: ഉം….അതൊക്കെ ഓരോ ആളുടെ വിധി അല്ലെ. എല്ലാർക്കും എല്ലാം കൊടുക്കില്ലല്ലോ..
: അത് ശരിയാ…
നീ വരുന്നെന്ന് പറഞ്ഞപ്പോൾ ലെച്ചുന്റെ സന്തോഷം ഒന്ന് കാണണം.. നിങ്ങൾ കുട്ടിക്കാലം മുതൽ നല്ല കൂട്ടാണെന്ന് ആണല്ലോ അവൾ പറഞ്ഞത്
: ആണോ… കുട്ടിക്കാലത്ത് ഞങ്ങൾ ചക്കരയും അടയും പോലായിരുന്നു. ഇപ്പോഴും നല്ല കൂട്ടാണ്. പിന്നെ അവളുടെ കല്യാണം ഒക്കെ കഴിഞ്ഞതല്ലേ അതുകൊണ്ട് ഞാൻ കുറച്ച് പുറകോട്ട് വലിഞ്ഞതാണ്
: ആഹാ… കല്യാണം കഴിഞ്ഞാൽ എന്താ. അവൾ ഇപ്പോഴും നിന്റെ മുറപ്പെണ്ണ്……അല്ല ചേച്ചി തന്നല്ലേ..
: മാറ്റണ്ട രണ്ടും ശരിയാണ്.. മുറപ്പെണ്ണും ചേച്ചിയും ഒക്കെ ഒരാൾ തന്നെ
: ഇനി ലാലു ഒറ്റയ്ക്ക് പോവില്ലേ… ഞാൻ മുറ്റത്തേക്ക് വരുന്നില്ല. അമ്മ എന്തെങ്കിലും വിചാരിക്കും. മോൻ അടിച്ചു ഫിറ്റായിട്ട് കൊണ്ടാക്കാൻ വന്നതാണെന്ന് വിചാരിച്ചാലോ..
: അയ്യേ… എന്റെ ലക്ഷ്മികുട്ടിയോ.. അതൊന്നും ഒരു കുഴപ്പമില്ല. നിങ്ങൾ വാ കയറിയിട്ട് പോവാം
: വേണ്ടെടാ… ഞാൻ പിന്നെ വരാം..
——/——/—–/—–
എല്ലാരും ഭക്ഷണം കഴിക്കാൻ ഇരുന്നു. എനിക്ക് അധികം വിശപ്പില്ല. എങ്കിലും കുറച്ച് കഴിച്ചില്ലെങ്കിൽ അമ്മയുടെ മുഖം വാടും. അതുകൊണ്ട് കുറച്ചു കഴിക്കാം. ലെച്ചു എനിക്ക് എതിരിൽ ഇരിക്കുന്നുണ്ട്. അവളുടെ മുഖം പ്ലേറ്റിൽ നിന്നും ഉയരുന്നില്ലല്ലോ.. ഇടയ്ക്ക് മുഖത്തൊരു പുഞ്ചിരി കാണാം. ഇടയ്ക്ക് നാണവും. പെണ്ണ് ഈ ലോകത്ത് ഒന്നും അല്ലെ…എന്തായാലും ഒരു സൂത്രം ഒപ്പിക്കാം…
കസേര ടേബിളിനോട് അടുപ്പിച്ച് ഇട്ട് കാൽ നീട്ടി പതുക്കെ ലെച്ചുവിന്റെ കാൽപ്പാദത്തിൽ തൊട്ടു. ലെച്ചു പെട്ടെന്ന് മുഖം ഉയർത്തി മിഴിച്ചൊന്ന് നോക്കി. അമ്മ കാണണുന്നില്ലെന്ന് ഉറപ്പുവരുത്തി ഞാൻ അവളെനോക്കി കണ്ണിറുക്കി. അവൾ ഉടനെ ചുണ്ടുകൊണ്ട് പോടാ എന്ന് പറഞ്ഞു തലയൊന്നനക്കി. ആഹാ.. അത്രയ്ക്കായോ. എങ്കിൽ നിന്നെ ഇക്കിളിപെടുത്തിയിട്ട് തന്നെ കാര്യം. ലെച്ചുവിന്റെ കാല്പാദത്തിലൂടെ എന്റെ വിരലുകൾ ഇഴഞ്ഞു. അവൾ കാൽ പുറകിലേക്ക് വലിച്ചെങ്കിലും ഞാൻ വിട്ടില്ല. കുറച്ചു പൊക്കി കാലുകൊണ്ട് പരതി നോക്കിയപ്പോൾ അവളുടെ പാവാട കാലിൽ തടഞ്ഞു. അത് പതുക്കെ പൊക്കി അവളുടെ മുട്ടുവരെ എത്തി. ഇപ്പോൾ എന്റെ കാൽ വിരലുകൾ ലെച്ചുവിന്റെ മുട്ടിൽ തൊട്ടു നിൽക്കുകയാണ്. ലെച്ചു മുഖം കൊണ്ട് പ്ലീസ് വിടാടാ എന്നൊക്കെ കാണിക്കുന്നുണ്ട്. ഒരു രക്ഷയും ഇല്ലെന്ന് കണ്ട അവൾ കാല് നീട്ടി പഴയതുപോലെ വച്ചു. അവളുടെ മുട്ടിൽ ചവിട്ടി നിൽക്കുന്ന എന്റെ വിരലുകൾ മെല്ലെ താഴേക്ക് ഊർന്നു വന്നു. കണങ്കാലിലെ പദസരത്തിൽ തട്ടി നിന്ന വിരലുകൾ പതുക്കെ മുകളിലേക്ക് വീണ്ടും ചലിക്കുമ്പോൾ ലെച്ചുവിന്റെ മുഖത്തെ ഭാവങ്ങൾ കണ്ടിരിക്കാൻ നല്ല രസമുണ്ട്. കാൽ പതുക്കെ അവളുടെ മുട്ടിന് മുകളിൽ എത്തിയതും ലെച്ചു ഒന്ന് ഞെട്ടി. അവളുടെ തുടയിൽ എന്റെ തണുത്ത വിരൽ സ്പർശം ഏറ്റതിന്റെ വിറയൽ അവളുടെ ചുണ്ടുകളിൽ കാണാം. എന്റെ കാൽ പതുക്കെ മുന്നോട്ട് നീങ്ങാൻ തുടങ്ങിയതും ലെച്ചു എഴുന്നേറ്റ് വെള്ളം എടുക്കാനായി കൈ നീട്ടി. എന്റെ മുഖത്തെ ചിരി കണ്ട് അവൾ എന്നെ ദേഷ്യം നടിച്ചുകൊണ്ട് തുറിച്ചു നോക്കി…
…………
കഴിച്ച് കഴിഞ്ഞു ഞാൻ വാർത്ത കണ്ടുകൊണ്ടിരിക്കുമ്പോൾ അമ്മ അടുക്കളയിൽ പത്രം കഴുകുന്ന തിരക്കിൽ ആണ്. ലെച്ചു പെട്ടന്ന് ഓടി എന്റെയടുത്ത് വന്ന് ചെവിക്ക് പിടിച്ചു തിരിച്ചു.
: ഊഹ്… എന്റെ ലെച്ചു വിട്… വേദനിക്കുന്നു..
: പന്നി.. ആന്റിയുടെ മുന്നിൽ വച്ചാണോ ഓരോ വൃത്തികേട് കാണിക്കുന്നേ
: എന്നിട്ട് നന്നായി സുഖിക്കുന്ന കണ്ടല്ലോ
: നീ റൂമിലേക്കു പോ… ബാക്കി ഞാൻ വന്നിട്ട് പറഞ്ഞു തരാം.
: വേഗം വരണേ മുത്തേ.. ഞാൻ കാത്തിരിക്കും
: വരാട്ടാ…
———–
പണിയൊക്കെ തീർത്ത് അമ്മയും ലെച്ചുവും ഹാളിൽ വന്നിരുന്ന് കുറച്ചുനേരം സംസാരിച്ചിരുന്നു. അമ്മയ്ക്ക് പിന്നെ രാത്രിയായാൽ പെട്ടെന്ന് ഉറക്കം വരുന്ന കൂട്ടത്തിൽ ആണ്. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ചിലപ്പോ ഉറങ്ങിയിട്ടുണ്ടാവും. ഒരു 9 മണിയൊക്കെ കഴിയുമ്പോഴേക്കും അമ്മ 9 കോട്ടുവായി ഇട്ടുകാണും. അവസാനം ലെച്ചു പോയി കിടന്നോ എന്ന് പറഞ്ഞപ്പോഴേക്കും അമ്മ സ്വർഗം കിട്ടിയ സന്തോഷത്തോടെ പോയുറങ്ങി. ഞാൻ ലെച്ചുവിനെ നോക്കി ഒന്ന് ചിരിച്ചു. അവൾ മൈൻഡ് ചെയ്തില്ല. കുറേ അവളെ നോക്കിയെങ്കിലും പെണ്ണ് മുഖത്തുപോലും നോക്കുന്നില്ല. എവിടെ വരെ പോകുമെന്ന് നോക്കാലോ.. ഞാൻ പതുക്കെ എഴുന്നേറ്റ് റൂമിലേക്ക് പോയി. കുറച്ചു കഴിഞ്ഞു താഴെ നിന്നും കതക് അടക്കുന്ന ശബ്ദം കേട്ടപ്പോൾ മനസിലായി ലെച്ചു മുകളിലേക്ക് വരാറായെന്ന്. അവളുടെ വരവും പ്രതീക്ഷിച്ചു നിന്ന എന്റെ കണക്കുകൂട്ടൽ തെറ്റി. അവൾ നേരെ റൂമിലേക്ക് പോയി വാതിൽ അൽപ്പം ശക്തിയിൽ അടച്ചു. ആ ശബ്ദം എനിക്ക് കേൾക്കാം. ഓഹോ അപ്പൊ പെണ്ണ് ചൂടിൽ ആണല്ലോ. കുറച്ചു നേരം നോക്കാം. എന്നിട്ടും വന്നില്ലെങ്കിൽ പോയി ഒന്ന് തണുപ്പിച്ചിട്ട് തന്നെ കാര്യം. എന്റെ ലെച്ചുവല്ലേ.. ഇനിയിപ്പോ അവളുടെ മുന്നിൽ കുറച്ച് താണുകൊടുത്താൽ എന്താ..
