അഴകാന രാക്ഷസി – 3 15

ഞാൻ അത് പറഞ്ഞു അവളെ നോക്കി കണ്ണിറുക്കി..

” പോ… അവിടുന്ന്… ”

” ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ… നമ്മൾ അന്ന് ആദ്യായിട്ടാ കാണുന്നത്. ഒരു മുൻപരിചയവും ഇല്ല താനും.. ഞാൻ എന്ത് തരക്കാരനാണെന്ന് പോലും തനിക്കറിയില്ല.. പിന്നെ എന്ത് ധൈര്യത്തിലെടോ താൻ ആ ബ്രാ എനിക്ക് തന്നത്…. ”

അവൾ അത് പറഞ്ഞപ്പോൾ ചുറ്റുപാടൊന്ന് നോക്കി എന്നിട്ട് പെട്ടെന്ന് എന്റെ കവിളിൽ ഒരുമ്മ തന്നു.. ഞാൻ അമ്പരന്ന് നോക്കുമ്പോൾ അവൾ കുറച്ച് കൂടി അടുത്തിരുന്ന് പറഞ്ഞു..

” ഞാൻ അന്ന് അത് തന്നത് ഞാൻ ഒരു മോശം പെണ്ണായത് കൊണ്ടൊന്നും അല്ലെട്ടോ… എനിക്ക് ചേട്ടനെ അന്ന് കണ്ടപ്പോൾ എന്തോ പെട്ടെന്നൊരു ഫീൽ.. ഉള്ളിലൊരു മാഞ്ഞു വീണ പോലെ… ഈ മുജന്മ ബന്ധം എന്നൊക്ക പറയൂലെ, അത് പോലെ എന്തോ ഒന്ന് അന്ന് എന്നെ ചേട്ടനിലേക്ക് ആകർഷിച്ചു….”

ഞാൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി അവൾ പറയുന്നതൊന്നും മനസ്സിലാക്കാൻ കഴിയാതെ ഇരുന്നു… അവൾ വീണ്ടും തുടർന്നു…

” ചേട്ടനെ എങ്ങനെയും എനിക്ക് സ്വന്തമാക്കണം എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ അപ്പോ അങ്ങനെ ഒരബദ്ധം ചെയ്തത്… ഞാൻ ചെയ്തത് കൂടിപ്പോയോ…? ”

“ഏയ്.. ഇല്ല… കുറച്ചു കുറഞ്ഞു പോയന്നെ ഉളളൂ… ഹ.. ഹാ…”

ഞാൻ അവളെ കളിയാക്കി…

” പോ.. ചേട്ടാ കളിയാക്കാതെ… ”

” അതേയ്.. ഈ മീശയും താടിയും ഒക്കെ ഉണ്ടെന്നേ ഉളളൂ.. എനിക്കത്ര പ്രായമൊന്നും ആയിട്ടില്ല.. ആകെ ഇരുപത് വയസ്സേ ആയിട്ടുള്ളു… ”

അവൾ അത് കേട്ട് ആകെ അത്ഭുദപ്പെട്ടു..

” സത്യം… ചുമ്മാ കള്ളം പറയരുത്… ”

” ആണെടോ… തന്നോട് ഞാൻ എന്തിനാ കളവ് പറയുന്നേ…. ”

” ശ്ശോ.. അപ്പോ ചേട്ടനെക്കാളും രണ്ട് വയസ്സ് കൂടുതലാണോ എനിക്ക്… “?

” ആണോ… എനിക്കെങ്ങനാ അറിയാനാ… തന്റെ പേര് പോലും എനിക്കറിയില്ല… ”

“സോറി… നമ്മൾ ഇത് വരെ പരസ്പരം പേര് ചോദിച്ചില്ലല്ലേ… ഓക്കേ.. എന്റെ പേര് പവിത്ര… വീട്ടുകാരും അടുത്ത ഫ്രണ്ട്സും പവി എന്ന് വിളിക്കും… ചേട്ടന്റെ.. സോറി തന്റെ പേരെന്താ… ”

