അരളിപ്പൂന്തേൻ – 3 2

: ശരിയാ അല്ലെ… ഞാനും ഇത് ആലോചിച്ചു. അതാ പെട്ടെന്ന് കരച്ചിൽ നിർത്തിയത്

: ഇനി എന്റെ ലെച്ചുപെണ്ണൊന്ന് കണ്ണൊക്കെ തുടച്ചേ.. പാച്ചു അവിടെ സുഖിക്കട്ടെ, ലെച്ചു ഇവിടേം… ഇപ്പൊ വിഷമൊക്കെ മാറിയില്ലേ

: നീ ഭയങ്കരൻ തന്നെ.. എത്ര പെട്ടെന്നാ രംഗം കൂളാക്കിയത്

: ഇതൊക്കെ എന്ത്… ഇനി നീ പാച്ചൂനെ വേണ്ടെന്ന് പറയോ, അവസാനം എന്റെ തലയിൽ ആവോ

: അയ്യോടാ… പാച്ചുനെ മറന്നുള്ള കളിയൊന്നും ഈ ലെച്ചു കളിക്കില്ല മോനേ… ഈ താലി കണ്ടോ. ഇതെന്റെ പാച്ചുവാ. നീ എന്താ വിചാരിച്ചേ മറ്റേ സാധനവും പൊക്കിപിടിച്ചോണ്ട് വന്നാൽ ഞാൻ എല്ലാം മറന്ന് നിന്റെ ആവുമെന്നോ.. അതിന് വേറെ ആളെ നോക്കണം. എന്റെ ഭർത്താവ് കഴിഞ്ഞിട്ടേ ഉള്ളു എനിക്ക് വേറാരും.

ലെച്ചു ചിരിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ ശരിക്കും എന്നെ കുത്തിനോവിച്ചു. എന്റെ മുഖം വാടുന്നത് കണ്ടിട്ടായിരിക്കണം ലെച്ചു പതിയെ കവിളിൽ തലോടിക്കൊണ്ട് എന്റെ മടിയിൽ തലവെച്ചു കിടന്നു. അവൾ പറഞ്ഞതിൽ എന്താ തെറ്റ് അല്ലെ, ആണുങ്ങൾ സുഖം തേടി ഏതെല്ലാം പെണ്ണിന്റെ അടുത്ത് പോകാറുണ്ട് പക്ഷെ അവർ ആരും സ്വന്തം ഭാര്യയെ മറന്നിട്ട് ഒന്നും ചെയ്യില്ലല്ലോ. അതുപോലെ ലെച്ചുവിനും പാച്ചുവിനെ മറന്നിട്ട് ഒന്നും ചെയ്യാൻ പറ്റില്ല.. ഞാൻ എത്ര ലെച്ചുവിനെ സ്നേഹിച്ചാലും സുഖിപ്പിച്ചാലും സ്വന്തം ഭർത്താവിനെ തള്ളിപ്പറയാൻ അവൾ കൂട്ടുനിൽക്കില്ല. അതാണ് ലെച്ചു. മനസിന്റെ ഒരു
കോണിൽ എന്നെ ഇരുത്തിയാലും അവളുടെ മനസ് ഇപ്പോഴും പാച്ചുവിന് സ്വന്തമാണ്.

: ശ്രീ… പിണങ്ങിയോ

: ഇല്ല… നീ പറഞ്ഞതാ ശരി. ഞാൻ അത് ആലോചിക്കുകയായിരുന്നു.

: എന്റെ ശ്രീകുട്ടാ…നിന്നെ എനിക്ക് ഇഷ്ടമല്ലെന്നല്ല അതിന്റെ അർഥം. എന്റെ അനിയൻ കുട്ടനെ എനിക്ക് പെരുത്ത് ഇഷ്ടാണ്. പക്ഷെ എന്റെ കഴുത്തിൽ ഈ താലി കയറിയതുമുതൽ പാച്ചു ആണെന്റെ ലോകം. അത് എല്ലാ പെണ്ണിനും അങ്ങനെ തന്നെയിരിക്കും. എന്തൊക്കെ കുറ്റവും കുറവുകളും ഉണ്ടെങ്കിലും ഭർത്താവ് എന്നും ഭർത്താവ് ആണ്. ആ ബന്ധം കരയും തിരയും പോലാണ്. എത്ര പിരിഞ്ഞിരിക്കാൻ നോക്കിയാലും ഇടയ്ക്കിടെ രണ്ടാളും പുല്കിക്കൊണ്ടിരിക്കും. സുഖത്തിനുവേണ്ടി നമ്മൾ ചിലപ്പോൾ പലതും ചെയ്യും, പക്ഷെ അതൊക്കെ താൽക്കാലികമാണ്, എന്നാൽ ഭാര്യാ ഭർതൃ ബന്ധം അനന്തമാണ് താനും. ശ്രീകുട്ടന് കല്യാണം ഒക്കെ കഴിയുമ്പോ മനസിലാവും ഞാൻ പറഞ്ഞത്തിന്റെ അർഥം.

