ആന്‍സിയുടെ ഗുഹ – 1 1

ഞാൻ ഒന്ന് മയങ്ങിപോയി …മയങ്ങുവല്ലാരുന്നു …നല്ല സൂപ്പർ ഉറക്കം…ഞാൻ പറഞ്ഞു..അവൾ ഒന്ന് ചിരിച്ചു…

ചായ് ….കോഫി….ചായ്…..കോഫി …അത് വഴി വന്ന ഒരു ചായക്കാരന്റെ കയിൽ നിന്നും ഞങ്ങൾ ഓരോ ചായ വാങ്ങി കുടിച്ചു…

ഇനി കുറച്ചു നേരം കൂടിയേ ഇങ്ങനെ ഇരിക്കാൻ പറ്റുള്ളല്ലോ എന്നോർത്തപ്പോൾ മനസ്സില് ആകെ ഒരു വിഷമം ആയി…

പിന്നെ അവൾ ഉറങ്ങിയില്ല..ഞങ്ങൾ സംസാരം തുടർന്നു … അവള്ക്ക് പറയത്തക്ക കൂട്ടുകാര് ആരുമില്ല നാട്ടിലും ജോലി സ്ഥലത്തും…ഞങ്ങൾ പെട്ടന്ന് തന്നെ നല്ല കൂട്ടുകാരായി…

എല്ലാ ആഴ്ചയിലേയും ഈ യാത്ര അവൾക്കിഷ്ടമല്ലായിരുന്നു .ഹോസ്റ്റലിൽ 2 ദിവസം ഒറ്റക്ക് നിക്കാൻ വയ്യാത്തകൊണ്ടാണ് എല്ലാ ആഴ്ചയിലും വീട്ടില് പോകുന്നതെന്ന് അവൾ പറഞ്ഞു…

(എന്റെ മനസ്സിൽ പ്ലാൻ വർക്ക്‌ ഔട്ട്‌ ആയി )

ചുമ്മാ തമാശക്ക് ഞാൻ പറഞ്ഞു എന്നാൽ ഇടയ്ക്ക് എന്റെ റൂമിലേക്ക് പോര്.ഞാനും ഒറ്റക്കെ ഉള്ളൂ..അന്സിക്ക് വല്ലോം ഉണ്ടാക്കാനറിയാമെങ്കിൽ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി കഴിച്ചു നമുക്കവിടെ കൂടാം…ഞാനും ഈ പോക്ക് ഒഴിവാക്കാം

അവൾ അത് കേട്ടും ചുമ്മാതെ ചിരിച്ചു വിട്ടു .. എനിക്കിറങ്ങാനുള്ള സ്റ്റേഷൻ അടുക്കാറായി..ഞാൻ അവളോട്‌ വീട്ടില് എത്തിട്ട് വിളിക്കണം എന്ന് പറഞ്ഞു.അവളുടെ പപ്പാ സ്റ്റേഷനിൽ കൂട്ടാൻ വരുമെന്ന് പറഞ്ഞു….

എന്റെ സ്റ്റേഷൻ എത്താറായപ്പോൾ അവൾ ബാഗ്‌ സീറ്റിൽ വെച്ച് ഡോർ വരേയ്ക്കും വന്നു…Monday രാവിലെ വരുന്ന ട്രെയിൻ ഏതാന്നു പറഞ്ഞു.ബോഗി നമ്പർ അവൾ കയറി കഴിഞ്ഞു SMS അയക്കാമെന്നും….
അവൾ വീടെത്തി കിടക്കുന്നതിനു മുന്പാണ് എന്നെ വിളിച്ചത്.വീട്ടിലെ Strictness കാരണം ഡാഡിയുടെയും ,മമ്മിയുടെയും മുൻപിൽ ഫോണ്‍ അവള്ക്ക് ഉപയോഗിക്കാൻ പേടി ആയിരുന്നു . ..

ഞാനും വീട്ടില് ചെന്ന് ഒന്ന് ഫ്രെഷായി ഫുഡും അടിച്ചു കിടക്കാനുള്ള തയാറെടുപ്പിൽ നിന്നപ്പോളാണ്‌ എനിക്ക് കാൾ വന്നത്.സംസാരം വളരെ ചെറിയ ശബ്ദത്തിൽ….

സോറി ജിത്തു..വന്നപ്പോൾ ആകെ തിരക്കായി.പപ്പയും മമ്മിയും കിടക്കാൻ വെയിറ്റ് ചെയുവാരുന്നു.

ഹേയ് ..അതിനെന്തിനാ സോറി.കാര്യം പറഞ്ഞാൽ എനിക്ക് മനസിലാകുമല്ലോ ..അവൾടെ ഫോണിൽ ബാലൻസ് കുറവാ.വെക്കുവാ എന്നവൾ പറഞ്ഞു.

ഞാൻ തിരിച്ചു വിളിക്കാം..ഞാൻ പറഞ്ഞു..അയ്യോ ഒരു മിനുട്ട് ഞാൻ ഫോണ്‍ silentil ആക്കട്ടെ ..എന്നിട്ടേ വിളിക്കാവൂ..പപ്പാ കേട്ടാൽ ആകെ പ്രോബ്ലം ആവും.

ഞാൻ ഓക്കേ പറഞ്ഞു.

(അവിടെയും അംബാനി എന്നെ സഹായിച്ചു (Reliance ) എനിക്ക് reliance to reliance കേരള സർക്കിൾ ഫ്രീ ആണ് )

5 മിനുട്ട് കഴിഞ്ഞപ്പോൾ ഞാൻ വിളിച്ചു.സാധാരണ സംസാരം.നാളെ എന്താ പരുപാടികൾ.

രാവിലെ prayernu പോകും ഉച്ച ആകുമ്പോൾ എത്തും .പിന്നെ കുറെ തുണി നനക്കാനുണ്ട് ,അത് കഴിഞ്ഞു മമ്മിടെ കൂടെ അടുക്കളയിൽ ,പിന്നെ വരാനുള്ള പാക്കിംഗ് .

അയ്യോ അപ്പോൾ പകലൊന്നും സംസാരിക്കാൻ പറ്റില്ല അല്ലേ???

ആൻസി:prayer കഴിഞ്ഞു ഞാൻ നേരത്തെ വരും.പപ്പയും മമ്മിയും കുറച്ചു കഴിഞ്ഞേ വരൂ..ആ ടൈമിൽ ഞാൻ മിസ്‌ അടിക്കാം അപ്പോൾ വിളിച്ചാൽ മതി.

(പെണ്ണിന് അപ്പോൾ സംസാരിക്കാൻ താല്പര്യം ഉണ്ട്.ഞാൻ മനസ്സില് പറഞ്ഞു.)

സിനിമ,ഷോപ്പിംഗ്‌ ഒന്നും പോവില്ലേ??? ഞാൻ ചോദിച്ചു ..

TV കാണാൻ പോലും വീട്ടില് സമ്മതിക്കില്ല.പിന്നെ ഷോപ്പിംഗ്‌ ഞാൻ തൃശൂര് തന്നെ നടത്തും …

അപ്പോൾ വീടല്ല ജയിൽ ആണല്ലേ???(അവളൊന്നു ചിരിച്ചു)

അങ്ങനെ വേണമെങ്കിൽ പറയാം ..prayer നു പോകുന്നതിനു മാത്രം വീട്ടില് ഒരു പ്രശ്നവുമില്ല.പപ്പടെം മമ്മിടെം വിചാരം അത് മാത്രമാ ലൈഫ് എന്നാ…എന്ത് ചെയ്യാനാ..
ഞാൻ ചില നമ്പറുകൾ ഒക്കെ ഇട്ട് അവളുമായി കൂടുതൽ സംസാരിച്ചു.ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ ഫോണ്‍ battery ലോ ആയി.

യാത്രയുടെ ക്ഷീണം ഞങ്ങള്ക്ക് രണ്ടാള്ക്കും ഉള്ളതിനാൽ ഉറങ്ങാൻ തീരുമാനിച്ച് ഗുഡ് നൈറ്റ്‌ പറഞ്ഞു.

ഫോണ്‍ കട്ട്‌ ആക്കി…

മനസ്സിൽ ആൻസി എന്ന വിചാരം കുറച്ചൂടെ എന്നെ ഉറങ്ങാൻ താമസിപ്പിച്ചു…

Leave a Reply

Your email address will not be published. Required fields are marked *