ഇത്ത – 9 Likeഅടിപൊളി  

മോളെ ഞാൻ കൊണ്ട് പോകാം

എന്ന് പറഞ്ഞോണ്ട് ഞാൻ മോളുമായി അവന്മാരുടെ അടുത്തേക്ക് വന്നു.

എന്നെയും മോളെയും കണ്ട റഷീദ്

ഇതാരാടാ ഒരു കുഞ്ഞ്.

നിന്റെ വീട്ടിൽ ഇങ്ങിനെ ഒരു കുഞ്ഞില്ലല്ലോ..

എടാ ഇത് എന്റെ സലീന ഇത്തയുടെ കുഞ്ഞാ.

അത് കേട്ട വിജേഷ്.അതാരാടാ സലീന ഇത്ത.

അതെന്റെ ഏട്ടന്റെ വൈഫാ.

ഏട്ടനോ നിനക്ക് അതിന്നു ഏട്ടന്മാരും അനിയന്മാരും ഇല്ലല്ലോ.

കൂടെ നിന്ന ഒരുത്തൻ എടാ ഇവൻ വരുമ്പോൾ കാറിൽ ഒരു പെണ്ണുണ്ടായിരുന്നു.

അതേടാ അവരുടെ മോള.

അപ്പൊ അവരെവിടെ എന്നുള്ള റിജേഷിന്റെ ചോദ്യത്തിന്.

മോനെ നിന്റെ ഉഡായിപ്പുമായിട്ട് അങ്ങോട്ട് ചെല്ലേണ്ട അത് മൊതല് വേറെയാ..

ഹോ അങ്ങിനെ ആണെങ്കിൽ ഒന്ന് പരിചയപ്പെടണമല്ലോ . എവിടെയാ ഇരിക്കുന്നെ എന്ന് പറ.

ഞാൻ പരിചയപ്പെടുത്തി തരാം എന്താ പോരെ.

ഹോ വേണ്ട നീ ഇവിടെ ഇരി.

ടാ നീ കണ്ടതല്ലേ അവളെ.

വിജേഷേ വാക്കുകൾ സൂക്ഷിക്കണം.

ഓക്കേ ബ്രോ. ടാ നികണ്ടതല്ലേ അവരെ നീ വാ കാണിച്ചു താ. അങ്ങിനെയുള്ള ആളാണങ്കിൽ ഒന്ന് പരിചയപെട്ടിട്ടു തന്നേ കാര്യം.

ഹ്മ്മ് ഞാൻ പറയാനുള്ളത് പറഞ്ഞു നിന്റെ ഉടായിപ്പുമായി പോയിട്ട് അവസാനം തല്ലുകിട്ടിയെ പിറക് എന്നോട് വന്നു പറഞ്ഞേക്കരുത്.

അതൊന്നു കാണണമല്ലോ എന്ന് പറഞ്ഞോണ്ട് വിജേഷും അവനും കൂടെ പോയി.

റഷീദ് എന്റെ അടുക്കൽ വന്നു.

ടാ സൈനു അവരിൽ നിന്നും തല്ല് വാങ്ങിച്ചിട്ടുണ്ടല്ലേ.

അതേടാ അതെങ്ങിനെ മനസ്സിലായി.

നിന്റെ ഈ സംസാരത്തിൽ നിന്നും മനസ്സിലാകാവുന്നതല്ലേ ഉള്ളു.

അത്രയ്ക്ക് കോൺഫിഡൻസ് ഉണ്ട് നിന്റെ ഈ സംസാരത്തിൽ.

എനിക്കുറപ്പാ അവന്മാര് തല്ല് ചോദിച്ചു വാങ്ങിയെ വരു..

നിനക്ക് വലിക്കണമെന്നുണ്ടോ സൈനു.

വേണ്ടെടാ മോള് കൂടെ ഉള്ളതാ.

ഹോ ഞാനതോർത്തില്ല സോറിഡാ സൈനു.

പോടാ മൈരേ അതിനൊക്കെ സോറി പറയുന്നോ

 

വേണ്ട മോള് നിന്റെ അടുത്തുണ്ടായി പോയി എന്ന് പറഞ്ഞോണ്ട് അവൻ മോളെ കവിള് പിടിച്ചു കൊഞ്ചിച്ചു.

അവൾക്ക് കരച്ചിൽ വരുന്നുണ്ട് എന്നെനിക്കു മനസിലായി.

ഇല്ല മോളെ ഇത് അങ്കിളിന്റെ ഫ്രണ്ട് അല്ലെ. മോള് പേടിക്കേണ്ട കേട്ടോ.

അങ്കിളില്ലേ കൂടെ എന്നൊക്കെ പറഞ്ഞു ഞാൻ അവളെ സമാധാനിപ്പിച്ചു.

അത് കണ്ടു ചിരിച്ചോണ്ട് അവൾ എന്നെ നോക്കി.റഷീദ് മോള് അങ്കിളിന്റെ മോളാണോ.

ഈ അങ്കിൾ ഒന്നും ചെയ്യില്ല കേട്ടോ. ചോക്ലേറ്റ് വേണോ മോൾക്ക്‌ എന്ന് ചോദിച്ചു.

അതിനും അവൾ ചിരിച്ചത ഉള്ളു.

ഹ്മ്മ് നല്ല കുട്ടിയ അല്ലെ മോളു എന്ന് പറഞ്ഞു അവൻ അവളെ കൊഞ്ചിച്ചോണ്ടിരുന്നു.

ഞങ്ങൾ വിജേഷിനെയും കൂടെ പോയവനെയും നോക്കി നിന്നു.

കുറച്ചു കഴിഞ്ഞു വിജേഷിന്റെ കൂടെ പോയവൻ ചിരിച്ചോണ്ട് വരുന്നുണ്ട്

എന്താടാ ഇത്ര ചിരിക്കാൻ എന്നു റഷീദ് അവനോടു ചോദിച്ചു.

മച്ചാനെ അവന്റെ. എന്ന് പറഞ്ഞോണ്ട് വീണ്ടും ചിരിക്കുന്നത് കണ്ടു.

എന്താടാ ഉണ്ടായേ പറയെടാ മൈരേ.

എന്ന് പറഞ്ഞു റഷീദ് അവനോടു ചൂടായി.

എടാ അവന്റെ അവന്റെ ചെവികല്ല് അടിച്ചു പൊട്ടിച്ചെട. എന്ന് പറഞ്ഞോണ്ട് അവൻ വീണ്ടും ചിരിച്ചു. ഭാഗ്യത്തിന് ആരും കണ്ടില്ലന്നു തോന്നുന്നു.അത് കേട്ടു റഷീദും ഞാനും കൂടെ ഉണ്ടായിരുന്നവരും ചിരിച്ചു.

ഇപ്പൊ എങ്ങിനെ ഉണ്ട് റഷീദേ. ഇതവൻ ചോദിച്ചു വാങ്ങിയതല്ലേ. ഞാൻ പോകുമ്പോ പറഞ്ഞതാ അതെന്റെ ഇത്തയാ എന്ന്.

എന്റെ മോളുടെ ഉമ്മച്ചി അല്ലെ മോളു എന്ന് പറഞ്ഞോണ്ട് ഞാൻ മോളെ ഉമ്മവെച്ചു.

എനിക്ക് സന്തോഷത്തിനു അതിരില്ലായിരുന്നു.

എങ്ങാനും ഇനി ഇത്ത അവന്നു വഴങ്ങുമോ എന്നുള്ള ഒരു ഉൾ പേടി എനിക്കുമുണ്ടായിരുന്നു.

അതിപ്പോ മാറിക്കിട്ടി

ആ സന്തോഷവും പിന്നെ ഇത്തയോടുള്ള എന്റെ വിശ്വാസം ഒന്നുടെ കൂടിയതിലുള്ള സന്തോഷവും എനിക്ക് കൂടുതൽ സന്തോഷത്തെ നൽകി.

ഞാൻ ചിരിച്ചോണ്ട് മോളുടെ കവിളിൽ മുഖം ചേർത്ത് പിടിച്ചു.

കൊണ്ട് നിന്നു.

അപ്പൊ ഒരുത്തൻ ഒന്നും പറയാനാകാതെ ഞങ്ങളുടെ അടുത്തേക്ക് വന്നു.

എന്തെ കിട്ടിയോ വിജേഷേ നീ പോയത്.

എന്തൊരു അടിയാട അവര് അടിച്ചത് എന്റെ കണ്ണിൽ നിന്നും പൊന്നീച്ച പാറി..

ഞാൻ പറഞ്ഞതല്ലേ നിന്നോട് അതിന്നു അങ്ങോട്ട്‌ പോകണ്ട എന്ന്.

ഇത് നീ നിന്റെ അഹങ്കാരം കൊണ്ട് അവരുടെ അടുത്ത് പോയി കൊണ്ട കൊണ്ട എന്ന് പറഞ്ഞു ചോദിച്ചു വാങ്ങിയതാ.

അത് കേട്ടു റഷീദ് നിന്നു ചിരിച്ചു.

പോടാ മൈരേ എന്ന് പറഞ്ഞു കട്ട കലിപ്പിൽ വിജേഷ് നിന്നു.

എടാ സാരമില്യ ഞാൻ പോയി നോക്കട്ടെ. പിന്നെ ഇനി ഇതിന്റെ ദേഷ്യം ഒന്നും വേണ്ട. പാവമാടാ ഒരു പാട് കഷ്ടപ്പാട് നെഞ്ചിലേറ്റി ജീവിക്കുന്ന പെണ്ണാ അവരെ പറ്റി നിനക്ക് അറിയാത്തതോണ്ടാ നീ ഇതിനു ഇറങ്ങി പുറപ്പെട്ടത്.

