ആഴങ്ങളിൽ – 4 15അടിപൊളി 

ആഴങ്ങളിൽ 4 | ഇന്ദിരയും ഉഷയും

Azhangalil Part 4 | Author : Chippoos

[ Previous Part ] [ www.kambi.pw ]


 

മഹേഷ്‌ രാവിലെ കട്ടൻ കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് ചാക്കോയുടെ മാരുതി മുറ്റത്ത് വന്നു നിന്നത്. ചാക്കോ ധൃതിയിൽ അകത്തേക്ക് കയറി “പണിക്കര് മുതലാളി വിളിച്ചാരുന്നോ?”

“ഇല്ലല്ലോ രണ്ട് ദിവസത്തേക്ക് പണി ഒന്നും ഇല്ലെന്നാ പറഞ്ഞത്, ചെലവിന് കുറച്ചു പൈസയും തന്നിരുന്നു, എന്താ ചേട്ടാ ചോദിച്ചത്?

“മുതലാളിയെ കാണുന്നില്ലെന്ന് പറഞ്ഞ് ആ ഇന്ദിരാമ്മ കിടന്ന് ബഹളം, നിന്റെ നമ്പർ അവരുടെ കയ്യിൽ ഇല്ലെന്ന് തോന്നുന്നു അല്ലെങ്കിൽ വിളിച്ചേനെ, വാ നമുക്ക് അവിടെ വരെയൊന്ന് പോകാം” ചാക്കോ ഇറങ്ങി കാറിൽ കയറി. മഹേഷ്‌ വേഗം വേഷം മാറി വീട് പൂട്ടിയിറങ്ങി.

*****

“ഇന്നലെ ഉച്ചക്ക് ഒരു പന്ത്രണ്ട് മണിയായപ്പോ ഇവിടുന്ന് പോയതാ, പിന്നെ രാത്രി മുതൽ ഞാൻ വിളിക്കുന്നതാ, ഫോൺ ഓഫ്” ഇന്ദിരാമ്മ കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് പറഞ്ഞു.”പോകാൻ സാധ്യതയുള്ള സ്ഥലത്തൊക്കെ ചേച്ചി വിളിച്ചന്വേഷിച്ചു കാണിമെന്ന് എനിക്കറിയാം” ചാക്കോ പറഞ്ഞു “മുതലാളിക്ക് എന്തെങ്കിലും മാനസികവിഷമമോ മറ്റോ ഉണ്ടായിരുന്നോ? ഏതെങ്കിലും ഫോൺ വരുകയോ മറ്റോ?” ചാക്കോ ഒരു ഐഡിയയ്ക്ക് വേണ്ടി പരതി.

“ഇതിപ്പോ ഇത്രയും സമയം ആയിട്ടും വരാത്ത സ്ഥിതിക്ക് നമുക്ക് പോലീസിൽ ഒന്ന് പരാതിപ്പെട്ടാലോ? സാറിന് ശത്രുക്കൾ ഒക്കെ ഉള്ളതല്ലേ?” മഹേഷ്‌ പറഞ്ഞു.”അതെയതെ ഇന്ദിരാമ്മ ഒരു പരാതി എഴുതിത്തന്നാൽ മതി ഞങ്ങൾ കൊണ്ട് കൊടുക്കാം” ചാക്കോ പിന്തുണച്ചു. എസ് ഐ ഐശ്വര്യയെ കാണുന്ന കാര്യം മഹേഷിന് മടിയായിരുന്നു.”ഞാൻ വരാം നമുക്ക് പോലീസിൽ പരാതി കൊടുക്കാം” ഇന്ദിരാമ്മ പറഞ്ഞു.

അവർ അകത്തേക്ക് പോയി, പത്തു മിനിറ്റ് കഴിഞ്ഞ് ഒരുങ്ങി വന്നു. സാരിയിൽ അവരെ കണ്ടപ്പോൾ പുതിയ ഒരാളായി തോന്നി. ഒരു നൈറ്റി ആണ് അവരുടെ വീട്ടിലെ സ്ഥിരം വേഷം. നൈറ്റിയിൽ കാണുമ്പോൾ കുറച്ച് തടിച്ചതായി തോന്നുന്ന അവരുടെ ശരീരം സാരിയിൽ അഴകളവുകൾ എടുത്തു കാണുമ്പോൾ അതീവ സുന്ദരമായിരുന്നു, മാദകവും. ചാക്കോ പറഞ്ഞ് കൊടുക്കുന്ന പരാതി മേശപ്പുറത്തു വെച്ച് എഴുതുന്ന ഇന്ദിരാ മ്മയെ മഹേഷ്‌ കണ്ണുകൾ കൊണ്ട് സ്‌കാൻ ചെയ്തു കൊണ്ടിരുന്നു.

കസേരയിൽ വിശ്രമിക്കുന്ന വലിയ ചന്തി, ബ്ലൗസിന്റെ പുറകിലൂടെ കാണാവുന്ന കൊഴുത്ത മുതുകിൽ ചലിക്കുന്ന മസിലുകൾ. ഒരു മണിക്കൂറിനുള്ളിൽ അവർ പോലീസ് സ്റ്റേഷനിലേക്ക് ചാക്കോയുടെ കാറിൽ പുറപ്പെട്ടു.

മഹേഷ്‌ പോലീസ് സ്റ്റേഷന് അടുത്തിറങ്ങി “ഞാൻ ഒരു ചായ കുടിച്ചിട്ട് ഇവിടെത്തന്നെ നിക്കാം, ആ എസ് ഐ എന്നെ കണ്ടാൽ ശരിയാവില്ല” അയാൾ പറഞ്ഞു. ഇന്ദിരാമ്മയും ചാക്കോയും പോലീസ് സ്റ്റേഷനിലേക്ക് കയറിച്ചെന്നു.”എസ് ഐ ഇല്ലേ?” അവിടെക്കണ്ട ഒരു വനിതാ പോലീസുകാരിയോട് ഇന്ദിരാമ്മ ചോദിച്ചു.”എന്താ കാര്യം?” അപ്പോ അകത്തെ മുറിയിൽ നിന്നിറങ്ങി വന്ന തങ്കപ്പൻ പിള്ളയാണ് അതിന് മറുപടി പറഞ്ഞത്.

അയാൾക്ക് ഇന്ദിരാമ്മയെ അറിയാം. അയാൾ അവരെ ഒന്ന് ചുഴിഞ്ഞു നോക്കി വെള്ളമിറക്കി.”ഒരു പരാതി കൊടുക്കാനാ” ചാക്കോ പറഞ്ഞു.”അതൊക്കെ അവിടെ കൊടുത്താൽ മതി” തങ്കപ്പൻ പിള്ള ഒരു പോലീകാരനെ ചൂണ്ടിക്കാണിച്ചു.”എസ് ഐ യെക്കണ്ടു വിവരങ്ങൾ പറഞ്ഞിട്ട് ഇവിടെ കൊടുത്തോളം” ഇന്ദിരാമ്മ പറഞ്ഞു. അവർ എസ് ഐ എന്ന് ബോർഡ് കണ്ട മുറിക്കു നേരെ നടന്നു.”ഡീ” തങ്കപ്പൻ പിള്ള അലറിക്കൊണ്ട് ഇന്ദിരാമ്മയുടെ മുൻപിൽ കയറി നിന്നു.

ചാക്കോ വിറച്ചു പോയി. അയാൾ ഇന്ദിരാമ്മയെ നോക്കി അവർക്ക് ഒരു കൂസലും ഇല്ലായിരുന്നു. ഇവർക്കിത്ര ധൈര്യമോ? ചാക്കോ ഓർത്തു. “എന്താ അവിടെ?” പെട്ടെന്ന് ആ മുറിയിൽ നിന്ന് ഐശ്വര്യയുടെ ശബ്ദം ഉയർന്നു. “ഇതാ മറ്റേ പണിക്കരുടെ ഭാര്യയാണ് മാഡം, വെറുതെ ഇവിടെ വന്ന് അലമ്പുണ്ടാക്കുകയാ” തങ്കപ്പൻ പിള്ള ഹാഫ് ഡോർ തുറന്ന് ഇന്ദിരാമ്മയെ ചൂണ്ടി പറഞ്ഞു.”മറ്റേ പണിക്കരോ? താൻ എന്തൊക്കെയാടോ ഈ പറയുന്നത്? അവരെ ഇങ്ങോട്ട് കടത്തി വിട്” ഐശ്വര്യയുടെ ആജ്ഞ കെട്ട് തങ്കപ്പൻ പിള്ള ഡോർ തുറന്ന് പിടിച്ചു നിൽപ്പായി.

Updated: January 14, 2025 — 2:47 pm

Leave a Reply

Your email address will not be published. Required fields are marked *