അർത്ഥം അഭിരാമം – 9അടിപൊളി 

” എനക്ക് യേതുമേ പുരിയാത്…. ഒന്നുമേ തെരിഞ്ചിടും.. എനക്ക് എല്ലാമേ അവൻ താൻ… ”

ചിരിയോടെയാണ് പറഞ്ഞതെങ്കിലും അവളുടെ സ്വരവും വിറപൂണ്ടിരുന്നു…

വനത്തിൽ വെച്ചോ , ഫാം ഹൗസിൽ വെച്ചോ സംസാരിക്കുമ്പോഴോ ചുംബിച്ചപ്പോഴോ ഇല്ലാത്ത ഒരു വിറയലും ഇളക്കവും ശരീരത്തിനുണ്ടാകുന്നത് ഇരുവരും അറിയുന്നുണ്ടായിരുന്നു..

അവിടെയായിരുന്നപ്പോൾ ആരും കാണില്ല , അറിയില്ല എന്നൊരു ധൈര്യം ഉണ്ടായിരുന്നു..

ഇവിടെ , ആരും ഏത് നിമിഷവും എത്തിചേരുന്ന സ്ഥലത്തായതിനാലാവാം അങ്ങനെ സംഭവിക്കുന്നതെന്ന് അവർ ചിന്തിച്ചു പോയി…

ആൾക്കൂട്ടത്തിനിടയിൽ നിന്നും ആരുമറിയാതെ മോഷ്ടിക്കുന്ന, മോഷ്ടാവിനെപ്പോലെയായിരുന്നു ഇരുവരുടെയും മനസ്സ്…

” എല്ലാമേ അവൻ താൻ… ?”

അജയ് അവളുടെ കവിളിൽ കവിളുരുമ്മി…

“ആമാടാ… ബട്ട് ഒരു പ്രചനമിറുക്ക്… ”

” സൊൽ ………. ”

” അവന്ക്ക് നാൻ തായേ…”

പ്രതീക്ഷിച്ചതാണെങ്കിലും ഒരു മിന്നൽ അവനിലൂടെ പാഞ്ഞു…

അതിന്റെ ഒരല അവളിലുമുണ്ടായി……

” അത് താനെടാ മുഖ്യമാന പ്രചനം…… ”

അഭിരാമി ഒന്നുകൂടി അവനിലേക്ക് ചാഞ്ഞു……

അജയ് ഇടം കൈ കൊണ്ട് അവളുടെ മുഖം തിരിച്ചു.

പ്രണയം മാത്രം അവനാ മിഴികളിൽ കണ്ടു..

“യാര്ക്കുമേ , തെരിയാത ലൗ പണ്ണ മുടിയുമാ… ?”

അവന്റെ ചോദ്യം അവളുടെ മിഴികളിൽ നോക്കി തന്നെയായിരുന്നു…

അഭിരാമി ഉള്ളാലെ ഒന്നുലഞ്ഞു..

അവളും അവന്റെ മിഴികളിൽ തന്നെ നോക്കിയിരുന്നു…

” പറ……. ”

അവന്റെ സ്വരം കാറ്റിനേക്കാൾ മൃദുലമായിരുന്നു……

അഭിരാമി മിഴികൾ പിൻവലിക്കാതെ അതേ നോട്ടം തുടർന്നു…

മിഴികൾ കൊരുത്തു നിന്നു… ….

ഒരു ചഞ്ചലിപ്പുമില്ലാതെ ഇരുവരും മറ്റേയാളുടെ മിഴികളിലേക്ക് മാത്രം നോക്കി കുറച്ചു നേരം ഇരുന്നു…

” ഞാൻ പറയാതെ നിനക്കെല്ലാം അറിയാമല്ലോ… “

ഒടുവിൽ നനഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു……

അജയ് ഉരിയാടിയില്ല…….

ഒരു നിമിഷം കഴിഞ്ഞ് അവൻ അവളുടെ മാതളയിതൾ പോലുള്ള അധരങ്ങളിലേക്ക് മുഖമടുപ്പിച്ചു..

“ജസ്റ്റ് … കിസ്സ്………. ”

പ്രണയം മാത്രം വഴിഞ്ഞൊഴുകിയ സ്വരത്തിൽ അവൻ മന്ത്രിച്ചു…

ഒരു നിമിഷം അവളും മിണ്ടിയില്ല …

” ഓക്കേ… …. ബട്ട്… ….”

