ശ്രീ ആണെങ്കിൽ അച്ഛനും അമ്മയ്ക്കും ഒറ്റ മോൻ അച്ഛൻ എല്ലാ കഥയിലെ പോലെ ഗൾഫിൽ അല്ല 🤧 നാട്ടിൽ തന്നെ ഒരു studio നടത്തുന്നു അമ്മ ആണെങ്കിൽ ആഗ്ഗൻവാടി ടീച്ചർ ഇപ്പൊ പെൻഷൻ പറ്റി വിട്ടിൽ.
എന്നാൽ ദിവ്യയുടെ ഫാമിലി അച്ഛൻ ഒരു നാടക നടൻ അമ്മ ഇപ്പൊ house വൈഫ്
ഈ house വൈഫ് ഇൻവെർട്ടർ കോമ ഇട്ടു വെച്ചോ കേട്ടോ ആവശ്യം വരും 😁
അങ്ങനെ സംസാരിച്ചു സംസാരിച്ചു.. അപ്പോഴും സംസാരിക്കുമ്പോ ദിവ്യയുടെ ഭാഗത്തു നിന്നും ഫാമിയിലിലേക്കു കൂടുതൽ ഒരു ഇതു ഇണ്ടായിരുന്നു അച്ഛൻ അമ്മ…. അതിൽ അമ്മ അമ്മ അമ്മ കൂടുതൽ എന്തിനും ഏതിനും….
അങ്ങനെ പറഞ്ഞു പറഞ്ഞു അമ്മ ശ്രീയുടെ ഉള്ളിൽ ഒരു സ്ഥാനം പിടിച്ചു..
എന്തായാലും ഇത്ര ആയില്ലേ എന്നാ പിന്നെ പഴയ കൊറച്ചു dailougilek എത്തി നോക്കാം
ദിവ്യ : ചേട്ടാ എന്റെ ഒരു ആവറേജ് ഫാമിലി ആണ് കേട്ടോ പിന്നെ ഞാൻ മാത്രം ആണ് നാട്ടിൽ നിന്നും ഇങ്ങനെ പുറത്തു പോയി പഠിച്ചതും ജോലി ചെയ്യുന്നതും അതിനു എന്റെ അമ്മയ്ക്കും വിട്ടുകാർക്കും കേൾക്കാത്തത് ഒന്നും ഇല്ല
ശ്രീ : എന്ത് കേൾക്കാൻ ഇപ്പൊ ആരേലും ഇങ്ങനെ ഒക്കെ ഇണ്ടോ എന്റെ ദിവ്യയെ
ദിവ്യ : ചേട്ടന് അറിയാത്ത കൊണ്ട എന്റെ റിലേറ്റീവിസിനെ പറ്റി
ശ്രീ : എല്ലാ ഇടതും കുടുംബത്തിലും കാണും മോളെ ഇതു പോലെ
ദിവ്യ : അതൊക്കെ പോട്ടെ എന്തായി നമ്മുടെ കാര്യം വിട്ടിൽ പറഞ്ഞോ
ശ്രീ : അറിയാലോ ഒന്നാമത് ഡിസ്റ്റൻസ് പിന്നെ virtual അഫ്ഫയർ ഇതൊന്നും അവര്ക് ok ആവില്ല പിന്നെ എന്നെ വീട്ടീന്ന് പൊറത്താക്കിയാലും നീ ഏറ്റെടുക്കില്ലേയ്
അല്ലെങ്കിൽ ആരും ഇല്ലാത്തവനാണെ വല്ലതും തരണേ ഹമ്മ ഹമ്മ എന്ന് പറഞ്ഞു നടക്കേണ്ടി വരുവോ
ദിവ്യ : ആരും സമ്മതിച്ചില്ലെഗിലും നമ്മൾ ജീവിക്കും
ശ്രീ : അതു പിന്നെ പറയാൻ ഇണ്ടോ…. പിന്നെ എന്താണ്….
ദിവ്യ: എന്ത്
ശ്രീ: കിട്ടിയില്ല
ദിവ്യ: എന്ത്
ശ്രീ: കിണ്ടി പോടെയ്
ദിവ്യ : എന്റെ പോന്നുനു എന്താ വേണ്ടേ?
