അശ്വതി എന്റെ ഭാര്യ – 1

തീക്ഷണമായ മദ്യത്തിന്റെ ഗന്ധം അവിടെ നിറഞ്ഞു.. മോനെ ബർത്തിൽ കിടത്തി അയാൾ തിരികെ സീറ്റിൽ ഇരുന്നു..

“ഓഹ്ഹ് അതിനെന്നാ.. കൊച്ചവിടെ സുഖമായി കിടന്നോട്ടെ..”

മദ്യത്തിന്റ മണം അശ്വതിയെ അല്പം അലോസരപ്പെടുത്തുന്നെന്ന് അയാൾക്ക്‌ മനസിലായി..

“അയ്യോ മോളെ അങ്കിൾ ലേശം കുടിച്ചിട്ടൊണ്ട് കേട്ടോ.. അല്ലെങ്കി ഉറക്കം വരികേല..അതാ.. മോക്ക് മനം പെരട്ടുവാണേൽ ഞാൻ അങ്ങോട്ട്‌ മാറിയിരിക്കാം ”

“ഹെയ് അതൊന്നും വേണ്ട അങ്കിൾ.. നിക്ക്‌ കുഴപ്പില്യ..ഗോപേട്ടനും ഇടക്ക്‌ കുടിക്കാറുണ്ട്” അവൾ മന്തഹസിച്ചു..

“എന്നാ ചെയ്യാനാ മോളെ, പ്രായമേറി വരുവല്ലേ.. ഞാനാണേൽ കേരളം വിട്ട് എങ്ങും പോയിട്ടില്ല.. ചെക്കന്റെ കാര്യം ആയോണ്ടാ ഇവിടെ” നിരാശയോടെ അയാൾ ജനാല വഴി പുറത്തേക്കു നോക്കി തുടർന്നു “മര്യാദക്ക് നാട്ടിൽ വല്ല പണിക്കും വിട്ടാൽ മതിയാരുന്നു.. ഇവിടെ അവന് ചിലവിന് കാശ് തികയുന്നില്ലെന്ന്..”

അയാൾ മുഖം തിരിച്ച് അശ്വാതിയെ നോക്കി തുടർന്നു.. “അവന്റെ അപ്പനവിടെ നാട്ടിൽ പന്നിയെ അറത്തും, പശൂന്റെ അകിട് പിഴിഞ്ഞും, നാട്ടിലെ പശുക്കൾക്ക്‌ ഗർഭമുണ്ടാക്കിയുമാണ് അവന് ചിലവിനയക്കുന്നതെന്ന് അവനറിയണ്ടല്ലോ..” അയാൾ അല്പം വികാരധീനനയി..

അശ്വതി അയാൾ പറഞ്ഞത് കേട്ടിരുന്നു.. അവൾ അയാളെ ആകെ ഒന്ന് നോക്കി..

കാട്ട്പോത്തിന്റെ ശരീരം, അഴിച്ചിട്ട ഷർട്ടിന്റെ 3-4 ബട്ടണിലൂടെ വിരിഞ്ഞ നരച്ച രോമം നിറഞ്ഞ നെഞ്ച്.. പരുപരുത്ത തടിച്ച ചുണ്ടുകളും അതിന്മേലെ കട്ടി മീശയും..

നല്ല ബലിഷ്ടമായ കൈകൾ.. നരമ്പുകൾ വലിഞ്ഞു നില്കുന്നു.. കണ്ടാലറിയാം ആളൊരു വയസൻ കാട്ടുപോത്താണെന്ന്.. അവൾക്ക് അയാളെ നന്നേ രസിച്ചു.. കൂടുതൽ അടുക്കണമെന്ന് തോന്നി..

“അങ്കിളിന് നാട്ടിൽ ഫാം ആണോ” അയാളുടെ കോപം ഒന്ന് തണുപ്പിക്കാൻ അവൾ വിഷയം മാറ്റി..

“ഫാം എന്നൊന്നും പറയാൻ പറ്റുകേല കൊച്ചേ.. കുറച്ച് പന്നി വളർത്തുന്നുണ്ട്, 3-4 ജേഴ്‌സി പശുക്കളുണ്ട്, ഒരു വിത്ത് കാളകുട്ടനും.. പിന്നെ കോഴി താറാവ്..
അങ്ങനങ്ങനെ..”

“ഓഹ്ഹ് അപ്പൊ നല്ല ബിസിനസ്‌ ആണല്ലോ” അവൾ പുഞ്ചിരിയോടെ ചോദിച്ചു..

“ഓഹ്ഹ് എന്നാ ബിസിനസ്‌ കൊച്ചേ.. തട്ടീം മുട്ടീം പോകും.. പന്നീടെ ഇറച്ചിം പശൂന്റെ അകിടും ഉള്ളോണ്ട് ജീവിച്ച് പോകുന്നു”

അശ്വതിയുടെ ഫോൺ ബെല്ലടിച്ചു, പെട്ടെന്ന് കേട്ട റിങ്ങിൽ അവളൊന്ന് ഞെട്ടി പിന്നെ മെല്ലെ ബാഗ് തുറന്നു പരതി.. ബാഗിനടിയിൽ നിന്നും ഫോൺ വലിച്ചെടുത്ത് അവൾ അറ്റൻഡ് ചെയ്തു..

