അഭിമന്യു – 1

I am James … We’re here to meet Mr ഫിലിപ്പ്‌ de സിൽവ……

ആ ആയുദ്ധധാരികളുടെ ഹെഡ് എന്നു തോന്നിക്കുന്ന ഒരു വെള്ളക്കാരൻ ജെയിംസ്‌നു നേരെ വന്നു……

Do you have an appointment or something rendezvous…..?? അയാൾ സംശയദൃഷ്ടിയോടെ ജെയിംസിനോട് ആരാഞ്ഞു…..

No but you should ഇൻഫോമ്മ് de സിൽവ who is here….??

No way man………we have no other choices………..what hell …..How do you pass the entrance……..അയാൾ തന്റെ side വാക്കി ടോക്കിയിൽ enterence ഗർഡ്‌സ്നോട് ദേഷ്യത്തിൽ കയർത്തു……

അയാൾ പെട്ടെന്നു തന്നെ code red എന്നു അലറി വിളിച്ചു…….mansion ഗാർഡ്‌സ് എല്ലാവരും പെട്ടെന്നു തന്നെ തങ്ങളുടെ assault rifles , automatic guns എല്ലാം ലോഡ് ചെയ്തു……അവർ ആ കാറുകളെ aim ചെയ്തു പൊസിഷൻ keep ചെയ്തു……ടാർഗറ്റ് ലോക്ക് ചെയ്തു…….

ജെയിംസ് അപ്പോഴും ഭവവ്യത്യാസം ഇല്ലാതെ എല്ലാവരേയും നിരീക്ഷിച്ചു…….

പെട്ടെന്നു തന്നെ mansion സെക്യുരിറ്റി head ന് ഒരു മെസ്സേജ് വന്നു…….

…..Hold……അയാൾ ഉറക്കെ അലറി……അപ്പോൾ തന്നെ aim ചെയ്ത guns എല്ലാം relax പൊസിഷനിലേക്ക് വന്നു……

അയാൾ അപ്പോൾ തന്നെ കാറിനു അടുത്തേക്ക് വന്നു……. സർ you have granted permission from master ഫിലിപ്പ് de സിൽവ……only for you………….

അവൻ അപ്പോൾ തന്നെ കാറിൽ നിന്നും ഇറങ്ങി……..ചുറ്റും ഉള്ള ഗാർഡ്‌സ്നെ ഓണനി വീക്ഷിച്ചു……ശേഷം തന്റെ ഗ്ലാസ് എടുത്ത് ജെയിംസ്‌നു ഏല്പിച്ചു…….

James ഏതോ പറയാൻ ആയി വന്നു……അപ്പോഴേക്കും അവന്റെ ദൃഢമായ ശബ്ദം അവിടെ ഉയർന്നു…..
നോ james you guys wait ഔട്ട് side………

അവൻ പതിയെ സ്റ്റേയർ കേറി ……..ആ ഹെഡ് സെക്യുരിറ്റി ഗാർഡ് അവനു മുന്നിൽ വന്നു കൈ ക്രോസ് ചെയ്തു…….

Sir you have to forgo your gun…….

അവൻ തന്റെ സ്യൂറ്റിനുളിൽ നിന്നും ഒരു ബ്ലാക്ക്‌ box എടുത്ത് അവന്റെ കയ്യിൽ കൊടുത്തു…….ശേഷം ആ mansionതിനലേക്ക് കടക്കുന്നതിനു മുംബ് അവൻ തിരിഞ്ഞു ആ ഹെഡ് ഗർഡിന് മുന്നിൽ വന്നു നിന്നു ….അവൻ അയാളുടെ കണ്ണുകളിലേക്ക് നോക്കി…… your name……??

Marcus alves……. അയാളും ഗൗരവത്തിൽ തന്നെ പറഞ്ഞു……

See mr Marcus valves …….

Just, whenever you’re faced with a choice, crosses the devil , ask yourself the question: WWTDD? What Would The Devil Do….??

വികൃതമായ ചിരിയോടെ അവൻ ആ സെക്യുരിറ്റി ഹെഡിനെ നോക്കി …..ഉള്ളില്ലേക്ക് കടന്നുപോയി……ഇടക്ക് വെച്ചു തിരിഞ്ഞു അവൻ ജെയിംസിനെ നോക്കി…..ആ നോട്ടത്തിൽ തന്നെ ജെയിംസ് അതിന്റെ അർത്ഥം മനസിലാക്കി………He is all yours

…………ആ സമയം head security കണ്ടിരുന്നു അവന്റെ കണ്ണിലെ ആ ചുവന്ന വളയങ്ങൾ…….ആ നിമിഷം തന്നെ അയാളുടെ ഉള്ളിൽ തീ പുകഞ്ഞു തുടങ്ങി…….കണ്ണിൽ ഇരുട്ടു പോലെ ഭയം വന്നു മൂടി…….അയാളുടെ മനസിൽ ആ വാക്ക് മാത്രം ഉയർന്നു വന്നു…. THe DEVIl……….

മാൻഷൻതിനു ഉള്ളിലേക്ക് നടന്നു…… സീലിങ് ലൈറ്റുകളാൽ വിസ്മയം തീർത്ത , ചുറ്റും തിക്ക് വൈറ്റ് കർട്ടൻ കൊണ്ട് അലങ്കരിച്ച reception റൂമിന് ഏറ്റവും അറ്റത്തായി ഒരു ചെറിയ കോഫി ടേബിൾ അതിൽ ഒരു മഗ് വെച്ചിരിക്കുന്നു……അതിൽ നിന്നും ചുടു ആവി ഉയർന്നു കൊണ്ടിരുന്നു……ടേബിളിന് അപ്പുറത്ത് ഒരു വുഡൻ ചെയറിൽ ഒരു എലേഗന്റ് വൈറ്റ് സ്യൂട്ട് ധരിച്ചു salt n പെപർ ഹയർ സ്റ്റൈയിൽ കാലിനു മേൽ കാൽകയറ്റി ഒരു ആചാനബാഹു….. ഫിലിപ്പ് de സിൽവ…….
അയാളുടെ ഇടത് വശത്ത് മകൻ ഹൽവി de സിൽവ……വലത് വശത്ത് പിറകിലോട്ട് മാറി സ്റ്റയറിന് അടുത്ത് അയാളുടെ ന്യൂലി മാരീഡ് റഷ്യൻ സുന്ദരി കം girl ഫ്രണ്ട് mrs വീനസ് de സിൽവ……..

ആ ഹാൾ നിറയെ ഏകദേശം 30തോളം ഫുള്ളി armed സെക്യുരിറ്റി ഗാർഡ്‌സ്……..

ഫിലിപ്പ്‌ de സിൽവ തന്റെ ഗ്ലാസ്സിലൂടെ അവനെ നോക്കി …….

Welcome …… Welcome……..The young electrifying business tycoon…..face of modern warfare technology …….The game changer…….Tha D ……Plz be seated………അയാൾക്ക് ഓപ്പോസിറ്റ് ഉള്ള ചെയർ ചൂണ്ടി കാണിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു…….

അവൻ അയാളെ ശ്രദ്ധിച്ചു കൊണ്ട് …..ആ ചെയറിൽ ഇരുന്നു……ശേഷം തന്റെ പോക്കറ്റിൽ നിന്നും vogue എടുത്തു cut ചെയ്തു……അവൻ ഫിലിപ്പ്നെ നോക്കി……..can i….?

Yes ഓഫ് കോഴ്സ്…….അപ്പോൾ തന്നെ അവൻ vogueലേക്ക് തീ പകർന്നു വലിച്ചു……..

സോ ഫിലിപ്പ് we have shipped your consignment to Luthiuana………And you have crossed damn fucking deal….so where is our fucking money…….

Money……ഹ ..ഹ..ഹാ…ഹാ…..Are you joking son…???……Do you know how much it Worth ……. And I know we have the deal but sorry son it take one more week to transfer……So be cool…ഹാ …ഹ …ഹ…… ഫക്കിങ് money hunter…….ഫിലിപ്പ് പുച്ഛത്തോടെ പറഞ്ഞു നിർത്തി

Papa അവനോട് സംസാരിച്ചു സമയം കളയല്ലേ……He don’t know who we are….…..
ചോര കണ്ടാൽ പേടിക്കുന്ന ഈ ഇളകുഞ്ഞിനോട് സംസാരിച്ചു സമയം വെസ്റ്റ് ആക്കല്ലേ……ഹഹഹ…..അവനെ പുച്ഛത്തോടെ നോക്കി മകൻ ഹൽവി പറഞ്ഞു…..

ശാന്തതയോടെ ഇരുന്ന അവന്റെ കണ്ണുകളിൽ അഗ്നി പടർന്നു തുടങ്ങി……അവൻ ഒന്നു കൂടി vogue പുകച്ചു…….അവൻ ഒന്നു ശാന്തനായി പറഞ്ഞു…….ഫിലിപ്പ് you made the deal with me ……and don’t make me to do this……ദൃഢമായിരുന്നു വാക്കുകൾ…..

ഓഹോ എന്റെ mansion ത്തിൽ വന്നു ഈ ഫിലിപിനെ threaten ചെയ്യാൻ മാത്രം ആയോ നീ………see your around…..Your life is in my hands…….ഫിലിപ്പ് അഹങ്കാരത്തോടെ തന്നെ പറഞ്ഞു……

The end……..ഹഹ..ഹഹ ….അവന്റെ അട്ടഹാസം ആ ഹാൾ മുഴുവൻ മുഴങ്ങി…….so that’s your answer……You disappointed me badly Mr. Philip de silva……So bad…….

പെട്ടെന്നു തന്നെ ഹൽവി de സിൽവയുടെ ഫോൺ റിങ് ചെയ്തു…….ഫോൺ എടുത്തു നിമിഷങ്ങൾക്കുളിൽ അവനിൽ സംഭ്രമം ഉടലെടുത്തു…….papa it was അറ്റോർണി and our consignment have been seized by Pentagon…..FBI are back on our head again…..fuck……

ഓഹ് ……ഫിലിപ്പ് ദേഷ്യത്തോടെ അവനെ നോക്കി……Well played son…….So you want to play baseball with me nah…..As you wish…….

ഹ…. ഹഹ….playing with me ഹഹ ഹ…..ഫിലിപ്പ് ഈ രാജ്യം മുഴുവൻ നിനെയാണ് തേടുന്നത് …..and you don’t have much time here ….within minuets FBI will knock down your door….ഹഹ…..

So that’s it…. It’s all your part of plan…..But son don’t forget you’re still in my mansion ….. Georgia King Mansion….. and are you sure you can make it out alive from here… you bloody…@#%%$#@&…ഹഹ……..ജാവേദ് show him how to dance……make him bath in bullets………ഹാഹാഹ….

Leave a Reply

Your email address will not be published. Required fields are marked *