ആന്റിയുടെ ഏകാന്തത – 4 6

 

ഞാൻ നിറ കണ്ണുകളോടെ…ആൻ്റിയെ നോക്കി…ആൻ്റി എന്നെയും…എൻ്റെ കണ്ണ് നിറഞ്ഞത് ആൻ്റി കണ്ടൂ…

 

ആൻ്റി: ജോക്കുട്ടാ… എന്ത് പറ്റി…

 

ഞാൻ: ഏയ് ഒന്നൂല്ല…എൻ്റെ ചുണ്ടുകൾ വിങ്ങിക്കൊണ്ട് ഞാൻ പറഞ്ഞു…

 

ആൻ്റി: നീ കാര്യം പറയുന്നുണ്ടോ ?

 

ഞാൻ: ഞാൻ നാളെ തിരിച്ച് വീട്ടിൽ പോവാണ് ആൻ്റി….

 

ആൻ്റി ഒന്ന് ഞെട്ടി….

 

ആൻ്റി: എന്തിന്?

 

ഞാൻ: പോയിട്ട് കുറെ കാര്യങ്ങൾ ഉണ്ട്…

 

ആൻ്റി: എന്ത് കാര്യം….അയ്യേ ജോക്കുട്ടൻ കരയുവാണോ…

 

ഞാൻ: ഏയ് ഇല്ലാ…

 

ആൻ്റി: പിന്നേ… നീ എന്നോട് കള്ളം പറയുന്നോ.. നീ ഒരിടത്തും പോവണ്ട… സോറി ഡാ…ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല എനിക്ക് എന്തോ അങ്ങനെ ചെയ്യാൻ തോന്നി….

നീ എന്നോടു പിണങ്ങല്ല്…അത് മാത്രമല്ല നീ ഇങ്ങനെ എൻ്റെ അടുത്തുന്ന് പോയാൽ പിന്നെ നമ്മൾക്ക് ഒരിക്കലും പഴയത് പോലെ ആവാൻ പറ്റില്ല… എന്ത് പ്രശ്നം ഉണ്ടെങ്കിലും അത് തീർത്ത് ഹാപ്പി ആയി വേണം നീ വീട്ടിൽ പോവാൻ… നീ അത് കൊണ്ട് എങ്ങോട്ടും പോവണ്ട…

 

ഞാൻ ഇതെല്ലാം കേട്ട് ഇരുന്നു…എനിക്ക് ആൻ്റിയെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് ആയി…ആൻ്റി എൻ്റെ താടിയിൽ പിടിച്ച് ചോതിച്ചൂ..

 

ആൻ്റി:നമുക്ക് എങ്ങോട്ടാ പോവണ്ടെ ഇപ്പൊ…

 

ഞാൻ: അത് കൊഴപ്പില്ല ആൻ്റി നമുക്ക് വീട്ടിൽ പോയേക്കാം…

 

ആൻ്റി: ഇല്ല അത് പറ്റില്ല…. എടാ ഇന്നലെ നടന്ന സംഭവം ഒഴിച്ച് ഏത് രീതിയിൽ വേണേലും നമുക്ക് അടിച്ച് പൊളിക്കാം അതിൽ ഒന്നും എനിക്ക് ഒരു തെറ്റും തോന്നുന്നില്ല…. നീ പറ എവിടെ പോണം..

 

ആൻ്റി എന്നെ കുറേ നിർബന്ധിച്ചു…ഒടുവിൽ ഞാൻ സമ്മതിച്ചു…

 

ഞാൻ: എൻ്റെ ഒരു ഫ്രണ്ടിനെ ഞാൻ കല്യാണത്തിൽ വെച്ച് കണ്ടിരുന്നു…അവനോട് ഞാൻ ഇവിടെ കാണാൻ പറ്റിയ സ്ഥലങ്ങൾ ഒണ്ടൊന്നു ചോദിച്ചു…അവൻ കുറച്ച് സ്ഥലങ്ങൾ പറഞ്ഞു…അതിൽ ഒരു റിസോർട്ടിനേ പറ്റിയും പറഞ്ഞു..അവിടെ ആകുമ്പോൾ സ്റ്റേ ചെയ്യാനും പറ്റും അവിടുത്തെ കാഴ്ചകൾ ആസ്വദിക്കാനും പറ്റും…

 

ആൻ്റി ഒന്ന് ആലോചിച്ചു… എങ്കിൽ അവിടെ പോവാം എന്ന് പറഞ്ഞു…

 

ഞാൻ: അത് വേണ്ട ആൻ്റി…അവിടെ ഭയങ്കര കോസ്റ്റ്‌ലി ആണ്… പിന്നെ ഒത്തിരി ഉള്ളിലേക്ക് പോണം…

 

ആൻ്റി: നിന്നോട് ഞാൻ പൈസയെ പറ്റി പറയരുത് എന്ന് പറഞ്ഞിട്ടില്ലേ…( ആൻ്റി പഴ്‌സിൽ നിന്നും ഒരു കാർഡ് എടുത്ത് എന്നെ കാണിച്ചു) ഇത് പോരെ…

 

ഞാൻ: എന്നാലും….

 

ആൻ്റി: നീ അങ്ങോട്ട് വണ്ടി വിട്…ഞാൻ പറയുന്ന കേട്ടാ മതി…. ഛെ ബാഗും ഡ്രെസ്സും എടുത്തില്ലല്ലോ…

 

ഞാൻ: അത് ഡിക്കിയിൽ ഒണ്ട്…

 

ആൻ്റി: എടാ കള്ളാ….

 

എൻ്റെ മുഖത്ത് ഒരു ചെറിയ ചിരി വന്നു…അങ്ങനെ ഞങൾ റിസോർട്ടിൽ എത്തി… ചുറ്റും തോട്ടവും പൂക്കളും..ചെറിയ വെള്ളം ഒഴുക്കും തടികൊണ്ടുള്ള ചെറിയ പാലങ്ങളും ഒരു പൂളും അങ്ങനെ അതി മനോഹരം ആണ് റിസോർട്ട്… അങ്ങനെ ഞങൾ റൂം എടുത്തു

 

ആൻ്റി: നമുക്ക് ആദ്യം കുറച്ച് നേരം ഇവിടെ റെസ്റ്റ് എടുക്കാം…. കല്യാണത്തിന് പോയതിൻ്റെ ഒരു ക്ഷീണം…

 

ഞാൻ: ആം

 

ആൻ്റി: ജോ നീ എന്നോട് ഇനിയും മിണ്ടി ഇല്ലെങ്കിൽ എനിക്ക് സങ്കടം ആവും ട്ടോ…

 

ഞാൻ ഒന്ന് ചിരിച്ചു…( ആൻ്റി എന്നെ ജോ എന്ന് വിളിച്ചത് കേട്ട് എനിക്ക് സന്തോഷം ആയി)

 

ആൻ്റി: ആഹ് അങ്ങനെ സന്തോഷം ആയിട്ട് ഇരുന്നോണം…

 

ഞാൻ: ആൻ്റി ഡ്രസ്സ് ഒക്കെ മാറാം എന്നിട്ട് റെസ്റ്റ് എടുക്കാം…

 

ആൻ്റി: എടാ അപ്പോ നമുക്ക് റെസ്റ്റോറൻ്റിൽ ഓക്കേ പോവണ്ടെ…എൻ്റെ കയ്യിൽ നൈറ്റി അല്ലേ ഒള്ളു…

 

ഞാൻ: അപ്പോളെ ഞാൻ പറഞ്ഞതല്ലേ ഷോർട്സൂം ടീ ഷർട്ടും ഒക്കെ വാങ്ങാൻ…

 

ആൻ്റി: അത് സാരവില്ലട രാത്രി വരെ ഇത് തന്നെ ഇടാം…

 

ഞാൻ: എൻ്റെ പൊന്നാൻ്റി ഇവിടെ പൂൾ ഒക്കെയുണ്ട് അപ്പോ അതിൽ എങ്ങനെ ഇറങ്ങും…

 

ആൻ്റി: അയ്യട ഞാൻ ഇല്ല അതിൽ ഒന്നും ഇറങ്ങാൻ…

 

ഞാൻ: ആഹ് നല്ല ആളുമായിട്ടാ ഞാൻ റിസോർട്ടിൽ വന്നെ ഇതിലും ഭേദം വീട് ആരുന്നു… വാ നമുക്ക് അടുത്ത് വല്ലോ കടയും ഉണ്ടേൽ പോയി വാങ്ങാം…( എനിക്ക് ഒരു മാറ്റവും ഇല്ലല്ലോ ഞാൻ തന്നെ മനസ്സിൽ ഓർത്തു..)

Leave a Reply

Your email address will not be published. Required fields are marked *