അശ്വതി സിദ്ധുവിന്റെ ഭാര്യ – 10 1

അശ്വതി -കേൾക്കാൻ ഒക്കെ നല്ല രസം ഉണ്ട് പക്ഷേ നടക്കോ
സിദ്ധു -ഒക്കെ നടക്കും

അശ്വതി -നടന്നാൽ മതി

സിദ്ധു -ഞാൻ പോയി ഒരു ചൂട് ചായ ഇട്ട് കൊണ്ട് വരാം

അശ്വതി -മ്മ് വൈകരുത്

സിദ്ധു -ഞാൻ പെട്ടെന്ന് തന്നെ കൊണ്ട് വരടോ

സിദ്ധു നേരെ അടുക്കളയിൽ പോയി അവിടെ ചെന്ന് നോക്കിയപ്പോൾ ചായ ഇരിക്കുന്നു അത് കണ്ടപ്പോൾ അമ്മുമ്മ പോയില്ല എന്ന് അവൻ ഉറപ്പിച്ചു. ചായ രണ്ട് ഗ്ലാസ്സിൽ ആക്കി സിദ്ധു അമ്മുമ്മയുടെ റൂമിൽ ചെന്നു

സിദ്ധു -അമ്മുമ്മ പോകില്ല എന്ന് എനിക്ക് അറിയാമായിരുന്നു

ചിത്ര -ഞാൻ തല്ക്കാലം പോകുന്നില്ല എന്നും കരുതി എന്റെ തീരുമാനത്തിന് മാറ്റം ഒന്നും ഇല്ല

സിദ്ധു -വേണ്ടാ തീരുമാനം ഒന്നും മാറ്റണ്ട. ആദ്യം ഈ ചായ കുടിക്ക്

ചിത്ര -ഞാൻ കുടിച്ചതാ

സിദ്ധു -എന്നാ ഞാൻ അച്ചൂന് കൊടുക്കട്ടെ

സിദ്ധു റൂമിൽ നിന്ന് ഇറങ്ങി അവന് എന്തായാലും ഒരു കാര്യം മനസ്സിലായി രണ്ടാളുടെ ഉള്ളിലും സ്നേഹം ഉണ്ട് അത് പുറത്തേക്ക് കൊണ്ട് വരാൻ കുറച്ചു സമയം എടുക്കും എന്ന് മാത്രം. സിദ്ധു ചായ കൊണ്ട് അശ്വതിക്ക് കൊടുത്തു എന്നിട്ട് അവൻ ചായ കുടിച്ചു

അശ്വതി -ഇത് ആര് ഉണ്ടാക്കിയതാ

സിദ്ധു -അമ്മുമ്മ

അശ്വതി -എനിക്ക് വേണ്ടാ

സിദ്ധു -ദേ തമാശ മതിയാക്കി കുടിച്ചേ. ഞാൻ ഉണ്ടാക്കി തരുന്നത് കഴിച്ച് മടുത്തില്ലേ. ഇനി ഒരു മാസം കൂടിയേ ഉള്ളു എന്റെ കുഞ്ഞിന് നല്ല രുചിയുള്ള ഭക്ഷണം കിട്ടണം

അശ്വതി -അപ്പോഴും കുഞ്ഞിന് നല്ല ഭക്ഷണം കിട്ടണം അല്ലേ

സിദ്ധു -അതെ നീ കഴിച്ചലല്ലേ അത് നടക്കു

അശ്വതി -തന്തക്ക് മോനോട് എന്താ സ്നേഹം

സിദ്ധു ഒന്ന് ചിരിച്ചു

അശ്വതി -പിന്നെ രാത്രി എന്റെ അമ്മിഞ്ഞയിൽ ഒക്കെ പിടിക്കാൻ വാ

സിദ്ധു -അയ്യോ മോളെ നിനക്കും കിട്ടണം ഞാൻ ഒരു തമാശ പറഞ്ഞത്
അശ്വതി -തമാശ കുറച്ചു കൂടുന്നുണ്ട്

സിദ്ധു -ഇനി തൊട്ട് കുറക്കാം

അങ്ങനെ രാത്രി ചിത്ര ഭക്ഷണം കഴിക്കുകയായിരുന്നു അപ്പോൾ അവിടെക്ക് അശ്വതിയും സിദ്ധുവും കടന്ന് വന്നു. അവരെ കണ്ടതും ചിത്ര ചെറിയ ഇഷ്ട കുറവ് പ്രകടിപ്പിച്ചു അത് അശ്വതിക്ക് ഇഷ്ടപ്പെട്ടില്ല. അശ്വതിയും സിദ്ധുവും ചിത്രയുടെ ഓപ്പോസിറ്റ് ആയി ഇരുന്നു അവൾ അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞു

അശ്വതി -സിദ്ധുഏട്ടാ നല്ല കൈ വേദന ഇന്ന് ചോറ് എനിക്ക് വാരി തരോ

അശ്വതി ചെറുതായി കൊഞ്ചി കൊണ്ട് പറഞ്ഞു. അശ്വതിയുടെ ഏട്ടാ എന്നുള്ള വിളിയും ചോറ് വാരി തരാൻ ഉള്ള പറഞ്ഞതും ചിത്രക്ക് അത്ര ദഹിച്ചില്ല അവൾ കുറച്ചു ദേഷ്യത്തിൽ ഭക്ഷണം കഴിക്കാൻ തുടങ്ങി

സിദ്ധു -നിന്റെ കൈക്ക് എന്ത് പറ്റി

സിദ്ധു പതിയെ അശ്വതിയോടായി ചോദിച്ചു

അശ്വതി -എന്താന്ന് അറിയില്ല വല്ലാത്ത വേദന ഒന്ന് വാരി താ ഏട്ടാ

സിദ്ധു വേറെ വഴി ഇല്ലാതെ വാരി കൊടുക്കാൻ തുടങ്ങി മകളുടെയും കൊച്ചു മകന്റെയും സ്നേഹ പ്രകടനം ചിത്രയെ ദേഷ്യം കൂട്ടി. ഒരു ഒരുള ചോറ് കഴിച്ചു കഴിഞ്ഞ് അശ്വതി പറഞ്ഞു

അശ്വതി -ഇന്ന് ഭക്ഷണം ഉണ്ടാക്കിയത് ആരാ

സിദ്ധു അശ്വതിയോട് മിണ്ടാതെ ഇരിക്കാൻ പറഞ്ഞ് ഒരു ഭാവം കാട്ടി

അശ്വതി -ഏട്ടൻ ആണോ

അശ്വതി മറുപടി കിട്ടും വരെ ചോദിക്കും എന്ന് മനസ്സിലായ സിദ്ധു അവളോട് പറഞ്ഞു

സിദ്ധു -അമ്മുമ്മയാ ഉണ്ടാക്കിയെ

അശ്വതി -വെറുതെ അല്ല ഒരു ടേസ്റ്റും ഇല്ലാത്തെ

അശ്വതിയുടെ വർത്തമാനം കേട്ട് സിദ്ധു ഞെട്ടി അത് പോലെ തന്നെ ചിത്ര ദേഷ്യത്തിൽ അവിടെ നിന്നും എണീറ്റ് പോയി സിദ്ധു ഇരിക്കാൻ പറഞ്ഞെങ്കിലും ചിത്ര കേട്ടില്ല

സിദ്ധു -നീ എന്ത് പണിയ കാട്ടിയെ

അശ്വതി -എന്ത് ഞാൻ ഉള്ള കാര്യം പറഞ്ഞു അത്ര തന്നെ

സിദ്ധു -നിനക്ക് ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്നോട് പറഞ്ഞാൽ പോരേ വെറുതെ അമ്മുമ്മയെ വിഷമ്മിപ്പിക്കാൻ
അശ്വതി -അതൊന്നും സാരം ഇല്ല

സിദ്ധു -നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല. നിനക്ക് എന്താ കഴിക്കാൻ വേണ്ടേ

അശ്വതി -എനിക്ക് നീ ഉണ്ടാക്കുന്നത് ഒന്നും വേണ്ടാ

സിദ്ധു -പിന്നെ

അശ്വതി -എനിക്ക് ഇത് തന്നെ മതി നല്ല ടേസ്റ്റ് ഉള്ള ഫുഡ്

സിദ്ധു -അപ്പോ നിനക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞതോ

Leave a Reply

Your email address will not be published. Required fields are marked *