ബിജു: ഓ അടിയൻ 👏
മായ: ആ.. പിന്നെ ഹാപ്പി ബർത്ത് day
ബിജു,: ഇത്രയും കൊള്ളാത്തൊരു വിഷ് എനിക്ക് ഇത് വരെ കിട്ടിയില്ല
മായ: നന്നായി പോയി
വൈകുന്നേരം ഒരു ചെറിയ കേക്ക് ആയി വന്നു മായ കതക് തട്ടി
മായ: da ചെക്കാ
ബിജു: ദ വരുന്നേ
വാതിൽ തുറന്നു
ബിജു: എന്താ കയ്യിൽ നോക്കട്ടെ
മായ: നോക്കണ്ട നിനക്ക് ഉള്ളത് ഒന്നും അല്ല 🤧
ബിജു: അല്ലേലും നമ്മക് ആരും ഒന്നും മേടിച്ചു തീരില്ലലോ.. മ്മളെ ഒന്നും ആക്കും മാണ്ടാലോ
മായ: കിന്നാരിക്കാതെ പോയി ഒരു പ്ലേറ്റ് എടുത്തു വാ അപ്പോഴേക്ക് ഞാൻ ഡ്രസ്സ് മാറട്ടെ
അകത്തു പോയി രാവിലെ ഊരി ഇട്ട നൈറ്റി എടുത്തു ഇട്ടു
ബിജു കേക്ക് മുറിച്ചു അമ്മക്ക് കൊടുത്തു അവനും കഴിച്ചു എന്നിട്ട് കകെട്ടി പിടിച്ചു ഒരുമ്മ കൊടുത്തു
ചെറിയ ചെറിയ സന്തോഷങ്ങൾ അവർ വളരെ ലളിതമായി നടത്തി
ഇതിനിടക്ക് മഴയിലും ചെറിയ ആരോഗ്യ പ്രശ്നം വന്നു കാൽ മുട്ട് വേദന നടു വേദന
ആ അവസരങ്ങളിൽ അവൻ കാൽ തടവിയു മറ്റു പണികൾ എടുക്കാൻ സഹായിച്ചും അമ്മക് ഒരു തുണ ആയി നിന്നു
ഡിഗ്രി കഴിഞ്ഞ ബിജു ഓരോ ജോബിന് അപ്ലിക്കേഷൻ ഇട്ടു അതിനായി കാത്തു നിന്നു
വീട്ടിനടുത്തു നിന്ന് ഏകദേശം 2 km കാണും മായയുടെ ജോലി സ്ഥലത്തേക്ക് അവിടേക്കുള്ള നടത്തം മയക്കു ബുദ്ധി മുട്ടുണ്ടാക്കി പോരാത്തതിന് ഈ കൊല്ലം കാലാവർഷം ശക്തി പ്രാപിക്കും എന്ന് കേട്ടപ്പോ തന്നെ ഉള്ളിൽ ഒരു പേടിയും
മഴയും കാറ്റും കൂടി കൂടി വന്നു ഒരു ദിവസം രാവിലെ ബിജു എഴുന്നേറ്റു വരുവാബ്ബോ പുറത്തു നിന്നു പാവാട നെഞ്ചിൽ കെട്ടി കുളിക്കുന്ന മായയെ ആണ് കണ്ടത്
ബിജു :എന്താ അമ്മേ ഇവിടെ നിന്നു കുളിക്കുന്നെ
മായ: ദേ കണ്ടില്ലേ bathroom അടക്കം പൊളിഞ്ഞു പോയി
അപ്പൊ ആണ് ബിജു അത് ശ്രദ്ധിക്കുന്നെ എനി എന്ത് ചെയ്യും
മായ: എന്ത് ചെയ്യാൻ വീടിന്റെ ഔൺരോട് പറഞ്ഞു നോക്കാം
ബിജു: അതു വരെ എന്ത് ചെയ്യും
മായ: ദ ഇതു പോലെ ചെയ്യും
ബിജു : ഇതു ഓക്കേ അപ്പൊ ഒന്ന് തൂറാൻ മുട്ടിയാലോ
മായ : പോയി തൂറണം
ബിജു: best ആ പൊളിഞ്ഞ കക്കൂസിലോ
മായ: അതിനല്ലെടാ ഈ വിശാലമായ പറമ്പ് കെടക്കുന്നെ.. ആ അന്ന് ഈ ഒറ്റ പെട്ട ഏരിയ ബുദ്ധി മുട്ട് ആയേഗിലും ഇപ്പോ ആണ് അതിന്റെ ഒരു ഗുണം കിട്ടിയേ
ബിജു: എന്നിട്ട് ഗുണിച്ചോ തമ്പുരാട്ടി
മായ: എന്തോന്നാ….
ബിജു: എന്നിട്ട് പോയി തൂറിയോ എന്ന് 🤧
മായ: അതൊക്കെ എപ്പോഴേ കഴിഞ്ഞു
ബിജു: ഏഹ്… നിങ്ങൾ കൊള്ളാലോ
പിന്നീട് ഉള്ള ദിവസം അതിനു വേണ്ടി അവർ ആ ആളൊഴിഞ്ഞ പറമ്പ് അവരുടെ കക്കൂസ് ആക്കി ചുരുക്കി പറഞ്ഞ അതൊരു തീട്ടം പറമ്പ് ആയെന്നു ചുരുക്കം
Bathroom റെഡി ആക്കുന്ന കാര്യം പല വട്ടം പറഞ്ഞേകിലും അതു ഒന്നും റെഡി ആയില്ല
ഒരു ദിവസം വൈകുന്നേരം മായ വളരെ ഷീണിച്ചു കേറി വന്നു
ബിജു: എന്താ അമ്മേ വയ്യേ
മായ : നടന്നു മടുത്തു
ബിജു : വാ കാൽ തിരുമ്മി തരാം
കാൽ തിരുമുന്ന കൂട്ടത്തിൽ
അമ്മേ നമുക്ക് ഒരു സ്കൂട്ടി മേടിച്ചാലോ അപ്പൊ അമ്മക് പോവാനും എളുപ്പം ആവും
മായ : അല്ലെങ്കിൽ തന്നെ ഇവിടെ ചെലവ് നടക്കുന്നത് ഏതോ കഷ്ടത്തിൽ ആണ് അപ്പോഴ ഒരു സ്കൂട്ടി
ബിജു : എനിക്കൂടെ ഒരു job ഉണ്ടായിരുന്നേൽ നോക്കായിരുന്നു.. Apply ചെയിത ഒന്നിൽ നിന്നും വിളിക്കുന്നു ഇല്ല വല്ല കൂലി പണിക്കും പോയാലോ എന്ന് വെക്കുവാ
മായ: എടാ ഞാൻ അത് കൊണ്ട് പറഞ്ഞത് അല്ല കൂലി പണിക്കു പോവാൻ ആണോ ഇത്രയും കഷ്ട്ട പെട്ടത് ഞാൻ
ബിജു: അമ്മേ എനിക്കും മനസിലാവും ഇതൊക്കെ അതല്ലേ
മായ: വണ്ടിക്ക് ഒരുപാട് പൈസ ആവില്ലേ പിന്നെ അതു പഠിക്കു വേണം
ബിജു: ലോൺ ഇടാം പിന്നീട് അടച്ചാൽ മതി പിന്നെ ഞാൻ ഓടിപ്പിക്കാൻ പഠിപ്പിക്കാം
മായ: ആ നോക്കാം
പിറ്റേന്ന് രാവിലെ മായ പോയതിനു ശേഷം
ബിജു: da ഹെലോ മിഥുനെ എന്തേലും ചെയ്യണം da കൊറച്ചു പൈസക് ആവയ്‌ശ്യം ഇണ്ട് ഇങ്ങനെ job നോക്കി ഇരുന്നാൽ പെട്ടു പോവാതെ ഉള്ളു
മിഥുൻ: നോക്കുണ്ട് കിട്ടിയാൽ പറയാം
ബിജു: എന്ത് പണ്ടാരം ചെയ്തെലും കൊറച്ചു പൈസ ഉണ്ടാക്കണം
മിഥുൻ: set ആക്കട… Da ഞാൻ പിന്നെ വിളിക്കാം
