അശ്വതി സിദ്ധുവിന്റെ ഭാര്യ – 10

ചിത്ര -ഇവർക്ക് റൂമിൽ വെച്ച് ഇതൊക്കെ ചെയ്യാൻ പാടില്ലേ

ചിത്ര ശബ്ദം താഴ്ത്തി പറഞ്ഞു. അവൾ അവിടെ പോകാൻ നേരം ആണ് പാൽ തിളക്കുന്നത് കണ്ടത് ചിത്ര വേഗം ഓടി വന്ന് ഗ്യാസ് ഓഫ് ചെയ്യ്തു. അശ്വതിയും സിദ്ധുവും ചുംബനം മതിയാക്കി നോക്കിയപ്പോൾ മുന്നിൽ ചിത്ര അവർ പെട്ടെന്ന് തന്നെ രണ്ട് ദിശയിലേക്ക് മാറി. അശ്വതി തല താഴ്ത്തി കൊണ്ട് ചോദിച്ചു

അശ്വതി -അമ്മ എപ്പോൾ വന്നു

ചിത്ര -ഇപ്പോ വന്നോള്ളൂ

അശ്വതി -മ്മ്

ചിത്ര -ചായ ചൂട് ആയി. ഞാൻ ഹാളിൽ ഉണ്ടാവും

ചിത്ര അവരുടെ ചമ്മൽ മാറാൻ വേണ്ടി അവിടെ നിന്നും പോയി

അശ്വതി -ഞാൻ അപ്പോഴെ പറഞ്ഞത് അല്ലേ വേണ്ടന്ന്

സിദ്ധു -നീ പാല് തിളച്ചിട്ട് മതീന്ന് അല്ലേ പറഞ്ഞേ

അശ്വതി -അതെ എന്നാലും ഇതിപ്പോ അമ്മ എല്ലാം കണ്ട് കാണും

സിദ്ധു -നീ അത് വിട് പെട്ടെന്ന് പോയി കാര്യം പറയാം

അശ്വതി -ഇന്ന് ഇനി വേണോ

സിദ്ധു -എന്തായാലും ഇന്ന് നാറി ഇനി എന്താ നാറാൻ ഉള്ളേ

അശ്വതി -ശെരിയാ പറഞ്ഞേക്കാം അല്ലേ

സിദ്ധു -മ്മ്
അങ്ങനെ അശ്വതി മൂന്ന് ചായ എടുത്ത് ഹാളിലേക്ക് പോയി എന്നിട്ട് ചിത്രയുടെ അടുത്ത് ഇരുന്നു

അശ്വതി -അമ്മേ ചായ

അശ്വതി ഒരു ചായ ചിത്രക്ക് നീട്ടി അവൾ അത് വാങ്ങി

ചിത്ര -കിരൺമോൻ എന്തേ

അശ്വതി -അവൻ ഉറങ്ങാണ് അമ്മേ

ചിത്ര -മ്മ്

അശ്വതി -അമ്മേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്

ചിത്ര -മ്മ്

അശ്വതി -ഞാൻ ഗർഭിണിയാണ്

ചിത്ര ഒന്ന് ഞെട്ടി

ചിത്ര -നീ ഗർഭിണി അണ്ണോ

അശ്വതി -അതെ അമ്മേ രണ്ട് മാസം ആവാർ ആയി

ചിത്ര -എന്നിട്ട് ഇപ്പോൾ അണ്ണോ പറയുന്നത്

അശ്വതി -അത് പറയണം എന്ന് കരുതിയതാ പക്ഷേ എന്റെ ചമ്മൽ അതിന് അനുവദിച്ചില്ല

ചിത്ര -ശെരി

അശ്വതി -അമ്മ ഇന്ന് അടുക്കളയിൽ വെച്ച് എന്തെങ്കിലും കണ്ടോ

അശ്വതി നാണത്തോടെ ചോദിച്ചു

ചിത്ര -ഇന്ന് കണ്ടത് പിന്നെയും കുഴപ്പം ഇല്ല. പക്ഷേ നാട്ടിൽ വെച്ച് കണ്ടതാ ഇതിലും മോശം ആയെ

അശ്വതി ഞെട്ടി കൊണ്ട് ചോദിച്ചു

അശ്വതി -നാട്ടിൽ വെച്ച് അമ്മ എന്താ കണ്ടേ

ചിത്ര -ഞാൻ അത് എങ്ങനെയാ നിന്നോട് പറയുന്നേ

അശ്വതി -എന്തായാലും പറ

ചിത്ര -നിന്റെ ശാന്തി മൂഹൂർത്തം കഴിഞ്ഞ പിറ്റേ ദിവസം രാവിലെ വിളിക്കാൻ വന്നതാ വാതിൽ അടക്കാത്തത് കൊണ്ട് അകത്തു കയറി കണ്ടാ കഴ്ചയോ ഉടുതുണി പോലും ഇല്ലാതെ കിടക്കുന്നു

അത് കേട്ടപ്പോൾ അശ്വതിയും സിദ്ധുവും തല താഴ്ത്തി

ചിത്ര -മക്കളെ നിങ്ങൾ എത്ര കുട്ടികളെ വേണമെങ്കിലും ഉണ്ടാക്കിക്കോ പക്ഷേ എല്ലാം നിങ്ങളുടെ സൗകര്യം സ്ഥലത്ത് വെച്ച് മതി

അശ്വതി -സോറി അമ്മേ

ചിത്ര -അതൊന്നും സാരം ഇല്ല മോളെ നിങ്ങൾ ഇപ്പോൾ ഭാര്യഭർത്താക്കന്മാർ ആണ് അവർക്ക് ഉണ്ടാവുന്ന വികാരങ്ങളും വിചാരങ്ങളും എനിക്ക് മനസ്സിലാവും
അശ്വതി -മ്മ്

അങ്ങനെ ചിത്രക്ക് കുട്ടികൾ ഉണ്ടാവുന്നത് പ്രശ്നം ഇല്ല എന്ന് അറിഞ്ഞ അശ്വതിയും സിദ്ധുവും വളരെ സന്തോഷത്തിൽ ആയി. അവർ ജനിക്കാൻ പോകുന്ന കുഞ്ഞും ഇനി ഉള്ള ഉണ്ടാകാൻ പോകുന്ന സന്തോഷവും മുന്നിൽ കണ്ട് അവർ ജീവിതം ആസ്വദിക്കാൻ തുടങ്ങി

( അവസാനിച്ചു )

Leave a Reply

Your email address will not be published. Required fields are marked *