അശ്വതി -ഞങ്ങൾ ഒരുപാട് കാര്യം അമ്മയോട് മറച്ചു വെച്ചു അത് എല്ലാം തുറന്ന് പറഞ്ഞ് അമ്മയുടെ മക്കൾ ആവണം ഞങ്ങൾക്ക്
ചിത്ര -മ്മ്
അശ്വതി അമ്മയുടെ കൈയിൽ ചുംബിച്ച് അവളുടെ സ്നേഹം പ്രകടിപ്പിച്ചു
ചിത്ര -മോള് റസ്റ്റ് എടുക്ക് ഒരുപാട് ക്ഷീണം കാണും
അശ്വതി -മ്മ്
അങ്ങനെ അവർ ഹോസ്പിറ്റലിൽ വിട്ട് വീട്ടിലേക്ക് എത്തി എന്നിട്ട് ഡ്രസ്സ് മാറാൻ സിദ്ധുവും അശ്വതിയും റൂമിൽ ചെന്നു കുഞ്ഞിനെ കട്ടിലിൽ കിടത്തി സിദ്ധു അമ്മയെ ചുറ്റി പിടിച്ചു അശ്വതി ഒന്ന് ചിരിച്ചു
അശ്വതി -എത്ര നാൾ ആയി ഇങ്ങനെ ഒന്ന് നിന്നിട്ട്
സിദ്ധു -അതെ
അശ്വതി -ഇപ്പോ ഞാൻ എന്ത് സന്തോഷവതി ആണെന്നോ
സിദ്ധു -ഞാൻ പറഞ്ഞില്ലേ എല്ലാം നല്ലത് പോലെ അവസാനിക്കും എന്ന്
അശ്വതി -അതെ
സിദ്ധു -ഉള്ളിൽ നല്ല ടെൻഷൻ ഉണ്ടായിട്ട് നീ എന്താ അത് പുറത്ത് കാട്ടാഞ്ഞത്
അശ്വതി -അത് പിന്നെ അമ്മയുടെ സമ്മതം ഇല്ലാതെ വീർപ്പ്മുട്ടി ജീവിക്കാൻ എനിക്ക് ഇഷ്ടം അല്ല
സിദ്ധു -ഇപ്പോൾ ആ വീർപ്പ്മുട്ട് മാറിയില്ലേ
അശ്വതി -മാറി
സിദ്ധു -ഇനി സന്തോഷത്തോടെ ജീവിതം തുടങ്ങാം
അശ്വതി -അതെ
അങ്ങനെ അവർ ഡ്രസ്സ് മാറി ചിത്രയുടെ അടുത്തേക്ക് ചെന്നു അടുത്ത് എത്തിയതും അവർ രണ്ട് പേരും ചിത്രയുടെ കാലിൽ വീണു എന്നിട്ട് അശ്വതി പറഞ്ഞു
അശ്വതി -അമ്മ ഞങ്ങളെ അനുഗ്രഹിക്കണം
ചിത്ര രണ്ട് കൈയും മക്കടെ നെറുകയിൽ വെച്ച് പറഞ്ഞു
ചിത്ര -നന്നായി വരും മക്കളെ
അതും പറഞ്ഞ് അവൾ അവരെ എണീപ്പിച്ചു
ചിത്ര -കുഞ്ഞ് എന്തേ അശ്വതി
അശ്വതി -കുഞ്ഞ് ഉറങ്ങാണ് അമ്മേ
ചിത്ര -മ്മ്. മോള്ക്ക് ഇപ്പോ വിഷമം ഒന്നും ഇല്ലല്ലോ
അശ്വതി -ഇല്ല അമ്മേ സന്തോഷം മാത്രമേ ഉള്ളു
ചിത്ര -മോള് ഇനി ഒന്ന് കൊണ്ടും വിഷമിക്കണ്ട എല്ലാത്തിനും ഇനി അമ്മ ഉണ്ട് കൂടെ
അശ്വതി -മതി അമ്മേ എനിക്ക് ഈ വാക്കുകൾ മതി
ചിത്ര -മോള്ക്ക് ഇപ്പോൾ ശരീര വേദന തളർച്ച എന്തെങ്കിലും ഉണ്ടോ
അശ്വതി -ഒന്നും ഇല്ല അമ്മേ
ചിത്ര -മോനെ സിദ്ധു അശ്വതിയെ നന്നായിട്ട് നോക്കണം ഇവൾക്ക് ഒരു കുറവും വരുത്തരുത്
സിദ്ധു -അതൊക്കെ ഞാൻ നോക്കിക്കോള്ളാം അമ്മുമ്മേ
അശ്വതി -വേണ്ടാ കാര്യങ്ങൾ അവൻ ചെയ്തോളും അമ്മേ
ചിത്ര -സിദ്ധുന്റെ കല്യാണം കാണണം എന്ന് എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു
അശ്വതി -അന്ന് വിളിക്കാൻ പറ്റിയ ഒരു സാഹചര്യം ആയിരുന്നില്ല അമ്മേ. പിന്നെ വിളിച്ചാലും അമ്മ ഇതിന് സമ്മതിക്കില്ലയിരുന്നല്ലോ
ചിത്ര -അത് ശെരിയാ
സിദ്ധു -അമ്മുമ്മക്ക് അത്ര ആഗ്രഹം ആണെങ്കിൽ ഞാൻ ഒന്നൂടെ കെട്ടാം
അശ്വതി -അതെ അമ്മയുടെ സാനിധ്യത്തിൽ ഒന്നൂടെ സുമഗലി ആവാൻ ഞാൻ തയ്യാർ ആണ്
ചിത്ര -ശെരിക്കും
സിദ്ധു -അതെ അമ്മുമ്മേ പക്ഷേ കുറച്ചു നാൾ കഴിയട്ടെ എന്നിട്ട് ആവാം
ചിത്ര -മതി
അശ്വതി -അമ്മ വാ നമ്മുക്ക് കുഞ്ഞിന്റെ അടുത്ത് പോവാം
അങ്ങനെ അശ്വതിയും ചിത്രയും കുഞ്ഞിന്റെ അടുത്ത് പോയി. ചിത്ര കുഞ്ഞിനെ പതിയെ കളിപ്പിക്കാൻ തുടങ്ങി
അശ്വതി -കുഞ്ഞിന് സിദ്ധുഏട്ടന്റെ അതെ ചായ അല്ലേ അമ്മേ
ചിത്ര -അതെ നിന്റെ ഏട്ടൻ വിളി എപ്പോൾ തുടങ്ങി
അശ്വതി -അതൊക്കെ അങ്ങനെ സംഭവിച്ച് പോയത് അല്ലേ
ചിത്ര -മ്മ്. എന്തായാലും നിന്റെ ആ വിളി കേൾക്കാൻ നല്ല രസം ഉണ്ട്
അശ്വതി -അണ്ണോ
ചിത്ര -അതെ
അശ്വതി -ഞാൻ ഗർഭിണി ആയിരിക്കുമ്പോൾ ഞാൻ അമ്മയെ ഒരുപാട് വേദനിപ്പിച്ചു എല്ലാം പൊറുക്കണം
ചിത്ര -ഞാൻ അതിൽ കൂടുതൽ നിന്നെ വിഷമിപ്പിച്ചില്ലേ അത് കൊണ്ട് സാരം ഇല്ല
അശ്വതി -മ്മ്
ചിത്ര -അതൊക്കെ പോട്ടേ സിദ്ധുവിനെ ഞാൻ ഇപ്പോൾ കൊച്ചു മകൻ ആയി കാണണോ അതോ മരുമകൻ ആയി കാണണോ
അശ്വതി -അത് അമ്മേടെ ഇഷ്ടം
അതും പറഞ്ഞ് അശ്വതി ചിരിച്ചു കൂടെ ചിത്രയും
അശ്വതി -ഞാൻ നടന്നത് എല്ലാം അമ്മയോട് പറയട്ടെ
ചിത്ര -എന്തിന്
അശ്വതി -എന്റെയും സിദ്ധുവിന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഇനി അമ്മയും അറിയണം
അശ്വതി അവളുടെ കഥകൾ ഓരോന്നായി അമ്മയോട് പറഞ്ഞു
അശ്വതി -ഭരത് മരിച്ച സമയം അന്ന് ഒരു മഴ ഉള്ള ദിവസം ആയിരുന്നു പുറത്ത് നല്ല തണുപ്പും പിന്നെ ആകെ മൊത്തം ഇരുട്ട് ആകെ ഉള്ള വെളിച്ചം ഒരു മെഴുകുതിരി നാളം മാത്രം. തണുപ്പിൽ നിന്ന് രക്ഷപെടാൻ ഞങ്ങൾ ചേർന്ന് ഇരുന്നു അതാണ് ഞങ്ങളിലെ സ്ത്രീയെയും പുരുഷനെയും ഉണർത്തിയത്. പിന്നെ നടന്നത് എല്ലാം സ്വപ്നതുല്യമായ കാര്യങ്ങൾ ആയിരുന്നു
