There’s some business to finish…….ക്രൂരമായ ചിരിയോടെ അവൻ പറഞ്ഞു നിർത്തി…… vogue ഒന്നുകൂടി ആഞ്ഞു വലിച്ചു ……തന്റെ ബ്ലാക്ക് കളർ അമോസു വാൻക്വിഷ് ബേസ്‌പോ സ്യൂട്ട് ന്റെ അഴിഞ്ഞ ഒറ്റ ബട്ടൺ ഇട്ടുകൊണ്ടു അവൻ അവിടെ നിന്നും എഴുന്നേറ്റു……. അവനു വേണ്ടി നിർത്തിയിട്ടിരിക്കുന്ന കാറുകൾക്ക് അരികിലേക്ക് നടന്നു……
അവന്റെ മുഖഭാവം കണ്ടപ്പോൾ തന്നെ അവൾക്ക് ഏകദേശം കാര്യങ്ങൾ മനസിലായി…….the way he looks refers he is ready for monster Hunt…..
señor……. cuídate…….( Take care sir ) അവൾ അവനെ നോക്കി അവൻ കേൾകാത്ത രീതിയിൽ പറഞ്ഞു……
പെട്ടെന്നു തന്നെ അവൻ അവളെ തുറിച്ചു നോക്കി…..ആ കണ്ണുകളിൽ രൗദ്രഭാവം ആയിരുന്നു…….സർവതും നശിപ്പിക്കാൻ ഉള്ള അഗ്നി അവനുള്ളിൽ ഉടലെടുത്തു…….
അവന്റെ ബ്ലാക്ക് ഗാർഡ്സ് ഇരുവശത്തും നിരന്നു നിന്നു…….അവരിൽ ജെയിംസ് എന്ന പേർസണൽ സെക്യുരിറ്റി ഗാർഡ് അവനു വേണ്ടി കാറിന്റെ door തുറന്നു …..
അവൻ നേരെ തന്റെ മുന്നിൽ നിർത്തിയിട്ടിരുന്ന black കളർ rolls royce phantom extended ലേക്ക് കയറി ഇരുന്നു…….666 നമ്പർ പ്ലേറ്റോട് ക്കൂടി മുൻപിലും പിന്നിലും ഓരോ ബ്ലാക്ക് കളർ കാറുകളുടെ അകമ്പടിയോടെ അവന്റെ car ദി പാലോ അൾട്ടോ ടൗവർ സമുച്ചയത്തിന് പുറത്തേക്ക് കടന്നു……
ലോസ് അൾട്ടോസ് ഹിൽസ് നു അരികിലൂടെ അവരുടെ car , ജോർജിയ മാൻഷൻ ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരുന്നു…… നിമിഷങ്ങൾക്കുളിൽ അവരുടെ കാറുകൾ ജോർജിയ mansion ത്തിന്റെ എന്ട്രൻസ് ഗേറ്റ് താണ്ടി welcome doornu മുന്നിൽ വന്നു നിന്നു…….
പെട്ടെന്നു തന്നെ ആയുദ്ധധാരികൾ ആയ മാൻഷൻ സെക്യുരിറ്റിസ് അവരുടെ കാറിനെ വലഞ്ഞു…….
ജെയിംസ് പെട്ടെന്നു തന്നെ door തുറന്നു ഇറങ്ങി ……
I am James … We’re here to meet Mr ഫിലിപ്പ് de സിൽവ……
ആ ആയുദ്ധധാരികളുടെ ഹെഡ് എന്നു തോന്നിക്കുന്ന ഒരു വെള്ളക്കാരൻ ജെയിംസ്‌നു നേരെ വന്നു……
Do you have an appointment or something rendezvous…..?? അയാൾ സംശയദൃഷ്ടിയോടെ ജെയിംസിനോട് ആരാഞ്ഞു…..
No but you should ഇൻഫോമ്മ് de സിൽവ who is here….??
No way man………we have no other choices………..what hell …..How do you pass the entrance……..അയാൾ തന്റെ side വാക്കി ടോക്കിയിൽ enterence ഗർഡ്‌സ്നോട് ദേഷ്യത്തിൽ കയർത്തു……
അയാൾ പെട്ടെന്നു തന്നെ code red എന്നു അലറി വിളിച്ചു…….mansion ഗാർഡ്‌സ് എല്ലാവരും പെട്ടെന്നു തന്നെ തങ്ങളുടെ assault rifles , automatic guns എല്ലാം ലോഡ് ചെയ്തു……അവർ ആ കാറുകളെ aim ചെയ്തു പൊസിഷൻ keep ചെയ്തു……ടാർഗറ്റ് ലോക്ക് ചെയ്തു…….
ജെയിംസ് അപ്പോഴും ഭവവ്യത്യാസം ഇല്ലാതെ എല്ലാവരേയും നിരീക്ഷിച്ചു…….
പെട്ടെന്നു തന്നെ mansion സെക്യുരിറ്റി head ന് ഒരു മെസ്സേജ് വന്നു…….
…..Hold……അയാൾ ഉറക്കെ അലറി……അപ്പോൾ തന്നെ aim ചെയ്ത guns എല്ലാം relax പൊസിഷനിലേക്ക് വന്നു……
അയാൾ അപ്പോൾ തന്നെ കാറിനു അടുത്തേക്ക് വന്നു……. സർ you have granted permission from master ഫിലിപ്പ് de സിൽവ……only for you………….
അവൻ അപ്പോൾ തന്നെ കാറിൽ നിന്നും ഇറങ്ങി……..ചുറ്റും ഉള്ള ഗാർഡ്‌സ്നെ ഓണനി വീക്ഷിച്ചു……ശേഷം തന്റെ ഗ്ലാസ് എടുത്ത് ജെയിംസ്‌നു ഏല്പിച്ചു…….
James ഏതോ പറയാൻ ആയി വന്നു……അപ്പോഴേക്കും അവന്റെ ദൃഢമായ ശബ്ദം അവിടെ ഉയർന്നു…..
നോ james you guys wait ഔട്ട് side………
അവൻ പതിയെ സ്റ്റേയർ കേറി ……..ആ ഹെഡ് സെക്യുരിറ്റി ഗാർഡ് അവനു മുന്നിൽ വന്നു കൈ ക്രോസ് ചെയ്തു…….
Sir you have to forgo your gun…….
അവൻ തന്റെ സ്യൂറ്റിനുളിൽ നിന്നും ഒരു ബ്ലാക്ക് box എടുത്ത് അവന്റെ കയ്യിൽ കൊടുത്തു…….ശേഷം ആ mansionതിനലേക്ക് കടക്കുന്നതിനു മുംബ് അവൻ തിരിഞ്ഞു ആ ഹെഡ് ഗർഡിന് മുന്നിൽ വന്നു നിന്നു ….അവൻ അയാളുടെ കണ്ണുകളിലേക്ക് നോക്കി…… your name……??
Marcus alves……. അയാളും ഗൗരവത്തിൽ തന്നെ പറഞ്ഞു……
