“ഇല്ല സർ, നാ നീങ്കളെ ഡിസ്റ്റർബ് പണ്ണാമ പോയിക്കലം”
വിടുവായനായ സെബാസ്റ്റ്യൻ തുറന്നടിച്ചു “ഡേയ് തമ്പി, എല്ലാം മുടിഞ്ച് പോച്ച്.. ഹഹഹഹാ..”
ഇത് കേട്ട അശ്വതി ഒന്ന് നടുങ്ങി.. “ശോ ന്തൊക്കെയാ ഈ വിടുവായൻ കിളവൻ ഈ ചെക്കനോട് പറയണേ..” അവൾ മനസ്സിൽ ഓർത്തു പുരികം ചുളിച്ചു സെബാസ്റ്റ്യനെ രൂക്ഷമായി നോക്കി… അയാൾ പല്ലിളിച്ചു ചിരിച്ചു കൊണ്ട് അവളെ കണ്ണിറുക്കി കാട്ടി..
“മാഡം ഉങ്കളെ പാർത്താ സിനിമ നടി മാതിരി ഇറുക്ക്.. നല്ല ലൂക്സ് സെമ ഫിഗർ..” അവന്റെ അർദ്ധം വെച്ചുള്ള പുകഴ്ത്തൽ കേട്ട് അവൾക്കു ചിരി പൊട്ടി.. വാ
പൊത്തി ചിരിയടക്കി അവൾ പറഞ്ഞു.. “ഒന്ന് പോ ചെക്കാ, സിനിമ നടിയോ.. ഈ പെറ്റ് കൊഴുത്ത ഞാനോ”.. ഇത് കേട്ട് സെബാസ്റ്റ്യനും കുള്ളനും പൊട്ടിച്ചിരിച്ചു…
അവൾക്ക് കുള്ളന്റെ സാന്നിധ്യതോട് പൊരുത്തപ്പെടും പോലെ തോന്നി.. ആദ്യത്തെ ആ ഭയവും അങ്ങലാപ്പും മാറി.. “ആട്ടെ, നിന്റെ പേരെന്ന?” ചായ ഒന്ന് സിപ് ചെയ്തു അവൾ അവനോടു ചോദിച്ചു..
“എൻ പേര് സെൽവരാജ്, ഊര് ധർമപുരി” അവൻ മറുപടി നൽകി..
ആകാംഷയോടെ ചായ സിപ് ചെയ്തു അവൾ തുടർ ചോദ്യങ്ങൾ ആരഞ്ഞു “വീട്ടിലാരൊക്ക്യ? ഐ മീൻ അച്ഛൻ അമ്മ സഹോദരങ്ങൾ?”
മലയാളത്തിലെ ചോദ്യങ്ങളുടെ അർദ്ധം ഒരുവിധം മനസിലാക്കി അവൻ ഉത്തരം നൽകി “യാറും ഇല്ല മാഡം.. നാ പോരാന്തത് ഒരു യാത്തിംഖാനയിൽ.. കൊഞ്ചം നാള് സർക്കസ് ആട്രവര കൂടെ ഇരുന്തത്.. അപ്പറം ഇന്ത ടീ വേല കിടച്ചത്”
“ഓഹ്ഹ് ആദ്യോ?..” അല്പം സഹതാപം തോന്നി അവൾ തുടർന്നു “നീ പഠിച്ചില്ലേ? വയസ്സ് എന്നാ?”
“ആഹഹാ.. ഇല്ല മാഡം.. പഠിക്കിറുത്ക്ക് യാറ് കാസ് കൊടുക്കും.. Age ഇപ്പൊ വരപോര ജനുവരിയില് 20 ആയിടും”..
അവന്റെ പ്രായം കെട്ടവൾക്ക് ആശ്ചര്യം തോന്നി.. കുള്ളൻ ആണെങ്കിലും കണ്ടാൽ നല്ല ആരോഗ്യം ഉണ്ട് പ്രായവും തോന്നും..
അവർ തമ്മിലുള്ള സംസാരം ശ്രദ്ധിക്കാതെ സെബാസ്റ്റ്യൻ തന്റെ ഫോണിൽ ചുരണ്ടി ഇരിപ്പാണ്.. ഇത് കണ്ടു അശ്വതിക്ക് അരിശം വന്നു..
