അർത്ഥം അഭിരാമം – 9അടിപൊളി 

മുകൾ നിലയിൽ രണ്ട് സിറ്റൗട്ടുകളായിരുന്നു..

ഒന്ന് മുൻവശത്തേക്കും മറ്റൊന്ന് റൂമിനു പുറത്ത്, വീടിന്റെ ഇടതു വശത്തും..

അവിടെയായിരുന്നു അജയ് യുടെ റൂം…

ഇടതു വശത്തുള്ള സിറ്റൗട്ടിലെ , കൊട്ട ഊഞ്ഞാലിലായിരുന്നു അജയ്…

അപ്പുറത്തെ വീടിന്റെ പിൻവശവും അല്പം ദൂരെയായി കാണുന്ന കെട്ടിടങ്ങളും നോക്കി , ഊണു കഴിച്ച ശേഷം വന്നിരുന്നതാണവൻ…

ഇവിടെ വന്നതിനു ശേഷം മനസ്സാകെ മാറിയതു പോലെ അവനു തോന്നി…

ഒരുത്സാഹക്കുറവ്…

ഒന്നിനും ഒരുൻമേഷമില്ലാത്തതു പോലെ..

ഒരാഴ്ചയായി , ഫോണിനോട് ബന്ധമില്ലാത്തതിനാൽ അതുപയോഗിക്കാനും തോന്നുന്നില്ല…

വനവും വട്ടവടയും പ്രതീക്ഷകളായിരുന്നു , എന്നവനോർത്തു.

ജീവിക്കുവാനുള്ള പ്രത്യാശയും ത്വരയും ഓരോ നിമിഷവും അവിടുത്തെ ദിവസങ്ങൾ തന്നിരുന്നു..

ശത്രുവിന്റെ മനോഗതി മനസ്സിലാക്കി.

അവനോട് നേരിട്ട് യുദ്ധപ്രഖ്യാപനവും നടത്തി …

ഇനി അതിന്റെ ആന്തലാണ് ഉള്ളു നിറയെ…

അമ്മ ആ അവസ്ഥയിലാണ്……

കുറച്ചു മുൻപ് കഴിഞ്ഞ കാര്യങ്ങൾ അമ്മ പൂർണ്ണ മനസ്സോടെ സമ്മതിച്ചതോ, ഇഷ്ടപ്പെട്ടതോ അല്ലായെന്ന് അവനുറപ്പുണ്ടായിരുന്നു…

നാട്യമാണത്……….

ഞാൻ നിന്നിൽ ലയിക്കുന്നു എന്ന് അഭിനയിച്ചു വരുത്തിത്തീർക്കുകയായിരുന്നു അമ്മ…

ഒരു പ്രതീക്ഷ താനാണ് ….

ഒരേ ഒരു പ്രതീക്ഷ… !

അതില്ലാതാകാതിരിക്കാൻ വേണ്ടി മാത്രം സമ്മതിച്ചു തന്ന ചുംബനങ്ങളും , വിധേയത്വവുമായിരുന്നു , എന്ന് തിരിച്ചറിഞ്ഞ നിമിഷം അവന് വല്ലാത്ത ആത്മനിന്ദയും മനോലജ്‌ജയും തോന്നി……

അല്ലെങ്കിലും എല്ലാവിധത്തിലും തകർന്നിരിക്കുന്ന ഒരാളുടെ പിന്നാലെ കാമപൂരണം നടത്താൻ ചെന്ന തന്റെ മനോനിലയെക്കുറിച്ച് അവന് തന്നെ നാണക്കേട് തോന്നിത്തുടങ്ങി…

കാമപൂരണമോ… ?

അതങ്ങനെ സംഭവിക്കേണ്ടതാണോ ..?

ഒരിക്കലും സംഭവ്യമല്ലാത്ത കാര്യമാണ്……ഒരിക്കലും ആരാലും അംഗീകരിക്കപ്പെടാൻ ഒരു സാദ്ധ്യതയുമില്ലാത്തത്…

ഒരു യാത്രയിൽ , ഒരു സ്ത്രിയും പുരുഷനും മാത്രമുള്ള ഒരു യാത്രയിൽ സംഭവിച്ചു പോയ കാര്യങ്ങൾ മാത്രമായി അതിനെ കണ്ടാൽ മതി എന്നൊരു ചിന്തയിൽ ഒടുവിൽ അവൻ എത്തിച്ചേർന്നു …

തനിക്കൊരല്പം തിടുക്കവും സംഭവിച്ചതായി അവനും തോന്നിത്തുടങ്ങിയിരുന്നു …

തിരികെ ബാംഗ്ലൂരിന് പോയാലോ എന്നൊരു ചിന്ത അവനുണ്ടായി……

പക്ഷേ അഭിരാമിയുടെ മുഖം ഓർത്തപ്പോൾ അത് തനിക്കൊരിക്കലും ചെയ്യാൻ പറ്റില്ല , എന്നവന് മനസ്സിലായി…

പിന്നിൽ പാദപതനം അവൻ കേട്ടു…

” നീ ഇവിടെ വന്നിരിക്കുകയാണോ… ? എത്ര തവണയായി നിന്റെ ഫോൺ അടിക്കുന്നു … ”

പിന്നാലെ ചെറിയ ചിരിയോടെ ശബ്ദം വന്നു..

അവന്റെ മുന്നിലേക്ക് വന്നു കൊണ്ട് അവൾ അവനു നേരെ ഫോൺ നീട്ടി..

നൈറ്റിയായിരുന്നു അവൾ ധരിച്ചിരുന്നത്.

അജയ് കൈ നീട്ടി ഫോൺ വാങ്ങി …

ക്ലീറ്റസ് ആയിരുന്നു..

അവനെ അങ്ങോട്ടു വിളിച്ചപ്പോൾ ഫോൺ എടുത്തിരുന്നില്ല..

കോൾ ചെയ്തിട്ട് അവൻ ഫോൺ സ്പീക്കറിലിട്ടു…

ഊഞ്ഞാലിൽ ചാരി അഭിരാമി അവനരികെ നിന്നു…

” നിങ്ങൾ വീട്ടിലെത്തിയോ… ?”

പരിഭ്രാന്തി നിറഞ്ഞ ക്ലീറ്റസിന്റെ സ്വരം ഇരുവരും കേട്ടു..

” രാവിലെ എത്തി … ”

അജയ് മറുപടി പറഞ്ഞു.

” എന്നതാണ് പ്രശ്നം…… ?”

“അതൊക്കെ ഞാൻ വന്നിട്ടു പറയാമെടാ… ”

അജയ് അതു പറഞ്ഞപ്പോൾ അഭിരാമി അവനെ നോക്കി …

ആ നോട്ടം അജയ് കണ്ടു ..

“മുനിച്ചാമി കാര്യങ്ങളൊക്കെ പറഞ്ഞു, രണ്ടു മൂന്നു ദിവസം നിങ്ങൾ മിസ്സിംഗായിരുന്നുവെന്ന് …… എവിടെപ്പോയി… ?”

“അതൊക്കെ ഞാൻ വിശദമായി പറയാമെടാ..”

അജയ് അത്ര താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു……

അവൻ ഫോൺ കട്ടാക്കിയതും അഭിരാമി പിൻ തിരിഞ്ഞു…

നിശബ്ദം, അവൾ പടികളിറങ്ങുന്നത് അവൻ ഊഞ്ഞാലിലിരുന്നു കണ്ടു …

പത്തു മിനിറ്റു കഴിഞ്ഞ്, അവൻ താഴേക്കിറങ്ങി ചെല്ലുമ്പോൾ ഹാളിലെ കോർണറിൽ , വസ്ത്രങ്ങൾ അയൺ ചെയ്യുന്ന അമ്മയെ കണ്ടു……

ഫോൺ ടേബിളിലേക്ക് വെച്ചിട്ട് അവൻ അവളുടെ അടുത്തേക്ക് ചെന്നു……

തന്റെ വസ്ത്രങ്ങളാണ് അയൺ ചെയ്യുന്നത്…

ഒരു ജോഡി വസ്ത്രങ്ങൾ, അയൺ ചെയ്തു മടക്കി വെച്ചിട്ടുണ്ട്…

“എന്താ ഒരു വീർപ്പിക്കൽ… ….? ”

അവൻ മുഖം വീർപ്പിച്ചു കൊണ്ട് അവളോട് ചോദിച്ചു……

അവളതു ശ്രദ്ധിക്കാതെ ജോലി തുടർന്നു …

” കാര്യം പറയമ്മാ… …. ”

അവളതിനും മിണ്ടിയില്ല …

അജയ് സ്വിച്ച് ഓഫ് ചെയ്തു.

അവളവനെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് , കൈയ്യെത്തിച്ച് സ്വിച്ച് ഓൺ ചെയ്തു ജോലി തുടർന്നു..

അവൻ വീണ്ടും സ്വിച്ച് ഓഫ് ചെയ്തു..

അവൾ വീണ്ടും സ്വിച്ച് ഓണാക്കി ….

