‘ഹ്മ്മ് …കിടക്കാടി പെണ്ണെ ‘
” ഓക്കേ …ഗുഡ് നൈറ്റ് “
…………………………………………….
പിറ്റേന്ന് സോമൻ ക്‌ളാസിൽ ഉണ്ടായിരുന്നു . അറ്റൻഡൻസ് എടുത്തയുടനെ ഹേമ അവന്റെ ബുക്കുകൾ വാങ്ങി പരിശോധിച്ചു . ഇന്നലത്തെ ക്‌ളാസ്സിലെ എല്ലാം എഴുതിയെടുത്തിട്ടുണ്ട്
” സോമദാസ് മിടുക്കനാണല്ലോ …’
” സോമദാസ് അല്ല ടീച്ചറെ ..ഊള സോമൻ “
” സൈലൻസ് …അവനു അച്ഛനുമമ്മയും ഇട്ടിരിക്കുന്ന ഒരു പേരുണ്ട് …സോമദാസ് …മേലാൽ എന്റെ കേൾക്കെ ആരും മറ്റൊരു പേരവനെ വിളിക്കരുത് …ഇന്നലെ വരാത്ത ആരാണുള്ളത് ഈ ക്‌ളാസിൽ …?’
രണ്ടാൺകുട്ടികളും ഒരു പെൺകുട്ടിയും എഴുന്നേറ്റു . അവരുടെ ബുക്ക് വാങ്ങി പരിശോധിച്ച ശേഷം ഹേമ അവരോട് പറഞ്ഞു
” കണ്ടോ ..പെൺകുട്ടി സഹിതം ഇന്നലത്തെ ക്‌ളാസ് കവർ ചെയ്തിട്ടില്ല …എന്നാൽ സോമൻ കൂട്ടുകാരന്റെ ബുക്ക് വാങ്ങി നോട്ടെല്ലാം എഴുതിയെടുത്തു ….അപ്പോളാരാ മിടുക്കൻ “
കുട്ടികളെല്ലാം നിശബ്ദരായി . സോമൻ മാത്രം നിസ്സംഗതയോടെ നിലത്തേക്ക് മിഴി നട്ടു നിന്നു
അന്ന് വൈകുന്നേരം കുറച്ചു ബൂക്കെല്ലാം റഫർ ചെയ്യാനുള്ളത് കൊണ്ട് ഹേമയും ജയയും താമസിച്ചാണ് ഇറങ്ങിയത് . ഇരുൾ പരന്നതിനാൽ അവർ നേരെയുള്ള വഴിയിലൂടെ വീട്ടിലെത്തി .
പിറ്റേന്ന് സ്‌കൂൾ വിട്ടു ഇല്ലത്തിന്റെ അതിലെയുള്ള വഴിയേ അവർ ഇല്ലത്തെത്തി . പതിവ് പോലെ തമ്പുരാട്ടി ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു
” ആഹാ ..ഇന്നലെ കണ്ടില്ലല്ലോ …ഞാനോർത്തു ഇതിലെയുള്ള വഴി മറന്നു കാണുമെന്നു “
” ഇവൾ വന്നതല്ലേയുള്ളു …കുറച്ചു ബുക്ക്സ് എല്ലാം റഫർ ചെയ്യാൻ ഉണ്ടായിരുന്നു …അതോണ്ടാ “
കുടിക്കാൻ എടുക്കാൻ അകത്തേക്ക് നടന്ന തമ്പുരാട്ടിയുടെ പുറകെ ഇരുവരും അകത്തേക്ക് കയറി .
ഹേമക്ക് അന്നും തമ്പുരാട്ടിയുടെ കുണ്ടിതാളം ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല …വേഷം സെറ്റു സാരി തന്നെ ..ബോർഡറിന്റെയും ബ്ലൗസിന്റെയും കളർ മാറിയിട്ടുണ്ടന്നു മാത്രം
” ഹ്മ്മ് …സോമു പറഞ്ഞു ….അവനു ടീച്ചറെ പറ്റി പറയാൻ നൂറു നാവാ …ആദ്യായിട്ടാ എന്റെ കുട്ടി ..ഒരാളെ പറ്റി ഇത്രയധികം പറയുന്നേ ?’
” ആഹാ …സോമന്റെ സർട്ടിഫിക്കറ്റു കിട്ടിയാൽ അതിൽ പരം വേണോ ..എന്താ അവൻ പറഞ്ഞെ ?” ജയക്കതറിയാൻ തിടുക്കമായി
” ടീച്ചറ് പാവമാ …നല്ലോണം പഠിപ്പിക്കും ..പിന്നെ ” തമ്പുരാട്ടി പതുക്കെ ചാർത്തിലേങ്ങാനും അനക്കമുണ്ടോ എന്ന് ശ്രദ്ധിച്ച ശേഷം തുടർന്നു
‘ അവനെ സോമദാസ് എന്ന് വിളിച്ചൂത്രേ …ആദ്യായിട്ടാ ഒരാൾ മുഴുവൻ പേരും വിളിക്കണതെന്ന് ‘
‘ ഹ ഹ … അത് ഞങ്ങള് എളുപ്പത്തിൽ വിളിക്കുന്നതല്ലേ അമ്മെ …..എന്നിട്ടവൻ എന്തിയെ ?”
‘ നന്ദിനിയുടെ പുറകെ കാണും “
ഹേമ എഴുന്നേറ്റു അകത്തളത്തു നിന്ന് സോമന്റെ മുറിയിലേക്കിറങ്ങി
വിശാലമായൊരു ഹാൾ . മച്ചിട്ടിട്ടുണ്ട് . മുറിയുടെ ഒരു സൈഡിൽ വലിയൊരു കട്ടിൽ . അതിനെതിരെയുള്ള ഭിത്തിയോട് ചേർന്ന് പഴയ ഒരു മരക്കട്ടിൽ അതിൽ പുല്പായ തെറുത്തു വെച്ചിട്ടുണ്ട് . പിന്നെ മേശയും കസേരയും അതിനോട് ചേർന്ന് ഷെൽഫിൽ കുറച്ചു ട്രോഫികളും ബുക്കുകളും
‘ ആഹാ …ഒത്തിരി ട്രോഫികൾ ഒക്കെയുണ്ടല്ലോ “
” ഹ്മ്മ് …..അതവന് ഓട്ടത്തിനും ചാട്ടത്തിനും ഒക്കെ കിട്ടുന്നതാ ‘
ഹേമയുടെ പുറകെ ഇറങ്ങി വന്ന തമ്പുരാട്ടി പറഞ്ഞു .
എല്ലാം വൃത്തിയായി അടുക്കി വെച്ചിരിക്കുന്നു . മുല്ലപ്പൂവിന്റെ മണമുള്ള മുറി . ആ മണം ഹേമക്കു ഇഷ്ടമായി . എന്നാലും ആ രണ്ടു കട്ടിലും ..പിന്നെ ആ മണവും …..അവൾക്കു ഒന്നും പിടി കിട്ടിയില്ല
” നീയെന്തിനാ സോമന്റെ മുറിയിലേക്ക് കയറിയത് ..ഞാൻ പോലും ഇത്ര നാളായിട്ടു കയറിയിട്ടില്ല ‘
‘ അതെന്താ ..നിനക്കുമുണ്ടോ ഈ അയിത്തവും പുണ്ണാക്കുമൊക്കെ ?”
” അതോണ്ടല്ല ….ആയമ്മക്ക് ഇഷ്ടപെടില്ലെന്നു കരുതിയാ ‘
വീട്ടിലേക്കു നടക്കുന്നതിനിടെ അവർ പറഞ്ഞു .
……………………
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഹെമക്ക് തമ്പുരാട്ടിയും സോമനുമൊക്കെ നല്ല പരിചയം ആയി കഴിഞ്ഞിരുന്നു . വീട്ടിലേക്കു വേണ്ടുന്ന സാധനങ്ങള്‍ ഒക്കെ സോമനാണ് മേടിച്ചു കൊണ്ട് വന്നിരുന്നത്. ഹേമയുടെ താത്പര്യ പ്രകാരം ജയയും ഹേമയും കൂടെ അവനു മനസിലാവാത്ത പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ തുടങ്ങി . അപ്പോഴും വീടിന്റെ ഉമ്മറത്ത് അവര്‍ ഇരിക്കും . നിലത്തു വാതില്‍ പടിയില്‍ അവനും
