അയിത്തം

‘ സോമാ …നീ കുളിച്ചതല്ലേ ..പിന്നെന്തിനാ ആ ചെളിയിൽ ഇറങ്ങിയെ ….നീ സജീവന്റെ വീട്ടിൽ പോയതാണോ ?’

ജയ ചോദിച്ചതിനു അവൻ ചെറുതായി ഒന്ന് ചിരിച്ചെന്നു വരുത്തിയിട്ട് തല കുമ്പിട്ടു തന്നെ നിന്നു

” ആഹ് …സോമാ …ഇതാണ് നിന്റെ പുതിയ ക്‌ളാസ് ടീച്ചർ “

സോമൻ ഹേമയെ ഒന്ന് നോക്കിയിട്ടു വീണ്ടും തല താഴ്ത്തി

” പാവമാണെടി …..അവനു അവനോടു തന്നെ അവഞയാ ….ഒന്നാമത് അവന്റെ പേര് ..പിന്നെ താണ ജാതിയിൽ പെട്ടതാണെന്ന് പറഞ്ഞുള്ള കളിയാക്കൽ ……. പിന്നെ തന്തയില്ലാത്തവൻ എന്നുള്ള വിളിയും ‘

വീടിന്റെ താക്കോൽ ഉത്തരത്തിൽ നിന്നെടുത്തു തുറക്കുന്നതിനിടെ ജയ പറഞ്ഞു

” പക്ഷെ …ഒരു വിധം നന്നായി പഠിക്കും ….പത്തു കഴിഞ്ഞു പഠിക്കുന്നില്ല എന്ന് പറഞ്ഞു നടന്നതാ ….തമ്പുരാട്ടി നിർബന്ധിച്ചാ ഈ വർഷം ചേർത്തേ …പിന്നെ അവന്റമ്മ മരിച്ച ഒരു വർഷവും പോയില്ല ‘

അത്താഴം കഴിഞ്ഞു മുറിയിലേക്ക് നീങ്ങിയ ഹേമയുടെ പുറകെ ജയയും എത്തി

‘ എടി …നീയും കൂടി വാ …എന്റെ മുറിയിലേക്ക് ..അവിടെ വലിയ കട്ടിലല്ലേ?”

” ഞാനെങ്ങുമില്ലേ അങ്ങോട്ട്‌ ..നീയും നിന്റെ കണവനും കൂടി കിടന്നാ മതി …. ഉറക്കത്തീ എങ്ങാനും നിന്റെ ജയട്ടന്‍ ആണെന്ന് കരുതി എന്നെയെങ്ങാനും കേറി പീഡിപ്പിച്ചാലോ’

” നിനക്ക് കുഴപ്പമില്ലേല്‍ ആവാം ‘

” ഒന്ന് പോയെടി …”

” ഹോ …ഈ മാതളനാരങ്ങ നുകരാന്‍ എതവനാണോ ഭാഗ്യം ” ജയ ഹേമയുടെ മുലയില്‍ അമര്‍ത്തി ഞെക്കി

” ഹാ …പതുക്കെ പിടിക്കടി “

“എന്നാ ഞാനൊന്നു നോക്കട്ടെ ‘ മുഖത്തേക്ക് തന്നു വന്ന ജയയുടെ തല ഹേമ ചിരിച്ചോണ്ട് തള്ളി മാറ്റി

‘ ഹം ….നമ്മള് പാവം …പെണ്ണിന് തമ്പുരാട്ടിമാരെ ഒക്കെയേ പിടിക്കൂ ‘

” നീയെന്നടി ഈ പറയുന്നേ ?’
‘ ഉവ്വ …ഞാന്‍ കണ്ടു നിന്റെ നോട്ടം ..അമ്മേടെ മേലേക്ക് “

” നീ അമ്മ ..തമ്പുരാട്ടി എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ കരുതിയത് വല്ല തല നരച്ച കിളവിയും ആണെന്നാണ് … ആ മുഖശ്രി കണ്ടു നോക്കി പോയതാണേ “

” ഉവ്വ ..കുണ്ടിയില്‍ അണോടി മുഖശ്രി ഇരിക്കുന്നെ “

“പോടീ ഒന്ന്എന്നാലും എന്നാ ഐശ്വര്യമാ ‘ ഹേമ ജയയുടെ കയ്യില്‍ നുള്ളി

“ഹം …’

” നീയിവിടെ തനിച്ചല്ലേ ഉള്ളൂ …പിന്നെന്താ നീയവിടെ പോയി കിടക്കാത്തെ? അതോ വല്ല ചുറ്റികളിയുമുണ്ടോ ?

” പോടീ …രാജപ്പന്‍ ചെട്ടനുള്ള ഫ്രീ ഷോ ഒഴിച്ചു ഞാന്‍ പക്കാ ഡീസന്റാ ….പിന്നെ …അവർക്കു അതൊരു ബുദ്ധിമുട്ടാകണ്ട എന്ന് കരുതി ….പോയാൽ അവിടെന്നു ഭക്ഷണം കഴിക്കേണ്ടി വരും …പിന്നെ ആയമ്മയുടെ സങ്കടോം പരിഭവോം കേള്ക്കണം ..പിന്നെ മെയിൻ കാര്യം എന്താണെന്ന് വെച്ചാ ..എനിക്കിച്ചിരി മീനെങ്കിലും വേണം ഭക്ഷണത്തിനു …ശുദ്ധ വെജിറ്റേറിയൻ ആയ അമ്മയുടെ അടുത്തെങ്ങനാ നോൺ വെജ് കഴിച്ചിട്ട് പോകാറ് ‘

” ഈ സോമൻ അവിടാണോ കിടക്കാറ് ?”

” പിന്നെ അവൻ എവിടെ പോകാനാ ….നീ കണ്ടില്ലേ അകത്തളത്തൂന്നു അവന്റെ ചാർത്തിലേക്കുള്ള വാതിൽ …രണ്ടു നില വീടാണെലും അകത്തു ഇഷ്ടം പോലെ മുറിയുണ്ടെലും അവൻ അവിടെയെ കിടക്കൂ ……. ഭക്ഷണം ‘അമ്മ അവിടെ കൊണ്ട് കൊടുക്കും ….ഇടയ്ക്കു ഇവിടേം വരും അവൻ …നോൺ വെജ് കഴിക്കാൻ ..പുറകിലെ അരകല്ലിൽ വെച്ച് കഴിക്കും ..ഇരിക്കാൻ പറഞ്ഞാൽ കേൾക്കില്ല ……അകത്തു പോലും കയറില്ല …നമ്മക്ക് കുഴപ്പമില്ലേലും അവനു ഇഷ്ടമില്ല …അവന്ടമ്മ അങ്ങനാരിക്കും പഠിപ്പിച്ചേക്കുന്നേ ‘

‘ഹ്മ്മ് …കിടക്കാടി പെണ്ണെ ‘

” ഓക്കേ …ഗുഡ് നൈറ്റ് “

…………………………………………….

പിറ്റേന്ന് സോമൻ ക്‌ളാസിൽ ഉണ്ടായിരുന്നു . അറ്റൻഡൻസ് എടുത്തയുടനെ ഹേമ അവന്റെ ബുക്കുകൾ വാങ്ങി പരിശോധിച്ചു . ഇന്നലത്തെ ക്‌ളാസ്സിലെ എല്ലാം എഴുതിയെടുത്തിട്ടുണ്ട്

” സോമദാസ്‌ മിടുക്കനാണല്ലോ …’

” സോമദാസ് അല്ല ടീച്ചറെ ..ഊള സോമൻ “
” സൈലൻസ് …അവനു അച്ഛനുമമ്മയും ഇട്ടിരിക്കുന്ന ഒരു പേരുണ്ട് …സോമദാസ്‌ …മേലാൽ എന്റെ കേൾക്കെ ആരും മറ്റൊരു പേരവനെ വിളിക്കരുത് …ഇന്നലെ വരാത്ത ആരാണുള്ളത് ഈ ക്‌ളാസിൽ …?’

രണ്ടാൺകുട്ടികളും ഒരു പെൺകുട്ടിയും എഴുന്നേറ്റു . അവരുടെ ബുക്ക് വാങ്ങി പരിശോധിച്ച ശേഷം ഹേമ അവരോട് പറഞ്ഞു

” കണ്ടോ ..പെൺകുട്ടി സഹിതം ഇന്നലത്തെ ക്‌ളാസ് കവർ ചെയ്തിട്ടില്ല …എന്നാൽ സോമൻ കൂട്ടുകാരന്റെ ബുക്ക് വാങ്ങി നോട്ടെല്ലാം എഴുതിയെടുത്തു ….അപ്പോളാരാ മിടുക്കൻ “

കുട്ടികളെല്ലാം നിശബ്ദരായി . സോമൻ മാത്രം നിസ്സംഗതയോടെ നിലത്തേക്ക് മിഴി നട്ടു നിന്നു

അന്ന് വൈകുന്നേരം കുറച്ചു ബൂക്കെല്ലാം റഫർ ചെയ്യാനുള്ളത് കൊണ്ട് ഹേമയും ജയയും താമസിച്ചാണ് ഇറങ്ങിയത് . ഇരുൾ പരന്നതിനാൽ അവർ നേരെയുള്ള വഴിയിലൂടെ വീട്ടിലെത്തി .

പിറ്റേന്ന് സ്‌കൂൾ വിട്ടു ഇല്ലത്തിന്റെ അതിലെയുള്ള വഴിയേ അവർ ഇല്ലത്തെത്തി . പതിവ് പോലെ തമ്പുരാട്ടി ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു

” ആഹാ ..ഇന്നലെ കണ്ടില്ലല്ലോ …ഞാനോർത്തു ഇതിലെയുള്ള വഴി മറന്നു കാണുമെന്നു “

” ഇവൾ വന്നതല്ലേയുള്ളു …കുറച്ചു ബുക്ക്സ് എല്ലാം റഫർ ചെയ്യാൻ ഉണ്ടായിരുന്നു …അതോണ്ടാ “

കുടിക്കാൻ എടുക്കാൻ അകത്തേക്ക് നടന്ന തമ്പുരാട്ടിയുടെ പുറകെ ഇരുവരും അകത്തേക്ക് കയറി .

ഹേമക്ക് അന്നും തമ്പുരാട്ടിയുടെ കുണ്ടിതാളം ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല …വേഷം സെറ്റു സാരി തന്നെ ..ബോർഡറിന്റെയും ബ്ലൗസിന്റെയും കളർ മാറിയിട്ടുണ്ടന്നു മാത്രം

” ഹ്മ്മ് …സോമു പറഞ്ഞു ….അവനു ടീച്ചറെ പറ്റി പറയാൻ നൂറു നാവാ …ആദ്യായിട്ടാ എന്റെ കുട്ടി ..ഒരാളെ പറ്റി ഇത്രയധികം പറയുന്നേ ?’

” ആഹാ …സോമന്റെ സർട്ടിഫിക്കറ്റു കിട്ടിയാൽ അതിൽ പരം വേണോ ..എന്താ അവൻ പറഞ്ഞെ ?” ജയക്കതറിയാൻ തിടുക്കമായി

” ടീച്ചറ് പാവമാ …നല്ലോണം പഠിപ്പിക്കും ..പിന്നെ ” തമ്പുരാട്ടി പതുക്കെ ചാർത്തിലേങ്ങാനും അനക്കമുണ്ടോ എന്ന് ശ്രദ്ധിച്ച ശേഷം തുടർന്നു

‘ അവനെ സോമദാസ്‌ എന്ന് വിളിച്ചൂത്രേ …ആദ്യായിട്ടാ ഒരാൾ മുഴുവൻ പേരും വിളിക്കണതെന്ന് ‘
‘ ഹ ഹ … അത് ഞങ്ങള് എളുപ്പത്തിൽ വിളിക്കുന്നതല്ലേ അമ്മെ …..എന്നിട്ടവൻ എന്തിയെ ?”

‘ നന്ദിനിയുടെ പുറകെ കാണും “

ഹേമ എഴുന്നേറ്റു അകത്തളത്തു നിന്ന് സോമന്റെ മുറിയിലേക്കിറങ്ങി

വിശാലമായൊരു ഹാൾ . മച്ചിട്ടിട്ടുണ്ട് . മുറിയുടെ ഒരു സൈഡിൽ വലിയൊരു കട്ടിൽ . അതിനെതിരെയുള്ള ഭിത്തിയോട് ചേർന്ന് പഴയ ഒരു മരക്കട്ടിൽ അതിൽ പുല്പായ തെറുത്തു വെച്ചിട്ടുണ്ട് . പിന്നെ മേശയും കസേരയും അതിനോട് ചേർന്ന് ഷെൽഫിൽ കുറച്ചു ട്രോഫികളും ബുക്കുകളും

‘ ആഹാ …ഒത്തിരി ട്രോഫികൾ ഒക്കെയുണ്ടല്ലോ “

” ഹ്മ്മ് …..അതവന് ഓട്ടത്തിനും ചാട്ടത്തിനും ഒക്കെ കിട്ടുന്നതാ ‘

ഹേമയുടെ പുറകെ ഇറങ്ങി വന്ന തമ്പുരാട്ടി പറഞ്ഞു .

എല്ലാം വൃത്തിയായി അടുക്കി വെച്ചിരിക്കുന്നു . മുല്ലപ്പൂവിന്റെ മണമുള്ള മുറി . ആ മണം ഹേമക്കു ഇഷ്ടമായി . എന്നാലും ആ രണ്ടു കട്ടിലും ..പിന്നെ ആ മണവും …..അവൾക്കു ഒന്നും പിടി കിട്ടിയില്ല

Leave a Reply

Your email address will not be published. Required fields are marked *