: ഉം…ശരിയാ. എത്ര പിണങ്ങിയാലും അമ്മ അച്ഛനെ വിളിക്കാതെ കിടക്കില്ലായിരുന്നു. ചിലപ്പോ ഡ്യൂട്ടിയിൽ ഉള്ളപ്പോൾ വിളിച്ചാൽ കിട്ടില്ല, അന്ന് ആകെ മൂഡോഫ് ആയിരിക്കും. ലെച്ചു പറഞ്ഞത് എനിക്ക് മനസിലായി. പിണക്കം ഒന്നും ഇല്ലഡി

: ഞാൻ ഇങ്ങനൊക്കെ പറഞ്ഞപ്പോ പേടിച്ചുപോയോ…ഡാ പൊട്ടാ, എനിക്ക് നിന്നെ ജീവനാണ്. നീ അന്ന് ചോദിച്ചപ്പോൾ ഞാൻ കള്ളം പറഞ്ഞതാ. കുട്ടിക്കാലം മുതൽ ഈ രാവണൻ എന്റെ സ്വന്തമായിരുന്നെങ്കിൽ എന്നാശിച്ചിച്ചുണ്ട്. നീ നിർത്തി വരുവാണെന്ന് പറഞ്ഞപ്പോ മനസ്സിൽ പണ്ട് വെക്കേഷൻ സമയത്ത് വീട്ടിലേക്ക് വരുന്ന അതേ ഫീൽ ആണ് തോന്നിയത്. പക്ഷെ ഞാൻ അറിഞ്ഞോ ഈ കള്ളൻ ഇങ്ങനെ മൂത്ത് നടക്കുവാണെന്ന്

: അപ്പൊ ലെച്ചുവിന് ഇഷ്ടമില്ലാതെ ആ അവസരത്തിൽ അങ്ങനെ സംഭവിച്ചുപോയതാണോ…

: ഹേ അതൊന്നും അല്ല. ഞാനും ആഗ്രഹിച്ചത് തന്നെയാ. പക്ഷെ നിന്റെ മനസ്സിൽ ഇങ്ങനൊരു ആഗ്രഹം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല.

: ലച്ചൂ… നമ്മുടെ സ്വപ്ന എങ്ങനാ…

: ഡാ പന്നീ… ഇനി വല്ലവളുടെ അടുത്തും പോയാൽ, നിന്റെ ചുക്കാമണി ചെത്തി കാക്കയ്ക്ക് ഇട്ടുകൊടുക്കും ഞാൻ. മോന് എന്താ വേണ്ടതെന്ന് വച്ചാ ഇങ്ങോട്ട് പറഞ്ഞോ നമുക്ക് ചെയ്യാം. ആ പാവത്തിനെ വിട്ടേക്ക്

: ഇല്ലെടോ… ഞാൻ നോക്കുമ്പോ അവൾ കുളക്കരയിൽ എന്തോ സ്വപ്നം കണ്ട് ഇരിക്കുവാരുന്നു, അതാ ചോദിച്ചത്

: പാവമല്ലെടാ… ചെറിയ പ്രായത്തിൽ തന്നെ വിധവ ആയില്ലേ. അവൾക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ.

: എന്ന ഒരു കല്യാണം നോക്കിക്കൂടെ. അല്ലെങ്കിൽ ഞാൻ…
: നീ ഇപ്പൊ അങ്ങനെ ഉണ്ടാക്കണ്ട.. നീ എന്റെ അടിമക്കണ്ണനായിട്ട് ഇവിടെ കൂടിയാൽ മതി.

Leave a Reply

Your email address will not be published. Required fields are marked *