അവളും അമ്മായി അമ്മയും പിന്നെ ഞാനും – 1 27

ദിവ്യ: അമ്മേ ഇതു എങ്ങനെ നോക്കിയാലും ശ്രീ ഏട്ടന്റെ വിട്ടിൽ സമ്മതിക്കില്ല അച്ഛനും അമ്മയും സംശതിച്ചില്ലെഗിൽ ഞാനും ശ്രീ ഏട്ടനും രജിസ്റ്റർ ആയി കല്യാണം കഴിക്കും

അപ്പൊ മുതൽ ആണ് നമ്മുടെ അടുത്ത charector ഈ കഥയിൽ വരുന്നേ

അമ്മ : എന്താ മോളെ ഇതു ഞങ്ങളെ ഓർത്തോ നീ ഈ കണ്ട കാലം അത്രയും നിനക്ക് വേണ്ടി ജീവിച്ച aaa അച്ഛനെയും എന്നെയും ഒന്ന് വിചാരിച്ചോ നീ അന്ന് മുതൽ ഇന്ന് വരെ നിന്റെ എന്തെങ്കിലും ഒരു ഇഷ്ടത്തിന് എതിര് നിന്നിട്ടുണ്ട് 😓😓

ദിവ്യ : അങ്ങനെ അല്ല അമ്മേ എല്ലാം കൂടെ ഓർത്തപ്പോ… സോറി aa അച്ഛൻ ഇവിടെ

അമ്മ : അച്ഛൻ അടുക്കളയിൽ ഇണ്ട്.. അതൊക്കെ പോട്ടെ ദിവ്യയെ ഈ കല്യാണം എന്ന് പറയുന്നത് ഈ നടന്ന പോലെ കുട്ടി കളിയല്ല

ദിവ്യ : അറിയാം അമ്മേ

അമ്മ : എന്ത് അറിയാം സ്വന്തം ഷഡി പോലും അലക്കാൻ മടി കാണിക്കുന്ന നീയാ അതോണ്ട് പറഞ്ഞതാ

ദിവ്യ : ooo എന്നിട്ട് ഇപ്പൊ അമ്മ ആണല്ലോ അലക്കുന്നെ 🥱

അമ്മ : അത് എപ്പോ മുതൽ തുടങ്ങി നീ aa ജോലിക് പോയ തോട്ടല്ലേ അല്ലെങ്കിൽ ഇതാണോ അവസ്ഥ ഒന്നേ ഉള്ളു എന്ന് വെച്ച് കൊഞ്ഞജിച്ചപ്പോ

ദിവ്യ : aa ബാക്കി കൂടെ പറ… ഇതൂടെ എന്താ പറയാതെ വെച്ച് നിന്നതേ ഉള്ളു

അമ്മ : എനിക്ക് ഇപ്പോഴും അത്ഭുതം ആണേ ദിവ്യയെ നിന്നെ കുറിച്ച് ഓർത്തു ഈ കണ്ട കാലം അത്രയും കുട്ടി കളി മാറാത്ത നീ കെട്ടാൻ പോവുന്നു parayubbo സന്തോഷം ആണോ ഭാവിയെ കുറിച്ചുള്ള ആവലാതി ആണോ അറിയില്ല മോളെ

ദിവ്യ : അമ്മ പേടിക്കാതെ ഒക്കെ റെഡി ആവും

അമ്മ : ആയ മതി അല്ല നമ്മുടെ അവസ്ഥ പറഞ്ഞിട്ടില്ലേ നീ വിടും അച്ഛന്റെ അവസ്ഥയും അല്ല അതു പോട്ടെ നിന്റെ aa പഴയ ശീലം തന്നെ തുടരാൻ ആണോ കല്യാണം കഴിഞ്ഞു ഇവിടെ വന്നിട്ടും

ദിവ്യ : എന്ത്

അമ്മ : അല്ല aa കുട്ടി കളി അടക്കവും ഒതുക്കവും ഇല്ലാത്ത aa സ്വഭാവം

ദിവ്യ : അമ്മേ അത് ഞാൻ നമ്മടെ വിട്ടിൽ വന്നാൽ മാത്രല്ലേ ഉള്ളു ഒരു പെൺകുട്ടിക്ക് ഏറ്റവും freedom അവളുടെ വിട്ടില അതും കൂടെ ഇല്ലാതെ ആകല്ലേ

അമ്മ : എനിക്ക് അല്ല കൊഴപ്പം നിന്റെ ചെക്കനെ നോക്കിയ മതി

ദിവ്യ : അമ്മേ എന്റെ ഇഷ്ടങ്ങളും ഇഷ്ട്ടം ഇല്ലായിമ്മയും ശെരിക്കും അറിയാം ശ്രീ ഏട്ടന് മൂപ്പർ നമ്മളെ പോലെ ഈ ഇട്ട വട്ടത്തിൽ കിടക്കുന്ന ആൾ അല്ല ലോകം കണ്ട ആളാ ഇനി ഇപ്പൊ അമ്മ എന്നെ പോലെ നടന്നാലും മൂപ്പർക്ക് seen ഇല്ല

അമ്മ : aa ഞാനും നിന്നെ പോലെ തുണി ഇല്ലാതെ നടക്കാം വേറെ പണി ഇല്ല

Aa അതൊക്ക പോട്ടെ ദിവ്യയെ നിനക്ക് അറിയാലോ അച്ഛന്റെ അവസ്ഥ ചിലപ്പോ അതൊന്നും നമ്മളെ പോലെ ഉൾകൊള്ളാൻ പറ്റില്ല എല്ലാർക്കും അതുടെ പറഞ്ഞേക്ക് അവനോട്

ദിവ്യ: അമ്മേ അതൊക്ക അങ്ങനെ adjust ആവും

അങ്ങനെ വലിയ ആർഭാടം ഒന്നും അല്ലെഗിലും കല്യാണം കഴിഞ്ഞു… Mr മരുമകനായി ശ്രീ ദിവ്യയുടെ വിട്ടിൽ പോകുന്നു

ഇനി ആണ് കഥ ശെരിക്കും……

Leave a Reply

Your email address will not be published. Required fields are marked *