അശ്വതി സിദ്ധുവിന്റെ ഭാര്യ – 10

ചിത്ര -നിങ്ങൾ തനിഷ്ടപ്രകാരം ഓരോന്ന് ചെയ്യതിട്ട് ഇപ്പോൾ മാപ്പ് അപേക്ഷിക്കുന്നോ

അശ്വതി -അമ്മ ഇനിയും ഞങ്ങളെ കുറ്റപ്പെടുത്തരുത്

ചിത്ര -ഇത് ആരെങ്കിലും അറിഞ്ഞാൽ ഉള്ള ഭാവിശ്യത്ത് എന്താന്ന് അറിയോ

അശ്വതി -അതൊക്കെ ഞങ്ങൾക്ക് അറിയാം ഇതൊന്നും ആരും അറിയില്ല

ചിത്ര -ഈ വിശ്വാസം എന്നും നിങ്ങളെ രക്ഷിക്കും എന്ന് തോന്നുന്നുണ്ടോ

അശ്വതി -നാട്ടുകാരുടെ കാര്യം എല്ലാം വീട് അമ്മക്ക് ഞങ്ങളെ സ്വീകരിക്കാൻ പറ്റോ

ചിത്ര -ഇല്ല

അശ്വതി -അമ്മയുടെ തീരുമാനം മാറില്ലല്ലോ

ചിത്ര -ഇല്ല

അശ്വതി അവളുടെ കണ്ണുനീര് തുടച്ച് ദേഷ്യത്തിൽ പറഞ്ഞു

അശ്വതി -എന്നാ അമ്മ ഒരു കാര്യം കൂടി കേട്ടോ ഈ കുഞ്ഞിനെ മാത്രം അല്ല സിദ്ധുവിന്റെ കുഞ്ഞിനെ ഞാൻ ഇനിയും പ്രസവിക്കും

ചിത്ര ഞെട്ടി കൊണ്ട് പറഞ്ഞു

ചിത്ര -മോളെ…

അശ്വതി -അമ്മയുടെ തീരുമാനം പോലെ ഇതും ഉറച്ചതാ

ചിത്ര അശ്വതിയുടെ വാക്കുകൾ കേട്ട് ദേഷ്യത്തിൽ അവിടെ നിന്നും ഇറങ്ങി. സിദ്ധു അമ്മയുടെ അടുത്ത് വന്ന് ഇരുന്നു

സിദ്ധു -നീ എന്തിനാ അങ്ങനെ ഒക്കെ പറയാൻ പോയെ

അശ്വതി -പിന്നെ എത്രയെന്ന് വെച്ചാ താന്ന് കൊടുക്കുന്നെ

സിദ്ധു -താന്ന് കൊടുത്തേ പറ്റൂ ഇത് നമ്മൾ വരുത്തി വെച്ചത് ആണ്

അശ്വതി -അമ്മക്ക് വാശിയണെങ്കിൽ എനിക്കും വാശിയാ

സിദ്ധു -ഏയ്യ് അങ്ങനെ ഒന്നും കരുതല്ലേ. ഈ പൊട്ടിത്തെറി കുറച്ചു നാൾ ഉണ്ടാവൊള്ളൂ

അശ്വതി -എനിക്ക് തോന്നുന്നില്ല

സിദ്ധു -താൻ ഇങ്ങനെ നെഗറ്റീവ് ആവല്ലേ

അശ്വതി -സിദ്ധുഏട്ടാന് വേറെ ഒന്നും പറയാൻ ഇല്ലേ

സിദ്ധു -അത്….

അശ്വതി -ഏട്ടൻ ഇങ്ങ് അടുത്ത് വന്നേ

സിദ്ധു അശ്വതിയുടെ അടുത്ത് വന്നു അവൾ അവന്റെ കവിളിൽ മാറി മാറി ചുംബിച്ചു

അശ്വതി -അമ്മ തല്ലിയപ്പോൾ ഒരുപാട് നൊന്തോ
സിദ്ധു -ഏയ്യ്

അശ്വതി -അമ്മ ചെയ്യതാ തെറ്റിന് ഞാൻ മാപ്പ് പറയുന്നു

സിദ്ധു -അതൊക്കെ വിട്. താൻ ഒക്കെ അല്ലേ

അശ്വതി -അമ്മയോട് പറയുന്നത്തിന് മുൻപ് വരെ ഒക്കെ അല്ലായിരുന്നു പക്ഷേ എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ മനസ്സിന് ഒരു ആശ്വാസം പിന്നെ അമ്മയോടുള്ള വാശി എനിക്ക് കൂടുതൽ ഊർജം തരുന്നു

