ഇത്ത – 9 Likeഅടിപൊളി  

 

വേഷമെല്ലാം മാറ്റിക്കൊണ്ട് ഞാൻ ഇത്തയുടെ അടുത്തേക്ക് നീങ്ങി.

ഞാൻ അടുത്തെത്തിയപ്പോയെക്കും മോൾ എന്നെ കണ്ടു ചാടി.

ഹോ നിന്റെ അങ്കിൾ വന്നോ എന്ന് പറഞ്ഞോണ്ട് അമീന അവളെ നോക്കി. അവളുടെ ചിരികണ്ടു കൊതിച്ചു ഞാൻ അവളെ എടുക്കാനായി കൈനീട്ടി. അവൾ എന്റെ കയ്യിലേക്ക് ചാടി.

സൈനു ഇനി വല്ല പ്രോഗ്രാമും ഉണ്ടോ എന്ന് ഇത്ത.

ഇത്ത കഴിഞ്ഞിട്ടില്ല ഇവന്റെ പ്രോഗ്രാം ഇനിയും ഉണ്ട് അതൊക്കെ കണ്ടിട്ട് പോകാം എന്ന് പറഞ്ഞോണ്ട് അവൾ എണീറ്റു.

നീ എങ്ങോട്ടാ അമീന.

ഞാനിപോ വരാം എന്ന് പറഞ്ഞോണ്ട് അമീന പോയി.

ഞാനും ഇത്തയും മോളെയും നോക്കി കൊണ്ട് അവിടെ ഇരുന്നു.

കുറച്ചു കഴിഞ്ഞു അമീനയും വേറെ കുറെ പിള്ളേരും എല്ലാവരും കൂടി വന്നു ഇത്തയെ പരിചയപെട്ടു.

എന്ന നിങ്ങൾ എല്ലാവരും കൂടി ഇവിടെ ഇരി ഞാനൊന്ന് കറങ്ങിയിട്ടു വരാം എന്ന് പറഞ്ഞോണ്ട് ഞാൻ എണീറ്റതും.

സൈനു നീ ആ റിജേഷിന്റെ കൂടെ കൂടേണ്ട കേട്ടോ.

അതാരാ അമീന വിജേഷ്.

അത് ഇവന്റെ ഒരു കമ്പനി ഉണ്ട് അവൻ അലമ്പിന്റെ കൊടിയ.

അപ്പൊ ഇവനോ.

ഇവനോ ഏയ് അവരുടെ കൂട്ടത്തിൽ ഏറ്റവും ഡീസന്റ് ഇവന.

അതുകൊണ്ടല്ലേ ഇത്ത ഇവന്റെ പിറകെ ഞാൻ കൂടിയത്.

ഹോ അതാണല്ലേ കാരണം.

ഏയ്‌ അത് മാത്രമല്ല. എന്തു കാര്യത്തിനും ഉഷാറ പിന്നെ നമ്മളെ നല്ലോണം കെയർ ചെയ്യും

പിന്നെ മറ്റുള്ളവരെ പ്പോലെ ഈ വായ് നോട്ടവും കുറവാ..

അപ്പൊ എന്റെ സൈനുവിന് നിന്റെ അടുത്ത് ഭയങ്കര ഇമേജ് ആണല്ലോ.

ഇല്ലാണ്ടിരിക്കുമോ ഇത്ത.

അത്രക്കിഷ്ടമാ എനിക്കവനെ.

എന്നിട്ട് അവനോടു പറഞ്ഞില്ലെ

ഹോ അതെല്ലാം പറഞ്ഞതാ.

എന്നിട്ടെന്താ അവന്റെ മറുപടി.

അവന്നു താല്പര്യമില്ല എന്ന പറയുന്നേ. എന്നാലും ഞാൻ വിടില്ല നോക്കട്ടെ

ഹോ അങ്ങിനെ ആണേൽ നിനക്ക് വേറെ ആളെ നോക്കിക്കൂടെ.

ഏയ്‌ ഇനി പറ്റുമെന്നു തോന്നുന്നില്ല.

അതെന്താ.

അത്രയ്ക്ക് മനസ്സിൽ പതിഞ്ഞു പോയി ഇത്ത സൈനുവിനെ.

ഹോ അത്രയ്ക്കെല്ലാം ആയോ.

ഹ്മ്മ്

ഇത്ത ഒന്ന് സഹായിക്കണേ.

ഒന്ന് പറഞ്ഞു മനസ്സിലാക്കാൻ നോക്കണേ.

അപ്പൊ ഞാൻ നിനക്ക്‌ വേണ്ടി അവനോടു പറയണം അല്ലെ.

അതെ

ഇത്ത ഒന്ന് ശ്രമിച്ചു നോക്ക്.

കിട്ടിയാലോ.

