ഇരു മുഖന്‍ – 3 Like

“”ഒന്ന് പെറ്റതാ എന്നിട്ടും നിന്റെ തരിപ്പ് ഇതുവരെ മാറിയില്ലേ അച്ചൂ…”” അവന്‍ അതേ വഷളന്‍ ചിരിയോടെ തിരക്കി.

അവൾ അതിന് ഒന്നും മിണ്ടിയില്ല, നാണതോടെ ഒരു നോട്ടം അത്രേയുള്ളൂ മറുപടി.

ഉദ്ധരിച്ചു നിന്ന ലിംഗം അവന്‍ ലെക്ഷ്യ സ്ഥാനത്ത് തള്ളികയറ്റി .

“”ആഹ്””

അവളെ വീണ്ടും ശബ്ദങ്ങള്‍പുറപ്പെടുവിച്ചു.

അവളുടെ പ്രതികരണത്തിന്റെ താളത്തില്‍ അവനു മിന്പോട്ടും പിന്‍പോട്ടും പാഞ്ഞു. ആ നീണ്ട യുദ്ധം മിനുട്ടുകളോളം തുടര്‍ന്നു. അവനു വരാന്‍ പോകുന്നു എന്നവള്‍ മനസിലാക്കി എന്നവണ്ണം അവനെ അവളുടെ കാലുകള്‍ കൊണ്ട് ചുറ്റിപിടിച്ചു ലിന്ഗത്തെ യോനിയിലെ തളച്ചിട്ടൂ.

“”ആഹ് “”

അവന്‍ ആ ട്രാന്‍സില്‍ മതിച്ചു നിന്നു. അവസാന തുള്ളിയും അവളുടെ യോനി ഏറ്റുവാങ്ങി. അവന്റെ ലിങ്കത്തിൽ നിന്ന് പാൽ ഒഴുകി മാറിയ മാത്രയിൽ അവൻ ആ കട്ടിലിലേക്ക് തളർന്നു വീണു. അൽപ്പം സമയം അവൾ അവനെ കെട്ടി പിടിച്ചു കിടന്നു. അവന്റെ നെഞ്ചിൽ പൂടകൾക്കിടയിലൂടെ വിരലോടിച്ചു. എന്തൊക്കെയോ അവള്‍ അവിടെ എഴുതി കളിച്ചു.

“”ഏട്ടാ.. ഏട്ടാ നാളേ അമ്പലത്തിൽ വരുമൊ? “”

“”ഹ്മ്മ്,…. “”

അവൻ തീരെ ബോധം ഇല്ലാതെ എന്തോഎന്ന അര്‍ഥത്തില്‍ ഒന്ന് മൂളി

“”രാവിലെ അമ്പലത്തില്‍ പോണ കാര്യം ….“”

അവള്‍ ഒന്നുടെ ഓര്‍മ്മിപ്പിക്കാന്‍ ശ്രെമിച്ചു, പക്ഷെ അവന്‍ ആ അര്‍ഥ ബോധാവസ്ഥയില്‍ തന്നെ ആയിരുന്നു. എങ്കിലും അവന്റെ മറുപടി അവളുടെ നെഞ്ച് തകര്‍ക്കുന്നതായിരുന്നു.

“”ശെരി അരുണിമേ…..””

“”അരുണിമ?….”” അവള്‍ ഞെട്ടി

“”നീ വിളിച്ചാൽ ഞാൻ വരാതെ ഇരിക്കുമോ ആമി “”

അത് കേട്ടതും അവളുടെ കണ്ണു നിറഞ്ഞു, അവൾ എഴുന്നേറ്റു ബാത്‌റൂമിലേക്ക് ഓടി.
വീണ്ടും ആ ടാക്സി കാറില്‍

മോളെ ടി പെട്ടന്ന് ആരോ അമ്മ അവളെ തട്ടി വിളിച്ചു.

“”മോളെ ടി, അവനു വിശക്കുന്നുന്ന് തോന്നുന്നു. “”

വീരനെ എടുത്തുകൊണ്ടു അമ്മ പറഞ്ഞു.

“”ഫീടിംഗ് ബോട്ടില്‍ എടുത്തില്ലേ?”” അവള്‍ തിരക്കി

“”ഞാൻ കൊടുത്തു നോക്കിടി തണുത്തൊണ്ടാവും അവൻ കുടിക്കണില്ല””

“”ഇനി ഇപ്പൊ എന്താ ചെയ്യാ“” അമ്മ ആവലാതി പെട്ടു.

“”ചേച്ചി ഞാൻ വണ്ടി നിർത്തണോ “” മുൻപിൽ നിന്ന് ഡ്രൈവർ ചോദിച്ചു

“”ഹ്മ്മ്, ഒന്ന് ഒഴിച്ചു നിർത്താമോ കുഞ്ഞേ”” അമ്മ പറഞ്ഞു.