സിദ്ധു -വാശിയും വൈരാഗ്യവും മനസ്സിന് കളഞ്ഞോ നിങ്ങൾ അമ്മയും മകളും ആണ് അത് മറക്കണ്ട

അശ്വതി -ഏട്ടൻ അമ്മയും മകളും തമ്മിൽ ഉള്ള പ്രശ്നത്തിൽ ഇടപ്പെടണ്ട

സിദ്ധു -ശരി

സിദ്ധു റൂമിൽ നിന്ന് ഇറങ്ങി നേരെ ചിത്രയുടെ അടുത്തേക്ക് പോയി

സിദ്ധു -അമ്മുമ്മേ

ചിത്ര -നീ ഇപ്പോൾ എന്തിനാ ഇങ്ങോട്ട് വന്നേ

സിദ്ധു -അമ്മ പറഞ്ഞത് ഒന്നും അമ്മുമ്മ കാര്യം ആക്കണ്ടാ

ചിത്ര -അമ്മയോ അപ്പോ നീ ബന്ധം ഒന്നും മറന്നിട്ടില്ല അല്ലേ

സിദ്ധു -ആ ബന്ധം ഒക്കെ എന്നേ മറന്നു ഇപ്പോ വെറുതെ ഓർമിച്ചു എന്ന് ഉള്ളു

ചിത്ര -നിങ്ങൾക്ക് രണ്ടാൾക്കും ഇവിടെ വന്നേ പിന്നെ എന്താ പറ്റിയെ ലോകത്ത് നടക്കാത്ത കാര്യം ആണല്ലോ നിങ്ങൾ ചെയ്യത് കൂട്ടിയത്

സിദ്ധു -സാഹചര്യം ആണ് ഞങ്ങളെ മാറ്റിയത്

ചിത്ര -അതിനും മാത്രം ഇവിടെ എന്ത് സാഹചര്യം ആണ് ഉള്ളത്

സിദ്ധു -അമ്മുമ്മക്ക് പെട്ടെന്ന് ഇതൊന്നും മനസ്സിലാവില്ല

ചിത്ര -അതെ എനിക്ക് നിങ്ങളുടെ വിചിത്ര ജീവിതം മനസ്സിലാവില്ല അത് കൊണ്ട് ഞാൻ പോവാ

സിദ്ധു -അമ്മുമ്മ പോവരുത്

ചിത്ര -ഞാൻ ഇവിടെ നിന്നിട്ട് എന്തിനാ കാണാൻ പാടില്ലാത്ത കാഴ്ച അല്ലേ ഇവിടെ ഒള്ളേ

സിദ്ധു -അമ്മുമ്മ അങ്ങനെ പറയരുത്

ചിത്ര -ഞാൻ പോകുന്നതാ നല്ലത്.അതാവുമ്പോൾ നിനക്ക് അശ്വതിയോട് ചേർന്ന് കിടക്കാല്ലോ. അത് തന്നെ ആണല്ലോ അവൾക്കും വേണ്ടതും

സിദ്ധു -അമ്മുമ്മ എന്തൊക്കെ പറഞ്ഞാലും ഞാൻ വിടില്ല
ചിത്ര -മക്കളെ കണ്ട് സന്തോഷത്തോടെ മടങ്ങാൻ വന്നതാ എന്തായാലും ഒരുപാട് സന്തോഷം ആയി

സിദ്ധു -അമ്മുമ്മക്ക് സ്വന്തം മകളെ വെറുക്കാൻ സാധിക്കുമെങ്കിൽ സ്വന്തം കൊച്ചു മകനെ വെറുക്കാൻ സാധിക്കുമെങ്കിൽ ഇവിടെ നിന്ന് പോവാം

ചിത്ര -എനിക്ക് എന്റെ മകളെയും കൊച്ചു മകനെയും ഒരുപാട് ഇഷ്ടം ആണ് പക്ഷേ നിങ്ങൾ അവരിൽ നിന്ന് ഒരുപാട് മാറി.നിങ്ങളുടെ ആ പഴയ ഓർമ്മ മതി എനിക്ക് ജീവിക്കാൻ

സിദ്ധു -അമ്മുമ്മേ അശ്വതി ഗർഭിണിയാണ് ഒരു മാസത്തിനുള്ളിൽ അവൾ അമ്മയാവും അവളുടെ കാര്യം ഒറ്റക്ക് നോക്കാൻ എനിക്ക് സാധിക്കുമോ എന്ന് അറിയില്ല എന്നാലും ഞാൻ പരമാവധി നോക്കും അമ്മുമ്മ കൂടി ഇവിടെ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് കരുതി ഞാൻ നിർബന്ധിക്കുന്നില്ല എന്തൊക്കെയായലും എന്റെ ഭാര്യ അല്ലേ ഞാൻ തന്നെ നോക്കിക്കോള്ളാം

