കുബോ

ജാനു : എന്താണോ അറിയില്ല ഇപ്പൊ ഓരോ പ്രശ്നം ആണല്ലോ നമുക്ക് ഒന്ന് നമ്മുടെ പണിക്കാരെ പോയി കണ്ടാലോ

മധു : ആ അത് വേണം.. ബാബു നാളെ അല്ലേ കൊച്ചിന് വാക്സിൻ എടുക്കേണ്ട ദിവസം അങ്ങോട്ട്‌ പോവുബോ നീയും അവളും കൂടെ പണിക്കരുടെ അടുത്ത് ഒന്ന് പോയി വാ

അങ്ങനെ കിടക്കാൻ ആയി ബാബു മുറിയിൽ പോയി അപ്പോ മായ കൊച്ചിന് മുല കൊടുക്കുന്നു

മായ : എന്താ ചേട്ടാ ഇപ്പൊ പുതിയ പ്രശ്നം

ബാബു : പുതിയ പ്രശ്നം ഒന്നും ഇല്ലെടോ ഇവരുടെ മനസമാധാത്തിന് വേണ്ടി ഒന്ന് പോയി കണ്ടു കളയാം അയാളെ കൊച്ചു ഉറങ്ങിയോ

മായ : ആ

ബാബു :കൊറച്ചായി ഇവിടെ ഒരാൾ പട്ടിണി ആണ് കേട്ടോ 😁

മായ : എന്റെ ഈ കൊച്ചിന് എന്താ വേണ്ടത്

ബാബു : പാപ്പം

മായ : ba കുടിച്ചോ…

മ്മ്.. മ്മ്. മ്മ് മുല വായിൽ ആക്കി വലിച്ചു കുടിച്ചു

പിറ്റേന്ന് രാവിലെ കൊച്ചിന് വാക്സിൻ കൊടുത്തു പണിക്കാരെ കാണാൻ പോയി

പണിക്കർ : ബാബുവിന്റെ നക്ഷത്രം പറയു

ബാബു : ചതയം

പണിക്കർ : ഇപ്പൊ ശനിയുടെ അപഹാരം ഇണ്ട് പ്രത്യേകിച്ച് വാഹനം ഓടിക്കുബ്ബോ ഒന്ന് ശ്രദ്ധിച്ചേക്കണേ

ഇത് കേട്ട മായ aduthirunna ബാബുവിന്റെ കയ്യിൽ പിടിച്ചു അവളുടെ മനസ്സിലെ ആവലാതിയും എല്ലാം ഉണ്ടായിരുന്നു ആ പിടുത്തത്തിൽ

പണിക്കർ : അല്ല കൊച്ചിന് പേര് ഇട്ടില്ലേ

ബാബു : ഇല്ല ചോറൂണ് ടൈമിൽ ഇടാം എന്ന് വെച്ച്

അങ്ങനെ അടുത്തുള്ള അമ്പലത്തിൽ വെച്ച് ചോറ് കൊടുത്തു ബാബു കുഞ്ഞിന്റെ ഒരു ചെവി പൊത്തി പിടിച്ചു മറ്റേ ചെവിയിൽ… 👂ബിജു… ബിജു… ബിജു

ഇപ്പൊ മനസിലായില്ലേ ആരാ aaaa നായകൻ എന്ന്

Updated: July 1, 2025 — 10:04 pm

Leave a Reply

Your email address will not be published. Required fields are marked *