അധികം താമസിക്കാതെ ട്രെയിൻ വന്നു….ജനറൽ കമ്പാർട്ട്മെന്റ് ഒന്ന് രണ്ടു ബോഗി മാറി ആയിരുന്നു ഞങ്ങൾ രണ്ടാളും അത് ലക്ഷ്യമാക്കി നടന്നു.നടക്കുന്നതിനിടയിലും അവളെ ഞാൻ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു .അത് അവളും ശ്രദ്ധിച്ചു……ഒരേ കമ്പാർട്ട്മെന്റിൽ ഞങ്ങൾ കയറി .നിർഭാഗ്യവശാൽ ഒരേ സ്ഥലത്ത് ഇരിക്കാനുള്ള ഭാഗ്യം കിട്ടിയില്ല.ഞാൻ ഇരിക്കുന്നതിന്റെ 3 കാബിൻ വിട്ട് ആണ് അവള്ക്ക് സീറ്റ് കിട്ടിയത്….
എന്റെ മനസ്സിൽ അവളെ പരിചയപ്പെടണം എന്ന ഒരു ആഗ്രഹം…പക്ഷെ ഒരു പരിചയവും ഇല്ലാതെ എങ്ങനെ???
ഒരുമിച്ചു ഒരു കാബിനിൽ ഇരിക്കാൻ പറ്റിയിരുന്നെങ്കിൽ പിന്നേം എന്തെങ്കിലും സംസാരിക്കാമായിരുന്നു….
ഇടക്കിടക്ക് ഞാൻ മുഖം കഴുകാനും ബാത്‌റൂമിൽ പൊകാനുമായി പാസ് ചെയുമ്പോൾ അവളെ കാണാൻ പറ്റി…നല്ല കാറ്റടിക്കുന്നതിനാൽ ചുരിദാറിന്റെ ഷാൾ തലവഴി ഇട്ടിരിക്കുക ആയിരുന്നു .
ഓരോ തവണ പാസ് ചെയുമ്പോളും അവൾ പുഞ്ചിരിക്കാൻ മറന്നില്ല …ആൾ പ്രശ്നക്കാരി അല്ലാന്നു എന്റെ മനസ് പറഞ്ഞു….
അങ്ങനെ യാത്ര നീണ്ടു ….എന്റെ സ്റ്റേഷൻ എത്താറായി (കോട്ടയം ) .ഞാൻ ഇറങ്ങാൻ ചെല്ലുംബോളും അവൾ അവിടെ സീറ്റിൽ തന്നെ …രാത്രി ആയതിനാൽ ചെറിയ മയക്കം.
സ്റ്റേഷൻ എത്തുന്നതിനു മുന്പുള്ള ട്രെയിൻ ഹോർണിലും ,അവിടെ ഇറങ്ങാനുള്ള ആളുകളുടെ കലപില ശബ്ദത്തിലും അവൾ ഉണർന്നു …വിൻഡോയിൽ കൂടി പുറത്തേക്കു നോക്കി…ബാഗ് ഒക്കെ എടുത്ത് മടിയിൽ വെച്ചു …
ഞാൻ കരുതിയത് അവളും കോട്ടയത്ത് ഇറങ്ങാൻ ആണെന്നാണ് ..പക്ഷെ അടുത്ത സ്റ്റേഷനിൽ എവിടെയോ ആണ് അവൾക്കിറങ്ങേണ്ടതെന്നു ഞാനിറങ്ങി കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി….
കോട്ടയം എത്തി…ഞാൻ ഇറങ്ങി…ക്ഷീണം മാറ്റാനെന്നപോലെ ട്രെയിൻ എടുക്കുന്നത് വരെ ഞാൻ അവിടെ നിന്നു …ഞങ്ങളുടെ കണ്ണുകൾ പരസ്പരം സംസാരിച്ചു….
ചൂളം വിളിച്ചു ട്രെയിൻ എടുത്തപ്പോൾ അവൾ എനിക്ക് കുറച്ചൂടെ സന്തോഷം തരുന്ന ഒരു പുഞ്ചിരി സമ്മാനിച്ച് പോയി…
അങ്ങനെ ആ യാത്ര അവസാനിച്ചു….വീട്ടിൽ ഒരു ദിവസം തങ്ങി.തിങ്കളാഴ്ച്ച രാവിലെ തന്നെ ഞാൻ കോട്ടയം റെയിൽവേ സ്റ്റേഷൻ എത്തി…
അന്ന് കണ്ട സുന്ദരിയെ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ഞാൻ റെയിൽവേ സ്റ്റേനിലേക്ക് ചെന്നു ..
അതിനു ഒരു ഫലവും ഉണ്ടായില്ല….ഓരോ സ്ടോപിലും ട്രെയിൻ നിർത്തുന്ന ഇടങ്ങളിൽ അടുത്തടുത്ത ബോഗികൾ ഞാൻ പരതി നോക്കിയെങ്കിലും ഫലമുണ്ടായില്ല …
തൃശൂർ എത്തി ആദ്യം തന്നെ ഞാൻ എന്നാൽ കഴിയുന്ന വേഗത്തിൽ ഓടി സ്റ്റേഷൻ പുറത്തു വന്നു…ഓരോരുത്തരും അവരവരുടെ ബാഗുമായി പുറത്തേക്കു വരുന്നു….ഞാൻ നിരാശനായി ബൈക്ക് പാർകിങ്ങിൽ കൊടുത്തിട്ടാണ് ശനിയാഴ്ച പോയത് അതെടുക്കാൻ റെയിൽവേ പാർകിങ്ങിൽ പോയി വണ്ടി എടുത്തു ….
പുറത്തേക്കു ഇറങ്ങിയപ്പോൾ ഒരു മിന്നായം പോലെ ഒരു ഓട്ടോ റിക്ഷ യിൽ അവൾ പോയപോലെ തോന്നി….
ഉറപ്പില്ലായിരുന്നു അവളാണെന്ന്….ഓട്ടോയും ഞാൻ പോകുന്ന അതേ വഴിക്ക് പോകുന്ന കൊണ്ട് ഞാൻ അത് follow ചെയ്തു….എന്റെ ഓഫിസിലേക്ക് എത്തുന്നതിനു കുറച്ചു മുന്പ് ഓട്ടോ sidel ഒതുക്കുന്നത് കണ്ടു….ഞാനും അതിനു കുറച്ചു പിന്നിലായി ഒരു കടയോട് ചേർത്ത് നിർത്തി ആ കടയിൽ ഒരു ചായക്ക് പറഞ്ഞിട്ട് വെയിറ്റ് ചെയ്തു….ഏകദേശം ഒരു 10 മീറ്റർ ദൂരത്തിൽ ആണ് ആ ഓട്ടോ ഉള്ളത് ..
ആദ്യം ഒരു കാൽ പുറത്തേക്കു…പിന്നെ ഒരു കവർ (ബിഗ് ഷോപ്പേർ പോലുള്ള പ്ലാസ്റ്റിക് കവർ)…കരിക്കിനേത്തു സിൽക്സ് ,ചങ്ങനാശ്ശേരി ….ഞാനുറപ്പിച്ചു അതവൾ തന്നെ…
അതെ അവൾ പുറത്തിറങ്ങി അവൾ തന്നെയായിരുന്നു…
കറുത്ത ചുരിദാർ ആയിരുന്നു വേഷം..ബാഗെല്ലാം ഒരു വശത്ത് ഒതുക്കി വെച്ചിട്ട്
ഓട്ടോക്ക് പൈസ കൊടുക്കുന്ന സമയത്ത് അത് വഴി വേഗത്തിൽ പോയ ഒരു വണ്ടിയുടെ കാറ്റടിച്ച് ചുരിദാർ ഒന്ന് പൊങ്ങി…അതിൽ അവളുടെ കൊഴുത്ത തുടയും,ബാക്കും ഒന്ന് കാണാൻ പറ്റി ..ഓട്ടോ പോയി…വലതു വശത്തുള്ള ഒരു വർക്കിംഗ് വിമൻസ് ഹൊസ്റ്റെലിലെക്ക് അവൾ കയറി..ആ സമയം കൊണ്ട് ചായയും അകത്താക്കി ഞാൻ എന്റെ ഓഫീസിലേക്കും പോയി..താമസ സ്ഥലം കണ്ടുപിടിച്ചതിന്റെ ഒരു സന്തോഷം വേറെയും ..
