അരളിപ്പൂന്തേൻ – 2 1

അല്ല ഞാൻ നമ്മുടെ കാര്യം പറഞ്ഞതല്ല… പൊതുവേ നാട്ടിൽ നടക്കുന്നത് പറഞ്ഞതാ…

: എടാ മഹാപാപീ… അതും കഴിഞ്ഞോ… ഇങ്ങനെ പോയാൽ നാളെ നീ എന്നെ കേറിപിടിക്കുമല്ലോ…

: ലെച്ചു നീ തെറ്റിദ്ധരിക്കല്ലേ… ഞാൻ അങ്ങനെ പറഞ്ഞതല്ല

: ഉം… മനസ്സിലാവുന്നുണ്ട്..

ഡാ കഴപ്പാ… സത്യം പറയെടാ ദുബായീന്ന് എത്രയെണ്ണത്തിന്റെ അടുത്ത് പോയിട്ടുണ്ട് …

: എന്റെ ലച്ചൂ… ഇല്ലെടി. ആ സാധനം ഒരു ഫ്രണ്ട് വാങ്ങിയപ്പോൾ എന്താണെന്ന് അറിയാൻ വാങ്ങിയതാ ഞാനും.. അല്ലാതെ കഴപ്പ് ഒന്നും അല്ല

: പോട പോട…. എന്തായാലും നിന്നെക്കാൾ കുറച്ച് ഓണം അധികം ഉണ്ടതല്ലേ ഞാൻ… ഞാൻ കണ്ടുപിടിച്ചോളാം..

വീട്ടിൽ എത്തി ഉടനെ ഞാൻ ബാത്റൂമിലേക്ക് ഓടി. ആ സാധനം ഇനി അവിടെ വച്ചാൽ ശരിയാവില്ല. അമ്മയെങ്ങാൻ വന്ന് എന്താണെന്ന് എടുത്തു നോക്കിയാൽ തീർന്നു. എന്റെ ഓട്ടം കണ്ട് ലെച്ചുവും പുറകെ തന്നെ വന്നു.. അവൾ വിടുന്ന ലക്ഷണം ഇല്ല. ടോയ് എടുത്ത് ഷെൽഫിൽ വച്ച് തിരിയുമ്പോൾ ലെച്ചു എന്നെനോക്കി കളിയാക്കി ചിരിക്കുന്നുണ്ട്.

: ഡാ ശ്രീകുട്ടാ.. ഇതൊന്നും അധികം യൂസ് ചെയ്യണ്ട… അവസാനം തൊലിയൊക്കെ പൊട്ടി ചോരയൊലിപ്പിച്ച് ഡോക്ടറെ കാണേണ്ടി വരും.. നാണക്കേട് ആവുമേ

: ഓഹ്… ഇത് ലോക്കൽ സാധനം അല്ല മോളെ,,, നിങ്ങൾ പെണ്ണുങ്ങളേതിനേക്കാൾ സോഫ്റ്റ് ആണ്…

( അവൾ വായപൊത്തി ഒന്ന് ചിരിച്ചു)

: അപ്പൊ എന്റെ സംശയം ശരിയാണ്… ഇത് പൂവിൽ നിന്നും പൂവിലേക്ക് പരാഗണം നടത്തിയ വണ്ട് തന്നെ…

( ഇപ്പോഴാണ് ഞാൻ പറഞ്ഞതിലെ അബദ്ധം മനസിലായത്)

: ഹീ…

ഒന്ന് വിശ്വസിക്ക് ലെച്ചു… അങ്ങനെ കുറേ പൂവിൽ ഒന്നും പോയിട്ടില്ല

: ഉം… ഉം.. നടക്കട്ടെ. ഇനി എവിടേം പോണ്ട ട്ടോ…

: പിന്നെ നീ തരോ….

ഇതും പറഞ്ഞു കണ്ണടച്ചുപിടിച്ച് അവളുടെ ഒരു അടിയും പ്രതീക്ഷിച്ച് ഞാൻ
നിന്നു..അവളുടെ അടിയൊന്നും വരുന്നത് കാണാഞ്ഞ് പതുക്കെ ഒരു കണ്ണ് തുറന്ന് നോക്കിയപ്പോൾ ലെച്ചു എന്റെ മുന്നിൽ തലകുനിച്ച് തൊഴുകൈയ്യോടെ നിക്കുവാണ്… എന്റെ ഗുരുവേ എന്ന ഭാവത്തിൽ… ഞാൻ പതുക്കെ അവളുടെ കയ്യിൽ കയറി പിടിച്ചു. രണ്ട് കയ്യും വകഞ്ഞു മാറ്റി അവളുടെ താടിക്ക് പിടിച്ച് മുഖം ഉയർത്തി…

: ഉണരൂ ഭക്ത്തേ… നോം അനുഗ്രഹിച്ചിരിക്കുന്നു

: പോടാ മാക്കാച്ചി….

: ലെച്ചു… ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ.. ഇത് തമാശ അല്ല

: നീ ചോദിക്ക്

: എന്തായാലും ഉത്തരം പറയണം.. പിന്നെ എന്നോട് ദേഷ്യപ്പെടാനും പാടില്ല

: നീ ചോദിക്ക് രാവണാ…

: നല്ല പേരാ നീ പറഞ്ഞത്.. രാവണൻ.

രാവണന് സീതയെ ഭയങ്കര ഇഷ്ടമായിരുന്നു… മൂപ്പര് തട്ടികൊണ്ട് പോയി തടവിൽ പാർപ്പിച്ചെങ്കിലും സീത മൈൻഡാക്കിയില്ല..അത് ചരിത്രം.

ഇനി ഈ സീതയ്ക്ക് ഈ രാവണനോട് എപ്പോഴെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടോ എന്ന് പറ…

: ആദ്യം ഈ രാവണന് സീതയോട് എന്താ തോന്നിയതെന്ന് പറ എന്നിട്ട് ഞാൻ ബാക്കി പറയാം

: ഞാൻ പച്ചയ്ക്ക് പറയും… എന്നോട് ദേഷ്യപെടുകയൊന്നും ചെയ്യരുത്

: നീ പറ മുത്തേ…

: എനിക്ക് നിന്നെ ഭയങ്കര ഇഷ്ടാ… പക്ഷെ അത് ദിവ്യ പ്രേമം ഒന്നും അല്ല. ഇപ്പോഴത്തെ നിന്റെ ലുക്ക് കണ്ടിട്ട് തോന്നിയ…..

: ഉം.. തോന്നിയ.. ബാക്കി കൂടെ പറ

: കടിച്ചു തിന്നാനുള്ള കൊതിയാണ്…അത്രതന്നെ. അതിനെ നീ പ്രേമമെന്നോ കാമമെന്നോ എന്ത് വേണേലും വിളിച്ചോ.

( ഇത് കേട്ടപ്പോൾ ലെച്ചുവിന്റെ ചുണ്ടൊന്ന് മലർന്നു… അവളുടെ കണ്ണുകളിൽ നാണം അലയടിച്ചു..)

: അയ്യേ … ഒരു നാണവും ഇല്ലാതെ പറഞ്ഞൊപ്പിച്ചു കള്ളൻ…

: മോള് വിഷയം മാറ്റല്ലേ….ഇനി ഞാൻ ചോദിച്ചതിന് ഉത്തരം താ

: സത്യം പറഞ്ഞാൽ കുട്ടികാലത്ത് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് നീ എന്നും കൂടെ ഉണ്ടെങ്കിൽ എന്ന്.. പിന്നെ വലുതായപ്പോൾ ആ ആഗ്രഹം ഒക്കെ എവിടോ പോയി. ഒരു ജോലി വാങ്ങണം എന്നായി ലക്‌ഷ്യം. പിന്നെ കല്യാണം ആയി… അങ്ങനെ പഴയതൊക്കെ മറന്നുപോയി എന്ന് വേണേൽ പറയാം.

: അപ്പൊ ഒന്നുമില്ല അല്ലെ… ഛേ… വെളുക്കുവോളം വെള്ളം കോരിയത് വെറുതെ…

എടി പന്നി എന്റെ ഐസ് ക്രീമിന്റെ കാശെടുക്ക്…വെറുതേ അവളേം കൊണ്ട് ഇല്ലാത്ത എണ്ണയും കത്തിച്ച് ബീച്ചിലൊക്കെ കറങ്ങി

Leave a Reply

Your email address will not be published. Required fields are marked *