ഹോ ഞാൻ ശ്രമിച്ചു നോക്കട്ടെ ഉറപ്പൊന്നും പറയില്ല. പിന്നെ എന്നോട് ദേഷ്യം വരരുത്.

ഏയ്‌ ഇത്ത അവന്റെ മനസ്സ് മനസ്സിലാക്കാൻ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല.

എന്നെങ്കിലും അവൻ തുറന്നു കാണിക്കുമായിരിക്കും.

എത്രയും പെട്ടെന്നായാൽ അത്രയും നല്ലതു . വെറുതെ ടെൻഷൻ അടിച്ചു നടക്കണ്ടല്ലോ.

അതെ ഞാൻ പറഞ്ഞു നോക്കാം പിന്നെ ഈ കാര്യങ്ങൾ ഒന്നും എന്നോട് പറഞ്ഞത് നീ അവനോടു പറയണ്ട.

അതെന്താ ഇത്ത.

ഒന്നുമില്ല പറയാതിരിക്കുന്നതാണ് നല്ലത്.

ഓക്കേ.

അപ്പോയെക്കും മോൾ കരഞ്ഞു. എന്താ അങ്കിൾ മോളെ കൊണ്ട് പോകാതെ പോയിട്ടാണോ മോളു കരയുന്നെ എന്ന് പറഞ്ഞോണ്ട് അമീന അവളെ എടുത്തു.

നമുക്ക് അങ്കിൾ എവിടെ ആണെന്ന് പോയി നോക്കാം എന്ന് പറഞ്ഞോണ്ട് അവളെയും കൂട്ടി അമീന നടന്നു. ഞാനും വാരം അമീന എന്ന് പറഞ്ഞോണ്ട് ഇതായും അവരുടെ കൂടെ കൂടി.

ഞങ്ങൾ എല്ലാവരും കൂടി സംസാരിച്ചോണ്ട് നില്കുന്നിടത്തേക്കാണ് അമീന അവരെയും കൂട്ടി വന്നത്.

അടുത്തെത്തിയതും മോൾ എന്നെ നോക്കി ചിരിച്ചു.

സൈനു ഇതാ നിന്റെ മോൾ അവൾക്ക് ഒരു സമാധാനവും ഇല്ല നിന്നെ കാണാഞ്ഞിട്ട് എന്ന് പറഞ്ഞോണ്ട് അമീന മോളെ എന്റെ കയ്യിൽ തന്നു.

അവളെ എടുത്തുകൊണ്ടു ഞാൻ ഉമ്മ കൊടുത്തു.

ഇത്ത നോക്കിയത് ആരൊക്കെ എന്തൊക്കെ ചെയ്യുന്നുണ്ടെന്നായിരുന്നു.

ഇത്തയുടെ കണ്ണ് പോകുന്നത് ഞാൻ കണ്ടു.

ഇത്തയെ കണ്ടതും വിജേഷ് നിന്നു പരുങ്ങി.

അവസാനം അവൻ തന്നെ.

സോറി ഇത്ത ഞാൻ ആരെന്നറിയാതെ ആണ് ചെയ്തത്.

ഇത്ത ദേഷ്യത്തോടെ ഒന്നു അവനെ നോക്കി.കൊണ്ട് നിങ്ങടെ ഒക്കെ പേരെന്താ.

ഹോ ഞാൻ മറന്നു ഇത്ത ഇവരെ പരിചയപെടുത്താൻ.

എന്ന് പറഞ്ഞോണ്ട് എല്ലാവരെയും പരിചയപ്പെടുത്തി കൊടുത്തു.

അതിനു ശേഷം ഓരോ തമാശകളും പറഞു കൊണ്ട് ഞങ്ങൾ പിരിഞ്ഞു.

ഇത്തയും മോളും അമീനയും പിന്നെ ഞാനും ഫുഡ്‌ കഴിക്കാനായി പോന്നു

അവന്മാർ രണ്ടെണ്ണം വീട്ടിട്ടെ ഫുഡ് കഴിക്കുന്നുള്ളു എന്ന് പറഞ്ഞു.

 

ഫുഡ്‌ കഴിക്കാനായി നല്ല ഒരു റെസ്റ്റോറന്റൈൽ തന്നേ കയറി അവരവർക്കു വേണ്ട ഫുഡും കഴിച്ചു ഞങ്ങൾ വീണ്ടും കോളേജിലേക്ക് തന്നേ വന്നു..

ഫുഡ്‌ കഴിച്ചോണ്ടിരിക്കുമ്പോൾ ഉമ്മ വിളിച്ചു സംസാരിച്ചു.

മോൾക്ക് വല്ലതും കൊടുത്തോ എന്നറിയാഞ്ഞിട്ടുള്ള ആദി കാരണം ആണ് ഉമ്മ വിളിച്ചത്. ഇതയുമായി സംസാരിച്ചതിന് ശേഷമാണ് ഉമ്മക്കും സമാധാനമായത്

 

 

.അങ്ങിനെ വീണ്ടും കോളേജിലെ പ്രോഗ്രാം തിരക്കിലേക്ക് നീങ്ങി ഞങ്ങൾ..