ബാക്കി എന്താ നടക്കുവാ അറിയാലോ ഉമ്മയിൽ തുടങ്ങി.. മ്മ്മ് മ്മ്മ് അതന്നെ💦…
അങ്ങനെ ഈ ചാറ്റിങ്ങും മാത്രം അല്ലാതെ അവർ ഫസ്റ്റ് മീറ്റ് അപ്പ് നടത്തി അതു പിന്നെ secound ആയി മൂന്നാമത്തെ ആയി fourth ആയി എന്തിനു പറയാം കൊറേ ആയി 🤧…
അങ്ങനെ ഇരിക്കെ ശ്രീയുടെ വിട്ടിൽ അവനു കല്യാണ ആലോചന വന്നു അതും മുറപ്പെണ്ണ് ആണ് പോലും.. നേരത്തെ പറഞ്ഞല്ലോ ഈ ഓൺലൈൻ love അതൊന്നും അങ്ങോട്ട് ഏൽക്കില്ല എന്നത്
അതിന്റെ പേരിൽ വിട്ടിൽ ഒരു കുടുംബ വഴക്കും കഴിഞു ഫോണിന്റെ ഡിസ്‌പ്ലൈ തല്ലി പൊട്ടിച്ചു നിക്കുബ്ബോ ആണ്
Aa നേരത്തെ ഉണ്ടായ aa ഫോൺ നടക്കുന്നെ
ഇനി കഥയിലേക് ഒന്ന് പോയി നോക്കാം വാ
ശ്രീ : ദിവ്യയെ നിനക്ക് അറിയാലോ എന്റെ അവസ്ഥ നിന്നെ അല്ലാതെ വേറെ കേട്ടില്ല എന്ന് പറഞു വിട്ടിൽ നിന്ന് വേറെ മാറി ഇങ്ങനെ നിക്കെന്നേഗിൽ
ദിവ്യ : ഇതു പറയാൻ എല്ലാർക്കും ആവും ശ്രീ ഏട്ടന് എത്ര വയസ്സുണ്ട് എന്താ അവർ ഉണ്ടെങ്കിലേ കല്യാണം നടക്കു ഒരു പെണ്ണ് ആയ ഞന് കാണിക്കുന്ന ധൈര്യം കാണിക്കു
ശ്രീ : നിങ്ങൾ പെണ്ണുങ്ങൾ എല്ലാം പെട്ടന്ന് മറക്കും സഹിക്കും
ദിവ്യ : ശ്രീ ഏട്ടാ എനിക്കും ഇണ്ട് കുടുംബം വിട്ടുകാരും അവർ എന്നെ കുറച്ചു കഷ്ട്ട പാട് ആണെങ്കിലും സ്നേഹം തന്നു തന്നെയാ വളർത്തിയെ
ഒറ്റ മോൾ ആണെന്ന് പറഞ്ഞാലും ഞാനും കൊറേ കഷ്ട്ടം കണ്ടും അറിഞ്ഞും തന്നെയാ ജീവിച്ചേ
ശ്രീ : ഇപ്പൊ കല്യാണം കഴിച്ച പോരെ
ദിവ്യ : പോരെ എന്നോ ഇതൊക്ക ഇത്രേ ഉള്ളോ അപ്പൊ aa കാണിച്ചത് എന്താ വെറും ടൈം പാസ്സ് ആയിരുന്നോ
ശ്രീ : എന്റെ ദിവ്യയെ ഒന്നാമത് ടെൻഷൻ അപ്പൊ parayubbo ചെലപ്പോ ഇങ്ങനെ ഒക്കെ ആവും ഈ ചെറിയത് വലിയ issue ആക്കല്ലേ
ദിവ്യ : എന്നിട്ട് എന്താ ലാസ്റ്റ് തീരുമാനം..
ശ്രീ : എന്ത് കെട്ടുന്നു നമ്മൾ ജീവിക്കുന്നു അത്ര തന്നെ
ദിവ്യ : ചേട്ടാ നമ്മുടെ കാര്യം വിട്ടിൽ പറഞ്ഞ അപ്പൊ എന്റെ വിട്ടിൽ ഒരു പ്രോബ്ലം ഇല്ല അവർ ഓക്കേ ആണ് നമ്മക് അവിടെ പോവാം ഞാൻ വിട്ടിൽ സംസാരിക്കാം
അങ്ങനെ ദിവ്യ വിട്ടിൽ വിളിച്ചു സംസാരിച്ചു
