ആനന്ദം – 2 Like

നിന്റെ പ്രണയത്തിൽ നീന്തി തുടിക്കാൻ എനിക്ക് ഇഷ്ട്ടമാണ്…

അറ്റമില്ലാത്ത സാഗരം പോലെ… അതിരുകളില്ലാത്ത ആകാശം പോലെ…

നിന്റെ പ്രണയത്തിൽ ഞാൻ നീന്തി തുടിക്കും…”

“ഞാൻ എന്റെ കള്ള കണ്ണനെ നോക്കി പറഞ്ഞു ചിരിച്ചു കൊണ്ട് ബെഡിലേക് പോയി വീണു…

കണ്ണിന് മുന്നിൽ ഞാൻ കാണുന്നത് എന്റെ കള്ള കണ്ണനെയാണ്‌…

അവനൊരു ഓടകുഴലുമായി മനോഹരമായി സംഗീതം പൊയിച്ചു കൊണ്ട് എന്നെയും കൊണ്ട് സ്വാർഗലോകത്തിലൂടെ നടന്നു കൊണ്ടിരിക്കുന്നു…

കണ്ണന്റെ ഓടകുഴൽ നാദം കേട്ടു…പൂക്കളും പൂമ്പാറ്റകളും നൃത്തമാടുന്നുണ്ട്…

ഞാനും അവരോട് കൂടേ നർത്തകയായി ആടുവാൻ തുടങ്ങി…”

പതിയെ പതിയെ ഞാൻ ഉറക്കത്തിലേക് വീണു…

+++++

“പ്ലീസ് വിവേക്….

നോ…”

“പ്ലീസ് ടാ…

ചേച്ചീടെ മോനല്ലേ…

ചേച്ചിക്ക് പറ്റുന്നില്ലടാ….

പ്ലീസ്… ”

“ചേച്ചി ഒരു വട്ടം…

ഒരേ ഒരു വട്ടം ഞാൻ ഈ ചുണ്ടിലെ തേൻ നുകർന്നോട്ടെ…”

“പൂർണ്ണ വൃത്താകൃതിയിലുള്ള സാവധാനം കറങ്ങുന്ന ഓഫ്‌ ബെഡിൽ…. ഇളം നീല നിറത്തിലുള്ള ലോങ് ടോപ് ധരിച്ചു കിടക്കുന്ന എന്റെ അടുത്ത്…

ശരീരത്തിൽ ബോക്സർ അല്ലാതെ മറ്റൊന്നും ഇല്ലാതെ കരുത്തുറ്റ ബോഡിയും കാണിച്ചു എന്റെ ഓരോ അണുവിലേക്കും അലിഞ്ഞു ചേരുവാൻ വെമ്പുന്ന വിവേകിനെ ദുർബലമായി എന്റെ മനസു കൊണ്ട് തടഞ്ഞു നോക്കി…”

“ചേച്ചി പ്ലീസ്…”

“അവന്റെ ചുടു നിശ്വസം എന്റെ മുക്കിൽ തട്ടുമ്പോൾ എന്റെ അടി വയറ്റിൽ മഞ്ഞു വീഴുന്ന സുഖം നിറയുന്നത് ഞാൻ അറിഞ്ഞു…

അവനിലേക് അലിഞ്ഞു ചേരുവനായി എന്റെ മനസ് വെമ്പുന്നത് പോലെ…

അവൻ വീണ്ടും എന്നോട് കൊഞ്ചുന്നതിന് മുമ്പ് അവന്റെ ചുണ്ടുകളെ എന്റെ ചുണ്ടുകൾ കോർത്തു പിടിച്ചു…

പതിയെ താളത്തിൽ എന്ന പോലെ…വളരെ. മൃദുലമായി തുടങ്ങിയ ഞങ്ങളുടെ ചുംബനം…വളരെ വേഗത്തിൽ…കടിച്ചു വലിക്കുന്നത് പോലെ…

അത്യാർത്തി യോടെ ചുംബിക്കാൻ നിമിഷങ്ങൾ പോലും വേണ്ടി വന്നില്ല…”

++++

“ആ…. ”

“ഞാൻ പെട്ടന്ന് ഉറക്കത്തിൽ നിന്നും എഴുന്നേറ്റു… ബെഡിൽ നിന്നും പുറത്തേക് കാലുകൾ തൂക്കി എന്റെ കൈകൾ തലയിൽ വെച്ച് ഇരുന്നു പോയി…

ശരീരം ആകെ വിയർത്തു കുളിച്ചിട്ടുണ്ട്…

അടിയിൽ എവിടെയോ ഉറവ പൊട്ടിയത് പോലെ… നനഞ്ഞിരിക്കുന്നു…

ഇന്നിത് രണ്ടാമത്തെ പ്രാവശ്യമാണ്…അവനെ ഞാൻ കാണുന്നത്…

രാവിലെ അവനെ കാണാതെ ആയിരുന്നെങ്കിലും അവന്റെ പേര് ഞാൻ വിളിച്ചിരുന്നു…..

പക്ഷെ ഇപ്പോൾ…

അവൻ നേരിട്ട് എന്റെ അരികിൽ വന്നിരുന്നത് പോലെ…അവന്റെ സാമിപ്യം ഞാൻ ആഗ്രഹിച്ചത് പോലെ….

“ഹൂ….”

ഞാൻ ശ്വാസം വായിലൂടെ പുറത്തേക് വിട്ടു…”

“എന്തൊരു പരീക്ഷണമാണിത്…

തൊണ്ട വരളുന്നത് പോലെ…

ഒരിറ്റ് വെള്ളം കിട്ടിയില്ലേൽ ഞാൻ ദാഹിച്ചു ചത്തു പോകും…

ഞാൻ കൈ നീട്ടി ബെഡിന് അടുത്തുള്ള മേശയിൽ നിന്നും ജെഗ് എടുത്തു വായയിലേക്ക് കമിഴ്ത്തി…

അതിലെ വെള്ളം മുഴുവൻ തീരുന്നത് വരെ കുടിച്ചു…”

++++

“മുബു വിനെ വിളിച്ചാലോ…

അവനെ വിളിച്ചു നേരത്തെ വിവേക് വിളിച്ചത് പറഞ്ഞിട്ട് പോലുമില്ല

ഫോൺ എടുത്തു നോക്കി…

സമയം പതിനൊന്നു മണി…

അതിൽ ഒരുപാട് മിസ് കാൾ വന്നു കിടക്കുന്നുണ്ട്…

മെസ്സേജുകളും…”

“മിസ്സ്‌ കാൾ സിൽ ഏറെയും വിവേക് തന്നെ പിന്നെ ഒന്ന് രണ്ടു കൂട്ടുകാരികളും…

മുബുവിന്റെ രണ്ടു മിസ്സിഡ് കാളും ഉണ്ട്…”

വാട്സ്ആപ്പ് തുറന്നു നോക്കി…

“ചേച്ചി പ്ലീസ് എന്നെ വെറുക്കല്ലേ…

എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ട്ടമാണ്…

പ്ലീസ്…ഒന്ന് ഫോൺ എടുക്കുമോ…

പ്ലീസ്….

പ്ലീസ്….

പ്ലീസ്….

പ്ലീസ്…”

കൂടേ ഒരുപാട് ❤ സ്റ്റിക്കറുകളും അവൻ അയച്ചിട്ടുണ്ട്…

അവനിപ്പോഴും ഓൺ ലൈനിൽ ഉണ്ട്…

ഞാൻ അവന്റെ മെസ്സേജ് റീഡ് ചെയ്‌തെന്ന് കണ്ട് അവന്റെ നമ്പറിനു താഴെ വീണ്ടും writing….. എന്ന് കാണാനായി തുടങ്ങി…

“ചേച്ചി ഞാൻ ചേച്ചിയുടെ ഹോസ്റ്റലിന് പുറത്തുണ്ട്..…”

“അവന്റെ ആ മെസ്സേജ് എന്റെ സകല നാടീവ്യൂഹവും തളർത്തുവാൻ പോലും ഉതകുന്നതായിരുന്നു…

എന്റെ ഹോസ്റ്റലിന് പുറത്ത്…

ഞാൻ പെട്ടന്ന് എന്റെ റൂമിലെ ലൈറ്റ് ഇട്ടു… തുറന്നു കിടക്കുന്ന ജന വാതിലിനു ഉള്ളിലൂടെ പുറത്തേക് നോക്കി…

അവിടെ ഒന്നും ആരെയും കാണാൻ ഇല്ലായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *