അപ്പി ബിജു – 1 6

അങ്ങനെ ഒരു ദിവസം സന്ധ്യ സമയത്തു

മധു കിതച്ചു കൊണ്ട് ഓടി വന്നു

ബിജുവിനെ കളിപ്പിക്കുവായിരുന്നു മായ

: എന്താ അച്ഛാ എന്ത് പറ്റി

മധു : അത് മോളെ നമുക്ക് ഒന്ന് സിറ്റി ഹോസ്പിറ്റലിൽ വരെ പോണം നീ റെഡി ആവു

മായ : എന്തേയ്

മധു : ബാബുവിന് ചെറിയ ആക്‌സിസിഡന്റ് പറ്റിയെന്നു

മായ : അയ്യോ എന്റെ ഏട്ടൻ 😓😓😓

ദേ വരുന്നു ഈ കൊച്ചിനെ ഒന്ന് പിടിച്ചേ

അങ്ങനെ ഒരു ഓട്ടോ വിളിച്ചു അവർ ഹോസ്പിറ്റലിൽ എത്തി… വെള്ള പുതപ്പിച്ച ഒരു നീണ്ട ഒരു ശരീരം അതു കണ്ടപ്പോ തന്നെ മായ അവിടെ വീണു ബോധം പോയി

പിന്നീട് അങ്ങോട്ട്‌ ഉള്ള മായയുടെ ജീവിതം വളരെ ദുസ്സാഹം ആയിരുന്നു നായകൻ ആയ ബിജു അപ്പൊ പിച്ച വെച്ച് തുടങ്ങി വരുന്നതേ ഉള്ളു

അതിനു ശേഷം അവൾക് ഒരു ജോലി നോക്കേണ്ടി വന്നു ബാബു ഇണ്ടാക്കി വച്ച കടം വിട്ടൻ ഇപ്പോ ഇരിക്കുന്ന സ്ഥലം വിറ്റു വാടക വീട്ടിലേക്കു മാറേണ്ടി വന്നു

അവൾ ഒരു എസ്റ്റേറ്റിൽ സൂപ്പർവൈസർ aayi ജോലി ചെയ്യാൻ തുടങ്ങി

അങ്ങനെ കാലം കടന്നു പോയി അതിനടക് അച്ഛനും അമ്മയും മരിച്ചു

അവൾ ഒറ്റ പെട്ട പോലെ aayi എന്നിരുന്നാലും തന്റെ മകനെ നല്ല രീതിയിൽ വളർത്തണം എന്നാ വാശി അവളിൽ ഒരു ഊർജം ഇണ്ടാക്കി

ഈൗ പറയുന്ന ഊർജം മാത്രം പോരല്ലോ പണവും വേണ്ടേ… ഇപ്പൊ താമസിക്കുന്ന വീടിന്റെ വാടകയും കൂടുതൽ ആണ്

കുറഞ്ഞ rentinu വീട് നോക്കാൻ അവൾ ശ്രമിച്ചു അത് കൂടെ ജോലി ചെയുന്ന ഒരാൾ കണ്ടു പിടിച്ചു കൊടുത്തു

മായ : അല്ല രാജേട്ടാ ഇതു ഒരു ആളും അനക്കവും ഇല്ലാത്ത സ്ഥലം ആണല്ലോ ഇവിടെ എങ്ങനെ ആണ് എന്റെ ഈ കൊച്ചിനെ വെച്ച് ഒറ്റക് നിക്കുവാ

മായയുടെ കൂടെ ജോലി ചെയുന്ന ആളാണ് രാജൻ പ്രായം ഒരു 50 കാണും

രാജൻ: മോളെ ഇതു തന്നെ ഞാൻ കൊറേ അന്വേഷിച് കിട്ടിയതാ ഇതാവുബോ 2500 മതി പിന്നെ ഇവിടെ ഒന്നും അങ്ങനെ ശല്യം ഒന്നും ഇണ്ടാവില്ലന്നെ ഒരു 3km പോയ ടൌൺ എത്തും

മായ: അതൊക്കെ ശെരി തന്നെ എന്നാലും.. 😒

രാജൻ: എന്നാ പിന്നെ വേറെ നോക്കാം നീ വിഷമിക്കാതെ

മായ: അല്ലെങ്കിൽ വേണ്ട ഇവിടെ തന്നെ നിക്കാം

അങ്ങനെ അവർ അവിടെ താമസം തുടങ്ങി

ദിവസ്സംങ്ങളും ആഴ്ച കളും മാസംങ്ങളും കടന്നു പോയി

സാദാരണ ഭർത്താവില്ല ഒരു പെണ്ണ് എന്ന് പറയുമ്പോൾ അറിയാലോ പലരും ആ അവസരം മുതലെടുക്കും

എന്നാൽ അതൊന്നും തന്റെ മകനേക്കാൾ വലുതല്ല…

എനി ഇപ്പോഴത്തെ കഥയിലേക് വരാം

: ബിജു da ബിജു എഴുന്നേക്ക് കുളിച്ചു അമ്പലത്തിൽ po മായ ബിജുനോട് പറഞ്ഞു നല്ലൊരു ദിവസം ആയിട്ട് ചെക്കൻ മടി പിച്ചു കിടക്കുവാ

ഇന്നാണ് നമ്മുടെ കുട്ടിക്ക് 20 തം സന്തോഷ ജന്മമ ദിനം

ബിജു : നിക്ക് അമ്മേ 5 മിനുട്ട് കൂടെ

മായ: da ചെക്കാ ഇപ്പൊ വന്നിലെഗിൽ വെള്ളം കോരി ഒഴിക്കും ഞാൻ po പോയി കുളിക്

കുളിച്ചു അമ്പലത്തിൽ പോയി വന്നു അപ്പോഴേക്കും മായ ജോലിക് പോയി

മേശയിൽ കഴിക്കാൻ ഉള്ള ഭക്ഷണം എടുത്തു വെച്ചാണ് പോയത് അതും കഴിച്ചു ടീവിയും കണ്ടു ഇടക്ക് ഒന്നും രണ്ടു ഫ്രണ്ട്‌സ് വിളിച്ചു വിഷ് അറിയിച്ചു പിന്നെ whatsapp status നോക്കി അതിനും റിപ്ലൈ കൊടുത്തു ഇരിക്കുമ്പോ

ബിജുവിന്റെ ഫോണിൽ കാൾ വന്നു

അമ്മ ❤️❤️❤️…

ബിജു: ഹെലോ അമ്മേ

മായ: da കഴിച്ചോ നീ

ബിജു: ആ അമ്മയോ

മായ: ആ നീ ഇന്ന് ക്ലസിൽ പോണില്ലേ

ഡിഗ്രി ഫൈൻ ഇയർ ആണ് ബിജു ഇപ്പൊ

ബിജു: ഇന്ന് പോണോ…. ലീവ് ആക്കിയാലോ ഒരു മൂടില്ല

മായ: മൂട് വന്നോളും പൊക്കോ അല്ലെങ്കിൽ തന്നെ exam aayi

ബിജു: ഒരു ദിവസം അല്ലെ അമ്മേ plz

മായ: മോനെ നിനക്ക് അറിയാലോ നമ്മുടെ അവസ്ഥ എന്നോ മടുത്ത ജീവിതം നിനക്ക് ഒരാൾക്കു വേണ്ടിയാ മാറ്റി വച്ചത് ഞാൻ

ബിജു: വേണ്ട വേണ്ട പോവാ പോവാ

മായ: എത്ര പെട്ടന്നു അണ് ആ കഷ്ട്ട പെട്ട കാലത്തെ നീ രണ്ടു വാക്കിൽ നിർത്തി കളഞ്ഞത്

ബിജു: അമ്മേ എനിക്ക് അറിയാത്തതു ഒന്നും അല്ലാലോ എന്റെ അമ്മയെ പിന്നെ ഞാൻ ഓർമ്മ വെച്ച കാലം തൊട്ടു അത് എല്ലാം എന്റെ മനസ്സിൽ ഇണ്ട്

മായ: ഉണ്ടായ മതി.. അല്ലെങ്കിൽ നീ ഇന്ന് പോണ്ട ലീവ് എടുത്തോ

ബിജു: വേണ്ടമ്മ ഞാൻ പൊക്കോളാം

മായ: ആ പിന്നെ ക്ലാസ്സു കഴിഞു കറങ്ങി തിരിഞ്ഞ് നിക്കണ്ട നേരെ വിട്ടിൽ പൊക്കോണം

Updated: July 1, 2025 — 10:04 pm

Leave a Reply

Your email address will not be published. Required fields are marked *