അഭിമന്യു – 1

അവൻ പതിയെ അവളെ തലോടി……..ആ മുറിപാടുകളിൽ മെല്ലെ വിരലുകൾ വെച് തഴുകുമ്പോൾ അവളുടെ നിഷ്കളങ്കമായ മുഖത്ത് വേദനയുടെ മിന്നാലാട്ടങ്ങൾ തെളിഞ്ഞു വന്നു…….അവളുടെ മുഖത്തു മാറി മറയുന്ന ഭാവങ്ങൾ അവന്റെ ഇളം നീല കണ്ണുകളിൽ വർഷങ്ങൾക്ക് ശേഷം ഒരു പ്രത്യേക തിളക്കം ഉണ്ടാക്കി…….വേദനയിൽ ഞെരിങ്ങിയപ്പോൾ അവളുടെ മുഖത്തേക്ക് വീണ മുടിയിഴകൾ അവൻ കൊതിയോതിക്കി ചെവിയുടെ പിന്നിലേക്ക് ഒതുക്കി വെച്ചു…….പതിയെ അവളുടെ പൂ പോലെ ലോലമായ വലത് കൈ അവൻ തന്റെ ഇരുകൈകളിലും കൂട്ടി പിടിച്ചു അവന്റെ കവിളിനോട് അടുപ്പിച്ചു ……

Why the damn സ്റ്റെല്ല……. ഞാൻ പറഞ്ഞതല്ലേ മോളേ നിന്നോട്‌ ……Go away …..The far can you get……Leave me ……And never come back …… എന്നിട്ടും നീ…. എന്തിനു വേണ്ടി……നിനക്കായ്‌ തരാൻ ഇനിയും എന്നിൽ വേദന അല്ലാതെ വേറെ ഒന്നും തന്നെ ഇല്ല എന്നു നിന്നോട് ആണയിട്ട് പറഞ്ഞതല്ലേ…….

അവന്റെ നീല കണ്ണുകളുടെ മിഴി കോണിൽ കുഞ്ഞു കണ്ണുനീർ കണങ്ങൾ വന്നു നിറഞ്ഞു…….

I know at that time I was your world , your life and you’re everything to me…….but ……tha fact is now that man doesn’t exist……….in my world pleasure came from pain and destruction…….now am also part of this extinction…….. എന്നിൽ നിനക്കായ് തരാൻ ഒന്നു തന്നെ ഇല്ല……ഇന്ന്
എന്നെ ഉന്മാദനാക്കുന്നത് വേദനയും അതിലൂടെ ഒഴികിയിറങ്ങുന്ന ചുടു ചോരയും അതിന്റെ ഗന്ധവും ആണെന് നിനക്ക് അറിഞ്ഞൂടെ…….. എന്നിട്ടും നീ എന്തിനു എന്നെ വീണ്ടും വീണ്ടും തിരഞ്ഞെടുക്കുന്നു…….ഈ നരകത്തിൽ നിന്നും രക്ഷപെട്ടു ദൂരേക്ക് പോകൂടെ മോളേ…….നിർവികാരനായി അവൻ പതിയെ അവളോട് പറഞ്ഞു നിർത്തി…..

അവൻ പതിയെ അവളുടെ ആ കയ്യിൽ ചുംബിച്ചു…….അവളുടെ നെറ്റിയിലും ഒരു ചുംബനം ചാർത്തി ….ആ നേരം അവളിൽ ഒരു കുഞ്ഞു മന്ദസ്മിതം വിരിയുന്നത് അവൻ അറിഞ്ഞു……അവൻ പതിയെ ബെഡിൽ നിന്നുംഎഴുനേറ്റു…. അവളെ പുതപ്പ് പുതപ്പിച്ചു……അവൻ wardrobe ന്റെ അടുത്തേക്ക് നടന്നടുത്തു….. wardrobന്റെ തൊട്ടടുത്ത safe ലോക്കർ തുറന്നു അതിൽ നിന്നും ബ്ലാക്ക്‌ cover കൊണ്ട്‌മൂടിയ ഒരു ഫോട്ടോ ഫ്രെയിം കയ്യിൽ എടുത്തു അവൻ ആ ഫോയിലേക്ക് കണ്ണോടിച്ചു……….

ആ ഫോട്ടോയിൽ അവനും സ്റ്റെല്ലയും തന്നെയായിരുന്നു പരസ്പരം വാരി പുണർന്നു പുഞ്ചിരിച്ചു മിയാമി ബീച്ചിൽ മുഖത്തോട് മുഖം നോക്കി നിൽക്കുന്ന അവരുടെ ഫോട്ടോ……..

അവൻ ആ ഫോട്ടോ ഫ്രെയിം താഴെ വെച്ചു അതിനു അടുത്ത് ഇരുന്ന ചെറിയ ബ്ലാക്ക്‌ ബോക്സ് എടുത്തു……തുറന്നു……..ഒരു നിമിഷം അവന്റെ ആ ഇളം നീല ക്രിസ്റ്റൽ കൃഷ്ണമണികളിൽ ചെറുതായി കറുപ്പ് പടർന്നു…….അതൊരു പ്ലാറ്റിനം ring ആയിരുന്നു……. അതിൽ അവന്റെയും സ്റ്റെല്ലയുടെയും പേരുകൾ ഒരു ഹൃദയത്തിൽ കോർത്തിണക്കി വെച്ചിരിക്കുന്നു…………..അവരുടെ wedding റിങ്……………

ചിന്തകളും ഓർമകളും അവന്റെ മനസ്സിൽ യുദ്ധം ചെയ്തു തുടങ്ങി…….അവൻ wardrobe ന്റെ അടുത്തു ഇരുന്ന mirrorലേക്ക് നോക്കി കണ്ണുകൾ അമർത്തിയടച്ചു………

Que el poder se gane en la oscuridad Deja que la oscuridad…..

se extienda por todas partes…

Déjame gobernar este mundo….
( May power be gained in darkness ….

Let darkness spread everywhere…..

Let me rule this world ….)

Que el poder se gane en la oscuridad Deja que la oscuridad…

se extienda por todas partes….

Déjame gobernar este mundo….

അവൻ കണ്ണുകൾ അടച്ച് devilsh മന്ത്രങ്ങൾ ഉച്ചരിച്ചു……

പൊടുന്നനെ അവന്റെ കണ്ണുകളിൽ പടർന്നിരുന്ന കറുപ്പു കളറിനെ വകഞ്ഞു മാറ്റി നീല കളർ നിറഞ്ഞു……നീല കൃഷ്‌ണമണിക്ക് ചുറ്റും ചുവന്ന വളയങ്ങൾ പ്രത്യക്ഷപ്പെട്ടു…….അവന്റെ കണ്ണുകൾ ചുറ്റപഴുത്ത ഇരുമ്പു പോലെ തിളങ്ങി …….നിറഞ്ഞ കണ്ണിൽ നിന്നും താഴേക്ക് പതിക്കാൻ ഇരുന്ന കണ്ണീർ തുള്ളികൾ ബാഷ്പമായി അന്തരീക്ഷത്തിൽ ലയിച്ചു…… mirrorനു മുകളിൽ പ്രകാശിച്ചു കൊണ്ടിരുന്ന ഡിജിറ്റൽ ബൾബ് പെട്ടെന്നു തന്നെ ഇരുണ്ടു മങ്ങി…….

………………………………………………

Formal parlor ഇൽ (same as reception room / living hall ) ബ്ലാക്ക്‌ കളർ crown സോഫയിൽ vogue പുകച്ചു കൊണ്ട് അവൻ ഇരുന്നു………അവൻ തന്റെ സിഗ്നേച്ചർ സ്യൂട്ട് തന്നെയായിരുന്നു ധരിച്ചിരുന്നത് …….

ഫോയേറിൽ നിന്നും സ്റ്റെല്ല ഫോമിൽ വെയർ ധരിച്ചു കൊണ്ട് അവനു അടുത്തേക്ക് വന്നു…….അവളുടെ മുഖത്ത് ചെറിയൊരു ആലസ്യം ഉണ്ടായിരുന്നു….

സർ your ഷെഡ്യൂൾസ് have been approved…….

മ്മ്……..what about ഫിലിപ്പ് de സിൽവ…..??

Sir he refused …….and also going for London within two days……..And sir there is no progression in our agreement……….nada…..
മ്മ് …..then ക്യാൻസൽ all മീറ്റിംഗ്സ് and make GRM to മീറ്റ് me at Alaba mansion……

Yes sir…….sir where are you heading to…..??

There’s some business to finish…….ക്രൂരമായ ചിരിയോടെ അവൻ പറഞ്ഞു നിർത്തി…… vogue ഒന്നുകൂടി ആഞ്ഞു വലിച്ചു ……തന്റെ ബ്ലാക്ക്‌ കളർ അമോസു വാൻക്വിഷ് ബേസ്‌പോ സ്യൂട്ട് ന്റെ അഴിഞ്ഞ ഒറ്റ ബട്ടൺ ഇട്ടുകൊണ്ടു അവൻ അവിടെ നിന്നും എഴുന്നേറ്റു……. അവനു വേണ്ടി നിർത്തിയിട്ടിരിക്കുന്ന കാറുകൾക്ക് അരികിലേക്ക് നടന്നു……

അവന്റെ മുഖഭാവം കണ്ടപ്പോൾ തന്നെ അവൾക്ക് ഏകദേശം കാര്യങ്ങൾ മനസിലായി…….the way he looks refers he is ready for monster Hunt…..

señor……. cuídate…….( Take care sir ) അവൾ അവനെ നോക്കി അവൻ കേൾകാത്ത രീതിയിൽ പറഞ്ഞു……

പെട്ടെന്നു തന്നെ അവൻ അവളെ തുറിച്ചു നോക്കി…..ആ കണ്ണുകളിൽ രൗദ്രഭാവം ആയിരുന്നു…….സർവതും നശിപ്പിക്കാൻ ഉള്ള അഗ്നി അവനുള്ളിൽ ഉടലെടുത്തു…….

അവന്റെ ബ്ലാക്ക്‌ ഗാർഡ്സ് ഇരുവശത്തും നിരന്നു നിന്നു…….അവരിൽ ജെയിംസ് എന്ന പേർസണൽ സെക്യുരിറ്റി ഗാർഡ് അവനു വേണ്ടി കാറിന്റെ door തുറന്നു …..

അവൻ നേരെ തന്റെ മുന്നിൽ നിർത്തിയിട്ടിരുന്ന black കളർ rolls royce phantom extended ലേക്ക് കയറി ഇരുന്നു…….666 നമ്പർ പ്ലേറ്റോട് ക്കൂടി മുൻപിലും പിന്നിലും ഓരോ ബ്ലാക്ക്‌ കളർ കാറുകളുടെ അകമ്പടിയോടെ അവന്റെ car ദി പാലോ അൾട്ടോ ടൗവർ സമുച്ചയത്തിന് പുറത്തേക്ക് കടന്നു……

ലോസ് അൾട്ടോസ് ഹിൽസ് നു അരികിലൂടെ അവരുടെ car , ജോർജിയ മാൻഷൻ ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരുന്നു…… നിമിഷങ്ങൾക്കുളിൽ അവരുടെ കാറുകൾ ജോർജിയ mansion ത്തിന്റെ എന്ട്രൻസ് ഗേറ്റ് താണ്ടി welcome doornu മുന്നിൽ വന്നു നിന്നു…….

പെട്ടെന്നു തന്നെ ആയുദ്ധധാരികൾ ആയ മാൻഷൻ സെക്യുരിറ്റിസ് അവരുടെ കാറിനെ വലഞ്ഞു…….
ജെയിംസ് പെട്ടെന്നു തന്നെ door തുറന്നു ഇറങ്ങി ……

Leave a Reply

Your email address will not be published. Required fields are marked *