അരളിപ്പൂന്തേൻ – 3

: അനിയാ… ഇപ്പൊ മനസിലായില്ലേ, ഇവിടെ കോളേജ് മാത്രം അല്ല, വേറെയും സ്ഥാപനങ്ങൾ ഉണ്ട്. ആവേശം ഒക്കെ നല്ലതാ, പക്ഷെ ജീവിതം കോഞ്ഞാട്ട ആവാതെ നോക്കണം. പിന്നെ, നിന്നെക്കാൾ ഒരുപാട് ഓണം ഉണ്ടവരോട് മുട്ടാൻ പോകുമ്പോ ആവേശം മാത്രം ഉണ്ടായാൽ പോരാ നന്നായി ഹോംവർക് ചെയ്യണം. അല്ലെങ്കിൽ ഇറച്ചീല് മണ്ണുപറ്റും.

: ഉപദേശത്തിന് നന്ദി.. നമുക്കിനിയും കാണാം

: പിന്നെന്താ കാണാം… പുറത്തുവച്ചും കാണാം, അല്ല ഇനി അകത്ത് വച്ച് കാണണേൽ അതും ആവാം…

ലെച്ചു സാധനങ്ങൾ എന്തോ വാങ്ങി വരുമ്പോഴേക്കും പിള്ളേര് സ്ഥലംവിട്ടു.
സുജേച്ചി നന്നായി കൊഞ്ചികുഴഞ്ഞ് ഞങ്ങൾ പോകുന്നതും നോക്കി നിന്നു.

ലെച്ചുവുമായി രാത്രി മോശമല്ലാത്ത ഒരു കളി നടന്നു. മെൻസസ് ആവാറായെന്ന് തോനുന്നു. ചെറിയ വയറുവേദനയും നടുവേദനയും ഒക്കെ ഉണ്ടെന്ന് കളി കഴിഞ്ഞപ്പോൾ ആണ് അവൾ പറഞ്ഞത്. അവളുടെ വാക്കുകൾ എന്നെ വല്ലാതെ സങ്കടപ്പെടുത്തി. വയ്യാഞ്ഞിട്ടും അവൾ എന്റെ സുഖത്തിനുവേണ്ടി കിടന്നതാണ്. എനിക്കാണെങ്കിൽ അത് മനസിലായും ഇല്ല. ഒടുവിൽ ലെച്ചുവിനെ ചേർത്തുപിടിച്ച് അവളുടെ വയറിലും പുറത്തും ഉഴിഞ്ഞ് സ്നേഹത്തോടെ അവളെ തലോടിക്കൊണ്ട് കിടന്നു.

………..

ലെച്ചു പറഞ്ഞതുപോലെ തന്നെ ആയിരുന്നു കാര്യങ്ങൾ. രാവിലെ എഴുന്നേറ്റപ്പോഴേക്കും പാഡിൽ ചോരപ്പാടുകൾ കാണാനുണ്ട്. എങ്കിലും അവൾ കുളി കഴിഞ്ഞ് വരുമ്പോൾ എന്നെ സുഖിപ്പിക്കാനായി എന്റെ ആഗ്രഹം പോലെ മുറിയിലേക്ക് കയറി വന്നു. ഉറങ്ങിക്കൊണ്ടിരുന്ന എന്റെ വയറിലേക്ക് അവളുടെ മുടിയിൽ നിന്നും ഇറ്റി വീഴുന്ന തണുത്ത തുള്ളികൾ ഓരോന്നായി വീണു. ഞെട്ടി എഴുന്നേറ്റ എന്റെ കണ്ണുകൾക്ക് മുന്നിലായി നിന്ന് ലെച്ചു പുഞ്ചിരിച്ചുകൊണ്ട് അവളുടെ മുടി കുടഞ്ഞ് വെള്ളം മുഖത്തേക്ക് തെറിപ്പിച്ചു.