അതും പ്രണയ മന്ത്രണമായിരുന്നു…

ആ , പക്ഷേ, യിൽ എല്ലാമടങ്ങിയിരുന്നു എന്ന് മാത്രം………

കവിളിൽ കൈ ചേർത്ത് , അവനാ ചുണ്ടുകളിലേക്ക് ചുണ്ടുകൾ കൊരുത്തു…

മുറിവ്, വായ്ക്കകത്ത്‌ ചുളുങ്ങി വലിഞ്ഞെങ്കിലും അതിലേറെ ദാഹം അവനുണ്ടായിരുന്നതിനാൽ അവളുടെ ചുണ്ടുകൾ അവൻ നുണഞ്ഞു തുടങ്ങി……

അഭിരാമി ഒന്നു വിറച്ചു……

ചുണ്ടുകൾ വിടാതെ തന്നെ, അജയ് അവളുടെ ഇടത്തേ കയ്യിൽ തന്റെ വലം കൈ വിരലുകൾ കോർത്തു.

അവളെ പതിയെ സീറ്റിലേക്ക് ചായ്ച്ചു..

കൂർത്തുപോയ ചൂടും അരവുമുള്ള നാവ് അവളുടെ വായിലേക്ക് അവൻ തള്ളിയിറക്കിയതും അഭിരാമി വായ തുറന്നു പോയി…

നാവ്, നാവിനെ തൊട്ടതും കറന്റടിച്ചതു പോലെ അവളൊന്നു പിടഞ്ഞു..

കൊഴുത്ത ഉമിനീർ വായ്ക്കുള്ളിൽ പതഞ്ഞു നനുത്ത , കുമിളകൾ തീർത്തു തുടങ്ങി…

ചുംബനത്തിന്റെ , അനുനിമിഷം തീവ്രതയേറുന്ന ചുംബനത്തിന്റെ ശബ്ദവീചികൾ കാറിനുള്ളിൽ മുഴങ്ങിത്തുടങ്ങി…

സീറ്റിനും അജയ്ക്കും ഇടയിൽ, അവൾ മിഴികളടച്ച് അവന് കൊടുത്തും അതിലേറെ വാങ്ങിയും അവൾ മിഴികൾ മയങ്ങിക്കിടന്നു…

അവളുടെ നാക്കിഴഞ്ഞ് അവന്റെ ഉൾക്കവിളിലെ മുറിപ്പാട് വലിഞ്ഞു..

അഭിരാമി രക്തച്ചുവ തന്റെ വായിലറിഞ്ഞു..

തന്റെ മുറിപ്പാട്, വിടർന്നതും രക്തം കിനിഞ്ഞതുമറിഞ്ഞിട്ടും അജയ് അവൾക്കേകിയിരുന്ന ചുംബനത്തിന്റെ തീവ്രത കുറച്ചതേയില്ല……

നിമിഷങ്ങൾ ചുംബനത്തീയാൽ പൊള്ളിക്കൊണ്ടിരുന്നു..

ശരീരങ്ങൾ അത്യുഷ്ണത്താൽ വെന്തു തുടങ്ങി…

മിനിറ്റുകൾ കഴിഞ്ഞു…

ശ്വാസം കിട്ടാതെ അഭിരാമി വലതു കൈ കൊണ്ട് അവന്റെ നെഞ്ചിൽ തള്ളി മാറ്റി..

അജയ്, അവളുടെ കീഴ്ച്ചുണ്ട് കടിച്ചു കൊണ്ട് തന്നെ    പിന്നിലേക്ക് വലിഞ്ഞു…

ഒരു നിമിഷം അവളും മുന്നോട്ടാഞ്ഞു……

“ന.. ഫ്…… ”

അവളെങ്ങനെയോ പറഞ്ഞൊപ്പിച്ചു…

കിതപ്പടങ്ങാതെ അവളുടെ നെഞ്ചം ക്രമാതീതമായി ഉയർന്നു താഴ്ന്നുകൊണ്ടിരുന്നു……

അവനെ ഒന്നു നോക്കുക മാത്രം ചെയ്തിട്ട് അവൾ ഡോർ തുറന്നു…

ചാവി അജയ് യുടെ കയ്യിലായിരുന്നു …

നിശബ്ദതയിൽ കാറിന്റെ സെൻസർ വീണു…

അവൻ സിറ്റൗട്ടിലേക്ക് കയറുമ്പോൾ , ഗേയ്റ്റിനു പുറത്തു നിന്ന് ഒരു ഇരുചക്ര വാഹനം സ്റ്റാർട്ടായി പോകുന്ന ശബ്ദം കേട്ടു …

അവനെ കാത്ത്, വാതിലിനഭിമുഖമായി അവൾ നിലത്തുറയ്ക്കാത്ത കാലുകളോടെ നിന്നു..

അവളെ കടന്ന് അവൻ ഡോർ തുറന്നു…

അജയ് ആദ്യം അകത്തു കടന്നു…

പിന്നാലെ അവളും …

വാതിൽ ചാരിക്കൊണ്ടു തന്നെ, അജയ് അവളെ വലിച്ച് നെഞ്ചിലേക്കിട്ടു.

ഷാൾ, അവളുടെ കൈയ്യിലൂടെ ഊർന്ന് ഫ്ളോറിലേക്ക് വീണു…

അവളുടെ പുറംഭാഗം വാതിലിലേക്ക് ചാരി അജയ് ഡോർ ലോക്ക് ചെയ്തു…

ചുംബനമേറ്റു തിണർത്ത ചുണ്ടുകൾ അവൻ വീണ്ടും വിഴുങ്ങി…

തീവ്രചുംബംനം… !

നൊട്ടിനുണയുന്ന നാവുകളിൽ ഉമിനീരിനോടൊപ്പം രക്തവും ഇടകലർന്നു……

മാറിടങ്ങൾ ഉരഞ്ഞു……

അവളുടെ അരക്കെട്ടിലൂടെ ഇരു കൈകളും ചുറ്റി, അജയ് ഒന്ന് കുനിഞ്ഞു..

ചുണ്ടുകളിലെ പിടിവിട്ട് , നേരിയ രേഖകൾ ചുറ്റുവിളങ്ങിയ അവളുടെ കഴുത്തിലേക്ക് അവൻ മുഖം ചേർത്തു.

അവളുടെ കഴുത്തടിയിലെ ഉപ്പുരസം അവൻ പല്ലുകൾ കൊണ്ട് രാകിയെടുക്കുകയാണുണ്ടായത്……

അവളൊന്നു പുളഞ്ഞു കുത്തി…

ഉപ്പുരസം മുറിപ്പാടിലേറ്റതും അവനു ചെറുതായി നീറി……

അനാവൃതമായ കഴുത്തെല്ലിലും ഇരുചുമലുകളും അവൻ പല്ലുകളാൽ രാകി , മുറിവുണക്കാൻ ഉപ്പു തേടി…

അഭിരാമിയുടെ തൊണ്ടക്കുഴി തുള്ളിവിറച്ചു കൊണ്ടിരുന്നു…

“അജൂട്ടാ… …. ”

കാതരമായിരുന്നു സ്വരം……

“ലവ് യു മ്മാ… …. ”

അതായിരുന്നു മറുപടി…

തോളെല്ലിൽ നിന്നും മുഖമെടുത്ത് , അവൻ ഇടതു ചെവി ഒന്നാകെ വിഴുങ്ങിയപ്പോൾ അവളൊന്നു തുള്ളി……….

ഒരു വിറയൽ കൂടി അവളിൽ നിന്നുണ്ടായി……

അവന്റെ ചുമലിലേക്ക് അവൾ തണ്ടുലഞ്ഞു വീണു പോയി…

“മ… തി…… ”

അതു കേൾക്കാതെ അജയ് അവളുടെ ചെവിക്കുള്ളിലേക്ക് നാക്ക് തുളച്ചു കയറ്റി…

അവന്റെ പുറത്ത്, അള്ളിപിടിച്ചവൾ മൊഴിഞ്ഞു…

” സോ…  സൊ,  റിലീഫ്… ”

അതു കേട്ടതും പാന്റിനകത്തിരുന്ന അവന്റെ ലിംഗം ഒന്നുകൂടി ഉദ്ധരിച്ചു …

അവളെ പിന്നിലേക്ക് ചാരി , അവൻ അവളുടെ മുൻ വശത്തേക്ക് അരക്കെട്ടുരച്ചു…

അവളുടെ പുറത്തിരുന്ന കൈകൾ നിരക്കിയിറക്കി, അജയ് കുണ്ടിപ്പാളികൾ ഒന്ന് കശക്കി വിട്ടു…

അവളൊന്നു പുളഞ്ഞു..

ഇടതു കയ്യാൽ ടോപ്പിന്റെ പിൻഭാഗം ഉയർത്തി, അവൻ പാന്റിനുള്ളിലേക്ക് വലതുകൈത്തലം നിരക്കിയിറക്കി…

അവളുടെ പിൻ ഭാഗത്തെ മുറിവിൽ തൊടാതെയാണ് അവൻ വിരലുകളിറക്കിയത്…

അഭിരാമി തുള്ളി വിറച്ചു……

അതേ വിറയലോടെ അവൾ മന്ത്രിച്ചു…

” യു.. യൂ… പ്രോമിസ്ഡ്……..”

അവന്റെ കൈത്തലം നിശ്ചലമായി……

അതിന്റെ വാശി തീർക്കാൻ എന്നവണ്ണം, പാന്റിക്കു പുറത്തുള്ള അവളുടെ ചന്തിക്കുടങ്ങളെ ഒന്നുകൂടി ഞെരിച്ച് അവൻ കൈത്തലം പുറത്തേക്കെടുത്തു…

Leave a Reply

Your email address will not be published. Required fields are marked *