ആന്റിയുടെ ഏകാന്തത – 4

 

ഞാൻ: ആൻ്റി മാറിയ ഡ്രസ്സ് എന്തിയെ നമുക്ക് ഇവിടെ ഇടാം…

 

ആൻ്റി: ബാത്റൂമിൽ ഉണ്ട് ഞാൻ ഇപ്പൊ എടുക്കാം…

 

ഞാൻ: വേണ്ടാ .ആൻ്റി കിടന്നോ ഞാൻ എടുത്തോളാം…

 

അതും പറഞ്ഞ് ഞാൻ വേഗം അങ്ങോട്ട് ഓടി അതെല്ലാം എടുത്തോണ്ട് വന്നു…

ആൻ്റി എന്നെ നോക്കി തന്നെ കിടന്നു…

ഞാൻ ടീ ഷർട്ടും ഷോർട്സും ആദ്യം വിരിച്ചു…എന്നിട്ട് ബ്രാ എടുത്ത് നിവർത്തി അതിൽ ഇട്ടു എന്നിട്ട് പാൻ്റി ഒന്ന് കയ്യിൽ ഇട്ട് മറിച്ചിട്ട് അതും ഇട്ടു… എന്നിട്ട് ആൻ്റിയെ നോക്കി…

 

പതിവിന് വിപരീതമായി ആൻ്റി എന്നെ നോക്കി പുഞ്ചിരിച്ചു…

 

ആൻ്റി: ജോ നീ ഇങ്ങ് വന്നെ ഇവിടെ ഇരിക്ക്….

 

ഞാൻ: ഒരു ചെയർ എടുത്ത് ബെഡിൻ്റെ അടുത്ത് പോയി ഇരുന്നു…

 

ആൻ്റി: എടാ കുറെ നാളുകൾക്ക് ശേഷം ഞാൻ ഇന്നാണ് ഏറെ സന്തോഷിച്ചത് അതിന് കാരണം നീയാ… നീയെന്നെ നല്ലപോലെ ഡ്രസ്സ് ചെയ്യാൻ പഠിപ്പിച്ചു ഇത്തരം വല്യ സ്ഥലങ്ങളിൽ എങ്ങനെ സ്റ്റാൻഡേർഡ് ആയി പെരുമാറണം എന്നൊക്കെ പറഞ്ഞ് തന്നു… ഈ റിസോർട്ടിൽ ഒക്കെ എന്താ ഇത്ര ഒള്ളെ എന്ന് വിചാരിച്ച ആളാണ് ഞാൻ.. ഇവിടുന്ന് ഒക്കെ എന്ത് ഫീൽ ആണ് കിട്ടുന്നത് എന്നൊക്കെ എനിക്ക് ഇപ്പൊ നന്നായി അറിയാം.. കല്യാണം കഴിഞ്ഞ് ആദ്യത്തെ കുറച്ച് മാസം ഞങൾ ട്രിപ്പ് പോയിരുന്നു… പക്ഷേ എവിടേലും പോവും അവിടെ ഉള്ള സ്ഥലത്തൊക്കെ ഒന്ന് ചുറ്റി നടക്കും പിന്നെ ഒരു റൂം എടുത്ത് അതിൽ കിടന്ന് തിരിച്ച് വീട്ടിലേക്ക് പോവും അത്രേയുളളൂ… ഇത്രയേറെ ഞാൻ ഇതുവരെ ആസ്വദിച്ചിട്ടില്ല…

 

ഞാൻ: ആൻ്റി ഇതൊന്നും മാത്രമല്ല സന്തോഷം…

 

ആൻ്റി: പിന്നെ

 

ഞാൻ: ഞാൻ പറയാം അതിന് മുൻപ് ഫുഡ് ഇങ്ങോട്ട് ഓർഡർ ചെയ്താലോ ഇനി റെസ്റ്റോറൻ്റിൽ പോവാൻ മേലാ..

 

ആൻ്റി: ആഹ് ചെയ്യ് എനിക്കും മടിയാ…

 

ഞാൻ ഫോൺ എടുത്ത് ഫുഡ് ഓർഡർ ചെയ്തു കൂടെ രണ്ട് മോക്ക്ടെയിലും…

എന്നിട്ട് ഞാൻ തിരികെ പോയി ഇരുന്നു എന്നിട്ട് ആൻ്റിയെ ഒന്ന് നോക്കി ആൻ്റി ബെഡ്ഡിൽ നീണ്ട് നിവർന്ന് ഒരു കാലിൻ്റെ പുറത്ത് മറ്റൊരു കാലും കേറ്റി വെച്ച് കിടക്കുന്നു… ആൻ്റിയുടെ മുട്ട് വരെ ആ ക്യൂട്ട് ഡ്രസ്സ് ഒള്ളു..കിടന്നപ്പോൾ അത് തുട വരെ കേറി ഇരിക്കുന്നു…ഞാൻ അതിൽ നോക്കി നിന്നു…

 

ആൻ്റി: എടാ നീ എന്താ പറയാൻ വന്നത്…

 

ഞാൻ: ആൻ്റി അത്…

 

ആൻ്റി: എന്താടാ പറ…

 

ഞാൻ : അത് പിന്നേ…..അങ്കിൾ ആൻ്റിയെ ശെരിക്കും സ്നേഹിക്കുന്നുണ്ടോ…

 

ആൻ്റി പെട്ടെന്ന് ഒന്ന് ഞെട്ടി എന്നിട്ട് എണീറ്റ് തറയിൽ കാല് കുത്തി ബെഡ്ഡിൽ ഇരുന്നു..എന്നിട്ട് തുടയിലേക്ക് ഉടുപ്പ് വലിച്ചിട്ടു…

 

ആൻ്റി: നീ എന്താ അങ്ങനെ ചോതിച്ചെ…

 

ഞാൻ കസേര മാറ്റി ബെഡ്ഡിൽ ഇരുന്നു…

 

ഞാൻ: അല്ല നമ്മൾ ഇപ്പൊ കല്യാണത്തിന് വന്ന് ഇത്രേം സമയം ആയി അങ്കിൾ ഒന്ന് വിളിച്ചോ…

 

ആൻ്റി തല താഴ്ത്തി താഴേക്ക് നോക്കി ഇരുന്നു…

 

ഞാൻ തുടർന്നു…

 

ഞാൻ: പോട്ടെ ഞാൻ വന്നിട്ട് ഇത്രേം ദിവസം ആയി എന്നിട്ട് എത്ര പ്രാവിശ്യം വിളിച്ചു…ആകെ ഈ കല്യാണത്തിൻ്റെ കാര്യം പറയാൻ വിളിച്ചു അല്ലേ…

 

ആൻ്റി: എടാ അത് പിന്നെ…

 

ഞാൻ: കുറെ സൗകര്യം ഒക്കെ തന്ന് കുറെ പൈസ അക്കൗണ്ടിൽ ഇട്ട് തന്നാൽ എല്ലാം ആയോ…ആൻ്റിക്ക് അങ്കിളിനോട് ഉള്ള സ്നേഹം എന്നോട് പറഞ്ഞു…അത് തിരിച്ച് കിട്ടുന്നുണ്ടോ ആൻ്റി ഒന്ന് ആലോചിച്ചെ….

 

പെട്ടെന്ന് ഡോറിൽ ഒരു ക്‌നോക്ക് വന്നു ഞാൻ പോയി കതക് തുറന്നു..ഫുഡ് വന്നതാണ്..ഞാൻ അത് വാങ്ങി വെച്ചു…

ആൻ്റി ഇപ്പോളും താഴേക്ക് നോക്കി ഇരിക്കുന്നു….

 

ഞാൻ: ആൻ്റി വാ ഫുഡ് കഴിക്കാം…

 

ഞങ്ങൾ അങ്ങനെ ഫുഡ് ഒക്കെ ഫിനിഷ് ചെയ്ത് മോക്ക്ടെയിൽ ഒക്കെ കുടിച്ചു… ഫുഡ് കഴിക്കുമ്പോൾ ഒന്നും ആൻ്റി ഒന്നും മിണ്ടിയില്ല ആലോചനയിൽ ആണ്…

 

ആൻ്റി വീണ്ടും പോയി ബെഡ്ഡിൽ ഇരുന്നു കൂടെ ഞാനും…

( ഇന്ന് എന്തെങ്കിലും നടന്നാൽ നടന്നു ഇല്ലേൽ ഇനി ഒരിക്കലും പറ്റില്ല ഞാൻ മനസ്സിൽ വിചാരിച്ചു) ഞാൻ വീണ്ടും എറിയാൻ തുടങ്ങി…

 

ഞാൻ: ആൻ്റി എന്ത് ചെയ്യുന്നു വല്ലോം കഴിച്ചോ കുടിച്ചോ എന്നൊന്നും പുള്ളിക്ക് അറിയണ്ട… അപ്പുറത്ത് ആ രാജി ചേച്ചി ഇല്ലാരുന്നേൽ വല്ലോ വട്ടും ആയി പോയേനമല്ലോ…

 

ആൻ്റി എല്ലാം കേട്ട് തന്നെ ഇരുന്നു….

 

ഞാൻ: ആകെ കൂടി മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വരും…ആകെ ഒരു രാത്രി നിക്കും… ആൻ്റി ജീവിതത്തിൽ എല്ലാ സുഖവും വേണം..അല്ലാതെ…

 

ആൻ്റി തല പൊക്കി കലങ്ങിയ കണ്ണുകളോടെ എന്നെ നോക്കി…

ഞാൻ എൻ്റെ കൈ എടുത്ത് ആൻ്റിയുടെ തുടയിൽ വെച്ച് ആൻ്റിയെ സമാധാനിപ്പിക്കാൻ ചെയ്യുന്നപോലെ നടിച്ചു …

 

ആൻ്റി: ജോ നീ പറയുന്നത് ശേരിയാവാം… പക്ഷെ…..

ആൻ്റിയുടെ ചുണ്ടുകൾ വിങ്ങി പറഞ്ഞു

 

ഞാൻ: ആൻ്റിയെ കരയിപ്പിക്കാൻ പറഞ്ഞതല്ല…

ഞാൻ കൈ തുടയിൽ നിന്നു മെല്ലെ മുകളിലേക്ക് കൊണ്ടുപോയി… പക്ഷെ ആൻ്റി എൻ്റെ കയ്യിൽ കയറി പിടിച്ചു…

 

പക്ഷെ ഞാൻ വിട്ട് കൊടുത്തില്ല എൻ്റെ വിരലുകൾ ആൻ്റിയുടെ വിരലുകളെ ഒക്കെ തഴുകിക്കൊണ്ടിരുന്നു…

 

ഞാൻ: ആൻ്റി അങ്കിൾ അവിടെ എന്ത് ചെയ്യുന്നു എന്ന് ആൻ്റിക്ക് അറിയാമോ…

അങ്കിളിനു അവിടെ വേറെ എന്തെങ്കിലും കണക്ഷൻ ഉണ്ടെങ്കിലോ… ജസ്റ്റ് പേരിനു വീട്ടിൽ വരുന്നു…ആൻ്റിക് കൊറെ പൈസ തരുന്നു അങ്ങനെയാണെങ്കിൽ…

 

ആൻ്റി: എന്നെ അൽഭുതത്തോടെ നോക്കി…

 

ഞാൻ: അല്ല അങ്ങനെ ആണെന്ന് അല്ല ഞാൻ പറഞ്ഞത്… പക്ഷെ ആൻ്റിക്ക് ഒറപ്പുണ്ടോ? ആൻ്റിക്ക് ആണുങ്ങളുടെ കാര്യം ഒന്നും അറിയില്ല… ഒരു എൻ്റർടെയ്ൻമെൻ്റ് പോലും ഇല്ലാതെ ഒരാൾ ഇത്ര കാലം ബിസിനെസ്സ് മാത്രം നോക്കി ഇരിക്കില്ല….

 

ആൻ്റി ഒന്ന് ഭയന്ന് എന്നെ നോക്കി…പതിയെ ആൻ്റിയുടെ കണ്ണിൽ നിന്നും കുടു കുടാ കണ്ണീർ വന്നു കൊണ്ടിരുന്നു…

ഞാൻ ആൻ്റിയുടെ തലയിൽ കൈ വെച്ച് എൻ്റെ തോളിൽ കിടത്തി… എന്നിട്ട് കയ്യിൽ തടവി കൊണ്ടിരുന്നു…

 

ഞാൻ: ആൻ്റി ഇന്ന് പറഞ്ഞില്ലേ എൻ്റെ കൂടെ അടിപൊളി ആയിരുന്നു എന്ന്…അതിനുമാത്രം ഞാൻ എന്താ ചെയ്തേ….ഒന്നും ചെയ്തില്ല….

ആൻ്റിയുടെ വീട്ടിലെ ഏകാന്തത ആണ് ഇതിന് കാരണം…ചെറിയ സന്തോഷം പോലും വലുതായി തോന്നും…

 

ആൻ്റി എൻ്റെ നെഞ്ചിൽ കിടന്ന് ചിന്തിക്കാൻ തുടങ്ങി….

 

ഞാൻ ധൈര്യം സംവരിച്ച് പറഞ്ഞു…

 

ഞാൻ: ആൻ്റി ഈ സെക്സും ജീവിതത്തിൽ ഒരു അത്യാവിശ കാര്യം ആണ്.. നിങ്ങൾ തമ്മിൽ ആത് നടക്കാറുണ്ട് എന്ന് എനിക്ക് സംശയമാണ്..

 

ആൻ്റി എന്നെ തല ഉയർത്തി ഒന്ന് നോക്കി പക്ഷെ ആ നോട്ടത്തിൽ ഞാൻ ആ പറഞ്ഞതിൻ്റെ അമ്പരപ്പ് ഒന്നും ഇല്ല പകരം ഞാൻ പറയുന്നത് കാര്യമാണ് എന്ന് ആൻ്റിക്ക് മനസ്സിലായ പോലെ ആൻ്റിയുടെ കണ്ണുകൾ ചുവന്ന് കലങ്ങി കിടക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *