ബിജു: okda
കാൾ കട്ട് ആയി ഫോണിൽ കളിച്ചു കൊണ്ടിരുന്നപ്പോ മിഥുൻ വിളിച്ചു
ബിജു : പറട
മിഥുൻ: എടാ ഒരു പണി ഇണ്ട് but അതു ഇത്തിരി നാറ്റ കേസ്സാണ് but നല്ല ക്യാഷ് കിട്ടും വലിയ ക്വാളിഫിക്കേഷൻ ഒന്നും വേണ്ട മടി ഇല്ലാത്ത മനസ്സ് മതി
ബിജു: എന്താടാ വല്ല കൂട്ടികൊടുപ്പും കള്ളകടത്തും വല്ലതും ആണോ മൈരേ
മിഥുൻ : ഹേയ് ഇതു അതിലും നാറ്റ കേസ് ആണ്
ബിജു: നീ പറ
മിഥുൻ: da നീ ഈ സെപ്റ്റിക് ടാങ്ക് ക്ലീനിങ് എന്ന് കേട്ടിട്ടുണ്ടോ
ബിജു: അയ്യേ.. കണ്ടവന്റെ തീട്ടം കോരുന്ന പരിപാടി ആല്ലേ
മിഥുൻ: അതെന്താടാ അതും ചെയ്യുന്നത് മനുഷ്യമ്മാരല്ലേ..
ബിജു: എടാ എന്നാലും
മിഥുൻ: എന്റെ വീട്ടിനടുത്തു ഒരു തമിഴ് അണ്ണാച്ചി ഇണ്ട് മൂപ്പര് ഇതാ പരിപാടി ഞാൻ ആയിട്ട് നല്ല കമ്പനി ആണ് ചോയിച്ചു നോക്കട്ടെ
ബിജു : അല്ലേലും ഇമ്മാതിരി തീട്ട കേസ്സ് പിടിക്കാൻ നീ പണ്ടേ മിടുക്കൻ അല്ലേ 🤧
മിഥുൻ: മൈരേ നേരത്തെ ഇതൊന്നും അല്ലാലോ പറഞ്ഞെ
ബിജു: നീ നോക്കു വേറെ എന്താ cheyya
അങ്ങനെ അവർ ആ പണി എഗിൽ അത് ചെയ്യാൻ തീരുമാനിച്ചു
വൈകുന്നേരം മായ വന്നപ്പോ
ബിജു: രാവിലെ കുറച്ചു നേരത്തെ വിളിക്കണേ
മായ: മ്മ് എന്തെ എവിടെലും പോവാൻ ഇണ്ടോ
ബിജു: ആ ഒരു job ഇന്റർവ്യു ഇണ്ട്
മായ: ഓ ഭാഗ്യം ആ ജോബു കിട്ടിയ മതി ആയിരുന്നു.. എന്റെ മോനു കിട്ടും
അങ്ങനെ രാവിലെ പോയി ആദ്യം ഒക്കെ ഒരു മടി ഇണ്ടായിരുന്നു പിന്നീട് പോകെ പോകെ ദിവസം ഓക്കേ ആയി വന്നു കാരണം ഇതു ആളുകൾ ചെയ്യാൻ മടിക്കുന്ന കൊണ്ട് നല്ല പൈസയും കിട്ടും പിന്നെ sitil നിന്നു തന്നെ കുളിച്ചു വീട്ടിലും കേറും
ഓരോ സൈറ്റിൽ പോവുബോ ചിലർ സഹതാപം കൊണ്ടും ചിലർ വേറെ പല രീതിയുലും കാണും
അതിലുപരി ഇതു വിട്ടിൽ അറിയാതെ ഇരിക്കാൻ രണ്ടാളും ശ്രമിച്ചു അങ്ങനെ ഒരു ദിവസം മയക്കു കാല് വേദന കൂടി ടൗണിലെ ഹോസ്പിറ്റലിൽ പോയി കാണിച്ചു എന്നിട്ട് മൂത്രം ഒഴിക്കാൻ ആയി ഹോസ്പിറ്റലിന്റെ ബാക്ക് സൈഡിൽ പോയപ്പോ
കൊറച്ചു ദൂരെ പരിജയം ഉള്ള മുഖം നോക്കിയപ്പോ അതെ അത് ബിജു
മായ ഓടി അവന്റെ അടുത്ത് ചെന്ന്
അമ്മയെ കണ്ട അവനു എന്താ ചെയ്യണ്ടേ എന്ന് മനസ്സിലാവാതെ നിന്നു
അപ്പൊ അണ്ണാച്ചി അവിടുന്ന് വിളിച്ചു പറഞ്ഞു
: ഡായ് എന്നാടാ പോയി വേലയെ പന്നെടെ സീക്രം
ബിജു: ആ അണ്ണാ ദോ വന്തിറ്റെൻ
കലങ്ങിയ കണ്ണുമായി മായ ഒന്നും മിണ്ടാതെ അവിടുന്ന് വീട്ടിലേക്ക് പോയി
ഇരുട്ടു ആയിട്ടും ലൈറ്റ് ഇടാതെ ഇരിക്കുന്ന കണ്ടു ബിജു അകത്തു കേറി ലൈറ്റ് ഇട്ടു
അമ്മയുടെ റൂമിൽ നോക്കിയപ്പോ
കമഴ്ന്നു കിടക്കുന്ന അമ്മയെ ആണ് കണ്ടത്
ചെന്ന് കാലിൽ മെല്ലെ തൊട്ടു
മായ: തൊടരുത് എന്നെ നീ
ബിജു: അമ്മേ എനിക്ക് അറിയാം അല്ലേലും എന്നെയും അവനെയും ചില ആളുകൾ ഇങ്ങനെ മാറ്റി കാണാറുണ്ട്
മായ: എന്തിനാടാ ഇത്രയും ദിവസം എല്ലാം ഉള്ളിൽ ഒതുക്കി അത് പോലെ ഉള്ള പണിക് പോയത്
എന്ന് പറഞ്ഞു കരയാൻ തുടങ്ങി
ബിജു: അമ്മേ ഏതു പണിക്കും അതിന്റെതായ അന്തസ്സുണ്ട് ഇപ്പൊ ഇതു ചെയ്യുന്നതും നമ്മളെ പോലെ ഉള്ള മനുഷ്യർ അല്ലേ
പിന്നെ മോഷ്ടിക്കാനോ കൂട്ടി കൊടുക്കണോ പോയത് ഒന്നും അല്ലാലോ
മായ: എന്നാലും ഈ പണി വേണ്ട
ബിജു: അമ്മേ ജീവിത കാലം മൊത്തം ഇതിനു പോവണം എന്നു ഒന്നും ഞാൻ വിചാരിച്ചില്ല ഒരു job കിട്ടുന്ന വരെ
മായ : വേണ്ട നിർത്തികൊ
ബിജു: ശെരി നിർത്തി
എന്നിട്ട് അവന്റെ അടുത്ത് പോയി : എന്നാലും എന്റെ കുട്ടി ഈ പണി എടുത്താണല്ലോ ഇവിടെ ഓരോ കാര്യം ചെയ്തത്
ബിജു: ഇപ്പൊ മണം ഒന്നും ഇല്ല ഒന്ന് കെട്ടി പിടിച്ചോട്ടെ
അതു കേട്ടതും മായ അവനെ വലിഞ്ഞു മുറുക്കി പുണർന്നു
മായ: എത്ര ആയി തുങ്ങിട്ടു ഇതു
ബിജു: കൊറച്ചായി
മായ: നീ വല്ലതും കഴിച്ചോ
ബിജു : ഇല്ല നല്ല വിശപ്
ഭക്ഷണം കഴിച്ചു രണ്ടാളും പോയി കിടന്നു
പിറ്റേന്ന് രാവിലെ ബിജു പുറകിലേക്ക് പോയപ്പോ അലക്കുന്നു
മായ: ആ എണീറ്റോ
എല്ലാരേയും തീട്ടം കോരൻ പോണവന്റെ വിട്ടിൽ കക്കൂസ് ഇല്ല എന്തൊരു ഗതിയ നോക്കണേ
ബാക്കി ഉള്ളവർ ഇവിടെ വയ്യാതെ കാലും വെച്ച് കുന്നും മലയും കേറണം ഒന്ന് തൂറാണെങ്കിൽ