” ചേട്ടൻ തന്നെ മതിയായിരുന്നു… അതിൽ കുറച്ച് കൂടി ഇഷ്ടം കിടപ്പുണ്ട്… ഇനി എന്റെ പേര് പറയാം… പ്രവീൺ… തന്നെപോലെ തന്നെ എനിക്ക് പ്രിയപ്പെട്ടവർ എന്നെ പ്രവീ… എന്ന് വിളിക്കും…. ”

” ഓക്കേ… പ്രവീ… സോറി പ്രവി ചേട്ടാ… ”

ഹ… ഹാ… ”

ഞങ്ങൾ പരസ്പരം ചിരിച്ചു…

” സമയം കുറെ ആയി ഞാൻ ബേക്കറിയിലേക്ക് പോന്നിട്ട്.. ചിലപ്പോൾ അമ്മ തിരക്കി ബേക്കറിയിൽ വരും.. ചേട്ടന്റെ നമ്പർ താ ഞാൻ വിളിക്കാം… ”

ഞാൻ നമ്പർ കൊടുത്തു.. അവളും ഞാനും അവിടുന്ന് എഴുന്നേറ്റ് പോവാൻ ഒരുങ്ങി. പെട്ടെന്ന് വീണ്ടും അവൾ കവിളിൽ ഒരുമ്മ തന്ന് ചിരിച്ച് കൊണ്ട് ഓടിപോയി..

ഞാൻ അവൾ ഉമ്മ തന്ന കവിൾ തലോടി വണ്ടിയുടെ അടുത്തേക്ക് നടന്നു. ശേഷം അവിടെ നിർത്തിയിട്ടിരുന്ന വണ്ടിയെടുത്ത് റൂമിലേക്ക് തിരിച്ചു.. പോകുന്ന വഴി കുറച്ച് മുൻപുണ്ടായ കാര്യങ്ങളൊക്കെ ആലോചിച്ച് ചിരിച്ച് റൂമിലെത്തിയത് അറിഞ്ഞില്ല…

ഞാൻ വണ്ടി താഴെ പാർക്ക് ചെയ്തു. ശേഷം മുകളിലേക്ക് കയറി മുറി തുറന്ന് ഡ്രെസ്സെല്ലാം മാറ്റി ഒന്നു കുളിച്ച് ഫ്രഷായി. ശേഷം എന്റെ കട്ടിലിൽ കിടന്നു കൊണ്ട് മൊബൈലിൽ തോണ്ടി ടൈം കളഞ്ഞു…

മൊബൈലിൽ കളിച്ച് കളിച്ച് അവിടെ കിടന്ന് ഉറങ്ങിയ ഞാൻ പെട്ടെന്ന് ഡോറിലുള്ള മുട്ട് കേട്ടാണ് ഞെട്ടി എഴുന്നേൽക്കുന്നത്.

കണ്ണ് തിരുമ്മി ഞാൻ ലൈറ്റിട്ട് ക്ലോക്കിലേക്ക് നോക്കി. സമയം പതിനൊന്നര മണി കഴിഞ്ഞിട്ടുണ്ട്..

ഞാൻ പോയി വാതിൽ തുറന്നു…

പുറത്ത് അശ്വിന്റെ തോളിൽ ചാരി ഇന്ദുവേച്ചി നിൽക്കുന്നു..

അസഹ്യമായ കള്ളിന്റെ മണം അവരിൽ നിന്ന് വരുന്നുണ്ട്. അശ്വിന് അധികം കുടിച്ചിട്ടില്ലെന്ന് തോന്നുന്നു.. ഇന്ദുവെച്ചിയിൽ നീണാണ് രൂക്ഷ ഗന്ധം വരുന്നത്…

ഞാൻ വാതിൽ തുറന്ന് സൈഡിലേക്ക് മാറി കൊടുത്തപ്പോൾ അശ്വിന് എന്നെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചുകൊണ്ട് ഇന്ദുവേച്ചിയെ താങ്ങി കൊണ്ട് ഉള്ളിലേക്ക് കയറി.. അവളുടെ ഡ്രസ്സ്‌ മുഴുവൻ അലങ്കോലമായിട്ടുണ്ട്… ഇൻ ചെയ്തതിന്റെ ഒരു വശം ഉള്ളിലും മറു വശം പുറത്തുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *