ആന്‍സിയുടെ ഗുഹ – 1

യാത്രയുടെ ക്ഷീണം ഞങ്ങള്ക്ക് രണ്ടാള്ക്കും ഉള്ളതിനാൽ ഉറങ്ങാൻ തീരുമാനിച്ച് ഗുഡ് നൈറ്റ്‌ പറഞ്ഞു.

ഫോണ്‍ കട്ട്‌ ആക്കി…

മനസ്സിൽ ആൻസി എന്ന വിചാരം കുറച്ചൂടെ എന്നെ ഉറങ്ങാൻ താമസിപ്പിച്ചു…

രാവിലെ ഞാൻ ഉണരാൻ ലേറ്റ് ആയി.മൊബൈൽ നോക്കിയപ്പോൾ ഓനെ മിസ്സ്‌ കാൾ ഒരു മെസ്സേജ്..

ഗുഡ് മോർണിംഗ് ഡിയർ ജിത്തു,ഞാൻ രാവിലെ ഉണരാൻ മിസ്‌ കാൾ അടിച്ചതാ.ഞാൻ prayer നു പോകാൻ തുടങ്ങുവാ …വന്നിട്ട് വിളിക്കാം ..

ശുഭലക്ഷണം ….

രാവിലത്തെ കാപ്പികുടിയൊക്കെ കഴിഞ്ഞു ഞാൻ വെറുതെ വീടിനടുത്തുള്ള ഒരു പലചരക്ക് കടയിൽ പോയി.അവിടിരുന്നു അതിന്റെ ownerumaayi കത്തി അടി.അല്ലാതെ സാധനം വാങ്ങാനല്ല…

11:30 കഴിഞ്ഞപ്പോൾ അവൾ മെസ്സേജ് അയച്ചു.പ്രയർ കഴിഞ്ഞു.ഞാൻ വീട്ടിലോട്ടു വന്നോണ്ടിരിക്കുവാണ് …അര മണിക്കൂർ കഴിയുമ്പോൾ വിളിക്കാമോ എന്ന്..

ഓക്കേ ..ഞാൻ മറുപടി അയച്ചു….

കടയിൽ നിന്നും വീട്ടിലേക്ക് പോയി..മുറിയിൽ കയറി അവളോട്‌ സംസാരിക്കാൻ പോകുന്നതിൻറെ ഒരു ആവേശം മനസ്സിൽ..
12:00

കാളിംഗ് ആൻസി…..
മറുതലക്കൽ ആൻസി ഫോണ്‍ എടുത്തു…

ഹലോ: പ്രാര്ത്ഥന ഒക്കെ കഴിഞ്ഞു ക്ഷീണിച്ചോ??
ആൻസി:അങ്ങ്നനെ ക്ഷീണമൊന്നുമില്ല..പക്ഷെ പ്രാർത്ഥന കഴിഞ്ഞു സഭക്കാരുടെ കത്തി അടിയും കല്യാണ ആലോചനയും ..അതാ സഹിക്കാൻ പറ്റാത്തത്…അമ്മാമ്മമാരും ആന്റിമാരും എന്നെ കെട്ടിച്ചേ അടങ്ങൂ…ശല്യങ്ങൾ ..
ആ അമ്മാമ്മമാരെയും,ആന്റിമാരെയും ഞാനും പ്രാകി മനസിൽ ..

പപ്പാ ആരേലും എന്തേലും പറയുന്നോന്നു നോക്കി ഇരിക്കുവാ..ഇത് കൊണ്ടാ എല്ലാ ആഴ്ച്ചയിലേം വരവ് ഞാൻ വെറുക്കുന്നത്..അവൾ പറഞ്ഞു…

ഞാൻ:എന്നാൽ പിന്നെ അതോഴിവാക്കികൂടെ ..

ആൻസി:വേറെവിടെ പോകാനാ..ഹൊസ്റ്റെലിലും ആരുമില്ല..

ഞാൻ അന്ന് ട്രെയിനിൽ വെച്ച് വെറുതെ പറഞ്ഞതല്ല…ആൻസിക്ക് പ്രോബ്ലം ഇല്ലെങ്കിൽ നമുക്ക് എന്റെ റൂമിൽ കൂടാം..(ശനി&ഞായര്)

പിന്നെ മാസത്തിലൊരിക്കൽ വീട്ടിൽ ഒരുമിച്ചു പോകുകയും ചെയ്യാമല്ലോ…തനിച്ചു പോകുകയും വേണ്ട ഞാനുമുണ്ടല്ലോ …ആലോചിച്ചു ഒരു തീരുമാനം പറ….

ആൻസി എന്റെ താമസ സ്ഥലവും കാര്യങ്ങളുമൊക്കെ ചോദിച്ചു മനസിലാക്കി..എല്ലാം വിശദമായി ഞാൻ പറഞ്ഞു…വീട്ടില് എന്തെങ്കിലും പറയണം അതിനുള്ള ഒരു വഴി ആലോചിക്കട്ടെ…..

അപ്പോൾ പാതി സമ്മതം അവൾക്കുണ്ടെന്ന് എനിക്ക് മനസ്സിലായി……

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *