അവന്റെ നീല കണ്ണുകളുടെ മിഴി കോണിൽ കുഞ്ഞു കണ്ണുനീർ കണങ്ങൾ വന്നു നിറഞ്ഞു…….
I know at that time I was your world , your life and you’re everything to me…….but ……tha fact is now that man doesn’t exist……….in my world pleasure came from pain and destruction…….now am also part of this extinction…….. എന്നിൽ നിനക്കായ് തരാൻ ഒന്നു തന്നെ ഇല്ല……ഇന്ന്
എന്നെ ഉന്മാദനാക്കുന്നത് വേദനയും അതിലൂടെ ഒഴികിയിറങ്ങുന്ന ചുടു ചോരയും അതിന്റെ ഗന്ധവും ആണെന് നിനക്ക് അറിഞ്ഞൂടെ…….. എന്നിട്ടും നീ എന്തിനു എന്നെ വീണ്ടും വീണ്ടും തിരഞ്ഞെടുക്കുന്നു…….ഈ നരകത്തിൽ നിന്നും രക്ഷപെട്ടു ദൂരേക്ക് പോകൂടെ മോളേ…….നിർവികാരനായി അവൻ പതിയെ അവളോട് പറഞ്ഞു നിർത്തി…..
അവൻ പതിയെ അവളുടെ ആ കയ്യിൽ ചുംബിച്ചു…….അവളുടെ നെറ്റിയിലും ഒരു ചുംബനം ചാർത്തി ….ആ നേരം അവളിൽ ഒരു കുഞ്ഞു മന്ദസ്മിതം വിരിയുന്നത് അവൻ അറിഞ്ഞു……അവൻ പതിയെ ബെഡിൽ നിന്നുംഎഴുനേറ്റു…. അവളെ പുതപ്പ് പുതപ്പിച്ചു……അവൻ wardrobe ന്റെ അടുത്തേക്ക് നടന്നടുത്തു….. wardrobന്റെ തൊട്ടടുത്ത safe ലോക്കർ തുറന്നു അതിൽ നിന്നും ബ്ലാക്ക് cover കൊണ്ട്‌മൂടിയ ഒരു ഫോട്ടോ ഫ്രെയിം കയ്യിൽ എടുത്തു അവൻ ആ ഫോയിലേക്ക് കണ്ണോടിച്ചു……….
ആ ഫോട്ടോയിൽ അവനും സ്റ്റെല്ലയും തന്നെയായിരുന്നു പരസ്പരം വാരി പുണർന്നു പുഞ്ചിരിച്ചു മിയാമി ബീച്ചിൽ മുഖത്തോട് മുഖം നോക്കി നിൽക്കുന്ന അവരുടെ ഫോട്ടോ……..
അവൻ ആ ഫോട്ടോ ഫ്രെയിം താഴെ വെച്ചു അതിനു അടുത്ത് ഇരുന്ന ചെറിയ ബ്ലാക്ക് ബോക്സ് എടുത്തു……തുറന്നു……..ഒരു നിമിഷം അവന്റെ ആ ഇളം നീല ക്രിസ്റ്റൽ കൃഷ്ണമണികളിൽ ചെറുതായി കറുപ്പ് പടർന്നു…….അതൊരു പ്ലാറ്റിനം ring ആയിരുന്നു……. അതിൽ അവന്റെയും സ്റ്റെല്ലയുടെയും പേരുകൾ ഒരു ഹൃദയത്തിൽ കോർത്തിണക്കി വെച്ചിരിക്കുന്നു…………..അവരുടെ wedding റിങ്……………
ചിന്തകളും ഓർമകളും അവന്റെ മനസ്സിൽ യുദ്ധം ചെയ്തു തുടങ്ങി…….അവൻ wardrobe ന്റെ അടുത്തു ഇരുന്ന mirrorലേക്ക് നോക്കി കണ്ണുകൾ അമർത്തിയടച്ചു………
Que el poder se gane en la oscuridad Deja que la oscuridad…..
se extienda por todas partes…
Déjame gobernar este mundo….
( May power be gained in darkness ….
Let darkness spread everywhere…..
Let me rule this world ….)
Que el poder se gane en la oscuridad Deja que la oscuridad…
se extienda por todas partes….
Déjame gobernar este mundo….
അവൻ കണ്ണുകൾ അടച്ച് devilsh മന്ത്രങ്ങൾ ഉച്ചരിച്ചു……
പൊടുന്നനെ അവന്റെ കണ്ണുകളിൽ പടർന്നിരുന്ന കറുപ്പു കളറിനെ വകഞ്ഞു മാറ്റി നീല കളർ നിറഞ്ഞു……നീല കൃഷ്‌ണമണിക്ക് ചുറ്റും ചുവന്ന വളയങ്ങൾ പ്രത്യക്ഷപ്പെട്ടു…….അവന്റെ കണ്ണുകൾ ചുറ്റപഴുത്ത ഇരുമ്പു പോലെ തിളങ്ങി …….നിറഞ്ഞ കണ്ണിൽ നിന്നും താഴേക്ക് പതിക്കാൻ ഇരുന്ന കണ്ണീർ തുള്ളികൾ ബാഷ്പമായി അന്തരീക്ഷത്തിൽ ലയിച്ചു…… mirrorനു മുകളിൽ പ്രകാശിച്ചു കൊണ്ടിരുന്ന ഡിജിറ്റൽ ബൾബ് പെട്ടെന്നു തന്നെ ഇരുണ്ടു മങ്ങി…….
………………………………………………
Formal parlor ഇൽ (same as reception room / living hall ) ബ്ലാക്ക് കളർ crown സോഫയിൽ vogue പുകച്ചു കൊണ്ട് അവൻ ഇരുന്നു………അവൻ തന്റെ സിഗ്നേച്ചർ സ്യൂട്ട് തന്നെയായിരുന്നു ധരിച്ചിരുന്നത് …….
ഫോയേറിൽ നിന്നും സ്റ്റെല്ല ഫോമിൽ വെയർ ധരിച്ചു കൊണ്ട് അവനു അടുത്തേക്ക് വന്നു…….അവളുടെ മുഖത്ത് ചെറിയൊരു ആലസ്യം ഉണ്ടായിരുന്നു….
സർ your ഷെഡ്യൂൾസ് have been approved…….
മ്മ്……..what about ഫിലിപ്പ് de സിൽവ…..??
Sir he refused …….and also going for London within two days……..And sir there is no progression in our agreement……….nada…..
മ്മ് …..then ക്യാൻസൽ all മീറ്റിംഗ്സ് and make GRM to മീറ്റ് me at Alaba mansion……
Yes sir…….sir where are you heading to…..??