അതിനിടക്ക് റജീന മിസ്സിനെയും വീണ മിസ്സിനെയും ഒന്ന് കാണാൻ ഇടയായി.

എന്റെഉഖത്തു നോക്കാനുള്ള ചമ്മൽ കാരണം റജീന മിസ്സും വീണ മിസ്സും ഒഴിഞ്ഞു മാറിപ്പോയി.

അത് കണ്ട ഇത്ത എന്നോട് എന്താടാ സൈനു അവർക്ക് നിന്റെ മുഖത്തു നോക്കാൻ ഒരു ചമ്മലുണ്ടല്ലോ എന്താ കാര്യം.

അതൊക്കെ ഞാൻ പിന്നെ പറയാം എന്നു പറഞ്ഞോണ്ട് ഞങ്ങൾ പോന്നു

എനിക്ക് ഉണ്ടായിരുന്ന പ്രോഗ്രാം എല്ലാം കഴിഞ്ഞു ഞങ്ങൾ തിരിച്ചു പോരുമ്പോൾ ഇത്തയുടെ മുഖത്തെ സന്തോഷം കണ്ടു ഞാൻ ഇത്തയോടായി ചോദിച്ചു.

അല്ല ഭയങ്കര സന്തോഷമാണലോ

മുഖത് എന്തു പറ്റി

ഏയ്‌ ഒന്നുമില്ല എന്റെ സൈനുവിന്റെ കോളേജ് കണ്ട സന്തോഷം അല്ലാതെന്താ.

ഹോ അതിനാണോ ഇത്രയും സന്തോഷം.

സൈനു ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചാൽ നീ എന്നോട് സത്യം പറയുമോ.

ആദ്യം എന്താണ് ചോദിക്കുന്നത് എന്ന് നോക്കട്ടെ.

സത്യം പറയുമോ ഇല്ലയോ അത് പറ

എന്താ കാര്യം

നീ ഇത് പറ സത്യം പറയുമോ ഇല്ലയോ.

ആ സത്യം മാത്രമേ പറയു.

ഇനി പറ എന്താണ് കാര്യം.

അതൊന്നുമില്ല.

നിനക്ക് അമീനയെ ഇഷ്ടമാണോ ഇല്ലയോ. അത് പറ.

എന്തു ഇഷ്ടമാണ് ഇത്ത ഉദ്ദേശിക്കുന്നത്.

എന്തു ഇഷ്ടമാണെങ്കിലും പറ.

എന്റെ ഇത്ത അത്.

സത്യം മാത്രമേ പറയാവു.

എന്റെ ഇത്ത അതുപിന്നെ.

എന്തു പിന്നെ.

ഇത്ത എനിക്കവളോട് അങ്ങിനെയുള്ള ഇഷ്ടം ഒന്നും ഇല്ല

എങ്ങിനെയുള്ള

ഇത്ത ഉദ്ദേശിച്ച തരത്തിൽ ഉള്ള.

ഞാനെന്താ ഉദ്ദേശിച്ചത് എന്ന് നിനക്കറിയുമോ.

ഇല്ല.

എന്നാൽ എന്റെ ഉദ്ദേശം അവിടെ നിൽക്കട്ടെ മോൻ പറ.

എനിക്ക് അവളോട്‌ കല്യാണം കഴിക്കാനുള്ള ഇഷ്ടമൊന്നും ഇല്ല.

പിന്നെ.

ഞാൻ അവളെ കാണുന്നത് ഒരു ബെസ്റ്റ് ഫ്രണ്ട് എന്ന തരത്തിൽ മാത്രമാണ്.

അവളെങ്ങിനെയാണോ അതിനെ കണ്ടിരിക്കുന്നത് എന്നത് എന്നോടവൾ പറഞ്ഞതുമാണ്

പക്ഷെ. എനിക്കിതുവരെ അവളോട്‌ അങ്ങിനെയുള്ള ഇഷ്ടം തോന്നിയിട്ടില്ല.

പിന്നെ അവളോട്‌ അടുത്തിടപഴകുമ്പോയെല്ലാം എനിക്കൊരു സഹോദരിയോട് തോന്നുന്ന ഇഷ്ടം അത്രയേ ഉള്ളു.

അതെനിക്കു കൂടപിറപ്പുകൾ ഇല്ലാത്തതൊണ്ടാണ്. അവളെ കാണുമ്പോയെല്ലാം എനിക്ക് എന്റെ സഹോദരിയായിട്ടെ തോന്നിയിട്ടുള്ളു.

Leave a Reply

Your email address will not be published. Required fields are marked *