അലക്സും സഖിമാരും

ഉൽഘടന ദിവസം ഒരുപാട് വീശിഷ്ട അഥിതികൾ ഉണ്ടായിരുന്നു അവിരു എല്ലാം ഉള്ളത് കൊണ്ടു അലക്സും അരുണും തിരക്കിൽ ആയിരുന്നു.

ശങ്കർ സാറും, ജീവനും ഭാര്യ മാരും എത്തിയിരുന്നു നേരത്തെ. ഷേർലിയും റീനയും ഇതിനു മുൻപ് പരിചയപെട്ടിട്ട് ഉള്ളത് കൊണ്ടു അവിരു തമ്മിൽ സംസാരിച്ചു ഇരുന്നു.

അലക്സ്‌ തിരക്ക് ഒഴിഞ്ഞപ്പോൾ ആണ് സാറിന്റെയും ജീവന്റെയുo അടുത്തെക്കു വന്നത്. അപ്പോളേക്കും ആവിർ പെയിന്റിംഗ് കാണാൻ പോയിരുന്നു.

സാറിനോട് ജീവനോടും സംസാരിച്ച അലക്സ്‌ ഭാര്യ മാരെ തിരക്കി.ആവിർ രണ്ടും അടുത്ത മുറിയിൽ ഉണ്ട് എന്നു കേട്ടപ്പോൾ താൻ പോയി കണ്ടോളാം എന്നു പറഞ്ഞു അങ്ങോട്ടു പോയി.

പോകുന്നതിനുമുൻപ് ഇന്നത്തെ ഡിന്നർ തന്റെ വീട്ടിൽ നിന്നും ആകാം എന്നു പറഞ്ഞു നമ്മൾ മാത്രമേ കാണു എന്നു അറിയിച്ചു.

അപ്പുറത്തെ മുറിയിൽ എത്തിയ അലക്സ്‌ കണ്ണ് ഉടക്കിയതു താന്റെ പെയിന്റിംഗിൽ നോക്കി തിരിഞ്ഞു നിൽക്കുന്ന റീനയുടെ അരക്കെട്ടിൽ ആണ്. റീനയെ അലക്സ്‌ ആദ്യം ആയി ആണ് കാണുന്നത്. നല്ല അസല് കുണ്ടി എന്നു അവൻ മനസിൽ ഓർത്തു.

മാഡം എന്നു വിളിച്ചു അവൻ അങ്ങോട്ടു നടന്നു ചെന്നു

റീന തിരിഞ്ഞു നോക്കി അലക്സിനെ ഹായ് പറഞ്ഞു. അലക്സിന്റെ ചിത്രങ്ങൾ എല്ലാം നന്നായിട്ടുണ്ട് എന്നു പറഞ്ഞു റീന.

റീന എല്ലാ ചിത്രങ്ങളും കണ്ടു കഴിഞ്ഞു എന്നു പറഞ്ഞു. റീന മുന്നിൽ ഉള്ള ചിത്രം ചുണ്ടി കാണിച്ചിട്ട് പറഞ്ഞു.

ഞാൻ ഈ ഒരു സ്ത്രീ ചിത്രം അല്ലാതെ വേറെ ഒരു സ്ത്രീയുടെ ചിത്രവും ഇവിടെ കണ്ടില്ല. എന്താണ് അലക്സിനെ സ്ത്രീകളോട് എന്തെങ്കിലും വിരോധം ഉണ്ടോ തനിക്കു.

അലക്സ്‌ “ അങ്ങനെ ഒന്നും ഇല്ല മാഡം ഇതു എന്റെ ആദ്യ ചിത്രം ആണ്. അതിനു ശേഷം ഞാൻ വരച്ചിട്ടുണ്ട് പക്ഷെ അതൊന്നും ഞാൻ എക്സിബിഷനെ വെക്കാറില്ല. സ്ത്രീ കളുടെ ആ ഒരു അഴക് ഞാൻ എത്ര വരച്ചാലും എനിക്ക് തൃപ്തി വരാറില്ല അതു കൊണ്ടു ഞാൻ എക്സിബിഷന് വെക്കാറില്ല”.

 

റീനക്ക് അലക്സിനെ നന്നായി ഇഷ്ടപ്പെട്ടു. അലക്സിന്റെ മാഡം വിളി റീനയിൽ അസ്വസ്ഥത ഉണ്ടാക്കി എങ്കിലും അവൾ ഒന്നും മിണ്ടിയില്ല.

അലക്സ്‌ നേരെ പോയത് ഷേർലിയുടെ അടുത്തേക്ക് ആണ്. ഷേർലി ആണെങ്കിൽ ഒരു ക്യാമറമാനു വേണ്ടി വെയിറ്റ് ചെയുക ആയിരുന്നു.

