അവളുടെ ആദ്യാനുഭവം 31

“അയ്യടാ… എന്തൊരു ന്യായീകരണം… എല്ലാത്തിനും സാറിന്റെ കൈയ്യിൽ ഉത്തരം ഉണ്ട്… അപ്പോപ്പിന്നെ അതിനു ശേഷം തന്ന ഉമ്മയോ?” അവൾ ചിണുങ്ങിക്കൊണ്ടു ചോദിച്ചു…

“അത് പഴയകാലത്തെ നടക്കാതെ പോയ ഒരു സ്വപ്നം… അതുപോലത്തെ ഒരു ചുണ്ടു കണ്ടപ്പോ പെട്ടെന്ന് മറ്റെല്ലാം മറന്നു… എന്ന് വച്ച് ഉമ്മ തന്നത് നിനക്ക് തന്നെയാണ്… ഇത്രയും നിഷ്കളങ്കമായി എന്റെ മുന്നിൽ എല്ലാം കാണിച്ചു തന്നില്ലേ… അത്രയും വിശ്വാസം നീ എനിക്ക് തരുന്നുണ്ടല്ലോ… അപ്പൊ പിന്നെ അതിനുള്ള ഒരു നന്ദി പ്രകടനം കൂടിയായിരുന്നു അത്…. പക്ഷെ അതിന്റെ രുചിയും മാർദ്ദവവും എന്നെ വല്ലാതെ നിയന്ത്രണം വിടുവിച്ച പോലെ.” ഞാൻ പറഞ്ഞു.

“എന്നിട്ടു നിയന്ത്രണം ഒന്നും പോയില്ലായിരുന്നല്ലോ. എന്നെ കണ്ടിട്ട് നിയന്ത്രണം പോയി എന്ന് കേൾക്കുമ്പോൾ തന്നെ ചിരി വരുന്നുണ്ട്. എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി ഇങ്ങനെ പറയേണ്ട കാര്യമില്ലാട്ടോ.” അവളുടെ മറുപടി.

“കൊച്ചെ… കൈയ്യിൽ നിന്ന് പോയത് എനിക്കല്ലേ അറിയാവൂ. ഞാൻ ഇങ്ങനെ ആരോടെങ്കിലും ഇവിടെ പെരുമാറിയിട്ടുണ്ടോ? ഒരു പരിധിയിൽ കൂടുതൽ ഇടപെഴകാറുണ്ടോ ആരോടെങ്കിലും? ഇത്രയും നടന്നത് തന്നെ നിയന്ത്രണം വിട്ടതുകൊണ്ടല്ലേ… ഊണിനു പോകേണ്ടിയില്ലായിരുന്നെങ്കിൽ മറ്റെന്തെങ്കിലും കൂടെ നടന്നേനെ…” ഇനി മറക്കേണ്ട കാര്യമില്ലാത്തതുകൊണ്ടു ഞാൻ തുറന്നു പറഞ്ഞു.

“ഇതിൽ കൂടുതൽ ഇനി എന്ത് നടക്കാനാ?” അവളുടെ ചിണുങ്ങിയ മറുപടി.

“ഒരു രണ്ടു മൂന്നു മണിക്കൂർ എനിക്ക് തന്നു നോക്ക്… അപ്പൊ അറിയാം ഇതിലും കൂടുതൽ എന്തൊക്കെ നടന്നേനെയെന്നു.” എന്റെ മറുപടികെട്ടു അവളുടെ മുഖത്തു നാണം കൊണ്ട് ഒരു പുഞ്ചിരി വിടർന്നു.

“ഇന്ന് ഹോസ്റ്റലിൽ കയറേണ്ടെങ്കിൽ എന്റെ കൂടെ വരാം. ഞാൻ ഇവിടെ അടുത്ത് തന്നെയാ താമസം.” ഇത്രയും ആയ സ്ഥിതിക്ക് ഒരവസരം കളയണ്ടാന്നു കരുതി ഞാൻ ചോദിച്ചു.

അവൾ അല്പനേരമൊന്നു ചിന്തിച്ചിട്ട് പറഞ്ഞു… “അതിപ്പോ ഹോസ്റ്റലിൽ ഒന്ന് വിളിച്ചു പറഞ്ഞാൽ മതി. പക്ഷെ അതല്ല എന്റെ പ്രശ്നം… എന്റെകയ്യിൽ മാറാൻ വസ്ത്രമൊന്നുമില്ല… ” അവളുടെ മറുപടികെട്ടു എനിക്ക് ചിരി വന്നു. എന്റെ ക്ഷണം കേൾക്കാനായി കാത്തിരുന്ന പോലെ.