ഞാൻ പറഞ്ഞു മനസ്സിലാക്കി കൊള്ളാം എന്ന് പറഞ്ഞോണ്ട് ഞാൻ മോളുമായി ഇത്തയുടെ അടുത്തേക്ക് പോയി. കൂടെ റഷീദും.

 

ഞാൻ അവിടെ എത്തിയത് കണ്ട ഇത്ത അടുത്തുണ്ടായിരുന്ന ചെയർ എനിക്ക് ഇരിക്കാനായി ഇത്തയുടെ ചെയറിനോട് ചേർത്ത് നേരെ ഇട്ടുകൊണ്ട് എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു..

ഞാനിരുന്നതും ഇത്ത എന്റെ തോളിലേക്ക് തല ചായ്ച്ചുകൊണ്ട് കിടന്നു. കണ്ണിൽ വെള്ളം നിറഞ്ഞിരുന്നു.

ഏയ്‌ എന്തിനാ ഇത്ത.. ഞാൻ ഒറ്റക്കാക്കി പോയതിനാണോ.

നീ കൂടെ ഇല്ലാത്തതിനാൽ ഒരുത്തൻ എന്നെ ച്ചി ഞാനെന്താ ചെയ്യേണ്ടേ എന്നു പേടിച്ചു പോയെടാ..

അതിനാണോ ഇത്ത

ഇപ്പൊ ഞാൻ വന്നില്ലേ.

ഇനി കണ്ണ് തുടച്ചേ.

എന്നിട്ട് ഒന്ന് ചിരിച്ചേ..

ഇനി എന്റെ ഇത്ത വിഷമിക്കേണ്ട ഞാനുണ്ട് കൂടെ.

അതാണെടാ എന്റെ ധൈര്യം. ഞാൻ

വീണുപോകും എന്ന് കരുതിയപ്പോഴാ നിന്റെ കൈത്താങ്ങു കിട്ടിയത്.

സൈനു. നമുക്ക് പോയാലോ. ഇവിടെ ഈ ആൾക്കാരുടെ കൂടെ എന്റെ സൈനുവിനോട് ഒന്ന് മനസുതുറന്നു സംസാരിക്കാൻ പോലും പറ്റുന്നില്ല.

എന്താ ഇത്ത ഇത് ഇന്നൊരു ദിവസം എനിക്ക് വേണ്ടി ഇത്ത ഇവിടെ ഒന്നിരി.

കുറച്ചു കഴിഞ്ഞാൽ ഞങ്ങളുടെ പ്രോഗ്രാം ആണ്.

അതുവരെ ഇത്തയെ ഞാൻ ഒരാളെ ഏല്പിക്കാം..

ഇത്ത അവളോട്‌ സംസാരിച്ചിരുന്നോ അപ്പൊ ഈ മൂടോഫ് ഒക്കെ മാറിക്കിട്ടും. എന്ന് പറഞ്ഞോണ്ട് ഞാൻ മോളെ ഇത്തയെ ഏല്പിച്ചു.

ഹ്മ്മ് ആരാ അമീനയാണോ.

അതെ അവള് ഇവിടെ എവിടെയോ കാണും. ഞാനൊന്ന് പോയി നോക്കട്ടെ. എന്ന് പറഞ്ഞോണ്ട് ഞാൻ തിരിഞ്ഞതും. റഷീദ് എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് ചിരിച്ചു.

അപ്പോഴാണ് ഞാൻ ഓർത്തത്‌ ഹോ ഈ മൈരനെയും കൊണ്ടാണല്ലോ വന്നേ എന്ന്.

എന്താടാ ചിരിക്കൂന്നേ.

ഹേയ് ഒന്നുമില്ല

ന്നാ വാ അമീന എവിടെ ഉണ്ടെന്നു പോയി നോക്കാം.

എന്തിനാടാ ഇപ്പോ അവളെ തിരക്കുന്നെ.

എടാ ഇത്തയെയും കുഞ്ഞിനേയും അവളെ ഏൽപ്പിക്കണം എന്നാലേ എനിക്ക് മനസ്സമാധാനത്തോടെ സ്റ്റേജിൽ കയറാൻ പറ്റു.

ഓക്കേ ന്നാ വാ തപ്പി നോക്കാം.

 

എന്ന് പറഞ്ഞു ഞങ്ങൾ രണ്ടു പേരും അവളെ തിരക്കി ഇറങ്ങി.

എടാ അതാരാടാ സത്യം പറ സൈനു അതാരാ..

ആരെടാ.

എടാ നീ ഇത്തയെന്നും പറഞ്ഞു കൊണ്ട് വന്നിരിക്കുന്നത് ആരെയാടാ. എന്ന്.

Leave a Reply

Your email address will not be published. Required fields are marked *