അലക്സിനെ കണ്ടതോടെ അവൾ കുറച്ചു ഫോട്ടോസ് എടുത്തു തരാൻ പറഞ്ഞു. അലക്സ്‌ അവളെ ഒരുപാട് പോസുകൾ ചെയ്യിപ്പിച്ചു ചില പോസുകൾ അവൻ അവൾക്കു കാണിച്ചു കൊടുത്തു.

ഇങ്ങനെ ഒക്കെ പോസ് ചെയ്താൽ ഫോട്ടോ വളരെ നന്നായിരിക്കും എന്നു പറഞ്ഞു കൊടുത്തു.

അലക്സ്‌ ഷേർലിയെ ജീവനും ആയിട്ട് ഉള്ള കല്യാണത്തിന് ശേഷം പല തവണ ഫോണിൽ ഉടെ ഷേർലിയോട് സംസാരിച്ചിട്ടുണ്ട്.

അന്നേ അവനു തോന്നിയിട്ടുണ്ട് ഇവളെ കൊള്ളാം എന്നു. പിന്നെ അവളുടെ വിഡിയോസും കാണാറുണ്ട്. പക്ഷെ നേരിട്ട് കാണാൻ ഇപ്പോൾ ആണ് അവസരം കിട്ടിയത്.

അലക്സ്‌ കുറച്ചു പോസ് ഒക്കെ കൈ പിടിച്ചു കാണിച്ചു കൊടുത്തു.

ƒ

അപ്പോൾ ആണ് ജീവൻ അങ്ങോട്ടു വന്നത്.

ഇതു കണ്ടതോടെ ജീവൻ ഓടി വന്നിട്ടു പറഞ്ഞു. ഷേർലി നീ എന്തു പണി ആണ് കാണിക്കുന്നത് അലക്സിനെ തിരക്കുള്ള ആളെ ആണോ പിടിച്ചു ഫോട്ടോ എടുപ്പിക്കേണ്ടത്.

സോറി അലക്സ്‌ ആ ക്യാമറ ഇങ്ങു താ ഞാൻ എടുത്തോളാം ഫോട്ടോസ് എന്നു പറഞ്ഞു ജീവൻ അലെക്സിന്റെ കൈയിൽ നിന്നും ക്യാമറ വാങ്ങി.

ഇതു കേട്ടാ ഷേർലി” ജീവൻ അലക്സ്‌ എടുത്ത ഫോട്ടോസ് എല്ലാം നോക്കു. എത്ര നാളുകൾ ആയി ജീവൻ എന്റെ ഫോട്ടോസ് എടുക്കുന്നത് ഇതു പോലത്തെ ഫോട്ടോസ് എപ്പോളെങ്കിലും ഇടുത്തു തന്നിട്ടുണ്ടോ”.

ഷേർലിയുടെ വാക്കുകളിൽ ജീവനോടെ ഒരു പുച്ഛം ഉള്ളതായി അലെക്സിനു തോന്നി.

ജീവൻ അവിടെ വെച്ചു തന്നെ ഇന്നു വൈകിട്ടു ഡിന്നർ അലക്സിന്റെ വീട്ടിൽ ആണ് എന്നു ഷേർലിയെ അറിയിച്ചു.

ഷേർലി അപ്പോൾ തന്നെ ചാടി പറഞ്ഞു അലക്സിനെ ഞാൻ ഇപ്പോൾ വെറുതെ വിട്ടിരിക്കുന്നു ബാക്കി ഉള്ള ഫോട്ടോസ് വൈകിട്ടു ഇടുത്തു തരണം.

പിന്നെ എനിക്ക് കുറച്ചു ഫോട്ടോസ് അലക്സിന്റെ കൂടെ എടുക്കണം. എനിക്ക് ഇത്രയും വെല്യ ഫ്രണ്ട് ഉണ്ടന്നു എല്ലാവരും അറിയട്ടെ.

അലക്സ്‌ ഒക്കെ പറഞ്ഞു തല ആട്ടി.

അന്നു അലക്സ്‌ വളരെ തിരക്കിൽ ആയിരുന്നു അന്നു അവന്റെ കൂടെ അവനെ പോലെ തന്നെ ഓടി നടക്കുണ്ടായിരുന്നു അരുണും.

അലക്സ്‌ വന്നതോടെ അരുണിലും മാറ്റങ്ങൾ കണ്ടു തുടങ്ങി. ആളു വെള്ളം അടി കുറച്ചു രാത്രി മാത്രം ആക്കി അതും അലക്സിന്റെ കൂടെ മുന്തിയ സാധനങ്ങൾ.

പല ദിവസങ്ങളിലും അലക്സിനെ പെണ്ണും പിടി വീക്നസ് ആണ് എന്നു അറിയാവുന്ന അരുൺ അതിന് പറ്റിയും അവനോട് ചോദിച്ചു പിന്നെ usa യിലെ ജീവിതത്തെ കുറിച്ചും.

അലക്സ്‌ പലപ്പോഴായി തന്റെ ഫോണിൽ ഉള്ള പല ചരക്കുകളുടെയും ഫോട്ടോ അവനെ കാണിച്ചു കൊടുത്തു. കൂടാതെ ഇവിടെ വലതും കിട്ടുമോ എന്നു തിരക്കി.

അരുൺ അവനു അറിയാവുന്ന മാമ്മയുടെ നമ്പർ അവനു കൊടുത്തു. പക്ഷെ അയാളുടെ കൈയിൽ ഉള്ള ഒരണത്തിനെയും അലെക്സിനു പിടിച്ചില്ല.

പിന്നെ അലക്സ്‌ തന്നെ പറഞ്ഞു വെടികളുടെ അടുത്തു പോയി കളിച്ചാൽ ആ സുഖം കിട്ടില്ല. നമുക്ക് തേടി കണ്ടുപിടിക്കാo സമയം ഒരുപാട് ഉണ്ടല്ലോ.

ജീവനും ശങ്കർ സാറും വൈകിട്ടുവീട്ടിൽ എത്തികൊള്ളo എന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി പ്രോഗ്രാം കഴിയുന്നതിനു മുൻപ്.

വീട്ടിലേക് ഉള്ള ഡ്രൈവിനു ഇടയിൽ റീന ശങ്കറിനോട് പറഞ്ഞു. തനിക്കു അലക്സിനെ ഇഷ്ടപ്പെട്ടു. പക്ഷെ അവൻ തന്നെ മാഡം എന്നു വിളിക്കുന്നത്കേ ൾക്കുമ്പോൾ എന്തോ പോലെ തോന്നുന്നു എന്നു.

ശങ്കർ പറഞ്ഞു നിനക്ക് പണ്ടേ ആണ് കുട്ടികളോടെ ഇഷ്ടം ഉള്ളത് അല്ലേ. നീ അവനോട് മമ്മി എന്നു വിളിക്കാൻ പറയു. നമുക്ക് ഒരു ആണ് കുട്ടി ഇല്ലാത്ത വിഷമവും മാരും. നമ്മുക്ക് അവനെ ദത്തെ എടുക്കാമാടോ എന്നു പറഞ്ഞു രണ്ടു പേരും ചിരിച്ചു.

വൈകിട് അലക്സിന്റെ വീട്ടിലേക്കു ഇറങ്ങാൻ നേരത്തു ആണ് ജീവൻ ശ്രേദിക്കുന്നത്. ഷേർലി ഇട്ടിരിക്കുന്ന ഡ്രസ്സ്‌. കുറച്ചു സെക്സി ആയ ഡ്രസ്സ്‌ ആണ് അന്നു അവൾ ഇട്ടതു. അങ്ങനത്തെ ഡ്രസ്സ്‌ അവൾ സാധാരണ ഇടാറുണ്ട് പക്ഷെ ആ ഡ്രെസ്സിൽ അവളുടെ ഉള്ളിൽ കിടക്കുന്ന ഷഡി വരെ തെളിഞ്ഞു കാണാം.

സാധാരണ അങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും സംസാരിക്കാത്ത ജീവൻ പക്ഷെ അന്നു ഷേർലിയോട് ചോദിച്ചു ഈ ഡ്രസ്സ്‌ ഇടണോ എന്നു.

അതിനു മറുപടി അവൾ പറഞ്ഞത് നമ്മൾ രണ്ടു ഫാമിലി മാത്രം ഉള്ളു എന്നല്ലേ പറഞ്ഞത്. പിന്നെ അലക്സ്‌ usa യിൽ ഒക്കെ ജീവിച്ച ആൾക്ക് ഇതു എല്ലാം സ്വാഭാവികം ആയിരിക്കും.

പിന്നെ ഇന്നു എനിക്ക് അലക്സിന്റെ കൂടെ കുറച്ചു ഫോട്ടോസ് എടുക്കണം. അങ്ങനെ എന്തെങ്കിലും ഒക്കെ വന്നാലേ എനിക്ക് റീച് കൂടുക ഒള്ളു.ലീവെ ഇറ്റ് ബേബി എന്നു പറഞ്ഞു ജീവന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *