അയിത്തം 3

” ശെരി തമ്പുരാട്ടി ..ഇടക്കിറങ്ങാം ‘

” ഇടക്കാക്കണ്ട ….സ്‌കൂള് വിട്ടു വരുമ്പോ ദിവസോം ജയ ഇവിടെ കേറും ……പിന്നേയ് …ഈ തമ്പുരാട്ടി വിളി വേണ്ടട്ടോ …’അമ്മ എന്ന് വിളിച്ചോളൂ …ഇപ്പൊ ആരും ഇല്ല്യ അങ്ങനെ വിളിക്കാൻ …സോമുവാണെ ഒന്നും വിളിക്കറില്യ …വിളിച്ചാ തമ്പുരാട്ടിന്നു അല്ലാതെ വിളിക്കില്യ ..അവനെ കൊണ്ടാവില്യാന്നു …അതീ ഭേദം ഒന്നും വിളിക്കാത്തതു തന്ന്യാ ‘ ലക്ഷ്മി തമ്പുരാട്ടി പിന്നെയും ആ ഐശ്വര്യമുള്ള ചിരി ചിരിച്ചു

‘ നീ എന്നാത്തിനാടീ സോമനെ അങ്ങനെ വിളിച്ചേ ..സോമൻ എന്ന് വെച്ചാ തമ്പുരാട്ടിക്കു ജീവനാ ‘

‘ ശ്യോ …പെട്ടന്ന് വായിൽ വന്നതാടി …ആയമ്മ എന്ത് വിചാരിക്കുമോ ആവോ ?”
പാടവരമ്പത്തൂടെ വീട്ടിലേക്കു നടക്കുന്നിതിനിടെ ജയ ഹേമയെ കുറ്റപ്പെടുത്തി . അപ്പോൾ എതിരെ ഒരു ചെറുക്കൻ വന്നു . ഒരു പത്തു പതിനെട്ടു വയസു പ്രായം മതിക്കും . കറുത്ത നിറം . നല്ല ഉയരം അതിനൊത്ത വണ്ണം . കയ്യിൽ രണ്ടു മൂന്നു ബുക്കുകൾ ഉണ്ട് . അവൻ അവരെ കണ്ടു പാടത്തേക്കു ഇറങ്ങി നിന്നു .

‘ സോമാ …നീ കുളിച്ചതല്ലേ ..പിന്നെന്തിനാ ആ ചെളിയിൽ ഇറങ്ങിയെ ….നീ സജീവന്റെ വീട്ടിൽ പോയതാണോ ?’

ജയ ചോദിച്ചതിനു അവൻ ചെറുതായി ഒന്ന് ചിരിച്ചെന്നു വരുത്തിയിട്ട് തല കുമ്പിട്ടു തന്നെ നിന്നു

” ആഹ് …സോമാ …ഇതാണ് നിന്റെ പുതിയ ക്‌ളാസ് ടീച്ചർ “

സോമൻ ഹേമയെ ഒന്ന് നോക്കിയിട്ടു വീണ്ടും തല താഴ്ത്തി

” പാവമാണെടി …..അവനു അവനോടു തന്നെ അവഞയാ ….ഒന്നാമത് അവന്റെ പേര് ..പിന്നെ താണ ജാതിയിൽ പെട്ടതാണെന്ന് പറഞ്ഞുള്ള കളിയാക്കൽ ……. പിന്നെ തന്തയില്ലാത്തവൻ എന്നുള്ള വിളിയും ‘

വീടിന്റെ താക്കോൽ ഉത്തരത്തിൽ നിന്നെടുത്തു തുറക്കുന്നതിനിടെ ജയ പറഞ്ഞു

” പക്ഷെ …ഒരു വിധം നന്നായി പഠിക്കും ….പത്തു കഴിഞ്ഞു പഠിക്കുന്നില്ല എന്ന് പറഞ്ഞു നടന്നതാ ….തമ്പുരാട്ടി നിർബന്ധിച്ചാ ഈ വർഷം ചേർത്തേ …പിന്നെ അവന്റമ്മ മരിച്ച ഒരു വർഷവും പോയില്ല ‘

അത്താഴം കഴിഞ്ഞു മുറിയിലേക്ക് നീങ്ങിയ ഹേമയുടെ പുറകെ ജയയും എത്തി

‘ എടി …നീയും കൂടി വാ …എന്റെ മുറിയിലേക്ക് ..അവിടെ വലിയ കട്ടിലല്ലേ?”

” ഞാനെങ്ങുമില്ലേ അങ്ങോട്ട്‌ ..നീയും നിന്റെ കണവനും കൂടി കിടന്നാ മതി …. ഉറക്കത്തീ എങ്ങാനും നിന്റെ ജയട്ടന്‍ ആണെന്ന് കരുതി എന്നെയെങ്ങാനും കേറി പീഡിപ്പിച്ചാലോ’

” നിനക്ക് കുഴപ്പമില്ലേല്‍ ആവാം ‘

” ഒന്ന് പോയെടി …”

” ഹോ …ഈ മാതളനാരങ്ങ നുകരാന്‍ എതവനാണോ ഭാഗ്യം ” ജയ ഹേമയുടെ മുലയില്‍ അമര്‍ത്തി ഞെക്കി

” ഹാ …പതുക്കെ പിടിക്കടി “

“എന്നാ ഞാനൊന്നു നോക്കട്ടെ ‘ മുഖത്തേക്ക് തന്നു വന്ന ജയയുടെ തല ഹേമ ചിരിച്ചോണ്ട് തള്ളി മാറ്റി

‘ ഹം ….നമ്മള് പാവം …പെണ്ണിന് തമ്പുരാട്ടിമാരെ ഒക്കെയേ പിടിക്കൂ ‘

” നീയെന്നടി ഈ പറയുന്നേ ?’
‘ ഉവ്വ …ഞാന്‍ കണ്ടു നിന്റെ നോട്ടം ..അമ്മേടെ മേലേക്ക് “

” നീ അമ്മ ..തമ്പുരാട്ടി എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ കരുതിയത് വല്ല തല നരച്ച കിളവിയും ആണെന്നാണ് … ആ മുഖശ്രി കണ്ടു നോക്കി പോയതാണേ “

” ഉവ്വ ..കുണ്ടിയില്‍ അണോടി മുഖശ്രി ഇരിക്കുന്നെ “

“പോടീ ഒന്ന്എന്നാലും എന്നാ ഐശ്വര്യമാ ‘ ഹേമ ജയയുടെ കയ്യില്‍ നുള്ളി

“ഹം …’

” നീയിവിടെ തനിച്ചല്ലേ ഉള്ളൂ …പിന്നെന്താ നീയവിടെ പോയി കിടക്കാത്തെ? അതോ വല്ല ചുറ്റികളിയുമുണ്ടോ ?

” പോടീ …രാജപ്പന്‍ ചെട്ടനുള്ള ഫ്രീ ഷോ ഒഴിച്ചു ഞാന്‍ പക്കാ ഡീസന്റാ ….പിന്നെ …അവർക്കു അതൊരു ബുദ്ധിമുട്ടാകണ്ട എന്ന് കരുതി ….പോയാൽ അവിടെന്നു ഭക്ഷണം കഴിക്കേണ്ടി വരും …പിന്നെ ആയമ്മയുടെ സങ്കടോം പരിഭവോം കേള്ക്കണം ..പിന്നെ മെയിൻ കാര്യം എന്താണെന്ന് വെച്ചാ ..എനിക്കിച്ചിരി മീനെങ്കിലും വേണം ഭക്ഷണത്തിനു …ശുദ്ധ വെജിറ്റേറിയൻ ആയ അമ്മയുടെ അടുത്തെങ്ങനാ നോൺ വെജ് കഴിച്ചിട്ട് പോകാറ് ‘

” ഈ സോമൻ അവിടാണോ കിടക്കാറ് ?”

” പിന്നെ അവൻ എവിടെ പോകാനാ ….നീ കണ്ടില്ലേ അകത്തളത്തൂന്നു അവന്റെ ചാർത്തിലേക്കുള്ള വാതിൽ …രണ്ടു നില വീടാണെലും അകത്തു ഇഷ്ടം പോലെ മുറിയുണ്ടെലും അവൻ അവിടെയെ കിടക്കൂ ……. ഭക്ഷണം ‘അമ്മ അവിടെ കൊണ്ട് കൊടുക്കും ….ഇടയ്ക്കു ഇവിടേം വരും അവൻ …നോൺ വെജ് കഴിക്കാൻ ..പുറകിലെ അരകല്ലിൽ വെച്ച് കഴിക്കും ..ഇരിക്കാൻ പറഞ്ഞാൽ കേൾക്കില്ല ……അകത്തു പോലും കയറില്ല …നമ്മക്ക് കുഴപ്പമില്ലേലും അവനു ഇഷ്ടമില്ല …അവന്ടമ്മ അങ്ങനാരിക്കും പഠിപ്പിച്ചേക്കുന്നേ ‘

Leave a Reply

Your email address will not be published. Required fields are marked *