അജയ് സ്വിച്ച് ഓഫ് ചെയ്ത് അയൺ ബോക്സിന്റെ കേബിൾ ഊരിയെടുത്ത് അവളെ നോക്കി …

” മോന്തക്കിടി കിട്ടിയത് എനിക്കല്ലേ… അതിന് അമ്മയെന്തിനാ മിണ്ടാതിരിക്കുന്നത്……?”

അഭിരാമി അവനെ രൂക്ഷമായി നോക്കിയതല്ലാതെ പ്രതികരിച്ചില്ല…

അയൺ ചെയ്തിരുന്ന വസ്ത്രം ചുളുക്കിക്കൂട്ടി ടേബിളിലേക്ക് വലിച്ചെറിയുന്നതു പോലെ ഇട്ട്, അവൾ അടുക്കളയിലേക്ക് പോയി..

അവനും പിന്നാലെ ചെന്നു..

“ബാംഗ്ലൂരിന് പോയാലോന്ന് ആലോചിക്കുവാ……. ”

ആത്മഗതമെന്ന പോലെ അവൻ പറഞ്ഞു……

അവളതു കേട്ട ഭാവം കാണിക്കാതെ സിങ്കിൽ കിടന്ന ഒരുപാത്രം തന്നെ പല തവണ കഴുകിത്തുടങ്ങി..

” ഞാൻ ബാംഗ്ലൂരിന് പോകുവാന്ന്… ”

സഹികെട്ടന്ന പോലെ അവൻ അല്പം ഉച്ചത്തിൽ പറഞ്ഞു.

അതിന് ഞാനെന്തു വേണം എന്ന രീതിയിൽ അവൾ അവനെ ഒന്നു നോക്കി…

“അമ്മയ്ക്കെന്താ പറ്റിയത്…… ?”

അവളുടെ പിന്നിലേക്ക് ചെന്ന് അവൻ ശാന്തതയോടെ ചോദിച്ചു……

അഭിരാമി അതിനും മറുപടി പറഞ്ഞില്ല..

അവൾ കഴുകിത്തീർന്ന പാത്രം സ്ലാബിലേക്ക് വെച്ചു..

“ശൊല്ലുങ്കോ അമ്മാ……. ”

അവൻ അവളുടെ മുടിയിഴകളിൽ തലോടി..

“അമ്മാ…..”

അവളുടെ മറുപടി ലഭിക്കാതെ വന്നപ്പോൾ അവൻ ഒന്നുകൂടി വിളിച്ചു.

അവളനങ്ങിയില്ല……

അടുത്ത നിമിഷം ഇടതു കൈ കൊണ്ട് അജയ് അവളുടെ മുഖം ബലമായി തിരിച്ചു ..

അഭിരാമി അവനു മുഖം കൊടുക്കാതെ കുനിച്ചു കളഞ്ഞു…

“അമ്മയ്ക്കെന്താ പറ്റിയത്……? പോയി വന്നപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നു… ”

എന്നിട്ടും അഭിരാമി മുഖമുയർത്താൻ കൂട്ടാക്കിയില്ല ..

“എന്താണെന്നു പറഞ്ഞു കൂടെ… ? വാതിലടച്ചു കുറേ നേരം ഒറ്റയ്ക്കിരിക്കുക…… എന്നോടെന്തോ അകൽച്ചയുള്ളതു പോലെ… ”

അഭിരാമി ശബ്ദിച്ചില്ല…

അജയ് തുടർന്നു.

” ഞാനുമ്മ വെച്ചതും പിടിച്ചതുമൊന്നും ഇഷ്ടപ്പെട്ടില്ലാന്ന് മനസ്സിലായി…… എന്നാൽ പിന്നെ അതങ്ങു തുറന്നു പറഞ്ഞു കൂടെ .?”

അഭിരാമി ഒന്ന് മുഖമുയർത്തി…

ഇത്തവണ അജയ് നോട്ടം മാറ്റിക്കളഞ്ഞു..

അവൻ പതിയെ അവളുടെ ശരീരത്തു നിന്നും കയ്യെടുത്തു…

” പാലം കടക്കുവോളം………”

അവൻ പൂർത്തിയാക്കാതെ നിർത്തി …

കുറച്ചു നേരത്തെ നിശബ്ദത ഇരുവർക്കുമിടയിലുണ്ടായി..

ഉച്ഛനിശ്വാസങ്ങളുടെ മർമ്മരം മാത്രം ഇരുവരും കേട്ടു……

” തെറ്റാണ് ചെയ്തത്…… മഹാപരാധം…… ആ ബോധം മനസ്സിലുണ്ട് താനും.. പക്ഷേ, അതിലേറെ ഇഷ്ടമുണ്ടായിട്ടാ……. ”

Leave a Reply

Your email address will not be published. Required fields are marked *