അലക്സും സഖിമാരും 1

ജോലി സ്ഥലത്തു ആണെങ്കിൽ മാനേജർ ആയതു കൊണ്ടു ആരെയും ഒരു പരുതി വിട്ടു അടുപ്പിക്കില്ലയിരുന്നു റീന. കുറച്ചു കഴിഞ്ഞു തലയിൽ കേറും എന്നു റീനക്കു നന്നായി അറിയാം. അതു കൊണ്ട് ഒരു ഡിസ്റ്റൻസ് എപ്പോഴും ഇട്ടിരുന്നു റീന പ്രത്യേകിച്ച് ആണുങ്ങളോട്.

 

റീനക്ക് പണ്ടേ ആണ് കുട്ടികളോട് ഒരു പ്രെത്യക ഇഷ്ടം ആയിരുന്നു അതിനു പ്രത്യേകിച്ച് പ്രായം ഒന്നും ഇല്ല റീനക്ക് പ്രായം കൂടുന്നത് അനുസരിച്ചു തന്റെ മക്കളുടെ പ്രായം ഉള്ള ആണ് കുട്ടികളോടും റീനക്ക് ഒരു പ്രത്യേക വാത്സല്യം ആണ്.

ശങ്കറിനോട് അവൾ ഒരു ആണ് കൂട്ടിയെ കൂടി വേണം എന്നു പറഞ്ഞത് ആണ്. പക്ഷെ അതുo പെണ്ണ് കൂട്ടി ആകും എന്നു പേടിച്ചു ശങ്കർ റിനയുടെ പ്രസവം നിർത്തി കളഞ്ഞു. അതിനു ശേഷം ആണ് കുട്ടികളോട് ഉള്ള ഇഷ്ടം റീനക്ക് കൂടി വന്നത്.

അതു പലപ്പോഴും ശങ്കറിനോടും റീന പറഞ്ഞിരുന്നു. നമ്മുക്ക് ഒരു മോൻ ഉണ്ടായിരുന്നേൽ അങ്ങനെ ഇരിക്കില്ലേ എന്നൊക്കെ.

ജിമ്മിൽ പോകുബോൾ അവിടെ ആണ് കുട്ടികൾ എക്സയിസ് ചെയ്യുന്നത് റീന നോക്കി നിൽകുo. അവിരുടെ മസിൽ ഒക്കെ പിടിച്ചു പോസ് ചെയുന്നത് കാണുന്നത് റീനക്കു ഇഷ്ടം ആണ്.

 

ജിമ്മിൽ ഉള്ള പല കുട്ടികളും തന്റെ മക്കളുടെ പ്രായം ഉള്ളത് കൊണ്ട് ഒരു അമ്മയുടെ വത്സ്യത്തോടെ റീന അവിരോടു ഇടപെഴുറുണ്ടായിരുന്നതു .

റീന ശങ്കരിന്റെ തറവാട്ടിലേക്ക് താമസം മാറിയതിൽ പിന്നെ ജിം ഒക്കെ നിന്നും. ആ കുഗ്രമത്തിൽ ജിം ഒന്നും ഇല്ല. പിന്നെ മാസത്തിൽ ഒരു ആഴ്ച തന്റെ ടൗണിൽ ഫ്ലാറ്റിൽ വരും ശങ്കറും ഒത്തു. ചിലപ്പോൾ കുറച്ചു ദിവസം അവിടെ നിൽക്കുo അപ്പോൾ മാത്രം ആയി ജിമ്മിൽ പോക്ക് ചുരുങ്ങി. റീന വൈകിട്ടു 4 മണിക്കു ജിമ്മിൽ പോകാറുള്ളത് 5മണിക്ക് തിരിച്ചു പോരുകയും ചെയ്യും.

 

റീന ശങ്കറും ഒത്തു ടൗണിലേക്ക് വന്ന ദിവസം ആണ്. ശങ്കറിനു ഡോക്ടറുടെ അടുത്ത് അപ്പോയ്ന്റ്മെന്റ് ഉണ്ട്. സാധാരണ ഒരുപാട് നേരം എടുക്കാറുണ്ട് അപ്പോയ്ന്റ്മെന്റ് കഴിഞ്ഞു വീട്ടിൽ എത്താൻ. ഇന്നു എന്തോ പതിവിലും നേരത്തെ കഴിഞ്ഞു വീട്ടിൽ എത്തി. വൈകിട്ടു ആയപ്പോൾ ഫ്രീ ആയതു കൊണ്ടു ജിമ്മിൽ പോകാൻ തീരുമാനിച്ചു റീന.

4 മണിക്ക് ജിമ്മിൽ എത്തിയപ്പോൾ ആരും തന്നെ ഉണ്ടായില്ല അവിടെ ജിം ട്രൈനെർ സാം മാത്രമേ ഉണ്ടായുള്ളു അവനു ആയി സംസാരിച്ചു. റീനക്കു അവനോടു ഒരു പ്രേത്യേക വാത്സല്യം ആണ്.

റീനയെ കണ്ട സാം കാര്യങ്ങൾ തിരക്കി. പിന്നെ റീന ട്രൈനരെ ബുക്ക്‌ ചെയ്യാത്തത് കൊണ്ടു സാം തന്റെ ഓഫീസ് റൂമിലേക്കും റീന എക്സയിസ് തുടങ്ങി.

റീന കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ തന്റെ വിമൻസ് ക്ലബ്ബിൽ ഉള്ള ആനി അങ്ങോട്ടു കേറിവരുന്നു. ആനിയും റീനയും കാണുമ്പോൾ ചിരിക്കും സംസാരിക്കും എങ്കിലും അത്ര രസത്തിൽ അല്ല.

ആനിക്കു പ്രായം 45 . ആരേയും ബഹുമാനിക്കാത്ത സംസാരരീതി ആണ് ആനിയുടെ അതു കൊണ്ടു റീനക്ക് ഒട്ടും ഇഷ്ടം അല്ല ആനിയെ.

റീനയെ കണ്ട ആനി ഹായ് പറഞ്ഞു അവിരുടെ സംസാരത്തിന് ഇടയിൽ റീനക്കു മനസിലായി ആനി ജിമ്മിൽ വരാൻ തുടങ്ങിയിട്ട് കുറച്ചു ദിവസം ആയിട്ടുള്ളു. സാം ആനിയുടെ മകന്റെ ഫ്രണ്ട് ആണ് അവന്റെ നിർബന്ധ പ്രകാരം ആണ് ജിമ്മിൽ ചേർന്നത് എന്നു.

റീന ആനിയുടെ ഫാമിലിയെ വിമൻസ് ക്ലബ്ബിന്റെ ആനുവൽ ഡേക്കു പരിചയപെട്ടായിരുന്നു. ആനിയുടെ ഭർത്താവ് മാത്യു ഒരു പാവം മനുഷ്യൻ ഇവളെ എങ്ങനെ സഹിക്കുന്നു എന്നു റീന അന്നു ചിന്തിച്ചിരുന്നു.

അങ്ങനെ സംസാരം ഒക്കെ കഴിഞ്ഞു. റീന വർക്ക്‌ ഔട്ട്‌ കണ്ടിന്യൂ ചെയ്യാൻ തുടങ്ങിയപ്പോൾ കണ്ടത്. സാം പുറത്തു വന്നു ആനിക്കു ഒരേ എക്സയിസ് കാണിച്ചു കൊടുക്കുന്നത് ആണ്. കുറച്ചു നേരം കൂടി വർക്ക്‌ ഔട്ട്‌ ചെയ്ത റിനക്ക് എന്തോ മടി ആയി തുടങി. വല്ല കാലത്തും ജിമ്മിൽ വന്നത് കൊണ്ടു ആയിരിക്കാം അവൾ തിരിച്ചു പോകാൻ തീരുമാനിച്ചു സാമിനോടും ആനിയോടും ബൈ പറഞ്ഞു ഇറങ്ങി.

തിരുച്ചു ഇറങ്ങി റീന കാർ പാർക്കിൽ എത്തിയപ്പോൾ ആണ് മനസിലായത് തന്റെ കാറിന്റെ കീ ജിമ്മിൽ വെച്ചു മറന്നു. റീന തിരിച്ചു ജിമിലേക്ക് വീണ്ടും പോയി. അവിടെ ചെന്നു കീ എടുത്ത റീന വന്നകാര്യം പറഞ്ഞിട്ട് പോകാം എന്നു കരുതി ആനിയെയും സാമിനെയും നോക്കിയപ്പോൾ അവിരെ അവിടെ കണ്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *