അരളിപ്പൂന്തേൻ – 3 2

: ലച്ചൂ മതി.. നീ കാര്യം പറ, നിന്റെ ഈ ചിരി കാണാൻ വലിയ ഭംഗിയൊന്നും ഇല്ല. രണ്ടാളും പിണങ്ങിയോ

: ഇല്ലെടാ… പിന്നെ വേറെ എന്താ, ഇന്ന് കോളേജിൽ പോയിട്ട് എങ്ങനുണ്ടായിരുന്നു.

: അതല്ലേ ഉണ്ണാൻ നേരത്ത് പറഞ്ഞത്. നീ ഇവിടൊന്നും അല്ലേ.

: ആ.. ഞാൻ മറന്നുപ്പോയി. കിടന്നാലോ, നാളെ പോണ്ടതല്ലേ

: ലച്ചൂ… എന്നെ ദേഷ്യം പിടിപ്പിക്കല്ലേ… ഞാൻ ഇറങ്ങിപ്പോവും

: എല്ലാരും പൊക്കോ… നിങ്ങൾക്കൊക്കെ ഇഷ്ടംപോലെ കിട്ടുമല്ലോ, എന്നെപ്പോലത്തെ ഒന്നിനും കൊള്ളാത്തതിനെയൊക്കെ എന്തിനാ…

രംഗം വഷളാണല്ലോ, ഇനിയും പിരികേറ്റിയാൽ ചിലപ്പോ പാവം പൊട്ടിക്കരഞ്ഞുപോകും . ലെച്ചുവിനെ തണുപ്പിച്ചിട്ട് തന്നെ കാര്യം.

സ്നേഹത്തോടെ അവളുടെ കവിളിൽ തലോടി. തലയിൽ പതുക്കെ മസ്സാജ് ചെയ്തുകൊണ്ട് അവളുടെ കണ്ണിലേക്ക് നോക്കിയിരുന്നു. കണ്ണുകളിൽ ഒരുകോണിൽ കണ്ണുനീർ പൊടിയുന്നുണ്ട്. എന്തോ കാര്യമായി അവളുടെ മനസിനെ മുറിവേല്പിച്ചിട്ടുണ്ട്.

: ലച്ചൂ… കരയല്ലേ മോളെ, എന്താണെങ്കിലും എന്നോട് പറ. നമുക്ക് പരിഹാരം ഉണ്ടാക്കാം. നിന്റെ ശ്രീയല്ലേ പറയുന്നേ

ലച്ചു ഉടനെ മുഖം എന്റെ വയറിലേക്ക് ചേർത്തുപിടിച്ച് കരഞ്ഞു. ഇപ്പൊ എന്തെങ്കിലും ചോദിച്ചാൽ അവൾ കരച്ചിൽ നിർത്തില്ല. അതുകൊണ്ട് കുറച്ച് വിഷമം കരഞ്ഞു തീർക്കട്ടെ. തലയിൽ പിടിച്ച് അവളെ എന്നിലേക്ക് ചേർത്തുപിടിച്ചു. അൽപ്പനേരം കരഞ്ഞ് അവൾ പെട്ടെന്ന് എന്തോ ഊർജം കിട്ടിയപോലെ എഴുന്നേറ്റ് ഇരുന്ന് കണ്ണുകൾ തുടച്ചു. അരികിലായി ഇരിക്കുന്ന എന്റെ മുഖം കൈക്കുള്ളിൽ കോരിയെടുത്ത് ചുണ്ടിൽ അമർത്തി പിടിച്ച് മുത്തം നൽകി. അവളുടെ ദുഃഖം മുഴുവനും ആ മുത്തത്തിൽ അലിഞ്ഞുപോയെന്ന് തോനുന്നു. ശ്വാസം മുട്ടുമെന്നായപ്പോൾ അവൾ തന്നെ ചുണ്ടുകളെ മോചിപ്പിച്ചു.

: ഞാൻ എന്തിനാ കരയുന്നെ അല്ലെ. എനിക്കെന്താ ജീവിക്കാൻ അറിയില്ലേ.

: എന്റെ ലച്ചൂന് എന്താ പറ്റിയെ. എന്നോട് പറഞ്ഞൂടെ

: ഡാ.. നിങ്ങൾ ആണുങ്ങൾ എങ്ങനാ എപ്പോഴും ചോറ് മാത്രം മതിയെന്ന് ചിന്തിക്കുമോ അതോ ഇടക്കൊക്കെ ബിരിയാണി വേണമെന്ന് തോന്നുമോ..

: ആഹാ അപ്പൊ ബിരിയാണി തിന്നാൻ മുട്ടിയിട്ടാണോ ഇത്രേം കരഞ്ഞേ…
: ഓഹ് …മരപ്പൊട്ടൻ. ചോദിച്ചതിന് ഉത്തരം പറ

: എന്റെ ലച്ചൂ…എപ്പോഴെങ്കിലും ഈ ചോദ്യം നീ ചോദിക്കുമെന്ന് അറിയാമായിരുന്നു. പക്ഷെ ഇത്ര പെട്ടെന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല.

അതായത് ലച്ചൂ… ഇടയ്ക്കൊക്കെ ഒരു ചേഞ്ച് ആർക്കാ ഇഷ്ടപ്പെടാത്തത്. ചിലർ ഓരോ കല്യാണത്തിനൊക്കെ പോയാൽ നന്നായി ചിക്കൻ കാല് എടുത്ത് വായിലേക്ക് വച്ച് കടിച്ചു വലിച്ച് ആസ്വദിച്ചു കഴിക്കും, അങ്ങനെ കിട്ടാത്തവർ ചിലപ്പോ ഹോട്ടലിൽ പോയി കാശുകൊടുത്ത് നല്ല മുഴുത്തത് നോക്കി കടിച്ചു പറിച്ച് നക്കിത്തുടച്ച് തിന്നും. ഇതിൽ ലെച്ചുവിന് ഇപ്പൊ എന്താ അറിയേണ്ടത്. നാണിക്കാതെ നേരിട്ട് പറയെടി പെണ്ണെ

: അപ്പൊ നീയും ഇതുപോലെ കാശുകൊടുത്ത് വാങ്ങാറുണ്ട് അല്ലെ…

: ഒരിക്കൽ വാങ്ങി, അത് ഞാൻ നിനക്ക് കാണിച്ചു തന്നതല്ലേ, ഇനി വാങ്ങേണ്ട ആവശ്യം ഇല്ലല്ലോ ഞാൻ വീട്ടിൽ തന്നെ ബിരിയാണിച്ചെമ്പ് തുറന്നില്ലേ …

: എന്നാലും പാച്ചു എന്നെ പറ്റിച്ചില്ലേ… സംസാരിച്ചോണ്ട് ഇരിക്കുമ്പോ അറിയാതെ കൈ തട്ടി വീഡിയോ ഓൺ ആയി. ഞാൻ കണ്ടു… (ലെച്ചുവിന്റെ കണ്ണ് വീണ്ടും നിറയാൻ തുടങ്ങി..ഇനിയും കരയാൻ വിട്ടാൽ ശരിയാവില്ല..)

: എന്റെ ലച്ചൂ… ഇത് നിനക്ക് ഒന്ന് തിരിച്ച് ചിന്തിച്ചൂടെ. അപ്പൊ പാച്ചുവും ഇതുപോലെ കണ്ണ് നിറയ്ക്കില്ലേ… പാച്ചു എന്നോട് പറഞ്ഞിട്ടുണ്ട് അവന്റെ ഓരോ കാര്യങ്ങളും. അവനും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ. അതിലിപ്പോ എന്താ തെറ്റ്, നിനക്ക് എന്നെ കിട്ടിയതുപോലെ അവന് ആരെയും കിട്ടാത്തതുകൊണ്ട് അവൻ ഇടയ്ക്ക് ഇതുപോലെ പോകുന്നു. ഒരുകണക്കിന് നോക്കിയാൽ പാച്ചു ചെയ്യുന്നതല്ലേ കുറച്ചുകൂടി നല്ലത്. അവൻ ആരെയും മനസ്സിൽ കൊണ്ടുനടക്കുന്നില്ലല്ലോ, ആവശ്യത്തിന് മാത്രം പോകുന്നു, അല്ലാതെ ആരുമായും ഒരു മാനസീക ബന്ധവും ഇല്ല. അവന്റെ മനസ്സിൽ മുഴുവൻ നീ മാത്രമാണ്. അതെനിക്ക് മനസിലായതാണ്. ലീവിന് വരൻ പറ്റാത്തതിൽ അവനുള്ള ആകെ വിഷമം നിന്നെ കാണാൻ പറ്റില്ലല്ലോ എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *