ഇക്കയുടെ ഭാര്യ റസിയാത്ത – 13

എന്താ ഇക്കാ

സാരിയിൽ സൂപ്പർ ആയിട്ട് ഉണ്ട്…

അത് ആണോ…ഹും..

കാര്യം ആണ്..എന്നോട് ഉള്ള ദേഷ്യം കൊണ്ട് ആണോ വിശ്വസിക്കാതെ ഹും ന്ന് മൂളിയത്

ഏയ്..

അടിപൊളി ആയിട്ട് ഉണ്ട്…സാരി അല്ലേലും നിനക്ക് നല്ലോണം ചേരും..

ഹാ..ശെരി..റസിയ ഒന്ന് ചിരിച്ചു പോയപ്പോൾ വല്ലാത്ത ഒരു സന്തോഷം ആയിരുന്നു ജമാലിന്…റസിയ പക്ഷേ ജമാൽ അങ്ങനെ പറഞ്ഞപ്പോൾ ഒന്ന് സന്തോഷിച്ചു… ഷാഫിയോ റാഫിയോ ആരും ഇന്ന് സാരിയെ പറ്റി ഒന്നും പറഞ്ഞില്ല…പിന്നെ കുറ്റം പറഞ്ഞത് മുഴുവൻ കുറെ പെണ്ണുങ്ങളും..ഇപ്പൊ കുറച്ചു സമാധാനം ആയി റസിയക്ക്..

അങ്ങനെ കല്യാണം വളരെ അടിപൊളി ആയി നടന്നു..കുഞ്ഞിനെ കയ്യിൽ പിടിച്ചു റസിയ സ്റ്റേജിൽ തന്നെ ഉണ്ടായിരുന്നു..ഫൂഡ് ൻ്റെ ഭാഗത്ത് ആയിരുന്നു ഷാഫിയും ഉപ്പയും…റാഫി പിന്നെ എല്ലായിടത്തും..

ജമാൽ റജിലയുടെ മുറിയിൽ കയറി ഉഗ്രൻ കുളി ഒക്കെ കഴിച്ചു…ഷഡ്ഡി ഒന്നും ഇടാൻ ഇല്ല ..റസിയയുടെ മുറിയിൽ പോയപ്പോൾ റാഫിയുടെ ഒരു ട്രൗസർ കിട്ടി…പിന്നെ ഒരു ബനിയനും എടുത്തു ഇട്ടു ..

അലമാര യുടെ വാതിൽ അടയ്ക്കുമ്പോൾ ആണ് റസിയയുടെ ഡ്രസ്സ് ഒക്കെ ഉള്ള ഭാഗം കണ്ടത്..വെറുതെ നോക്കിയപ്പോൾ ജമാൽ അവളുടെ വലിയ ബ്രാ യും ഷഡ്ഡിയും കണ്ടു…ജമാൽ അത് എടുത്ത് മണത്തു ഒക്കെ നോക്കി..കുറെ നേരം അത് നോക്കി നിന്നു…പിന്നെ അത് അവിടെ വെച്ച് താഴെ പോയി കഴിച്ചു…നല്ല വിശപ്പ് ആയിരുന്നു ..പിന്നെ ഒരു ബോട്ടിലിൽ വെള്ളവും എടുത്ത് മുകളിൽ പോയി കിടക്കയിൽ കിടന്നു ഉറങ്ങി…

അങ്ങനെ ഉച്ചക്ക് എല്ലാം കഴിഞ്ഞ് ചെക്കൻ്റെ വീട്ടിലേക്ക് പോയി..അവിടെ നല്ല ഗ്രാൻഡ് പരിപാടി ആയിരുന്നു…എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ 6 മണി ആയി..വണ്ടിയുടെ സൗണ്ട് കേട്ട് ജമാൽ ഡ്രസ്സ് ഒക്കെ എടുത്ത് ടെറസിലെക്ക് പോയി..

റാഫിയുടെ ഉമ്മയുടെ കുടുംബത്തിൽ ഒരു മരണം ഉണ്ട്…അത് കൊണ്ട് ഉമ്മാക്കും വേറെ ഒന്ന് രണ്ടു പേർക്കും ഇന്ന് തന്നെ പോണം..ഷാഫി ആണ് പെട്ടത്..അവൻ ആണ് കാറിൽ അവരെ കൊണ്ട് പോകേണ്ടത്…റാഫിയും റസിയയും കുഞ്ഞും പിന്നെ വരാം എന്ന് ആയി..ഇന്ന് അവിടെ ബാക്കി എല്ലാവരും ഉള്ളത് കൂടി അല്ലേ..

 

പോകാൻ നേരം ഷാഫി റസിയയുടെ അടുത്ത് എത്തി..

അപ്പോ താത്ത പോയി ..എന്നാ വരുക..വേഗം വാ ട്ടോ….

വരും..ഇവിടെ ഒന്നു എല്ലാവരും പോയി കഴിഞ്ഞാൽ അങ്ങോട്ട് വരും…ഇക്ക എന്നാ പോകുന്നത്

എനിക്ക് അറിയില്ല…ഉമ്മ വിളിക്കുന്നു ..ഒരു ലിപ് ലോക്ക് ചെയ്താലോ…

ഇപ്പോഴോ…എല്ലാരും ഉണ്ട്..

ശെരി…എങ്കിൽ വേണ്ട…ഞാൻ പോയി..

ഹും..

അവര് പോയി …പിന്നെ വീട്ടിൽ റസിയ എല്ലാവരുടെയും കൂടെ കുറച്ചു നേരം ഇരുന്നു…കുഞ്ഞ് ആരുടെയോ കയ്യിൽ ആണ്…ഉപ്പ വെള്ളമടി പരിപാടി ഇനി വേണ്ട എന്ന് ശക്തമായി പറഞ്ഞിട്ട് ഉണ്ട്..അത് കൊണ്ട് റാഫിയും ബാക്കി ഉള്ളവരും എന്ത് ചെയ്യും എന്ന് ഉള്ളത് ആണ് ആലോചിക്കുന്നത് …

റസിയ ക്ക് ആണേൽ ജമാൽ അവിടെ തന്നെ ആണോ എന്ന് അറിയാതെ ഒരു സമാധാനം കിട്ടുന്നില്ല…..എന്തായാലും ഒരു 7 മണി കഴിഞ്ഞപ്പോൾ എല്ലാവരും അവിടെയും ഇവിടെയും ഒക്കെ ആയി..റസിയ മെല്ലെ മുകളിലേക്ക് പോയി…മുല ആണേൽ പാൽ നിറഞ്ഞു വേദനിച്ചിട്ട് വയ്യ …ഇപ്പൊൾ ആരും ഇല്ല…കുളിക്കാൻ നിന്നാൽ പിന്നെ ജമാലിൻ്റെ അടുത്തേക്ക് പോകാൻ ആകില്ല എന്ന് അവൾക്ക് തോന്നി…പാൽ അപ്പോൾ പിഴിഞ്ഞ് കളയാം എന്ന് ആയി..

ആരും ഇല്ല… അവള് മെല്ലെ ടെറസിൽ ഉള്ള വാതിൽ തുറന്നു …മെല്ലെ മുറിയുടെ വാതിൽ തുറന്നു..അകത്തു കയറി .ലൈറ്റ് ഓൺ ആക്കി വാതിൽ അടച്ചു..

 

ജമാൽ മെല്ലെ നോക്കിയപ്പോൾ റസിയ ആണ്….ജമാൽ നേരെ സോഫയിൽ കൂടി ചാടി ഇറങ്ങി…അടുത്തേക്ക് പോയി…

ഇത് ആണോ.ഡ്രസ്സ് കിട്ടിയത്..മുണ്ട് ഒക്കെ ഉണ്ടല്ലോ അവിടെ .

ഇത് മതി..ഇതാ സുഖം…

ഫുഡ് കഴിച്ചോ…

ഹും..അത് ഒക്കെ കഴിച്ചു .നല്ല ഒരു കുളി കുളിച്ചു ഉറങ്ങി..കല്യാണം അടിപൊളി ആയോ..

ഹും .സൂപ്പർ ആയി…

ഹും..അത് മതി..എല്ലാരും പോയോ..

ഉമ്മയും ഷാഫിയും പോയി..ഉമ്മയുടെ അനിയത്തിയുടെ ഭർത്താവിൻ്റെ ആരോ മരിച്ചിട്ട് ഉണ്ട്..അങ്ങോട്ട് പോയി..

ആണോ…കല്യാണത്തിൻ്റെ തിരക്കിൽ റസിയ ശീണിച്ചോ

ഏയ് ഇല്ല….

എന്നോട് അന്നത്തെ ദേഷ്യം കാണും അല്ലേ…ഞാൻ ദേഷ്യം വന്നാൽ എന്തേലും പറയും.അങ്ങനെ ഒരു ടൈപ്പ് ആണ് ..വിഷമം ആയി എങ്കിൽ സോറി …

അതൊക്കെ കഴിഞ്ഞത് അല്ലേ…..ഇനി എന്തേലും വേണോ കഴിക്കാൻ…

ഹും.എന്തേലും ഉണ്ടെൽ മതി

ഞാൻ നോക്കട്ടെ..ആരും കാണാതെ വേണ്ടെ കൊണ്ട് വരാൻ…ഇവിടെ നിന്ന് എങ്ങോട്ടും പോകല്ലേ ട്ടോ..ആരേലും കാണും

ഇല്ല…

ആരോ വരുന്നത് പോലെ തോന്നി…റസിയ യും ജമാലും ആകെ പേടിച്ചു..റസിയ വേഗം ലൈറ്റ് ഓഫ് ആക്കി..

റാഫി എവിടേക്ക് ആണ്?പുറത്ത് എങ്ങോട്ട് എങ്കിലും പോയി അടിക്കാം…

ഇവിടെ ഒരു സ്ഥലം ഉണ്ട്..ഉപ്പ കാണില്ല..നല്ല ഒരു ദിവസം ആയിട്ട് അടിക്കാതെ പിന്നെ

അയ്യോ ഇക്കയും വേറെ ആരൊക്കെയോ ആണ്..എന്ത് ചെയ്യും…ഇവിടെ എത്തി

ജമാൽ റസിയയുടെ കൈ പിടിച്ചു സോഫയുടെ അടുത്തേക്ക് ഓടി… ഇങ്ങോട്ട് ചാടിക്കോ..റസിയ യെ ജമാൽ കൈ പിടിച്ചു സഹായിച്ചു..

റസിയ യെ കൊണ്ട് ജമാൽ അലമാരകൾക്ക് പിന്നിൽ ആയി ഉള്ള വലിയ സോഫയുടെ അടുത്തേക്ക് നിന്നു…

 

റാഫിയും ടീമും വാതിൽ തുറന്ന് ലൈറ്റ് ഇട്ടു…റസിയ ആകെ പേടിച്ച് നിൽക്കുക ആണ്..

റാഫി ഇവിടെയോ…ഇവിടെ ആകെ പഴയ സാധനങ്ങൾ ആണെല്ലോ..വേറെ എവിടേലും പോകാം..

ഇന്ന് എങ്ങോട്ട് പോയാലും ഉപ്പ പ്രശ്നം ആക്കും..ഇവിടെ ഇരുന്ന് തീർക്കാം…പെട്ടെന്ന് താഴെ പോകാം..

ഇവിടെ മതി..കസേര ഒക്കെ എടുത്ത് എവിടേലും ഒക്കെ ഇരിക്ക്…..

റാഫിയും നാലഞ്ചു ആളുകളും ഉണ്ട് കൂടെ..എല്ലാം റസിയയുടെ കുടുംബത്തിൽ ഉള്ളവർ ആണ്…അവരൊക്കെ കസേരയും സ്റ്റൂളും ഒക്കെ എടുക്കുന്നു..

റസിയ ഒന്നുടെ മാറി കാണാതെ നിൽക്കാൻ നോക്കി..അങ്ങോട്ട് വെളിച്ചം വല്ലാതെ എത്തുന്നില്ല..എങ്കിലും അലമാരകൾ ക്ക് ഇടയിൽ കൂടിയോ ആരേലും അങ്ങോട്ട് വന്നാലോ കാണും….

ആരോ സോഫയുടെ അടുത്തേക്ക് വരും പോലെ തോന്നി…റസിയ വേഗം അവർ ചാടി കടന്ന സോഫയുടെ അപ്പുറം ഉള്ള വലിയ സോഫയിൽ ഇരുന്നു ..ചാടി കിടന്ന സോഫയുടെ അടുത്ത് വരെ വന്നാലും അങ്ങനെ കാണാൻ കഴിയും എന്ന് തോന്നുന്നില്ല…പക്ഷേ ആരോ ഫ്ലാഷ് അടിച്ച് ആണ് വരുന്നത്..അതും ഫോണിൽ ആരെയോ വിളിച്ചു…

കല്യാണം കഴിഞ്ഞു.ഞങ്ങൾ ചെറിയ പരിപാടിയിൽ ആണ്..

അയാള് അടുത്തപ്പോൾ ജമാലും സോഫയില് ഇരുന്നു…..

റസിയ ചെവിയിൽ എന്തോ പറയാൻ ആയി വന്നു..

എന്ത് ചെയ്യും..ഇങ്ങോട്ട് ആണെല്ലോ..

റസിയ കിടന്നോ…വേറെ വഴി ഇല്ല…

ജമാൽ എഴുനെറ്റ് മാറി..റസിയ കിടക്കയിൽ കിടന്നു…അലമാരയുടെ ഭാഗത്തേക്കും ആരോ വരുന്നത് പോലെ.. മൂന്ന് വലിയ അലമാര അടുപ്പിച്ചു വെച്ചിട്ട് ഉണ്ടെങ്കിൽ പോലും അതിലെ ചെറിയ ഗ്യാപ്പിൽ കൂടി കണ്ടാലോ എന്ന് വരെ റസിയ പേടിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *