ഇത്ത – 9 Likeഅടിപൊളി  

ആ അതെ

അതല്ലേ ഞാനും പറഞ്ഞോള്ളൂ.

ഹോ നിങ്ങളോടു തർക്കിച്ചു കൊണ്ടിരുന്നാൽ എന്റെ നേരം പോകും എന്നല്ലാതെ ഒരു കാര്യവും ഇല്ല.

ഹോ അപ്പൊ മോൻ അടങ്ങി തുടങ്ങി അല്ലെ. ഇപ്പൊ മനസ്സിലായോ നിനക്ക്.

മുൻപൊക്കെ നിയായിരുന്നല്ലോ ഞങ്ങളെ പറഞ്ഞു തോൽപിക്കാർ ഇപ്പൊ എന്തെ എന്റെ മോന്റെ നാക്കിറങ്ങി പോയോ എന്ന് ചോദിച്ചോണ്ട് ഉമ്മ ചായ കുടി തുടർന്നു..

 

മോളുടെ കരച്ചിൽ കേട്ട ഉമ്മ.

ഇവിടെ ഇരുന്നു വായിട്ടിലക്കാതെ പോയി മോളെ എടുത്തോണ്ട് വാടാ.

എന്ന് പറഞ്ഞു കൊണ്ട് എന്നെ മോളെ എടുക്കാൻ പറഞ്ഞയച്ചു.

നീ കുളിച്ചതല്ലേ സൈനു അവളെ ഞാനെടുത്തോലാം എന്ന് പറഞ്ഞു ഇത്ത പോകാൻ നിന്നതും

അവൻ എടുത്തോളും മോളെ പോകുമ്പോ ഒന്നുടെ കുളിച്ചോളും. അപ്പൊയെ അവന്റെ ചൂടൊക്കെ ഒന്ന് കുറയു അല്ലെടാ സൈനു

എന്ന് പറഞ്ഞോണ്ട് ഉമ്മ ഇത്തയെ തടഞ്ഞു.

ഹോ ഞാനെടുത്തിട്ടു വരാമേ എന്നു പറഞ്ഞോണ്ട് ഞാൻ മോളെ എടുക്കാനായി പോയി.

മോൾ വരുന്നതും കാത്തു എന്റെ ഉമ്മ ഇരുന്നു.

ഞാൻ അവളുമായി തായേക്ക് വന്നതും ഉമ്മ അവളെ വാങ്ങി.

എന്താ മോളു ചായ വേണോ അങ്കിൾ നിനക്ക് ചായ തന്നില്ലേ എന്നൊക്കെ പറഞ്ഞോണ്ട് മോളെ കൊഞ്ചിച്ചോണ്ടിരുന്നു ഉമ്മ. അവളെന്നെയും നോക്കും ഉമ്മയെയും നോക്കും അങ്ങിനെ രണ്ടുമൂന്നു വട്ടം മാറി മാറി നോക്കി കൊണ്ടിരുന്നു.

എന്താ മോളു അതാരാണെന്നു നോകുകയാണോ. അത് മോളുടെ അങ്കിൾ അല്ലെ എന്തെ അങ്കിൾ എന്തെങ്കിലും കാട്ടിയോ മോളെ. എന്ന് ചോദിച്ചോണ്ടിരുന്നു.

അതിനവൾ കരഞ്ഞോണ്ട് എന്റെ നേരെ കൈ നീട്ടി.

എന്തെ അങ്കിൾനെ മതിയോ മോൾക്ക്‌ അമ്മായിയെ വേണ്ടേ എന്ന് പറഞ്ഞോണ്ട് എടാ ഇവളെ എടുക്കെടാ അവൻ നോക്കി നില്കുന്നത് കണ്ടില്ലേ മോൾ നിന്റെ അടുത്തേക്ക് വരാൻ അല്ലെ കരയുന്നത് കണ്ടില്ലേ നീ എന്ന് പറഞ്ഞു.

ഞാൻ അവളെ എടുത്തോണ്ട്

ചെയർലേക്ക് ഇരുന്നു. ടാ ഈ ബിസ്‌ക്കറ്റും ചായയും മോൾക്ക്‌ കൊടുത്തേ എന്ന് പറഞ്ഞോണ്ട് ഉമ്മ ചായയും ബിസ്‌ക്കറ്റും എന്റെ അടുക്കലേക്കു നീക്കി..

മോളെ അങ്കിളിനു പോകാനുള്ളതല്ലേ മോൾക്ക്‌ ഉമ്മ തരാം ബിസ്‌ക്കറ്റും ചായയും എന്ന് പറഞ്ഞോണ്ട് അവളെ എടുക്കാനായി ഇത്ത കൈ നീട്ടി.

അവൾ എന്റെ മേലേക്ക് ചാഞ്ഞു കിടന്നു.

എന്തെ ഉമ്മ തരേണ്ടേ മോൾക്ക്‌ അങ്കിൾ തന്നാൽ മതിയോ എന്ന് പറഞ്ഞോണ്ട് ഇത്ത ഒന്നുടെ കൈ നീട്ടി. അതിനവൾ കരഞ്ഞോണ്ട് വീണ്ടും എന്റെ ദേഹത്തേക്ക് പറ്റി.

 

എന്ന മോൻ തന്നേ കൊടുത്തേക്കു എന്നും പറഞ്ഞോണ്ട് ഇത്ത വീണ്ടും ജോലിയിലേക്ക് തിരിഞ്ഞു.

ഞാൻ ആ ചായയിൽ ബിസ്‌ക്കറ്റു കുത്തി നനച്ചുകൊണ്ട് അവൾക്ക് കൊടുത്തോണ്ടിരുന്നു.

മോളതെല്ലാം കഴിച്ചു കൊണ്ട് വീണ്ടും എന്റെ മേലേക്ക് ചാഞ്ഞു.

മോനെ ഇന്ന് നിനക്ക് പോകാൻ പറ്റുമെന്നു കഴിയുനില്ല ഇന്ന് നിന്റെ പ്രോഗ്രാമെല്ലാം നടന്നത് തന്നേ.

ഇന്നലെ ഇട്ടിട്ടു പോയില്ലേ അല്ലെ മോളു അതിന്റെ കുറുമ്പ് ആണ് മോനെ നീ ഇന്നു പെട്ടെടാ എന്ന് പറഞ്ഞോണ്ട് ഇത്ത അതും നോക്കി നിന്നു ചിരിച്ചു.

അത് കേട്ടു ഉമ്മ അങ്ങിനെ അവിടെ കിടന്നോ മോളെ ഇന്ന് അങ്കിളിനെ വിടണ്ട അല്ലെ മോളു..

സലീന നീ എങ്ങിനെയെങ്കിലും അവളെ ഒന്ന് വാങ്ങിക്കാൻ നോക്ക് അല്ലേൽ അവന്റെ പോക്ക് നടക്കില്ല എന്ന് പറഞ് അമ്മായി ഇത്തയോട്..

ഞാനെന്താ ഉമ്മ കാണിക്കുക അവൾ വരേണ്ടേ അവൾക്ക് അവനെ കിട്ടിയാൽ പിന്നെ എന്നെ വേണ്ടല്ലോ. ഇത് ഇന്നലെ അവനെ കാണാത്ത കുറുമ്പ. എന്താ സാധനം അവൾ.

മോളെ എന്റെ കുട്ടിയെ അങ്ങിനെ ഒന്നും പറയല്ലേ അവൾ നല്ല കുട്ടിയ.

അവന്നു പോകാനുള്ള സമയം ഒന്നും ആയിട്ടില്ല ആകുമ്പോൾ അവൾ എന്റെ അടുത്തേക്ക് വരും നോക്കിക്കോ.അല്ലെ മോളു.

ന്നാ അതൊന്നു ഇന്ന് കാണണം അമ്മായി..

അവളിന്ന് അവനെ വിടില്ല.

അതുകേട്ടു ചിരിച്ചുകൊണ്ട് അമ്മായിയും ഉമ്മയും എഴുനേറ്റു

ഇത്ത വീണ്ടും ജോലി തുടർന്നു.

 

അപ്പോഴും ഞാൻ അവളെ മടിയിലിരുത്തി കൊണ്ട് അവിടെ ഇരുന്നു. ഇത്തയുടെ വിരിഞ്ഞ കുണ്ടിയിലേക്കും നോക്കികൊണ്ട്‌.

 

എന്താടാ ഇങ്ങിനെ തുറിച്ചു നോക്കുന്നെ എന്നു പറഞ്ഞോണ്ട് ഇത്ത ഞങ്ങളുടെ അടുത്തേക്ക് വന്നു.

അല്ല പിന്നാമ്പുറം കണ്ടു നോക്കിയതാണേ.

ഈ കൊതിയന് എപ്പോഴും അങ്ങോട്ട്‌ തന്നെയാ നോട്ടം.

ഈ രണ്ടു കണ്ണും ഉണ്ടല്ലോ ഞാൻ എന്ന് പറഞ്ഞോണ്ട് ഇത്ത നിന്നു.

കുത്തി പൊട്ടിക്കല്ലേ ഇത്ത ഇനിയുള്ള കാലം ജീവിക്കാൻ അതൊക്കെ ഉണ്ടെങ്കിലേ പറ്റു.

അല്ല മോൻ ഇവളെ എന്തു ചെയ്യാനാ പോകുന്നെ.

അതെന്താ ഇത്ത അങ്ങിനെ പറഞ്ഞത്.

എനിക്കറിയാടാ ഞാൻ പ്രസവിച്ചതല്ലേ അവളെ. അവളുടെ ഇപ്പോഴത്തെ മനസ് എന്താണെന്നു അറിയോ നിനക്ക്.

ഇല്ല എന്താണാവോ.

ഇന്നലെ എന്നെ ഇവിടാക്കി പോയില്ലേ ഇന്ന് ഇനി ഞാൻ ഇറങ്ങില്ല എന്ന മനസ്സാ അവൾക്കു കണ്ടില്ലേ കള്ളി ഇരിക്കുന്നെ.

എന്താ ഇത്താക്ക് ഇരിക്കണോ.

വേണ്ട ഇപ്പോ അതിനു നേരമില്ല

ഇപ്പോ എന്റെ മോൻ ഇവളെയും മടിയിൽ വെച്ചിരുന്നോ.

എനിക്ക് പണിയുണ്ട് കേട്ടോ.

എന്നു പറഞ്ഞോണ്ട് ഇത്ത അപ്പം ചുടാൻ തുടങ്ങി….

അപ്പം ചൂടായോ ഇത്ത.

ആ ചൂടായിരുന്നു ഇന്നലെ രാത്രി.

ഇന്ന് രാവിലെ ഒന്ന് തണുത്തു.

ഞാൻ ആ അപ്പമല്ല ഉദ്ദേശിച്ചത്.

മോൻ ഉദ്ദേശിച്ചത് ഏതു അപ്പമാണെന്ന് എനിക്കറിയാം.

എന്നാലേ ഞാൻ ഉദ്ദേശിച്ചത് ആ അപ്പമാണ് കേട്ടോ.

എന്താ അപ്പം വേണോ.

കിട്ടിയാൽ കൊള്ളാം.

ഹോ എന്നാൽ ഒന്നു കൂടെ ചൂടാവട്ടെ എന്നിട്ട് എടുത്തു തരാം..

ഹോ അങ്ങിനെ.

ഹ്മ്മ് അങ്ങിനെ തന്നെയാ..

 

ഓക്കേ മാഡം എന്നാൽ ഇനി ചുടാകാൻ ഞാൻ കാത്തുനിൽക്കുന്നില്ല ഞാൻ പോകട്ടെ. ഇവളെ ഒന്ന് ആ കരങ്ങളിലേക്ക് എടുത്താലും.

നീ ഇവളെയും കൊണ്ടേ പോകു. നോക്കിക്കോ. എന്നു പറഞ്ഞോണ്ട് ഇത്ത അവളെ എടുക്കാനായി ശ്രമിച്ചു.

കുഞ്ഞ് എങ്ങിനെ ആയിട്ടും പോകുന്നില്ല. പിന്നെ അവളെ കരയിക്കണ്ടല്ലോ എന്നു കരുതി ഞാൻ മുകളിലേക്കു അവളെയും കൊണ്ട് പോയി…

ഓരോന്ന് പറഞ്ഞും കളിപ്പിച്ചു ഒടുവിൽ അവൾ ബെഡിലേക്കിരുന്നു അവൾക്ക് കളിക്കാനായി കളിപ്പാട്ടങ്ങളും ഇട്ടു കൊടുത്തു കൊണ്ട് ഞാൻ കുളിക്കാനായി കയറി.. കുളിയെല്ലാം കഴിഞ്ഞു ഡ്രെസ്സെല്ലാം മാറിക്കൊണ്ട് ഞാൻ ഇത്തയെ വിളിച്ചു.

ഇത്ത വന്നു അവളിരിക്കുന്നത് കണ്ടു ചിരിച്ചുകൊണ്ട് അവളെയും എടുത്തു താഴേക്കു പോയി.

 

ഞാൻ ഇറങ്ങുവാണെന്ന് ഉമ്മയോട് പറഞ്ഞോണ്ടിരുന്നപ്പോൾ ഇത്തയും മോളും അങ്ങോട്ട്‌ വന്നു എന്നെ കണ്ടു കൈ നീട്ടിയെങ്കിലും ഞാൻ ഒരു ഉമ്മ കൊടുത്തു കൊണ്ട്.

മോൾ വരുന്നോ അങ്കിളിന്റെ കോളേജിലേക്ക്.

അതിന്നു മറുപടിയായി ഇത്തയാണ് പറഞ്ഞത്.

സൈനു ഞങ്ങളും ഉണ്ട് നിന്റെ പ്രോഗ്രാം ഒക്കെ കാണാല്ലോ എന്ന് പറഞ്ഞു.

ഹോ അതിനെന്താ വെൽക്കം എന്ന് പറഞ്ഞോണ്ട് ഞാൻ നിന്നു.

എന്നാൽ മോളും പോയിട്ട് വായോ ഇവന്റെ കോളേജ് ഒക്കെ മോൾക് കാണുകയും ചെയ്യാല്ലോ.

Leave a Reply

Your email address will not be published. Required fields are marked *