അവൻ വണ്ടി ഹൈവേ ക്ക് സൈഡിൽ ആളില്ലാത്ത ഒരിടം നോക്കി ഒഴിച്ചുനിർത്തി. ടോർ തുറന്നു പുറത്തു ഇറങ്ങി.

“”ചേച്ചി ഞാൻ ഒരു ചായ കുടിച്ചിട്ട് വരാമേ. “”

ആ ഡ്രൈവർ പയ്യൻ കുറച്ചപ്പുറം ഉള്ള ചായകടയിൽ പോയി. അവള്‍ തന്‍റെ ഷളിനടിയില്‍ കൂടെ അവനെ മറത്തെക്ചേര്‍ത്ത് പിടിച്ചു.

“”അവൻ അവന്റെ അച്ഛനെ പോലെയാ…വാശിയാ… അവന്റെ രീതിക്ക് കിട്ടിയില്ലേ അവനു വേണ്ട. “”

അത് അമ്മയോട് പറഞ്ഞിട്ടു വീരന് അവൾ മുലകൊടുത്തു.

“”ശെരിയാ ഇത് നിന്റെ ഭദ്രന്റെയാ ശ്രീ ഹരിയുടെ ഒരുതുള്ളി പോലും മില്ല “”

അമ്മ വീരനെ ഒന്ന് തടവിക്കൊണ്ട് പറഞ്ഞു.

“”ശ്രീ എന്നെ തൊട്ടാൽ അല്ലേ അവന്റെ കുഞ്ഞിനെ എനിക്ക് നൽകാൻ ആകുള്ളൂ അമ്മേ. അമ്മയുടെ ശ്രീ പാവമാ. അവന്റെ മനസ്സിൽ അവന്റെ ചേട്ടന്റെ പെണ്ണാ ഞാൻ. അമ്മ ചോദിച്ചില്ലേ ഞാൻ എന്താ അവനെ എന്റെ മനസ്സിൽ ഭദ്രേട്ടനായി കാണുന്നെന്നു. ഒരേ ശരീരവും രണ്ടു മനസുമായി ജീവിക്കുന്ന ഒരാളില്‍ ഒന്നിനെ അനിയനയും മറ്റൊന്നിനെ പുരുഷനായും എങ്ങനെ കാണും? അമ്മ ചിന്തിച്ചിട്ടുണ്ടോ അത്? എനിക്കിഷ്ടമാ രണ്ടാളെയും എനിക്കിഷ്ടമാ എന്റെ ജീവനാ.. പക്ഷേ അവൻ എനിക്ക് അനിയനായി എന്നോട് പെരുമാറുമ്പോൾ അവനിൽ എങ്ങനെ ഞാൻ എന്റെ ഭർത്താവിനെ തിരയും?””

അവൾ അതുവരെയും അവളുടെ മനസ്സിൽ പുകഞ്ഞു കൊണ്ടിരുന്ന പരിഭവങ്ങളുടെ കെട്ടു അമ്മയുടെ മുന്നിലെ അഴിച്ചിട്ടു.
“”മോളെ ഇപ്പൊ ശ്രീ നിന്നെ എങ്ങനെ കാണുന്നു എന്നെനിക്കറിയില്ല, എന്റെ അറിവിൽ ശ്രീഹരി ഇഷ്ടപ്പെട്ട ഒരേഒരു പെണ്ണ് അത് നിയാ, നീ മാത്രം. അന്നൊന്നും എന്റെ മോൾ അവന്റെ മനസ് കണ്ടില്ല. അവന്റെ കണ്ണുനീരും മോൾ അറിഞ്ഞില്ല. “”

പിന്നെ രണ്ടുപേരും ഒന്നും മിണ്ടിയില്ല. അല്ല ശ്രീഹരിയേ ശെരിക്കും മനസിലാക്കിയതായി ആരാ ഉള്ളെ? അരുണിമ ഒരു പരുതി വരെ അവൻറെ മനസറിഞ്ഞു. എങ്കിലും അവനെ സ്വന്തമാക്കാൻ അവൾ കാണിച്ച അതിമോഹം ശ്രീ ഹരിയുടെ ഉള്ളില്‍ ചിരിച്ചു കളിച്ചു നടന്നിരുന്ന വിഷ്ണുവിനെ ഇല്ലാതാക്കി, പകയും കലിയും വേദനയും മാത്രം ബാക്കിയായ ഭദ്രനെ ഉപേക്ഷിച്ചു അവളും പോയി. ഭദ്രന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ഇപ്പോൾ വീരനും ആര്യയുമാണ് അവനെ സ്നേഹത്തിന്റെ ചങ്ങലയിൽ തളച്ചിട്ടെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *