ആന്റിയുടെ ഏകാന്തത – 4

Kambi Kadha – ആന്റിയുടെ ഏകാന്തത 4

Auntiyude Ekanthatha Part 4 | Author : Jokuttan

[ Previous Part ]

 


 

കഥ തുടരുന്നൂ…

പിറ്റേന്ന് നേരം വെളുത്തു…ആൻ്റി എന്നെ വിളിച്ച് എഴുന്നേൽപ്പിച്ചു

 

ആൻ്റി: ജോക്കുട്ടാ ഇന്നാ ചായ… എഴുന്നേറ്റ് വേഗം റെഡി ആക്…. ആൻ്റി ഒന്നും സംഭവിക്കാത്തത് പോലെ എന്നോട് പെരുമാറി..

 

എനിക്ക് ആൻ്റിയെ നോക്കാൻ ഒരു മടി…

എന്തായാലും ഇത്ര ഒക്കെ ആയി ഇനി പേടിച്ചിട്ടോ മടിച്ചിട്ടോ കാര്യം ഇല്ല…

 

ഞാൻ: ആൻ്റി..ഇന്നലെ ഞാൻ….

 

ആൻ്റി എൻ്റെ വാ പൊത്തി….

 

(ഞാൻ അതിനെ പറ്റി സംസാരിച്ചത് ആൻ്റിയെ ഏറെ ചൊടിപ്പിച്ചു…)

 

ആൻ്റി: അതിനെ പറ്റി ഇനി നമ്മൾ സംസാരിക്കണ്ട…എനിക്ക് അതിൽ താൽപര്യം ഇല്ല… നമുക്ക് ഇന്ന് പോയിട്ട് വൈകിട്ട് തന്നെ തിരിച്ചു വരാം…

 

ഞാൻ: ആൻ്റിക്ക് എന്നോട് ദേഷ്യം ആണോ…

 

ആൻ്റി: എനിക്ക് ദേഷ്യം ഒന്നും ഇല്ല മാത്രമല്ല ഒരു തരി പോലും ഇഷ്ടം കുറഞ്ഞിട്ടുമില്ല…പോരെ…നമുക്ക് നേരത്തെ ഇറങ്ങാം…

 

എൻ്റെ മനസ്സിൽ വല്ലാത്ത ഒരു സങ്കടം കടന്നുകൂടി… ഛെ ഒന്നും വേണ്ടാരുന്നു..

 

അങ്ങനെ ഞങൾ റെഡി ആയി പുറത്തേക്ക് ഇറങ്ങി… ബാഗ് ഞാൻ നേരത്തെ വണ്ടിയുടെ ഡിക്കിയിൽ എടുത്ത് വെച്ചിരുന്നു… ആൻ്റി ആ നേവി ബ്ലൂ സാരിയിലും സ്ലീവ്ലെസ്സ് ബ്ളൗസിലും പുറത്തേക്ക് വന്നു… കയ്യിൽ ഒരു പഴ്സും ഞാൻ സെലക്ട് ചെയ്ത് കൊടുത്ത ഹൈ ഹീൽ ചെരുപ്പും ഇട്ടിരിക്കുന്നു…ആൻ്റി ഒരു അടാർ ചരക്കായി എനിക്ക് തോന്നി… ആൻ്റിയുടെ വെളുത്ത ശരീരത്തിൽ ആ സാരി എടുത്ത് നിന്നു…ആൻ്റിയുടെ കൈകൾക്ക് ഒരു പ്രത്യേക ഭംഗി എനിക്ക് തോന്നി… സത്യം പറഞാൽ എനിക്ക് ആൻ്റിയോടുള്ള കാമം മാറി പ്രേമം ആവുന്നു എന്നെനിക്ക് തോന്നി…

 

ആൻ്റി: നീ ഒന്ന് വേഗം വണ്ടി എടുക്കുന്നുണ്ടോ….( എൻ്റെ നോട്ടം കണ്ട് ആൻ്റി ദേഷ്യത്തിൽ പറഞ്ഞു)

 

ഞാൻ: ആഹ് ഇപ്പൊ എടുക്കാം ആൻ്റി കേറിക്കോ….

 

യാത്രയിൽ എൻ്റെ സൈഡിൽ ആൻ്റി ഇരിക്കുന്നത് കാണുമ്പോൾ ഇതെൻ്റെ ഭാര്യ ആയിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു…എനിക്ക് ആൻ്റിയോട് വല്ലാത്ത കൊതി തോന്നുന്നു… കാമം ആണോ പ്രേമം ആണോ എനിക്ക് തിരിച്ചറിയാൻ പറ്റുന്നില്ല… പക്ഷേ ആൻ്റിക്ക് എന്നോടുള്ള മനോഭാവത്തിൽ ചില മാറ്റം അനുഭവപ്പെട്ടു…എനിക്ക് വല്ലാത്ത സങ്കടം മനസ്സിൽ വന്നു….

ആൻ്റിക്ക് എന്നോട് ദേഷ്യം ഇല്ലെന്ന് പറഞ്ഞു പിന്നെന്താണ് എന്നോട് ഇങ്ങനെ പെരുമാറുന്നത്… ഞാൻ ആൻ്റിയെ ഒന്ന് നോക്കി ആൻ്റി പുറത്തേക്ക് നോക്കി ഇരിക്കുന്നു…ഞാൻ നോക്കുന്നത് ആൻ്റി കണ്ടൂ…

 

ആൻ്റി: എന്താടാ എന്തുപറ്റി ?

 

ഞാൻ: ഒന്നൂല്ല ആൻ്റി…

 

ആൻ്റി: പിന്നെന്താ നീ നേരെ നോക്കി വണ്ടി ഒടിക്ക്…

 

എനിക്ക് സങ്കടം കൂടി വന്നു…എൻ്റെ കണ്ണ് കലങ്ങി…

 

അങ്ങനെ ഞങൾ കല്യാണ വീട്ടിൽ എത്തി… (തുടർന്നുള്ള കാര്യങ്ങൾ തൽകാലം സ്കിപ് ചെയ്യുകയാണ്)

 

എൻ്റെ പ്രായമുള്ള ആണുങ്ങൾ മുതൽ കിളവന്മാർ വരെ ആൻ്റിയെ തന്നെ നോക്കുന്നുണ്ടാരുന്നു… അവിടെവെച്ച് എൻ്റെ കോളേജിൽ ജൂനിയർ ആയി പഠിച്ച ഒരു പയ്യനെ ഞാൻ കണ്ടൂ… അവനോട് ഞാൻ കുറെ നേരം സംസാരിച്ചു നിന്നു…ശേഷം ഫുഡ് കഴിച്ച് അവിടന്ന് ഇറങ്ങി… അവിടെ എത്തി തിരിച്ച് ഇറങ്ങുന്നത് വരെ ആൻ്റി എന്നോട് ഒന്നും മിണ്ടിയിട്ടില്ല…

 

ഞാൻ: ആൻ്റി നമ്മൾ തിരിച്ച് പോകുവാണോ ?

 

ആൻ്റി: പിന്നല്ലാതെ…

 

ഞാൻ: അപ്പോ നമ്മൾ ഇവിടെയൊക്കെ ഒന്ന് കാണണം എന്ന് പ്ലാൻ ചെയ്തില്ലേ…

 

ആൻ്റി: അതൊന്നും വേണ്ടാ നമുക്ക് വീട്ടിൽ പോവാം…

 

ഞാൻ: ആൻ്റിക്ക് എന്നോട് ദേഷ്യം ആണോ ?

 

ആൻ്റി: ഇല്ലന്നല്ലെ പറഞ്ഞത്…

 

എൻ്റെ പ്ലാൻ നടക്കാത്തതിൽ എനിക്ക് ഒരു സങ്കടവും ഇല്ല..ഞാൻ അത് ഉപേക്ഷിക്കുകയാണ്…പക്ഷേ ആൻ്റി എന്നോട് ഇനി പഴയത് പോലെ ആവുമോ എന്ന് ആലോചിച്ച് എൻ്റെ കണ്ണുകൾ നിറഞ്ഞു…

 

ഞാൻ വണ്ടി എടുത്ത് കുറച്ച് ദൂരം പിന്നിട്ടു….

 

ഞാൻ നിറ കണ്ണുകളോടെ…ആൻ്റിയെ നോക്കി…ആൻ്റി എന്നെയും…എൻ്റെ കണ്ണ് നിറഞ്ഞത് ആൻ്റി കണ്ടൂ…

 

ആൻ്റി: ജോക്കുട്ടാ… എന്ത് പറ്റി…

 

ഞാൻ: ഏയ് ഒന്നൂല്ല…എൻ്റെ ചുണ്ടുകൾ വിങ്ങിക്കൊണ്ട് ഞാൻ പറഞ്ഞു…

 

ആൻ്റി: നീ കാര്യം പറയുന്നുണ്ടോ ?

 

ഞാൻ: ഞാൻ നാളെ തിരിച്ച് വീട്ടിൽ പോവാണ് ആൻ്റി….

 

ആൻ്റി ഒന്ന് ഞെട്ടി….

 

ആൻ്റി: എന്തിന്?

 

ഞാൻ: പോയിട്ട് കുറെ കാര്യങ്ങൾ ഉണ്ട്…

 

ആൻ്റി: എന്ത് കാര്യം….അയ്യേ ജോക്കുട്ടൻ കരയുവാണോ…

 

ഞാൻ: ഏയ് ഇല്ലാ…

 

ആൻ്റി: പിന്നേ… നീ എന്നോട് കള്ളം പറയുന്നോ.. നീ ഒരിടത്തും പോവണ്ട… സോറി ഡാ…ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല എനിക്ക് എന്തോ അങ്ങനെ ചെയ്യാൻ തോന്നി….

നീ എന്നോടു പിണങ്ങല്ല്…അത് മാത്രമല്ല നീ ഇങ്ങനെ എൻ്റെ അടുത്തുന്ന് പോയാൽ പിന്നെ നമ്മൾക്ക് ഒരിക്കലും പഴയത് പോലെ ആവാൻ പറ്റില്ല… എന്ത് പ്രശ്നം ഉണ്ടെങ്കിലും അത് തീർത്ത് ഹാപ്പി ആയി വേണം നീ വീട്ടിൽ പോവാൻ… നീ അത് കൊണ്ട് എങ്ങോട്ടും പോവണ്ട…

 

ഞാൻ ഇതെല്ലാം കേട്ട് ഇരുന്നു…എനിക്ക് ആൻ്റിയെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് ആയി…ആൻ്റി എൻ്റെ താടിയിൽ പിടിച്ച് ചോതിച്ചൂ..

 

ആൻ്റി:നമുക്ക് എങ്ങോട്ടാ പോവണ്ടെ ഇപ്പൊ…

 

ഞാൻ: അത് കൊഴപ്പില്ല ആൻ്റി നമുക്ക് വീട്ടിൽ പോയേക്കാം…

 

ആൻ്റി: ഇല്ല അത് പറ്റില്ല…. എടാ ഇന്നലെ നടന്ന സംഭവം ഒഴിച്ച് ഏത് രീതിയിൽ വേണേലും നമുക്ക് അടിച്ച് പൊളിക്കാം അതിൽ ഒന്നും എനിക്ക് ഒരു തെറ്റും തോന്നുന്നില്ല…. നീ പറ എവിടെ പോണം..

 

ആൻ്റി എന്നെ കുറേ നിർബന്ധിച്ചു…ഒടുവിൽ ഞാൻ സമ്മതിച്ചു…

 

ഞാൻ: എൻ്റെ ഒരു ഫ്രണ്ടിനെ ഞാൻ കല്യാണത്തിൽ വെച്ച് കണ്ടിരുന്നു…അവനോട് ഞാൻ ഇവിടെ കാണാൻ പറ്റിയ സ്ഥലങ്ങൾ ഒണ്ടൊന്നു ചോദിച്ചു…അവൻ കുറച്ച് സ്ഥലങ്ങൾ പറഞ്ഞു…അതിൽ ഒരു റിസോർട്ടിനേ പറ്റിയും പറഞ്ഞു..അവിടെ ആകുമ്പോൾ സ്റ്റേ ചെയ്യാനും പറ്റും അവിടുത്തെ കാഴ്ചകൾ ആസ്വദിക്കാനും പറ്റും…

 

ആൻ്റി ഒന്ന് ആലോചിച്ചു… എങ്കിൽ അവിടെ പോവാം എന്ന് പറഞ്ഞു…

 

ഞാൻ: അത് വേണ്ട ആൻ്റി…അവിടെ ഭയങ്കര കോസ്റ്റ്‌ലി ആണ്… പിന്നെ ഒത്തിരി ഉള്ളിലേക്ക് പോണം…

 

ആൻ്റി: നിന്നോട് ഞാൻ പൈസയെ പറ്റി പറയരുത് എന്ന് പറഞ്ഞിട്ടില്ലേ…( ആൻ്റി പഴ്‌സിൽ നിന്നും ഒരു കാർഡ് എടുത്ത് എന്നെ കാണിച്ചു) ഇത് പോരെ…

 

ഞാൻ: എന്നാലും….

 

ആൻ്റി: നീ അങ്ങോട്ട് വണ്ടി വിട്…ഞാൻ പറയുന്ന കേട്ടാ മതി…. ഛെ ബാഗും ഡ്രെസ്സും എടുത്തില്ലല്ലോ…

 

ഞാൻ: അത് ഡിക്കിയിൽ ഒണ്ട്…

 

ആൻ്റി: എടാ കള്ളാ….

Leave a Reply

Your email address will not be published. Required fields are marked *