ഒരു ഭാര്യയുടെ അധികാരത്തിൽ ഫോൺ അയാളുടെ കയ്യിൽ നിന്നും തട്ടിപ്പറിച്ചു അവൾ പറഞ്ഞു “ദേ അങ്കിളേ.. ഈ കുട്ടിക്ക് പറ്റുവാണേൽ ഇങ്ങടെ ഫാർമിൽ ഒരു ജോലി കൊടുക്ക്” സെബാസ്റ്റ്യൻ മുഖം അല്പം താഴ്ത്തി കണ്ണാടിക്കിടയിലൂടെ അവളെ നോക്കി ഇളിച്ചു കാട്ടി..
“അങ്കിളാ?” സെൽവൻ ആശ്ചര്യത്തോടെ അശ്വതിയെ നോക്കി.. “മാഡം, അപ്പൊ ഇവര് നിങ്ക പുരുഷൻ അല്ലിയാ?” ചോദ്യം കേട്ട് സെബാസ്റ്റ്യനു ചിരി പൊട്ടി..
ഹഹഹഹഹഹ.. അശ്വതി എന്ത് പറയണമെന്നറിയാതെ നാണിച്ചു തല താഴ്ത്തി..
“നാൻ ഉങ്കളെ മാഡം ഹസ്ബൻഡ് ന്ന് നിനച്ചേ? നീങ്ക… എപ്പടി….” അശ്വതിയുടെ മാറിൽ ചുറ്റിയ ബെഡ്ഷീറ്റ് നോക്കി സംശയ ഭാവത്തിൽ അവൻ കൈ മലർത്തി കാട്ടി..
“ഡേയ് മുട്ടാൾ, അതെല്ലാം അപ്പറമാ സോൾരേൻ.. നീ യാർക്കിട്ടും സൊല്ല വേണ.. നീ എൻ ഊരില് വന്തിട്.. നാനെ ഉനക്ക് വേലയെ തരേൻ ” സെബാസ്റ്റ്യൻ പ്രശ്നം പരിഹരിച്ചു.. അശ്വതിയുടെ മനസ്സിൽ ആകെ ഉള്ള ആശ്വാസം അവൻ ഇങ്ങനെ ചുറ്റി നടക്കുന്ന അനാഥ ചെക്കൻ ആണെന്നുള്ളതാണ്.. അങ്ങിനെ ഉള്ളവന് സ്തിരം കൂട്ടുകാർ കാണില്ലല്ലോ..
“ടീ കൊച്ചേ.. ആ ചെക്കന്റെ ചായേടെ കാശ് നീ അങ്ങ് കൊടുത്തേ.. നീ വലിയ പണക്കാരി കൊച്ചാമ്മയല്ലേ.. വല്ലോം ഉണ്ടേൽ കൂട്ടി കൊടുക്ക്”
“ഹ്മ്മ്മ്..” ഒന്ന് നീട്ടി മൂളി പുഞ്ചിരിച്ചു കൊണ്ട് അവൾ എണിറ്റു തന്റെ ഹാൻഡ്‌ബാഗ് എടുത്തു.. ഉള്ളിലെ ലേഡീസ് വാല്ലറ്റ് പുറത്തെടുത്തു.. തുറന്നു ഒരു 500 രൂപ നോട്ട് എടുത്തു.. “ഓഹ്ഹ് കാശ് കാരി കൊച്ചമ്മ ” കണ്ടു സെബാസ്റ്റ്യൻ കളിയാക്കി..
അവൾ പുഞ്ചിരിച്ചു കൊണ്ട് അത് സെൽവന് നേരെ നീട്ടി.. അത് കണ്ട സെൽവന്റെ കണ്ണുകൾ തിളങ്ങിയ.. രണ്ടു കയ്യും നീട്ടി അത് വാങ്ങി അവൻ അവളെ തൊഴുതു.. “നന്നായി വാ ന്റെ കുട്ടീ..” അവൾ ആശംസിച്ചു..
തറയിലിരുന്ന ചായക്കെറ്റിലും പേപ്പർ ഗ്ലാസ് പാക്കറ്റും എടുത്തു അവൻ പുറത്തിറങ്ങി.. “പാവം ” അവൾ മനസ്സിൽ പരിതപ്പിച്ചു..