“അത്രയല്ലേ ഉള്ളു. നമുക്ക് പോകുന്ന വഴി നിനക്കുള്ള ഒരു ജോഡി വസ്ത്രവും ബ്രഷും ഒക്കെ വാങ്ങാം. എന്തെ…? അപ്പൊ പിന്നെ പ്രശ്നമില്ലല്ലോ..” ഞാൻ ചോദിച്ചു.

ഇല്ല എന്ന് തലകുലുക്കിയിട്ടു അവൾ ഫോൺ എടുത്തു ഹോസ്റ്റലിലേക്ക് വിളിച്ചു. ഓഫീസിൽ നിന്ന് ഒരു ട്രിപ്പ് ഉണ്ടെന്നു പറഞ്ഞു. അവൾ വളരെ ആയാസത്തോടെ പറഞ്ഞത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു.

“ചിരിക്കണ്ടാ… വേറെ എന്ത് പറയാനാ…” അവൾ നെറ്റി ചുളിച്ചു പിടിച്ചുകൊണ്ടു ചോദിച്ചു..

നമ്മൾ രണ്ടും ഓഫീസിൽ നിന്നിറങ്ങി… പോകും വഴി ഒരു ഷോപ്പിൽ നിന്നും അവൾക്കാവശ്യമുള്ള വസ്ത്രങ്ങളൊക്കെ വാങ്ങിച്ചു. പുറത്തിടേണ്ടതും അകത്തുള്ളതുമൊക്കെ.. എന്നോട് ചോദിച്ചു എനിക്കിഷ്ടപെട്ടതു മാത്രമാണ് അവൾ വാങ്ങിയത്. ഞാൻ പൈസയും കൊടുത്തു അവിടുന്ന് നേരെ വീട്ടിലേക്കു വച്ച് പിടിച്ചു. പോകും വഴി എന്റെ ഫോൺ അവൾക്കു കൊടുത്തിട്ടു ഫുഡ് ഓൺലൈൻ ഓർഡർ ചെയ്യാൻ പറഞ്ഞു.

പതിനഞ്ചു മിനിറ്റിനുള്ളിൽ ഞങ്ങൾ വീട്ടിലെത്തി. എന്റെ വീട് പുറത്തുനിന്നു പെട്ടെന്ന് കണ്ടു പിടിക്കാൻ കഴിയില്ല.. മരങ്ങൾ നിറഞ്ഞ മുൻവട്ടം. ഗേറ്റ് നേരെ കാണാൻ സാധിക്കില്ല. അത് ചരിഞ്ഞായതു കൊണ്ട് തന്നെ യു ടേൺ എടുക്കുന്ന പോലെ വേണം മെയിൻ റോഡിൽ നിന്നും വണ്ടി വീട്ടിലേക്കു കയറ്റാൻ. അതുകൊണ്ടു തന്നെ ആ വീട് ഭയങ്കര സ്വകാര്യത തരുന്ന ഒരിടമായിരുന്നു.

വീടിനുള്ളിലേക്ക് കയറിയപ്പോഴേക്കും അമ്പിളിയുടെ മുഖമാകെ പ്രസരിച്ചു. ഞാൻ ബാത്രൂം കാണിച്ചു കൊടുത്തു അവൾക്കു ഫ്രഷ് ആകാനായി. അപ്പോഴേക്കും ഫുഡും എത്തിയിരുന്നു. ഞാനും പോയി വസ്ത്രമൊക്കെ മാറ്റി എന്റെ പതിവ് വെള്ള മുണ്ടും ടീഷർട്ടും ഇട്ടുകൊണ്ട് വന്നു. വീട്ടിൽ പൊതുവെ ഷഡി ഇടുന്ന ശീലമില്ലാത്തതുകൊണ്ടും, ഇന്നത്ത ഉദ്ദേശിച്ച കാര്യപരിപാടിക്ക് അതിന്റെ ആവശ്യമില്ലാത്തതുകൊണ്ടും അത് ഞാൻ ഇട്ടിട്ടുണ്ടായിരുന്നില്ല. ഞാൻ രണ്ടു ഗ്ലാസും വിസ്കിയും സോഡയും പിന്നെ അല്പം ഡ്രൈ ഫ്രൂട്സും എടുത്തുകൊണ്ടു വന്നു. ഓഡർ ചെയ്ത ആഹാരമൊക്കെ പാത്രങ്ങളിലാക്കി ഒപ്പം രണ്ടു പ്ലേറ്ററും സ്പൂണുമൊക്കെ എടുത്തു ടേബിളിൽ വച്ചു.

Leave a Reply

Your email address will not be published. Required fields are marked *