“ഹായ് വിനയ്.. യെസ് ആം ട്രാവെല്ലിങ് ടു മൈ ഹോം ടൗൺ…

നോ നോ.. ഹി ഈസ്‌ നോട്ട് വിത്ത്‌ മീ.. ഹാ യാർ ബിസി വിത്ത്‌ പ്രൊജക്റ്റ്‌..

യെസ് യെസ് ആം ഫൈൻ.. കാൾ യു ബാക്ക് ആഫ്റ്റർ റീച്ചിങ് ഹോം.. ഓക്കെ ബൈ ”

അവൾ പുഞ്ചിരിയോടെ ഫോൺ ഡിസ്‌ക്കണക്ട് ചെയ്തു..

എതിരെ ഇരിക്കുന്ന സെബാസ്റ്റ്യൻ അവളെ ശ്രദ്ധിച്ചരിക്കുകയാണ്..

“ഓഫീസിലെ എന്റെ മാനേജർ ആണ്.. വിവരങ്ങൾ തിരക്കാൻ വിളിച്ചതാ..”

അയാളോട് അവൾ മുൻകൂട്ടി മറുപടി കൊടുത്തു..

അയാൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “ഓ.. ഞാൻ മോക്കട ഇംഗ്ലീഷ് കേക്കുവാരുന്നു.. ഹോ എന്നാ രസമാ മദാമ്മേടെ പോലെ.. ”

തന്റെ ആംഗലേയ ഭാഷാ പരിജ്ഞാനം ആദ്യമായി ഒരാൾ പുകഴ്ത്തുന്ന കേട്ട് അവൾക്ക് മനസ്സിൽ അല്പം അഹങ്കാരം തോന്നി.. ഒരു കള്ളച്ചിരിയോടെ അവൾ താടിക്ക് കൈകൊടുത്തിരുന്നു..

വീണ്ടും ഫോൺ എടുത്തവൾ ഗോപൂവിന്റെ നമ്പർ ഡയൽ ചെയ്തു.. 4-5 റിങ്ങോടെ ഗോപു കാൾ എടുത്തു..

“ങ്ങാ ഏട്ടാ എവിടെത്തി? ഓഹ്ഹ് ആണോ..

ആ മോൻ ഉറങ്ങി.. അങ്കിൾ ഇവിടിണ്ട് ട്ടൊ .. ഞങ്ങൾ നല്ല കമ്പനിയായി.. ഒന്നും പേടിക്കാനില്ല ട്ടോ”

പിന്നെ അല്പം പതിഞ്ഞ സ്വരത്തിൽ “ദേ ഏട്ടാ ഞാൻ ഇല്ല്യച്ചാ ആ രവിയേട്ടനുമൊത്ത് തോന്നിയ പോലെ നടക്കരുത്.. ട്ടോ..”

തിരികെ അപ്പുറത്ത് നിന്നും വന്ന കമന്റ്‌ അവളെ നാണത്തിലാഴ്ത്തി..

“ഛീ.. ഈ ഗോപേട്ടൻ…”ഒളിക്കണ്ണിട്ട് സെബാസ്റ്റ്യനെ നോക്കി അവൾ പതിഞ്ഞ ഒരു ഉമ്മ ഫോണിൽ ഗോപുന് കൊടുത്തു..

പക്ഷെ സെബാസ്റ്റ്യൻ അത് കണ്ട് “ഉമ്മ് ആയിക്കോട്ടെ” എന്നമട്ടിൽ തലയാട്ടി..

ഫോൺ കട്ട്‌ ചെയ്തവൾ ബാഗിൽ വെച്ച് നാണത്താൽ പുഞ്ചിരിച്ചു പുറത്തേക്ക് നോക്കി ഇരുന്നു..

ഈ സമയം അവൾ അറിയാതെ വേറെ ഒരു കാര്യം സംഭവിക്കുന്നുണ്ടായിരുന്നു..

കുർത്തിയുടെ വലത്തേ മാറിലെ ഭാഗത്ത് അല്പം നനവ് പടർന്നിരിക്കുന്നു.. പക്ഷെ അവൾ അതറിഞ്ഞിട്ടില്ല.. ട്രെയിനിൽ കയറിയപ്പോൾ തന്നെ ഷാൾ അവൾ ഊരി ഹാൻഡ് ബാഗിനുള്ളിൽ വെച്ചു ..
പക്ഷെ അവളുടെ മാറത്ത് നനവ് പടരുന്നത് എതിർ സീറ്റിലിരുന്ന സെബാസ്റ്റ്യന്റെ ശ്രദ്ധയിൽ പെട്ടു..

