അഭിമന്യു – 1 4

mis disculpas señor………(sorry)…….അറിയാതെ തന്നെ അവളുടെ ഭാഷയിൽ വ്യതിയാനം സംഭവിച്ചു…… സ്റ്റെല്ല നിറഞ്ഞു വന്ന ഭയത്തോടെ തല താഴിത്തി…..പതിയെ പറഞ്ഞു കൊണ്ട് അവൾ അവനു വേണ്ടി കോണ്ഫറൻസ് ഹാളിന്റെ door തുറന്നു കൊടുത്തു……….

ഹാളിനുളിൽ…………..മങ്ങിയ ഇരുട്ട്…… വലിയ ഓക്ക് ടേബിൾ അതിന് ചുറ്റും ഇരുവശത്തും പത്തോളം വുഡൻ ചയേഴ്‌സ് ……ഒരു വശത്ത് ബ്ലാക്ക്‌ clergy cloak ടൈപ്പ് cassockക്കും ധരിച്ച് തലയും മുഖവും മറച്ചു ഇരിക്കുന്ന പത്തോളം പേർ…… അതിനു എതിർവശത്ത് റെഡ് കളർ cassock ധരിച്ചു നീളമുള്ള റെഡ് കളർ തൊപ്പിയും ധരിച്ചു മുഖം മറച്ച പത്തോളം തന്നെ ആളുകൾ…..എല്ലാവരുടെയും cassockil ഒരു പ്രതേക തരം സിമ്പൾ പിൻ ചെയ്തിരുന്നു….. ഗോൾഡൻ റിങ്ങിനുള്ളിൽ നിറഞ്ഞു നിൽക്കുന്ന ബ്ലാക്ക്‌ star അതിൽ devilish മന്ത്രങ്ങൾ ആലേഖനം ചെയ്തിരുന്നു……….

അവർ പരസ്പരം പിറുപിറുത്തുകൊണ്ടിരുന്നു…….അത്രെയും നേരം ശബ്‌ധിച്ചുകൊണ്ടിരുന്ന ആ ഹാൾ അവന്റെ വരവോടെ നിശബ്ദമായി………

അവൻ പതിയെ നടന്നു വന്നു ടേബിളിന് ഏറ്റവും അറ്റത്തായി ഇട്ടിരുന്ന വലിയ black color Lord Raffles Lion Throneൽ അമർനിരുന്നു……..

എല്ലാരേയും ഒരു വട്ടം നോക്കി ……

എല്ലാവരും നിശബ്ദമായി അവനെ വീക്ഷിച്ചു…….ശേഷം അതിലെ ബ്ലാക്ക് കളർ cassock ധരിച്ചിരുന്ന ഒരാൾ എഴുന്നേറ്റു നിന്നു…..അയാൾ അല്പം പരിഭ്രമത്തോടെ അവനെ നോക്കി പറഞ്ഞു……

Sire……we doesn’t have much time ……..You have promised us ……Now …..U have to accomplish our mission…… hail Satan……..

Hail Satan…….

അവൻ അയാളെ ഒന്നു നോക്കി …… ആ നോട്ടത്തിന്റെ അർത്ഥം മനസിലായ അയാൾ തന്റെ പഴയ സ്ഥാനത്ത് തന്നെ ഇരുന്നു…..

അയാൾക്ക് അടുത്ത് ഇരുന്ന മറ്റൊരാൾ ഇരുന്നു കൊണ്ട് തന്നെ അവനെ നോക്കി പറഞ്ഞു…….

Sire…….lord have shown us a path …….now it’s time for us to take over…….hail satan……hail Satan…….

അവൻ ഒന്നു ദീര്ഘശ്വാസം എടുത്തു റെഡ് cassock ധരിച്ചവരെ നോക്കി…….

അതിൽ ഏറ്റവും മുൻപിൽ ഇരുന്നു ആൾ അപ്പൊ തന്നെ എഴുനേറ്റു….

Sire ………ബ്ലാക്ക്‌ മാസ്സ് സെറീമണിക്ക് ഇനി 6 മാസം കൂടി………കൃത്യം 66 ദിവസത്തിനു ഉള്ളിൽ കർമ്മം ആരംഭിക്കണം

…… പൂർണ സൂര്യഗ്രഹണം വരാൻ പോവുന്നു………but ഇതുവരെയും ഇത്രയായും sire……..lord സന്തുഷ്ടനല്ല………

അവൻ എല്ലാരേയും ഒന്നു ഇരുത്തി നോക്കി……….പതിയെ അവന്റെ നീലകണ്ണുകളിൽ ചുവന്ന വളയങ്ങൾ തെളിഞ്ഞു വരുന്നത് അവിടെ ഇരുന്നവരിൽ ഭീതി ഉണ്ടാക്കിക്കൊണ്ടിരുന്നു……..

So now you don’t trust me anymore …..ya…??

അവന്റെ ശ്വാസോച്ഛ്വാസത്തിന്റെ തീവ്രതയും വേഗതയും കൂടി വന്നു…….ചുറ്റും ഇരുന്നവരിൽ ഭയം തിങ്ങി നിറഞ്ഞു…….പതിയെ പതിയെ ആ കോണ്ഫറൻസ് ഹാൾ ഇരുട്ടിലേക്ക് കൂപ്പുകുത്തി…….എങ്ങും ഭീതി ഉളവാക്കുന്ന ഇരുട്ട്…….അതിൽ അവന്റെ ആ കണ്ണിലെ ആ നേരിയ ചുവന്ന വളയം മാത്രം തെളിഞ്ഞു നിന്നു ……..cassock ധരിച്ചവരിൽ ഭയം തുളഞ്ഞു കേറി അവരിൽ ചെറിയ തോതിൽ വിറയൽ അവനുഭവപ്പെട്ടു …..ചുറ്റും ഇരുട്ടിനൊപ്പം ഇളം തണുപ്പും അവർക്ക് അനുഭവപെട്ടു തുടങ്ങി……..

ഉടൻതന്നെ അവർ എഴുന്നേറ്റ് അവനു മുന്നിൽ മുട്ടുകുത്തി……..

Who for man and his damnation

Incarnated

Rise up from Hell

From sitteth on the left hand of his father

From thence he shall come to judge

Out of one substance

With Satan

Whose kingdom shall haveth no end

Hail Satan…..Hail Satan…..
Hail Satan…….

ഹാൾ മുഴുവൻ അവരുടെ സാത്താനിക്ക് പ്രയേഴ്‌സ് ഉയർന്നു കൊണ്ടിരുന്നു…….

Hail Satan……..

Hail Satan………

പതിയെ പതിയെ അന്തരീക്ഷം തണുത്തു……വീണ്ടും അവിടം മങ്ങിയ വെളിച്ചം പരന്നു…….അവന്റെ കണ്ണിലെ ചുവന്ന വളയങ്ങൾ മാഞ്ഞു പോയി…….എന്നിരുന്നാലും അവന്റെ കണ്ണിലെ തീക്ഷ്ണമായ നോട്ടത്തിന് മുന്നിൽ എല്ലാവരും തല താഴ്ത്തി……..

Black mass ceremony നടക്കും……and ഐ will ബ്രേക്ക് ദി fucking ഹെൽ and regain മൈ strength back……..now you guys fucking get the hell out of here…….out………

Leave a Reply

Your email address will not be published. Required fields are marked *