ഈറൻ മുടിയിൽ ചുറ്റി വച്ചിരിക്കുന്ന തൂവെള്ള തോർത്തിൽ അവളെ കാണാൻ എന്തൊരു ഭംഗിയാണ്. തോർത്തിന്റെ കരയ്ക്ക് മാച്ചായ കരിംനീല കളറിൽ വെളുത്ത പുള്ളികളോടുകൂടിയ ദേഹത്ത് ഇറുകി ഇരിക്കുന്ന നൈറ്റിയിൽ ലെച്ചുവിന്റെ മുലകൾ മുഴച്ചിരിക്കുന്നു. പതിവിന് വിപരീതമായി എന്നെ സുഖിപ്പിക്കാൻ വേണ്ടിയാണെന്ന് തോനുന്നു, ലെച്ചു അവളുടെ പരന്ന വലിയ താലിമാല നൈറ്റിക്ക് മുകളിലേക്ക് തൂക്കിയിട്ടിരിക്കുന്നു. കഴുത്തിൽ ചുറ്റിപിണഞ്ഞ് മുലയറ്റംവരെ തൂങ്ങി നിൽക്കുന്ന മാല. വളയിട്ട തന്റെ ഇടതുകൈകൊണ്ട് താലി എടുത്ത് അവൾ ചുണ്ടുകൾക്കിടയിൽ കടിച്ചു പിടിച്ചു. വശ്യമായൊരു കൺ നോട്ടം എനിക്കുനേരെ എറിഞ്ഞ് വലതുകാൽ കയറ്റി കിടക്കയിൽ വച്ചു. മുട്ടോളം ഉയർന്നിരിക്കുന്ന നൈറ്റിയിൽ അവളുടെ വെണ്ണ തുടയും കാലും ഈറനോടെ എന്റെ കണ്ണുകളെ ഹരംകൊള്ളിച്ചു. കാലിലെ പാദസരം വെള്ളത്തുള്ളികളാൽ തിളങ്ങുന്നു. എഴുന്നേറ്റ് ഇരുന്ന് അവളുടെ കാൽ പാദത്തിൽ ചുണ്ടുചേർത്ത് ആ കൊലുസിലൂടെ മുഖമുരച്ചുകൊണ്ട് മുകളിലേക്ക് പടർന്നുകേറി കൊഴുത്ത തുടയിൽ പിടിച്ച് ഉടച്ച് അവിടൊരു ചൂട് മുത്തം നൽകി. എന്നെ പിടിച്ചെഴുന്നേല്പിച്ച് അവളുടെ തണുത്ത ചുണ്ടുകൾ എന്റെ ചുണ്ടോടു ചേർത്തുവച്ച് അവൾ നുണഞ്ഞു. തണുത്ത ലെച്ചുവിന്റെ പച്ച മാംസത്തിൽ ചുണ്ടുകൾ അമർത്തി അവളെ ഉമ്മവച്ച് കഴുത്തിലൂടെ താഴേക്ക് ഇറങ്ങിച്ചെല്ലുന്ന മാലയിലൂടെ മുഖം ഊർന്നിറങ്ങി മാറിൽ മുലച്ചാലിനോട് ചേർത്ത് ഒരു ഉമ്മകൊടുത്തു.

: ശ്രീ…. ഇങ്ങനെ കാണാൻ ആണോ ആഗ്രഹിച്ചത്

: ഉം… കടിച്ചു തിന്നാൻ തോനുന്നു ലെച്ചു…

: ഒരാഴച കഴിയട്ടെ ഞാൻ ഇതുപോലെ നിന്നുതരാം… ഇപ്പൊ എന്റെ മോൻ പോയി റെഡിയായി വന്നേ… ചേച്ചിക്ക് ബേങ്കിൽ പോണം
: നിനക്ക് വയ്യല്ലോ.. ഇന്ന് ലീവാക്കികൂടെ

: എട പൊട്ടാ.. ഇതൊക്കെ എല്ലാ മാസവും വരുന്നതാ. പെണ്ണുങ്ങൾക്ക് ഇതൊക്കെ ശീലമാണ്.

: ഇന്നലെ വേദനിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും പേടിച്ചു.

: അയ്യേ… ഇന്നലെ വേദനിച്ചാലും അതിനൊരു സുഖം ഉണ്ടായിരുന്നു. ഞാൻ എപ്പോഴും വിചാരിക്കും ആ സമയത്ത് പാച്ചു കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന്..

: എന്തിന്…

: നീ ഇന്നലെ എന്നെ നോക്കിയില്ലേ.. അതുപോലെ എന്നെ നോക്കാൻ. എന്തെങ്കിലും അസുഖം ഒക്കെ വരുമ്പോൾ എല്ലാ പെണ്ണും ചിന്തിക്കും നിന്നെപ്പോലെ ഒരു ഭർത്താവ് ഉണ്ടായിരുന്നെങ്കിൽ എന്ന്. നിന്നെ കെട്ടിപ്പിടിച്ച് ആ തലോടൽ ഏറ്റുവാങ്ങി കിടക്കാൻ ഒരു പ്രത്യേക സുഖം ആയിരുന്നു.