അതും പറഞ്ഞ് സിദ്ധു അവിടെ നിന്നും ഇറങ്ങി എന്നിട്ട് അമ്മയുടെ മുറിയിൽ പോയി

അശ്വതി -ഇത് എവിടെ ആയിരുന്നു

സിദ്ധു -ഞാൻ അമ്മുമ്മയുടെ അടുത്ത് വരെ പോയി

അശ്വതി -എന്തിന്

സിദ്ധു -താൻ അത്രയും പറഞ്ഞത് അല്ലേ അമ്മുമ്മക്ക് നല്ല വിഷമം ആയി

അശ്വതി -എന്റെ വിഷമം അമ്മ കണ്ടില്ലല്ലോ

സിദ്ധു -അത് പിന്നെ ആ സ്ഥാനത്ത് ആര് ആയാലും അങ്ങനെയെ പെരുമാറു

അശ്വതി -പിന്നെ…

സിദ്ധു -ഞാൻ പോയത് നന്നായി അമ്മുമ്മ പോകാൻ തയ്യാർ ആകയിരുന്നു

അശ്വതി -അവര് പോണമെങ്കിൽ പോട്ടേ അവരെ കണ്ടിട്ട് അല്ലല്ലോ നമ്മൾ ഈ കുഞ്ഞിനെ ഉണ്ടാക്കിയത്

സിദ്ധു -നീ എന്ത് പെട്ടെന്നാ അമ്മുമ്മയെ വെറുത്തത്

അശ്വതി -വെറുപ്പ് ഒന്നും ഇല്ല അമ്മയെ എനിക്ക് ഇപ്പോഴും ഇഷ്ടമാ പക്ഷേ അമ്മയുടെ ഇപ്പോൾ ഉള്ള പെരുമാറ്റം അതാ എന്നെ ദേഷ്യപിടിപ്പിക്കുന്നത്

സിദ്ധു -നീ ഒന്ന് ആലോചിച്ചു നോക്ക് ഞാനും നീയും നമ്മുടെ കുഞ്ഞും അമ്മുമ്മയും അടങ്ങുന്ന കുടുംബം

അശ്വതി -കേൾക്കാൻ ഒക്കെ നല്ല രസം ഉണ്ട് പക്ഷേ നടക്കോ
സിദ്ധു -ഒക്കെ നടക്കും

അശ്വതി -നടന്നാൽ മതി

സിദ്ധു -ഞാൻ പോയി ഒരു ചൂട് ചായ ഇട്ട് കൊണ്ട് വരാം

അശ്വതി -മ്മ് വൈകരുത്

സിദ്ധു -ഞാൻ പെട്ടെന്ന് തന്നെ കൊണ്ട് വരടോ

സിദ്ധു നേരെ അടുക്കളയിൽ പോയി അവിടെ ചെന്ന് നോക്കിയപ്പോൾ ചായ ഇരിക്കുന്നു അത് കണ്ടപ്പോൾ അമ്മുമ്മ പോയില്ല എന്ന് അവൻ ഉറപ്പിച്ചു. ചായ രണ്ട് ഗ്ലാസ്സിൽ ആക്കി സിദ്ധു അമ്മുമ്മയുടെ റൂമിൽ ചെന്നു

സിദ്ധു -അമ്മുമ്മ പോകില്ല എന്ന് എനിക്ക് അറിയാമായിരുന്നു

ചിത്ര -ഞാൻ തല്ക്കാലം പോകുന്നില്ല എന്നും കരുതി എന്റെ തീരുമാനത്തിന് മാറ്റം ഒന്നും ഇല്ല

സിദ്ധു -വേണ്ടാ തീരുമാനം ഒന്നും മാറ്റണ്ട. ആദ്യം ഈ ചായ കുടിക്ക്

ചിത്ര -ഞാൻ കുടിച്ചതാ

സിദ്ധു -എന്നാ ഞാൻ അച്ചൂന് കൊടുക്കട്ടെ

സിദ്ധു റൂമിൽ നിന്ന് ഇറങ്ങി അവന് എന്തായാലും ഒരു കാര്യം മനസ്സിലായി രണ്ടാളുടെ ഉള്ളിലും സ്നേഹം ഉണ്ട് അത് പുറത്തേക്ക് കൊണ്ട് വരാൻ കുറച്ചു സമയം എടുക്കും എന്ന് മാത്രം. സിദ്ധു ചായ കൊണ്ട് അശ്വതിക്ക് കൊടുത്തു എന്നിട്ട് അവൻ ചായ കുടിച്ചു

അശ്വതി -ഇത് ആര് ഉണ്ടാക്കിയതാ

സിദ്ധു -അമ്മുമ്മ

അശ്വതി -എനിക്ക് വേണ്ടാ

സിദ്ധു -ദേ തമാശ മതിയാക്കി കുടിച്ചേ. ഞാൻ ഉണ്ടാക്കി തരുന്നത് കഴിച്ച് മടുത്തില്ലേ. ഇനി ഒരു മാസം കൂടിയേ ഉള്ളു എന്റെ കുഞ്ഞിന് നല്ല രുചിയുള്ള ഭക്ഷണം കിട്ടണം

Leave a Reply

Your email address will not be published. Required fields are marked *