എട്ടരക്ക് പണിക്കരുടെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം ഒരുങ്ങി പൂജാ മുറിയുടെ മുൻപിൽ കൈ കൂപ്പി നിൽക്കുകയായിരുന്നു.”വാ, വേഗം ഭക്ഷണം കഴിക്കാം” ഇന്ദിരാമ്മ ധൃതി കൂട്ടി. പണിക്കരുടെ പ്രാർഥന അന്ന് പതിവിലും നീണ്ടു. ആര്യയെ അവിടെയെങ്ങും കണ്ടില്ല. മഹേഷ് ഭക്ഷണം കഴിച്ചു വന്നു, കാറിന്റെ താക്കോൽ ഇന്ദിരാമ്മ എടുത്തു കൊണ്ട് വന്നു. “എങ്കിൽ നമുക്ക് ഇറങ്ങാം,
കവലയിൽ ചാക്കോ നിൽപ്പുണ്ടാവും, അയാളെക്കൂടി കേറ്റണം” പണിക്കർ നിർദ്ദേശിച്ചു. കവലയിൽ ചാക്കോ ഒരു കെട്ട് കടലാസുകൾ ഒരു ഫയലിലാക്കി കയ്യിൽ പിടിച്ചു കൊണ്ട് നിന്നിരുന്നു. അയാൾ മുൻപിലെ സീറ്റിൽ കയറിയിരുന്നു. ഒരു മണിക്കൂറോളം യാത്രയുണ്ടായിരുന്നു ലേലം നടക്കുന്ന സർക്കാർ ഓഫീസിലേക്ക്. നാരായണ പിള്ളയും വാസുവും കൂടെ മറ്റു ചിലരും നേരത്തെ എത്തിയിരുന്നു. അവർ മഹേഷിനെ രൂക്ഷമായി നോക്കി നിന്നു.
ഓഫീസിനകത്തേക്ക് പോയ പണിക്കരും ചാക്കോയും പെട്ടെന്ന് പുറത്തേക്ക് വന്നു.”മഹേഷേ ഒരു അബദ്ധം പറ്റി, ഇവിടെ കൊടുക്കേണ്ട ഒരു കവർ വീട്ടിൽ നിന്ന് എടുക്കാൻ മറന്നു, നീ വേഗം പോയി അതിങ്ങു എടുത്തോണ്ട് വരണം, ഞാൻ ഇന്ദിരയോട് വിളിച്ചു പറയാം” പണിക്കർ പരിഭ്രാന്തനായി പറഞ്ഞു, മഹേഷ് വേഗം കാറിൽ കയറി. കാർ വീട്ടിലേക്ക് പാഞ്ഞു.
മുക്കാൽ മണിക്കൂർ കൊണ്ട് മഹേഷ് പണിക്കരുടെ വീട്ടിലെത്തി. അകത്തേക്ക് കയറിയ മഹേഷ് ആര്യ അവിടെ നിൽക്കുന്നത് കണ്ടു.”അമ്മയെവിടെ? ഒരു കവർ എടുത്തു തരുന്ന കാര്യം പറഞ്ഞിരുന്നു? ” അയാൾ വേഗം കാര്യം അവതരിപ്പിച്ചു.”അമ്മ ഇവിടില്ല, ഇവിടെ അടുത്ത് ഒരു മരണ വീട്ടിൽ പോയി,
അച്ഛൻ എന്നോട് വിളിച്ചു പറഞ്ഞിട്ടുണ്ട്, കവർ ഇപ്പോ എടുത്തു തരാം” അവൾ വേഗം മുകളിലത്തെ മുറിയിലേക്ക് കയറിപ്പോയി. മഹേഷ് ടെൻഷൻ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും ആര്യയെ കണ്ടില്ല. അയാൾ മുകളിലേക്ക് എത്തി നോക്കി,”ഇങ്ങോട്ടൊന്നു വരാമോ?” ആര്യയുടെ ശബ്ദം മുകളിൽ നിന്ന് കേട്ടു. മഹേഷ് പടികൾ ഓടിക്കയറി,
ആദ്യമായിട്ടായിരുന്നു അയാൾ അങ്ങോട്ട് പോകുന്നത്.”ദാ ഇവിടെ” പണിക്കരുടെ മാസ്റ്റർ ബെഡ്റൂമിൽ നിന്നായിരുന്നു ആ ശബ്ദം കേട്ടത്, മഹേഷ് അങ്ങോട്ട് ചെന്നു. അവിടെ ഒരു വശത്തു കിടക്കുന്ന മേശപ്പുറത്തു മുഴുവൻ കടലാസുകൾ ചിതറിക്കിടന്നിരുന്നു, കുറെ കണക്ക് പുസ്തകങ്ങളും മറ്റും കട്ടിലിലും.
“ഞാൻ ഇവിടെ മുഴുവൻ ഒന്ന് നോക്കി അച്ഛൻ പറഞ്ഞ കവർ കാണുന്നില്ല, ഇനി വിളിച്ചു ചോദിച്ചാൽ അച്ഛൻ ദേഷ്യപ്പെടും, വെറുതെ പുള്ളിയുടെ പ്രഷർ കൂട്ടേണ്ടല്ലോ, മഹേഷ് കൂടി ഒന്ന് നോക്കു” ആര്യ പറഞ്ഞു. മഹേഷ് വേഗം മേശയുടെ മുൻപിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്ന് മേശപ്പുറത്ത് ചിതറിക്കിടന്ന കടലാസുകൾ നോക്കിത്തുടങ്ങി.
ആര്യ വാതിലിനടുത്തേക്ക് നടന്നു “എത്ര മണിക്കാണ് ലേലം തുടങ്ങുന്നത്?” അവൾ തിരക്കി. “ഉച്ച കഴിഞ്ഞു രണ്ടരയ്ക്കാണ് എന്നാണ് ചാക്കോ പറഞ്ഞത്” മഹേഷ് ഇത് പറഞ്ഞതും കതക് അടയുന്ന ശബ്ദം കേട്ടു. അയാൾ ഞെട്ടി അങ്ങോട്ട് നോക്കി “അപ്പോൾ നമുക്ക് വേണ്ടത്ര സമയം ഉണ്ട്” എന്ന് പറഞ്ഞു കൊണ്ട് ആര്യ കതകടച്ചു കുറ്റിയിടുന്നതാണ് അയാൾ കണ്ടത്. മഹേഷ് കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റു,
എന്താണ് ഇവളുടെ ഉദ്ദേശം?. ഒരു ടി ഷർട്ടും നൈറ്റ് ഡ്രെസ്സിന്റെ ഭാഗമായി വരുന്ന ഒരു ലൂസ് പൈജാമയുമായിരുന്നു ആര്യയുടെ വേഷം. മഹേഷിന്റെ കണ്ണിൽ നോക്കിക്കൊണ്ട് അവൾ ആ ടി ഷർട്ട് ഊരിയെറിഞ്ഞു.”ആര്യ എന്താണിത്? അമ്മയെങ്ങാനും വന്നാൽ… ” മഹേഷ് വാതിലിന് നേരെ നടന്നു.”അമ്മ വരില്ല,
പിന്നെയിവിടെ ഉള്ളത് ഉഷച്ചേച്ചിയാണ്, അവരും ഇപ്പോ ഇങ്ങോട്ട് കയറി വരില്ല. ആരും അറിയില്ല, അതൊന്നും പേടിക്കേണ്ട, നോക്കു മഹേഷ് ഞാനൊരു മുതിർന്ന പെണ്ണാണ് എനിക്കെന്താണ് വേണ്ടതെന്ന് എനിക്കറിയാം”.
മഹേഷ് ഒന്നും പറയാതെ ആര്യയെ നോക്കി. പിങ്ക് നിറത്തിലുള്ള ബ്രായുടെ ഉള്ളിൽ ഉയർന്നു താഴുന്ന അവളുടെ കനത്ത മാറിടം. അവൾ മഹേഷിനടുത്തെത്തി അയാളുടെ ഷർട്ടിന്റെ ഏറ്റവും മുകളിലത്തെ ബട്ടൺ മുതൽ അഴിച്ചു തുടങ്ങി. അയാൾ അനങ്ങാതെ നിന്നതേയുള്ളൂ. ഒരു തീരുമാനം എടുക്കാനാവുന്നില്ല, ഇവളെ വെറുപ്പിച്ചു കൊണ്ട് ഈ വീട്ടിൽ ജോലി ചെയ്യാനാവില്ല.