—————-

കൂട്ടുകാരും നാട്ടുകാരുമായൊക്കെ കറങ്ങിനടന്ന് ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു. കിച്ചാപ്പി പതുക്കെ എന്നെ രാഷ്ട്രീയത്തിലേക്ക് ഇറക്കാനുള്ള പണികൾ നോക്കുന്നുണ്ട്. എനിക്കും താല്പര്യമുള്ള മേഖല ആയതുകൊണ്ട് ഞാനും ഓരോ പ്രവർത്തനങ്ങൾക്ക് പോയി തുടങ്ങി. ലെച്ചുവിനെ സ്നേഹിച്ചും കെട്ടിപ്പിടിച്ചും ഒരാഴ്ച്ച പോയതറിഞ്ഞില്ല. ഇന്ന് മുതൽ പുതിയൊരു കലാലയ ജീവിതത്തിന് തുടക്കമിടുകയാണ്. കാലത്ത് കുളിച്ചൊരുങ്ങി കോളേജിലേക്ക് പോകാൻ നിന്ന എന്നെ കണ്ട് അമ്മയും ലെച്ചുവും സത്യത്തിൽ ഒന്ന് ഞെട്ടി. രണ്ടുപേരുടെയും കണ്ണിലെ തിളക്കം കണ്ടാൽ അറിയാം ചുള്ളനായിട്ടുണ്ടെന്ന്.

: ശ്രീകുട്ടാ… പോയപോലെ ഒറ്റയ്ക്ക് തന്നെ തിരിച്ചുവരണേ…

: അതെന്താ അമ്മേ…

: അല്ല പെൺപിള്ളേരൊക്കെ ഉള്ള സ്ഥലമാ.. എന്റെ മോന്റെ ലുക്ക് കണ്ടിട്ട് ആർക്കെങ്കിലും വണ്ടിയുടെ പുറകിൽ കയറി ഇരിക്കാൻ തോന്നിയാലോ

: ഉം… എങ്കിൽ കാക്ക മലന്ന് പറക്കും… ആ സീനൊക്കെ ശ്രീലാൽ പണ്ടേ വിട്ടതാ..

: മറ്റേ പെണ്ണ് തേച്ചിട്ടു പോയോണ്ടല്ലേ … തള്ളി മറിക്കാതെ ശ്രീകുട്ടാ.

: ലെച്ചു വന്നേ… ഇനി ഇവിടെ നിന്നാൽ നിങ്ങൾ എന്നെ ആക്കി കൊല്ലും.

പുതിയ ബാച്ചിനെ വരവേൽക്കാനായി കൊടിതോരണങ്ങളും ബാനറുകളും ഒക്കെ കോളേജ് ഗേറ്റ് മുതൽ വലിയിലുടനീളം അലങ്കരിച്ചിട്ടുണ്ട്. ഞാൻ കുറച്ച് വൈകിയോ എന്നൊരു സംശയം. വഴിയിൽ ഒന്നും പിള്ളേർ ആരും ഇല്ല. എല്ലാവരും മുകളിലത്തെ നിയയിൽ ബാൽക്കണിയിൽ നിന്ന് കാഴ്ച കാണുകയാണ്. നെല്ലിമരം അതിരിടുന്ന വഴിയിലൂടെ ബുള്ളറ്റ് പതുക്കെ അകത്തേക്ക് പ്രവേശിച്ചു. നീല ജീൻസിൽ തൂവെള്ള ഷർട്ടിന്റെ കൈകൾ കൈമുട്ടുവരെ മടക്കിവച്ച് മസിലും കൊഴുപ്പിച്ച് കറുത്തൊരു കണ്ണടയും, നല്ലൊരു
ബൂട്ടും, കയ്യിൽ ഒരു സ്മാർട്ട് വാച്ചുമായി ബുള്ളറ്റിൽ വന്നിറങ്ങിയ ചെറുക്കനെ മുകളിലെ വരാന്തയിൽ നിന്നും ആൾക്കാർ ശ്രദ്ധിക്കുന്നുണ്ടെന്ന് തോനുന്നു. കറുത്ത കണ്ണടയ്ക്കുള്ളിലൂടെ കണ്ണുകൾ ഓരോ മുഖത്തും പരതി നടന്നു. ചിലരൊക്കെ വിചാരിച്ചു കാണും പുതിയ ഏതോ വാദ്യാരാണെന്ന്.

വണ്ടി നിർത്തി കാലെടുത്തു വച്ചത് രാമേന്ദ്രൻ മാഷിന്റെ മുന്നിലേക്കാണ്. ഉടനെ മാഷിന്റെ കാലിൽ തൊട്ടുവണങ്ങി. അച്ഛന്റെ അടുത്ത ബന്ധത്തിൽ ഉള്ളതാണ് മാഷ്. ഞാൻ മുൻപ് ഇവിടെ പഠിക്കുമ്പോൾ എന്റെ ഡിപ്പാർട്മെന്റ് ഹെഡ് ആയിരുന്നു. വീണ്ടും കോളേജിൽ ചേരണം എന്ന് പറഞ്ഞപ്പോൾ എനിക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്തത് മാഷാണ്.

Leave a Reply

Your email address will not be published. Required fields are marked *