അരവിന്ദനയനം – 4 Like

ഈ സൈറ്റിൽ കമ്പി ഇടുന്നില്ല എന്നത് ഒരു പോരായ്മ തന്നെ ആണ്. അത് ഞാൻ അക്‌സെപ്റ്റ് ചെയ്യുന്നുണ്ട്. പക്ഷേ മനസ്സിൽ കുറച്ച് വെറൈറ്റി സബ്ജെക്ട്സ് ഉണ്ട് അതൊക്കെ കഥയായി ഡെവലപ്പ് ചെയ്യണം എന്നും ഉണ്ട്. അതിലേക്ക് ഒക്കെ കമ്പി കയറ്റിയാൽ എനിക്ക് വേറെ എവിടെയും അത് പോസ്റ്റ്‌ ചെയ്യാൻ പറ്റില്ല എന്നുള്ളതാണ് കമ്പി കൊണ്ടുവരാത്തത്തിൽ ഉള്ളൊരു കാരണം, പിന്നെ കമ്പി എഴുതി നോക്കിയിട്ടില്ല ഇതുവരെ.(ശ്രമിക്കുന്നുണ്ട്)
“കമ്പി ഇല്ലാണ്ട് എന്തിനാണ് മൈരേ ഇവിടെ പോസ്റ്റുന്നത്” എന്ന് ചോദിക്കുന്നവരോട് പറയാനുള്ളത്, അത് വേറൊന്നും കൊണ്ടല്ല ഈ ഞാൻ വായന തുടങ്ങിയത് തന്നെ വർഷങ്ങൾക്ക് മുൻപ് ഈ സൈറ്റിലെ കമ്പികഥ വായിച്ചാണ്. അന്ന് മുതൽ ഇന്ന് വരെ ഞാൻ സ്ഥിരമായി ഫോളോ ചെയ്യുന്ന സൈറ്റ് ആണ് ഇത്. അതുകൊണ്ടാണ് കമ്പി അല്ലാത്ത കഥ ആയിരുന്നിട്ട് കൂടിയും ഇവിടെ പോസ്റ്റ്‌ ചെയ്യുന്നത്. (ചെറിയൊരു സ്വാർത്ഥത തന്നെ 😬) വന്ന വഴി മറക്കരുത്തല്ലോ 🔥

വീണ്ടും പുതിയൊരു സബ്ജെക്ട് ആയിട്ട് വരാം ✌️ അതുവരെ ബൈ ❤️

-32B

Updated: June 6, 2022 — 10:13 pm

Leave a Reply

Your email address will not be published. Required fields are marked *