അയാൾക്ക്‌ മദ്യത്തിന്റെ ലഹരിയിൽ അത് കണ്ടിട്ട് ഒരു നിമിഷം തന്റെ മുണ്ടിനടിയിലെ മുഴുത്ത വഴുതന ഇളകുന്നതായി തോന്നി..

അയാൾ അവളുടെ മുഴുത്ത മുലകളിലേക്ക് നോക്കി മുണ്ടിന് മുകളിലൂടെ തന്റെ ജെട്ടി ഒന്ന് വലിച്ച് നേരെയാക്കി.. പുറത്തേക്കു നോക്കിയിരുന്ന അശ്വതി എന്തോ പറയാനായി മുഖം തിരിച്ചപ്പോൾ അതു കണ്ടു…

ഒന്ന് പതറിയ അയാൾ “ഹാ മോളെ.. നീ കൊച്ചിന് രണ്ട അമ്മിഞ്ഞേന്നും പാല് കൊടുത്തരുന്നോ?”

പെട്ടെന്നുള്ള ആ ചോദ്യം കേട്ട് അശ്വതി അല്പം പരുങ്ങലോടെ സീറ്റിലിരുന്ന ഹാൻഡ്‌ബാഗ് എടുത്ത് മാറ് മറച്ചു “ഹെയ് ല്ല്യ..വാവ ഒരെണ്ണം കുടിച്ചപ്പോഴേ ഉറങ്ങി”

“ങ്ങാ ന്നാ നിന്റെ മറ്റേ അകിട് ദേ ചുരക്കുന്നുണ്ട്.. ” അയാൾ അവളുടെ നനവ് പറ്റിയ വലത്തേ മുലയിലേക്ക് വിരൽ ചൂണ്ടി..”ഇന്നത്തെ പെങ്കൊച്ചുങ്ങൾക്കു ഒന്നും അറിയില്ല.. മോളെ കൊച്ചിന് എപ്പോളും മൊലകൊടുക്കുമ്പോ രണ്ടീന്നും തുല്യമായി കൊടുക്കണം.. അല്ലെങ്കി ഇതുപോലെ പാല് ചാട മാത്രമല്ല മോക്കടെ തുലനവും പോകും”

അവൾ തെല്ലമ്പരപ്പും ലജ്ജയോടും കൂടെ തന്റെ മാറിലേക്ക് നോക്കി.. “ശോ.. പണി പറ്റിച്ചല്ലോ.. ന്റെ കൃഷ്ണാ” അവൾ അല്പം ലജ്ജിച്ചു നാണത്താൽ സ്വയം പരിതപ്പിച്ചു ..

“ഹ സാരില്ല മോളെ.. കൊച്ച് കുഞ്ഞുങ്ങളൊള്ള പെണ്ണുങ്ങള് ഇങ്ങനെ അറിയാണ്ടേ മൊല ചൊരത്താറുണ്ട്.. അതകിടില് പാല് നെറയുന്നോണ്ടാ… മോളെപ്പോലെ നല്ല കറവയുള്ള പശുക്കൾക്കേ ആരോഗ്യമുള്ള കിടാങ്ങളിണ്ടാവൂ..”

അയാളുടെ ആ നാടൻ പ്രയോഗം കേട്ട് അവൾ ആകെ ചൂളിപ്പോയി..

അവൾ മെല്ലെ എണിറ്റ് നിന്നു..

ഉള്ളു കാണാവുന്ന ഇറുകിയ വസ്ത്രവുമിട്ട് ചുരുന്ന മുലയുമായി തന്റെ മുന്നിൽ നിൽക്കുന്ന മദാലസയെ കണ്ട് അയാളുടെ വഴുതന വീണ്ടും പൊന്താൻ തുടങ്ങി.. അവൾ അയാളുടെ മുന്നിൽ നിന്ന് കൈയുയർത്തി അയാളുടെ സീറ്റിനു മുകളിലെ ബർത്തിൽ വെയ്ച്ച ബാഗിൽ നിന്നും എന്തോ തിരയുന്നു..

അശ്വതിയുടെ മാംസളമായ വയറ് ഏകദേശം അയാളുടെ മുഖത്തു തട്ടും എന്ന സ്ഥിതിയാണ്.. ബോഡി ഷേപ്പ് സ്റ്റിച്ച് ചെയ്ത അവളുടെ ടൈറ്റ് കുർത്തിക്കുള്ളിലൂടെ അയാൾ അവളുടെ വയറും അടിവയറ്റിലെ മടക്കിനു മീതെ അല്പം വട്ടത്തിൽ കുഴിഞ്ഞ അവളുടെ പൊക്കിളും.. വ്യക്തമായി കാണാം.. അയാൾ അവളുടെ അടിവയറിലേക്ക് തെല്ല് മുഖം അടുപ്പിച്ചു..

Leave a Reply

Your email address will not be published. Required fields are marked *